News Desk
കേരളത്തിലെ ഇടത് സര് ക്കാറിനെയും മോദിയെയും പ്രകീര് ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര് ശിച്ച് കോണ് ഗ്രസ് മുഖപത്രം വീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില് പറയുന്നു വെളുപ്പാന് കാലം മുതല് വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെ ന്നാണ് മുഖപ്രസംഗം പറയുന്നത് സര് ക്കാര് വിരുദ്ധ വികാരം ആളിപ്പടരുമ്പോള് അതിന് ഊര് ജം പകരേണ്ടവര് തന്നെ അത് അണയ്ക്കാന് വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര് ശിക്കുന്നു എല് ഡിഎഫ് സര് ക്കാരിനെതിരെ പൊരുതുന്ന കോണ് ഗ്രസിനെ മുണ്ടില് പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര് മിപ്പിക്കുന്നു ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര് ശിക്കുന്നുണ്ട് ആയിരക്കണക്കിന് പ്രാദേശിക പ്രവര് ത്തകരുടെ അധ്വനത്തിന്ഡറെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാ സാഹചര്യങ്ങളും എല് ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന് സാധിക്കുന്നില്ലെങ്കില് അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില് പറയുന്നു ആരാച്ചാര് ക്ക് അഹിംസാ അവാര് ഡോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കോട്ടയം മണർകാട് നാലുമണിക്കാറ്റ് ഭക്ഷണശാല നടത്തിപ്പുകാരായ സ്ത്രീകൾക്ക് പാചക പരിശീലനം നൽകി പഴയിടം മോഹനൻ നമ്പൂതിരി ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബായി നവീകരിക്കുന്ന നാലുമണിക്കാറ്റിലെ ഭക്ഷണ സ്റ്റാളുകളിലെ സ്ത്രീകൾക്ക് ആണ് പരിശീലനം നൽകിയത് വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമായ ലധികം പലഹാരങ്ങളാണ് നാല... Read More →
ഇന്ന് ഫെബ്രുവരി പ്രണയനികളുടെ ദിനം ഹൃദയത്തിനു തീ പിടിക്കുന്നതാണ് പ്രണയം ആര് ക്കും ആരോടും ഏത് നിമിഷവും പ്രണയം തോന്നാം ആത്മാവിന്റെ വാതിലില് ഒരു നനുത്ത കരസ്പര് ശം പോലെ പ്രണയം ഓരോ ഹൃദയങ്ങളിലും തട്ടിവിളിക്കുന്നു ചിലര് ക്ക് അത് തുറന്നു കിട്ടും ചിലരാകട്ടെ മുട്ടിക്കാണ്ടേയിരിക്കും ജീവിതം മുഴുവന് എല്ലാവരും അന്വേഷിക്കുന്നത് പ്രണയമാണ് പ... Read More →
കൊച്ചി തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് ഓര് ബിസ്ലൈവ്സ് തൃപ്പുണിത്തുറ ഹാഫ് മാരത്തണില് കിലോമീറ്റര് പുരുഷ വിഭാഗത്തില് രോഹിത് കുമാര് വനിതാ വിഭാഗത്തില് സരോജ് സരോജും ജേതാക്കളായി കിലോമീറ്റര് വിഭാഗത്തില് എം മനോജും വനിതാ വിഭാഗത്തില് ജി ജിന് സിയും ജേതാക്കളായി പുലര് ച്ചെ അഞ്ചിന് കാക്കനാട് ചിറ്റിലപ്പിള്ളി സ് ക്വയറില... Read More →
മണർകാട് നാട്ടുഭക്ഷണത്തിന് പേര് കേട്ട നാലു മണിക്കാറ്റിൽ ഇനി പരിശീലനം ലഭിച്ച വനിതാ കൂട്ടായ്മകൾ ഭക്ഷണശാലകൾ നടത്തും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി വനിതാ തൊഴിൽ സംരഭക ഗ്രൂപ്പുകൾക്കാണ് കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക വര് ഷ തൊഴില് സംരഭകര് ക്ക് ധനസഹായ പദ്ധതിയിൽ ഉൾപ... Read More →
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ കാരിത്താസ് ജംഗ്ഷന് സമീപമുള്ള മുറുക്കാൻ കടയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ കൊക്കാട് വീട്ടിൽ ജിബിൻ ജോർജ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കോട്ടയം വ... Read More →
പാലാ പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര് ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര് ക്കാര് നടപ്പിലാക്കി വരുന്നതെന്നും തിരുത്തിയില്ലെങ്കില് അപകടം ക്ഷണിച്ചുവരുന്നുമെന്നും കെ സി ബി സി മദ്യവിരുദ്ധ കമ്മീഷന് മുന് സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ ജേക്കബ് വെള്ളമരുതുങ്കല് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില് പാലാ ളാലം പാലം ജംഗ്ഷനില് സംഘടി... Read More →
രാമപുരം മാര് ആഗസ്തീനോസ് കോളേജില് കോളേജ് മാനേജ് മെന്റ് ഡിപ്പാര് ട്ട് മെന്റിന്റെ ആഭിമുഖ്യത്തില് കള് ച്ചറല് ഫിയസ്റ്റയും ഫാഷന് ഷോയും സംഘടിപ്പിച്ചു ഫ് ലാഷ് കള് ച്ചറല് ഫിയസ്റ്റയുടെയും റണ് വേ റേഡിയന് സ് ഫാഷന് ഷോയുടെയും ഉദ്ഘാടനം കോളേജ് മാനേജര് ഫാദര് ബര് ക്കുമന് സ് കുന്നുംപുറം നിര് വഹിച്ചു പ്രിന് സിപ്പല് ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു ... Read More →
കേരളത്തിലെ ഇടത് സര് ക്കാറിനെയും മോദിയെയും പ്രകീര് ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര് ശിച്ച് കോണ് ഗ്രസ് മുഖപത്രം വീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില് പറയുന്നു വെളുപ്പാന് കാലം മുതല് വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെ ന്നാണ് മുഖപ്രസംഗം ... Read More →
ഈരാറ്റുപേട്ട മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന എ അബ്ദുൽ ഹാരിസ് റ്റി ഇ ഷെമീമ കെ ജി രാജി ഡോ കെ എം മഞ്ജു കെശോഭ എൻ എ ഷീബ എന്നിവർക്കുള്ള വിട പറയലിന്റെ സായാഹ്നം ജുദാ ഈ ശ്യാം ഒരുക്കി സ്കൂൾ നടത്തിപ്പ് കാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എ... Read More →
കോട്ടയം ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനിൽ പ്രവർത്തിക്കുന്ന എ എസ് ട്രേഡേഴ് സ് ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അർബൻ തജീർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിധി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കിട... Read More →
ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് വാട്ടർ ഡിസ്പെൻസറുകളും അംഗൻവാടി കുട്ടികൾക്കായി ബാഗ് വാട്ടർ ബോട്ടിൽ പൗച്ച് സ്കയിൽ തുടങ്ങിയവ ഉൾപ്പെടുന്ന പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വൈസ് പ്രസിഡൻ്റ് രശ്മി രാജേഷിൻ്റെ അദ്ധ... Read More →
കോട്ടയം ഭവനരഹിതരായ കുടുംബങ്ങൾക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മനസോട് ഇത്തിരി മണ്ണ് കാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിർമാണത്തിന് സെന്റ് ഭൂമി സംഭാവന നൽകി ഉഴവൂർ കിഴക്കേക്കുറ്റ് ചാക്കോച്ചൻ മാതൃകയായി ലൈഫ് പദ്ധതിപ്രകാരം വീടുക... Read More →
പാലാ പൂവരണി സ്വയംഭൂ ശ്രീമഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി ന് ദീപാരാധന ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റ് സദ്യ എന്നിവ നടന്നു രണ്ടാം ഉത്സവമായ ഇന്ന് രാവിലെ നു നിർമ്മാല്യ ദർശനം മുതൽ വിശേഷാൽ പൂജ വഴിപാടുകൾ ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത് ഉത്സവബലി ന് ഉത്സവബല... Read More →
കോട്ടയം കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഏറെ വിജയകരമായി നടത്തിവരുന്ന കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പുത്തൻ ചുവടുവെപ്പായ കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് വിപണന ഉദ്ഘാടനം കുമരകം സിഡിഎസ് വാർഷിക ചടങ്ങിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബുവിന് ... Read More →
കോട്ടയം കോട്ടയം സ്വദേശിനിയായ ബിരുദ വിദ്യാര് ഥിനിയെ പെരുമ്പാവൂരിൽ ഹോസ്റ്റല് മുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി പെരുമ്പാവൂര് കുറുപ്പംപടി വേങ്ങൂര് രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര് ഷ ബി ബി എ വിദ്യാര് ഥിനിയും കോട്ടയം പാറമ്പുഴ സ്വദേശിനിയുമായ അനീറ്റ ബിനോയി ആണ് ലേഡീസ് ഹോസ്റ്റല് മുറിയിലെ ജനലഴിയില് തൂങ്ങി മരിച്ച നിലയിൽ ക... Read More →
കോട്ടയം വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങളെന്നു സൂചന നൽകി സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മുതൽ വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്... Read More →
മാര്‍ സ്ലീവാ മെഡിസിറ്റിയില് കാന് സര് ദിനാചരണം നടന്നു ദിനാചരണത്തിന്റെ ഭാഗമായി രോഗം അതിജീവിച്ചവരുടെയും രോഗികളുടെയും സംഗമം മാര് സ്ലീവ മെഡിസിറ്റിയില് നടത്തി മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു ആരോഗ്യപരിപാലന രംഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന മാര് സ്ലീവാ മെഡിസിറ്റിയുടെ പ്രവര് ത്തനങ്ങള് സമൂഹത്തിന് ഏറെ ഗുണകരമാകുന്ന... Read More →
പാലാ സോഷ്യല് വെല് ഫെയര് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് സ്വാശ്രയ സംഘ പ്രവര് ത്തക സംഗമം മാന്നാര് സെന്റ് മേരീസ് മൗണ്ട് പള്ളി പാരിഷ് ഹാളില് നടന്നു പാലാ രൂപത പാസ്റ്ററല് കൗണ് സില് സാമൂഹ്യ ക്ഷേമ പ്രവര് ത്തന സമിതി ചെയര് മാന് ഡാന്റിസ് കൂനാനിക്കല് ഉദ്ഘാടനം ചെയ്തു യുവതലമുറ വിദ്യാഭ്യാസത്തിനും തൊഴിലിനും മികച്ച ജീവിത സാഹചര്യങ്ങള് ക്കുമായി നാട്... Read More →
കോട്ടയം ഐ എസ് ഒ പദവി നേടാനുള്ള നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു ലക്ഷം രൂപ ചെലവിലാണ് ഓഫീസ് പൂർണമായി നവീകരിക്കുന്നത് ഇതിന്റെ ആദ്യഘട്ടമായി ഓഫീസുകൾ ജില്ലാ പഞ്ചായത്ത് ഭാരവാഹികൾക്കുള്ള മുറികൾ ബാ... Read More →
മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടരുന്നു നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തെത്തി സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു ആൻ്റണി യോഗങ്ങളിൽ വരാറില്ല ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ... Read More →
തൃശൂർ: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്നുവിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയിൽവേ മന്ത്രാലയം പുറത്തിറക്ക... Read More →
പാലാ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള ഏക രക്ഷാമാർഗ്ഗം ഗാന്ധിമാർഗ്ഗം ആണെന്ന് ഡോക്ടർ സിറിയക് തോമസ് സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് ഏറ്റവും വലിയ കള്ളമാണ് ഒരു നവ ഇന്ത്യയെ പടുത്തുയർത്താൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ഉത്തമ ബോധ്യമുള്ള വ്യക്തിത്വമായിരുന... Read More →
കോട്ടയം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തി ജിജോമോന്റെ വേർപാട് കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ ആണ് മരിച്ചത് ഇന്നലെ രാത്രി മണിയോടെ എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് ഒപ്പമുണ്ടായിരുന്ന വയലാ സ്വദേശ... Read More →
ാമത് മഹായിടവക കൺവൻഷൻ്റെ മൂന്നാം ദിവസം വൈദീകർക്കായി ക്രമീകരിച്ചിരുന്ന യോഗത്തിൽ റവ ഡോ മോത്തി വർക്കി അച്ചൻ വചന സന്ദേശം നൽകി ദ്രവ്യാഗ്രഹവും സ്ഥാനമാനങ്ങളുമല്ല ദൈവത്തിൽ വിശ്വസിക്കണമെന്ന് വൈദീകരേയും വിശ്വാസ സമൂഹത്തേയും ആഹ്വാനം ചെയ്തു പണമല്ല മനുഷ്യൻ്റെ മൂല്യങ്ങളും ജീവിതവുമാണ് സമൂഹത്തോടുള്ള സന്ദേശം സ്ഥാനമാനങ്ങൾക്ക് പിറകെയുള്ള ഓട്... Read More →
മുണ്ടക്കയം കൊടും വേനലിന്റെ വരവറിയിച്ച് ജില്ലയിലെ ജലാശയങ്ങൾ വരണ്ടുണങ്ങുന്നു വേനൽ മഴ ലഭിക്കാതായതോടെയും ചൂട് കനത്തത്തോടെയും ജില്ലയിലെ ജലാശയങ്ങൾ വറ്റിത്തുടങ്ങി കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത് ജില്ലയിലെ മിക്ക ചെറു തൊടുകളിലെയും വെള്ളം ഇതിനോടകം തന്നെ വറ്റിക്കഴിഞ്ഞു മീനച്ചിലാറും മണിമലയാറും വിവ... Read More →
Stay Ahead, Stay Informed, Stay Inspired.