Home / News Category
കോട്ടയം ടെക്സ്റ്റൈൽസ് വീണ്ടും തുറക്കുന്നു; സാധ്യമായത് സംസ്ഥാന സര്‍ക്കാരിൻ്റെ ഇടപെടല്‍ മൂലം: മോൻസ് ജോസഫ്.

കോട്ടയം വളരെയധികം അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ് ജോസഫ് സ്ഥാപനം വീണ്ടും തുറക്കുന്നതുമായി സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായെന്നും ഇക്കാര്യത്തിൽ വ്യവസായ മന്ത്രി പി രാജീവ് മന്ത്രിമാരായ വി എൻവാസവൻ കെ എൻ ബാലഗോപാൽ എന്നിവർ അനുകൂലമായ സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു ഇതിനായി കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു കോടി രൂപ മുടക്കി ആധുനികവൽക്കരിക്കും വൈദ്യുതി ചാർജ് സർക്കാർ ഇളവ് ചെയ്തിട്ടുണ്ട് സർക്കാരിൻ്റേത് അനുകൂല നിലപാടെന്നും മോൻസ് ജോസഫ് കൂട്ടിച്ചേര് ത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • ഒരു കിലോ കഞ്ചാവുമായി പിടിയിൽ

    പുതുവേലി അരീക്കര റോഡിൽ വടക്കേപിടീക കവലയിൽ നിന്നും ഒരു കിലോ കഞ്ചാവുമായി അസാം സ്വദേശി അമ്പാലൂൺ പൊലീസ് പിടിയിലായി രാമപുരം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാമപുരം പൊലീസ് സ്റ്റേഷൻ എസ്എച്ച് ഒ അഭിലാഷിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യതത് ഈ മാസം ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രാമപുരം പോല... Read More →

  • പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

    പള്ളിക്കത്തോട് പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം ചെങ്ങളം സ്വദേശിയായ ജെറിൻ ആണ് മരിച്ചത് നാലം ഗ കുടുംബം സഞ്ചരിച്ച കാർ ആണ് നിയന്ത്രണം നഷ്ടമായി കുളത്തിലേക്ക് മറിഞ്ഞത് പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് ആണ് കാർ മറിഞ്ഞത് ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം ഉണ്ട... Read More →

  • കോട്ടയം,പാലക്കാട്,കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി... പരിശോധനകൾ നടക്കുന്നു

    കോട്ടയം പാലക്കാട് കൊല്ലം കലക്ടറേറ്റുകളില് ബോംബ് ഭീഷണി കോട്ടയത്ത് കലക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത് ബോംബ് സ് ക്വാഡും പോലീസും പരിശോധന നടത്തുന്നുണ്ട് പാലക്കാട് കലക്ടറേറ്റിൽ ബോംബ് വെച്ചെന്നാണ് ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം പാലക്കാട് ആര് ഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു പാലക്കാട് കലക്ടർക്ക് ഭീഷണിസന്ദേശം ... Read More →

  • തപാൽ വകുപ്പ് കോട്ടയം റിട്ട. ആർ.എം.എസ്. ഉദ്യോഗസ്ഥൻ ഇടമറ്റം വള്ളിയാംതടത്തിൽ വി.കെ.കൃഷ്ണൻകുട്ടി (78) നിര്യാതനായി.

    തപാൽ വകുപ്പ് കോട്ടയം റിട്ട ആർ എം എസ് ഉദ്യോഗസ്ഥൻ ഇടമറ്റം വള്ളിയാംതടത്തിൽ വി കെ കൃഷ്ണൻകുട്ടി നിര്യാതനായി സംസ്കാരം നാളെ തിങ്കൾ ഉച്ചകഴിഞ്ഞ് ന് വീട്ടുവളപ്പിൽ ഭാര്യ വി എ സുമതി കുടയത്തൂർ വടക്കേക്കര കുടുംബാംഗം മക്കൾ വി കെ ശ്യാംകുമാർ ഹെഡ് അക്കൗണ്ടൻ്റ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഡോ വി കെ മഞ്ചു താലൂക്ക് ആശുപത്രി ഞാറയ്ക്കൽ മരുമക്കൾ പി ... Read More →

  • കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു.

    കളത്തുക്കടവ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ ഡൊമിനിക് പാറക്കലിനെ മേലുകാവ് പഞ്ചായത്തിന് മുൻവശം പബ്ലിക് റോഡിൽ വച്ച് ആക്രമിച്ച കേസ്സിൽ പഞ്ചായത്ത് മെമ്പർ അജിത്ത് ജോർജ്ജിനെതിരെയുള്ള ക്രൈം ാം നമ്പർ കേസ്സിൽ റിപ്പോർട്ട് സമ ർപ്പിക്കാൻ ഈരാറ്റുപേട്ട ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കൃഷ്ണപ്രഭൻ ആർ മേലുകാവ് പോലീസ് സ്റ... Read More →

  • മുനമ്പം കമ്മീഷൻ റദാക്കിയ ഹൈക്കോടതി വിധി ഒരു ജനതയെ വഞ്ചിക്കാൻ ശ്രമിച്ച കേരള സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമെന്ന് സുമിത് ജോർജ്

    പാലാ മുനമ്പം കമ്മീഷൻ റദ്ദാക്കിയ ഹൈക്കോടതി വിധി ഒരു ജനതയെ വഞ്ചിക്കാൻ ശ്രമിച്ച കേരള സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത് ജോർജ് പറഞ്ഞു കോൺഗ്രസ്സ് കേന്ദ്രത്തിൽ ഉണ്ടാക്കി വച്ച വഖഫ് നിയമം ഒരു ഭേദഗതിയിലൂടെ അല്ലാതെ മാറ്റം വരുത്താൻ ആവുകയില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും ഇങ്ങനെ ഒരു... Read More →

  • നീതിപീഠം തുണച്ചു. കടവുപുഴ പാലത്തിന് ശാപമോക്ഷമായി

    നീതിപീഠം തുണച്ചു കടവുപുഴ പാലത്തിന് ശാപമോക്ഷമായി പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലം പുനർ നിർമ്മിക്കുന്നതിന് മാസത്തിനകം ഭരണാനുമതി നൽകണമെന്ന്കേരളാഹൈക്കോടതി ഉത്തരവിട്ടു മേലുകാവ് മേച്ചാൽ പ്രദേശത്തുള്ളവർക്ക് മൂന്നിലവിലേക്കുള്ള യാത്രാമാർഗ്ഗമായ കടവുപുഴ പാലം ലെ പ്രകൃതിക്ഷോഭത്തിൽ തകർന്നിരുന്നു സ്ഥലം സന്ദർശിച്ച മന്ത്രിമാരായ ... Read More →

  • ചൂട് കൂടുന്നു, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നു, അതീവ ജാഗ്രതാ നിർദ്ദേശം.

    കോട്ടയം സംസ്ഥാനത്ത് ചൂട് കൂടുന്നു ക്രമാതീതമായി ചൂട് ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുന്ന സാഹചര്യമാണുണ്ടായത് വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു കോട്ടയം ഉൾപ്പടെ ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നതിനാൽ അത... Read More →

  • സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വക്കേറ്റ് കെ അനില്‍ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

    സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വക്കേറ്റ് കെ അനില് കുമാര് തെരഞ്ഞെടുക്കപ്പെട്ടു ജില്ലാ സെക്രട്ടറിയായിരുന്ന റ്റി ആര് രഘുനാഥന് സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര് ത്തിച്ചു വരികയായിരുന്നു മീനച്ചിലാര് മീനന്തറയാര് കൊടുരാര് നദീ സംയോജന ... Read More →

  • കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

    കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തിരിതെളിച്ചു കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സംവിധായകൻ ല... Read More →

  • ഇന്ത്യൻ ആർമിയിൽ ചേരണമെന്ന മകളുടെ ആഗ്രഹത്തിന് കട്ടക്ക് കൂടെ നിന്ന് അച്ഛൻ, നാടിന് അഭിമാനമായി കഠിന പരിശീലനത്തിലൂടെ ലെഫ്റ്റനന്റ് പദവിയിലെത്തി അഞ്ജു പ്രദീപ്.

    കോട്ടയം: ഇന്ത്യൻ ആർമിയിൽ ചേരണമെന്ന മകളുടെ ആഗ്രഹത്തിന് അച്ഛനും കൂടി കട്ടക്ക് കൂടെ നിന്നപ്പോൾ മകൾ സമ്മാനിച്ചത് രാജ്യത്തിനും നാടിനും അഭിമാനം കോട്ടയം ഗാന്ധിനഗർ പോലീസ് സബ് ഇൻസ് പെക്ടർ പുതിയവിള തെക്ക് ഉല്ലാസ് ഭവനത്തിൽ പ്രദീപ് ലാലിന്റെയും ഉഷാകുമാരിയുടെയും മകളായ അഞ്ചു പ്രദീപാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് അഞ്ജു ഇന... Read More →

  • കഞ്ചാവ് വില്‍പന നടത്തിയ രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികളെ പാലാ എക്‌സൈസ് അറസ്റ്റ് ചെയ്തു

    പാലാ മുത്തോലിയില് കഞ്ചാവ് വില് പന നടത്തിയ രണ്ട് വെസ്റ്റ് ബംഗാള് സ്വദേശികളെ പാലാ എക് സൈസ് അറസ്റ്റ് ചെയ്തു കേരള സര് ക്കാരിന്റെ മിഷന്റെ ഭാഗമായി പാലാ എക് സൈസ് റേഞ്ച് ഇന് സ് പെക്ടര് ബി ദിനേശിന്റെ നേതൃത്വത്തില് പാലാ എക് സൈസ് റെയിഞ്ച് ടീം നടത്തിയ റെയ്ഡുകളിലാണ് പേര് പിടിയിലായത് മുത്തോലിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കു സമീപം കഞ്ചാവ് വില... Read More →

  • പഹല്‍ഗാം ഭീകരാക്രമണം... പാലായില്‍ സങ്കടധര്‍ണ്ണ

    പഹല് ഗാം ഭീകരാക്രമണത്തില് പ്രതിഷേധിച്ചുകൊണ്ടും മരണമടഞ്ഞവരുടെ ഉറ്റവരുടെ ദുഃഖത്തില് പങ്കുചേര് ന്നും പാലാ പൗരാവകാശ സംരക്ഷണ സമിതി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല് സങ്കടധര് ണ്ണ നടത്തി ഭീകരവാദികളായ പാകിസ്ഥാനെ വിമര് ശിച്ചും കേന്ദ്ര ഗവണ് മെന്റിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ടുമുള്ള പ്ലാകാര് ഡുകളും ഉയര് ത്തിയിരുന്നു ധര് ണ്ണ സമരം യു ഡി എഫ് ... Read More →

  • ഓപ്പോളിന്റെ കൂടെ ഒരു ​ദിനം... നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ശ്രദ്ധേയമായി.

    നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ബ്രസ്റ്റ് ക്യാൻസർ ബോധവത്ക്കരണ പരിപാടിയുടെ ഭാ ഗമായി പാലാ റോട്ടറി ക്ലബ്ബും പാലാ അൽഫോൻസാ കോളേജ് നാഷണൽ സർവ്വീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിച്ച ഓപ്പോളിന്റെ കൂടെ ശ്രദ്ധേയമായി കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ റോട്ടറി ക്ളബ്ബ് പബ്ലിക്ക് ഇമേജ് ചെയർമാൻ സന്തോഷ് മാട്... Read More →

  • "നിലവിൽ ഞങ്ങൾക്ക് ഭൂരിപക്ഷം ഉണ്ട് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ്

    നിലവിൽ ഞങ്ങൾക്ക് ഭൂരിപക്ഷം ഉണ്ട് പക്ഷേ ഒന്നും പറയാൻ പറ്റില്ല അവിശ്വാസം ഒരു പക്ഷേ പാസായേക്കാം ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടുന്ന കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാളിയേക്കൽ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു സുനിൽ പാലാ പ്രതിപക്ഷം ചൂണ്ടിക്കാണിച്ച പല കാര്യങ്ങളും പഞ്ചായ... Read More →

  • 'ആണ്ടൂരപ്പന്‍' എന്ന സോപാന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു

    ആണ്ടൂര് ശ്രീ മഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് ധ്വജപ്രതിഷ്ഠാ സമിതി പുറത്തിറക്കുന്ന ആണ്ടൂരപ്പന് എന്ന സോപാന സംഗീത ആല് ബം ശ്രദ്ധേയമാകുന്നു പ്രശസ്ത സോപാന സംഗീതജ്ഞന് ഏലൂര് ബിജു ആണ് ഗാനം ആലപിച്ചിരിക്കുന്നത് ധ്വജപ്രതിഷ്ഠാ സമിതി സെക്രട്ടറിയും മാധ്യമപ്രവര് ത്തകനുമായ സി കെ രാജേഷ് കുമാറാണ് രചനയും സംഗീത സംവിധാനവും നിര് വ... Read More →

  • ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശി നാട്ടിലെത്തിയത് എംഡിഎംഎയുമായി, സംയുക്ത സ്‌ക്വാഡിന്റെ പിടിയിൽ.

    കോട്ടയം ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശി നാട്ടിലെത്തിയത് എംഡിഎംഎയുമായി മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന് റെ പിടിയിലായത് ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ സച്ചിൻ ഗ്രാം എം ഡി എം എയുമായാണ് നാട്ടിൽ എത്തിയത് കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ... Read More →

  • ഡി സി ബുക്‌സിന്റെ ആദ്യകാല സാരഥിയും സാംസ്‌കാരിക പ്രവർത്തകയുമായ പൊന്നമ്മ ഡി.സി. അന്തരിച്ചു

    ഡി സി ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ് കാരിക പ്രവർത്തകയുമായ പൊന്നമ്മ ഡി സി അന്തരിച്ചു ഡി സി ബുക് സിന്റെ ആദ്യകാല ചുമതലക്കാരിൽ പ്രമുഖയായിരുന്നു പൊന്നമ്മ രണ്ടു പതിറ്റാണ്ടോളം ഡി സി ബുക് സിന്റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നത് പൊന്നമ്മയായിരുന്നു ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി പി ... Read More →

  • വ്യാജ പരാതി നൽകി അപകീർപ്പെടുത്തി പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ

    <a href="https://metungtech.com/" >ขอเครดิตฟรีหน่อยครับสมัครปุ๊บรับปั๊บไม่ต้องฝาก</a>വ്യാജ പരാതി നൽകി അപകീർപ്പെടുത്തി പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ വ്യാജ പരാതി നൽകി അപകീർപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി... Read More →

  • കുടിവെള്ളം, കാർഷിക മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്കി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2025-26 വ‍ര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് രാജേഷ് ബി അവതരിപ്പിച്ചു

    കൊഴുവനാൽ കാ ര് ഷിക കുടിവെള്ള മേഖലയ്ക്ക് ലക്ഷം രൂപ വകയിരുത്തിയുളള കൊഴുവനാല് ഗ്രാമപഞ്ചായത്തിന് റെ ബജറ്റ് പഞ്ചായത്ത് പ്രസിഡന് റ് ലീലാമ്മ ബിജുവിന് റെ അദ്ധ്യക്ഷതിയില് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജിൻ്റെ സാന്നിദ്ധ്യത്തില് നടന്ന സമ്മേളനത്തില് വൈസ് പ്രസി ഡന്റ് രാജേഷ് ബി അവതരിപ്പിച്ചു മുട്ട പാല് എന്നിവയുടെ ഉത്പാദനത്തി... Read More →

  • നെച്ചിപ്പുഴൂർ പനംന്തോട്ടം ഭാഗം പാലം നിർമ്മാണ ഉദ്ഘാടനം.

    നെച്ചിപ്പുഴുർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന നെച്ചിപ്പുഴൂർ പനംന്തോട്ടം ഭാഗം പാലത്തിൻറെ നിർമ്മാണ ഉദ്ഘാടനം വാർഡ് മെമ്പർ വത്സമ്മ തങ്കച്ചൻ നിർവഹിച്ചു നെച്ചിപ്പുഴൂർ പനന്തോട്ടം ഭാഗത്തെ അൻപതോളം കുടുംബങ്ങളുടെ ഗതാഗത സ്വപ്നങ്ങൾക്കാണ് ഇതോടെ ചിറകുമു... Read More →

  • മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി ഒമാനിൽ നിര്യാതനായി.

    കോട്ടയം മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി ഒമാനിൽ നിര്യാതനായി കോട്ടയം കങ്ങഴ വയലപ്പള്ളിൽ കുര്യാക്കോസ് സിനോബി ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ് ആണ് മരിച്ചത് മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്നു ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ ആർട്ടിഫിഷ്യൽ ഇന... Read More →

  • കോവിഡ് ആശങ്കയിൽ കേരളം! സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ബാധിച്ചവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം, ഫലം നെഗറ്റീവെങ്കില്‍ RT-PCR ചെയ്യണമെന്ന് ആരോഗ്യവകുപ്പ്.

    കോട്ടയം സംസ്ഥാനം വീണ്ടും കോവിഡ് ആശങ്കയിൽ സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കവഹമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കോവിഡ് പരിശോധന കേരളത്തിൽ നിർബന്ധമാക്കി പനി ബാധിച്ചവര് കോവിഡ് പരിശോധിക്കണം ആന്റിജന് ടെസ്റ്റ് ചെയ്യണം ആന്റിജൻ പരിശോധന ഫലം നെഗറ്റീ... Read More →

  • നേട്ടത്തിൻ്റെ നെറുകയിൽ മഹാത്മാഗാന്ധി സർവകലാശാല! മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ കാറ്റഗറി 1 ഗ്രേഡ്, സ്വയംഭരണാവകാശം ഉറപ്പാക്കുന്ന ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍വകലാശാല.

    കോട്ടയം മഹാത്മാഗാന്ധി സര് വകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന് റ്സ് കമ്മീഷന് റെ യു ജി സി കാറ്റഗറി ഗ്രേഡ് യുജിസിയുടെ മുന് കൂര് അനുമതിയില്ലാതെ വിവിധ പദ്ധതികള് നടപ്പാക്കുന്നതിനും സ്ഥാപനങ്ങള് ആരംഭിക്കുന്നതിനും ഉള് പ്പെടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സര് വകലാശാലയാണ് എം ജി നാഷണല് അസസ്മെന് റ് ആ... Read More →

  • കോട്ടയം ടെക്സ്റ്റൈൽസ് വീണ്ടും തുറക്കുന്നു; സാധ്യമായത് സംസ്ഥാന സര്‍ക്കാരിൻ്റെ ഇടപെടല്‍ മൂലം: മോൻസ് ജോസഫ്.

    കോട്ടയം വളരെയധികം അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ് ജോസഫ് സ്ഥാപനം വീണ്ടും തുറക്കുന്നതുമായി സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായെന്നും ഇക്കാര്യത്തിൽ വ്യവസായ മന്ത്രി പി രാജീവ് മന്ത്രിമാരായ ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.