Home / News Detail
Kottayam വെള്ളാപ്പാട് വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായി

പാലാ വെള്ളാപ്പാട് വനദുര് ഗ്ഗ ഭഗവതി ക്ഷേത്രത്തില് മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഉത്സവ കമ്മറ്റി ഭാരവാഹികളായ ബിജു ഇലവുങ്കത്തടത്തില് ജിലു കല്ലറയ്ക്കത്താഴെ അനീഷ് മധു മഠത്തിനാല് എന്നിവര് അറിയിച്ചു ഏപ്രില് മുതല് വരെയാണ് മഹോത്സവം നടക്കുന്നത് ന് രാവിലെ ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം ന് ഉമാമഹേശ്വര പൂജ ന് പ്രസാദമൂട്ട് രാവിലെ ന് ചുറ്റമ്പല സമര് പ്പണ സമ്മേളനം ന് തിരുവാതിരകളി വൈകിട്ട് ന് ദീപാരാധന ദീപക്കാഴ്ച രാത്രി ന് പാലാ രാഗമാലിക അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തസന്ധ്യ ന് തിരുവാതിരഏപ്രില് ന് രാവിലെ ന് ഭദ്രകാളി ദേവിക്ക് കലശാഭിഷേകം ഭദ്രകാളി പൂജ ന് പ്രസാദമൂട്ട് ന് തിരുവാതിരകളി രാത്രി ന് ഗാനമേളഏപ്രില് ന് രാവിലെ ന് വിഷ്ണുപൂജ സുബ്രഹ്മണ്യപൂജ സര് പ്പപൂജ ന് പ്രസാദമൂട്ട് വൈകിട്ട് ന് തിരുവാതിരകളി ന് നാടോടി നൃത്തം ന് ഭരതനാട്യം ന് മോഹിനിയാട്ടം ന് തിരുവാതിരകളി ന് വീരനാട്യംഏപ്രില് ന് രാവിലെ ന് ദുര് ഗാഭഗവതിക്ക് കലശാഭിഷേകം ന് ഇരട്ടപ്പൊങ്കാല രാവിലെ ന് സംഗീത സദസ്സ് ന് മകം തൊഴല് ന് പ്രസാദമൂട്ട് ന് തിരുവാതിരകളി രാത്രി ന് പൂമൂടല് ന് സെമി ക്ലാസിക്കല് ഡാന് സ് ന് നൃത്തം ഏപ്രില് ന് രാവിലെ ന് ദുര് ഗാ ഭഗവതിക്ക് കലശാഭിഷേകം ന് ഉച്ചപൂജയും പൂരം തൊഴലും ന് ശ്രീഭൂതബലി ന് പ്രസാദമൂട്ട് വൈകിട്ട് ന് ജീവത എഴുന്നള്ളത്ത് ളാലം ക്ഷേത്രത്തില് താലപ്പൊലിയോടൂകൂടി ജീവത എഴുന്നള്ളത്ത് ആരംഭിക്കും രാത്രി ന് എഴുന്നള്ളത്തിന് പാലാ ടൗണ് ബസ് സ്റ്റാന്റ് ജംഗ്ഷനില് സ്വീകരണം തിരുവരങ്ങില് രാവിലെ ന് നാമാര് ച്ചന ന് ഭക്തിഗാനാഞ്ജലി വൈകിട്ട് ന് തിരുവാതിരകളി എതിരേല്പ് വേദിയില് ഭക്തിഗാന ലഹരി എന്നിവയുമുണ്ട് ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തില് എത്തിച്ചേര് ന്ന ശേഷം വിളക്കന് പൊലി നടക്കും തുടര് ന്ന് അത്താഴമൂട്ട് എന്നിവയാണ് പ്രധാന പരിപാടികള്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • കോട്ടയം ജില്ലയിൽ ആദ്യത്തെ "ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ പ്ലാറ്റിനം സർട്ടിഫിക്കേഷൻ" കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ.

    കാഞ്ഞിരപ്പളളി കോട്ടയം ജില്ലയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദവും അതീവ സുരക്ഷിതവുമായ പ്രവർത്തന സാഹചര്യങ്ങൾ ഓപ്പറേഷൻ തീയേറ്ററുകളിൽ ഉറപ്പാക്കുന്ന ആഗോള അംഗീകാരമായ ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ സർട്ടിഫിക്കേഷൻ ഏറ്റവും ഉയർന്ന പ്ലാറ്റിനം ഗ്രേഡോടെ കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ നാൽപ്പത്തിയഞ്ചിലധികം ഗുണനിലവാര മാനദണ്ഡങ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ; മെഹർ മന്തി റസ്റ്റോറൻ്റ്

    ആലപ്പുഴ വിഷു ദിനത്തിലെ വിവാദ പോസ്റ്ററില് വിശദീകരണവുമായി മെഹര് മന്തി റസ് റ്റോറന്റ് വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര് മന്തി റസ് റ്റോറന്റ് മാനേജിങ് പാര് ട്ണര് മാരില് ഒരാളായ ഷമീര് പറഞ്ഞു പ്രചരിക്കുന്നത് പിന് വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന് ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

    ആലപ്പുഴ ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില് ഹോട്ടല് ഉടമ അറസ്റ്റില് ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തി... Read More →

  • സംസ്ഥാന എൻ എസ് എസ് അവാർഡ് പാലാ അൽഫോൻസാ കോളേജിന്; ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസർ

    പാലാ മികച്ച കോളേജിനുള്ള 2023 24 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും 3 വർഷത്തെ പ്രവർത്ത... Read More →

  • 'ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു'; വാഴ 2 സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി AMAI

    തിരുവനന്തപുരം തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഹാഷിറേ ടീം പ്രധാന വേഷങ്ങളിലെത്തിയ വാഴ 2 എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുർവേദ മേഖല ചിത്രത്തിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു എന്നാണ് ആയുർവേദ ഡോക്ടർമാ... Read More →

  • ബിഎംഡബ്ല്യു, ഇഗ്‌നിസ്, ക്യൂട്ട്, താര്‍, ഹാര്‍ലി ഡേവിഡ്സണ്‍, ബുള്ളറ്റുകള്‍; മലപ്പുറം ആലത്തിയൂരിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തി നശിച്ചു

    മലപ്പുറം തിരൂര് ആലത്തിയൂര് പൊയിലിശ്ശേരിയില് വീട്ടുമുറ്റത്ത് നിര് ത്തിയിട്ടിരുന്ന വാഹനങ്ങള് തീപിടിച്ച് നശിച്ചു വീട്ടുമുറ്റത്ത് ഷീറ്റിന് താഴെ പാര് ക്ക് ചെയ്തിരുന്ന കാറുകള് പൂര് ണമായും അഗ് നിക്കിരയായി ആഡംബര കാറുകളുള് പ്പെടെ 10 വാഹനങ്ങള് കത്തിനശിച്ചു വ്യാഴാഴ്ച ഉച്ചക്ക് 3 30 ഓടെ യാണ് സംഭവം ബി എം ഡബ്ല്യു കര് വ് ഇഗ് നിസ് ക്യൂട്ട് എന്നീ ക... Read More →

  • വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് 64 പരുക്കേറ്റു വൈകിട... Read More →

  • ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും, 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്, എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു: ആരോഗ്യ വകുപ്പ്.

    തിരുവനന്തപുരം സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര് ട്ട് ചെയ്യുന്ന സാഹചര്യത്തില് എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് രാവിലെ 11 മണി മുതല് വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില് ഉയര് ന്ന അള് ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല് ക്കുന്നത് പരമാവധി ഒഴിവാക്കുക തുടര് ച്ചയായി വെയിലേറ്റാല് സൂര്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • കടുത്തുരുത്തിയിൽ യുവതി വീട്ടിൽ പ്രസവിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ, തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം വീടിനുള്ളിൽ നിന്നും കണ്ടെത്തി.

    കടുത്തുരുത്തി കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക 36 യാണ് വീട്ടിൽ പ്രസവിച്ചത് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു സംഭവം അമിത രക്തസ്രാവത്തെ തുടർന്ന് അവശയാ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

    പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →

  • ജില്ലയിലെ കുടുംബശ്രീ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ്

    കോട്ടയം ജില്ലയില് കുടുംബശ്രീയുടെ നേതൃത്വത്തില് നടത്തിയ വിഷുച്ചന്തകളില് 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു 78 സി ഡി എസ് യൂണിറ്റുകളുടെ നേതൃത്വത്തില് ഏപ്രില് 10 മുതല് 14 വരെയാണ് വിഷുച്ചന്തകള് സംഘടിപ്പിച്ചത് വിഷുക്കാല ആവശ്യങ്ങള് മുന് നിര് ത്തി പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക വിപണനമേളകള് ഒരുക്കി പായസമേളയും വിഷുക്കിറ്റുകളുമായ... Read More →

  • അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തത മകനും അച്ഛനും മർദനം, കേസെടുത്ത് പൊലീസ്

    കോട്ടയം മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് മർദനം കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്താണ് സംഭവം പൂഞ്ഞാർ സ്വദേശി സജി ഇയാളുടെ അച്ഛൻ തങ്കൻ എന്നിവരാണ് മർദനത്തിനിരയായത് ഇരുവരെയും മർദിച്ച തീക്കോയി സ്വദേശികളായ അഭിഷേക് അബിൻ എന്നിവർ പൊലീസ് പിടിയിലാണ് മറ്റ് മൂന്ന് പേർക്കെതിരെ കൂടി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തി... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.