Home / News Category

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • ആശാ പ്രവർത്തകയുടെ കണ്ണീരൊപ്പി മലങ്കര ഓർത്തഡോക്സ് സഭ

    തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി കേരളബാങ്കിന്റെ പാലോട് ശാഖയിലുണ്ടായിരുന്ന ലക്ഷം രൂപയുടെ കടബാധ്യത ഓർത്തഡോക്സ് സഭ അടച്ചുതീർത്തു ക്യാൻസർ രോഗിയായ മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് അനിത ബാങ്കിൽ നിന്ന് വായ്പ്പ എടുത്തത് ആശാ പ്രവർത്തക എന്ന നിലയിൽ ലഭിക്കുന്ന വേതനം മക... Read More →

  • ലോറിയും ബൈക്കും കുട്ടിയിടിച്ചു: ഐടിഐ വിദ്യാർത്ഥി മരിച്ചു

    തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മേവർക്കൽ പ്ലാവിള വീട്ടിൽ കെ അരുൺ ആണ് മരിച്ചത് കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത് മേവർക്കലെ വീട്ടിൽ നിന്നും വഞ്ചിയൂരിലേക്ക് പോകുവാൻ ബൈക്കിൽ എത്തിയപ്പോൾ കിളിമാനൂർ ഭാ... Read More →

  • സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു.

    തിരുവനന്തപുരം സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു ഇതിനായി കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു ലക്ഷത്തോളം പേർക്കാണ് രൂപവീതം ലഭിക്കുന്നത് വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്... Read More →

  • ഓപ്പറേഷൻ ഡി-ഹണ്ട്: 2854 പേരെ അറസ്റ്റ് ചെയ്തു; 1.312 കി.ഗ്രാം എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.

    ഓപ്പറേഷൻ ഡി ഹണ്ടിൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന പേരെ പരിശോധനയ്ക്ക് വിധേയമാക്കി വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് കേസുകൾ രജിസ്റ്റർ ചെയ്തു പേരാണ് അറസ്റ്റിലായത് ഈ കേസുകളിൽ എല്ലാം കൂടി രാജ്യാന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില... Read More →

  • 15 വയസുകാരിയെ നിര്‍ബന്ധിച്ച് ഫോട്ടോഷൂട്ടില്‍ അഭിനയിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്

    വ് ളോഗര് മുകേഷ് എം നായര് ക്കെതിരെ പോക് സോ കേസ് മുകേഷിന്റെ ഏറെ വിവാദമായ ഫോട്ടോഷൂട്ടിന് പിന്നാലെയാണ് പരാതി പ്രായപൂര് ത്തിയാകാത്ത പെണ് കുട്ടിയെ നിര് ബന്ധിച്ച് ഫോട്ടോഷൂട്ടില് അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല് കിയിരിക്കുന്നത് ഫോട്ടോഷൂട്ടിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര് ശിച്ചെന്നും പര... Read More →

  • മേഘാലയയിൽ നിന്നും കിഴക്കേകോട്ട പോസ്റ്റോഫീസിലേക്ക് "കഞ്ചാവ്" പാഴ്സൽ

    തിരുവനന്തപുരം കിഴക്കേകോട്ടയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പോസ് റ്റ് ഓഫീസിലെത്തിയ കൊറിയറിൽ കഞ്ചാവ് പിടികൂടി എക്സൈസ് മേഘാലയയിൽ നിന്നെത്തിയ പാഴ്സലിലാണ് കഞ്ചാവ് കണ്ടത്തിയത് എക്സൈസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പാഴ്സൽ പരിശോധിച്ചത് പേരൂർക്കടയിൽ നിന്ന് ഒരു നിയമ വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം എക്സൈസ് കഞ്ചാവ് കേസുമായി ബന്... Read More →

  • പ്രതിയുടെ പെണ്‍ സുഹൃത്തുമായി അടുപ്പം... 10-ാം ക്ലാസുകാരനെ തട്ടികൊണ്ടുപോയ നാല് പേർ അറസ്റ്റിൽ .

    തിരുവനന്തപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു അശ്വിൻ ദേവ് അഭിറാം ശ്രീജിത്ത് അഭിരാജ് എന്നിവരാണ് അറസ്റ്റിലായത് പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകരനെ നാലം ഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു ഇന്നലെ രാത്ര... Read More →

  • അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

    തി രു വ ന ന്ത പു രം സം സ്ഥാ ന ത്ത് താ പ നി ല കൂ ടു ന്ന തി നൊ പ്പം അ ൾ ട്രാ വ യ ല റ്റ് ര ശ്മി ക ളെ യും സൂ ക്ഷി ക്ക ണ മെ ന്ന് മു ന്ന റി യി പ്പ് ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി പു റ ത്തു വി ട്ട ക ണ ക്ക് പ്ര കാ രം ര ണ്ടി ട ത്ത് ഓ റ ഞ്ച് അ ല ർ ട്ട് പു റ പ്പെ ടു വി ച്ചി ട്ടു ണ്ട് ദു ര ന്ത നി വാ ര ണ അ ഥോ റി റ്റി സ്ഥാ പി ച്ച സ്റ്റേ ഷ നു ക ളി ലെ ത ത്സ മ യ അ ള് ട്രാ വ യ ല റ്റ് സൂ ചി കാ ... Read More →

  • ആരാകും 20 കോടിയുടെ ആ ഭാഗ്യശാലി? ...ബമ്പർ വിജയികളെ നാളെ അറിയാം...

    സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വിജയികളെ നാളെ അറിയാം ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ് കോടി രൂപയാണ് ഒന്നാം സമ്മാനം രണ്ടാം സമ്മാനമായി പേർക്ക് ഓരോ കോടി രൂപ വീതവും നൽകും മൊത്തം കോടീശ്വരൻമാരുണ്ടാകും ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വിൽപ്പന തകൃതിയായി മുന്നേറുന്നു ഇതുവരെയായി ടി... Read More →

  • ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

    അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു മുണ്ടേല മാവുകോണം തടത്തരിക്കത്ത് പുത്തന് വീട്ടില് സിന്ധു കുമാര് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് മരിച്ചത് ഇന്ന് പുലർച്ചെ മണിയോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയ നിലയിൽ യുവാവിനെ വീട്ടുകാർ കണ്ടെത്തിയത് ഇന്നലെ രാത്രി മണിയോടെ സിന്ധു കുമാർ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ട... Read More →

  • 11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ

    തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറടയിൽ വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത് ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി കുട്ടി സ്കൂൾ അധികൃതരോടാണ് ആദ്യം പറഞ്ഞത് പ്ലബ്ബിങ് തൊഴിലാളിയായ രണ്ടാനച്ഛൻ കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ ഉപദ്രവിച്ചെന്നാണ് മൊഴി അടുത്... Read More →

  • അഴിമതിക്കാരെ പൂട്ടാന്‍ വിജിലന്‍സ്, 262 പേരുടെ പട്ടിക തയ്യാറാക്കി; നിരന്തരം നിരീക്ഷിക്കാന്‍ നിര്‍ദേശം

    സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാന് നീക്കവുമായി വിജിലന് സ് സര് ക്കാര് സര് വീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലന് സ് ഇന്റലിജന് സ് വിഭാഗം തയ്യാറാക്കി പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത് പട്ടികയില് കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ് പൊതു... Read More →

  • തലമുറകൾക്കായുള്ള സർക്കാർ നിക്ഷേപമാണ് ഹെൽത്ത് കാർഡ്: മന്ത്രി വീണാ ജോർജ്.

    തിരുവനന്തപുരം: ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ാം ക്ലാസു... Read More →

  • വോട്ടർ പട്ടികയിലെ അപാകതകൾ തിരുത്താം.

    പൊതു തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തി ഒഴിവാക്കുന്നതിനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തനങ്ങൾ ആവിഷ് കരിച്ചു ഇതിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത്... Read More →

  • ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി; ആറ്റുകാൽ പൊങ്കാല ആരംഭിച്ചു

    ആറ്റുകാൽ പൊങ്കാല ആരംഭിച്ചു അടുപ്പുകൾ കൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് രാവിലെ ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും രാവിലെ നാണ് അടുപ്പുവെട്ട് നിവേദ്യം ഉച്ചയ്ക്ക് ന് ഇന്നലെ വൈ... Read More →

  • ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് ചുമതലയേല്‍ക്കും

    യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല് ക്കും ലബനന് തലസ്ഥാനമായ ബേയ് റൂട്ടില് ഇന്ത്യന് സമയം രാത്രി നാണ് ശുശ്രൂഷകള് ക്ക് തുടക്കമാവുക രാത്രി നാണ് സ്ഥാനാരോഹണച്ചടങ്ങ് ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയര് ക്കീസ് ബാവ ചടങ്ങുകള് ക്ക് നേതൃത്വം നല് കും ബെയ് റൂട്ട് അറ്റ്ചാനെ കത്തീഡ്രലിലാണ് ച... Read More →

  • കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി കേരളത്തിലേക്കും

    കേന്ദ്ര സര് ക്കാരിന്റെ ഗ്രീന് ഹൈഡ്രജന് പദ്ധതി കേരളത്തിലേക്കും ഹൈഡ്രജന് ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളില് രണ്ടെണ്ണം കേരളത്തിലാണ് വാഹനങ്ങള് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില് ഓടിക്കാനാണ് തീരുമാനം കേരളത്തില് തിരുവനന്തപുരം കൊച്ചി കൊച്ചി ഇടപ്പള്ളി റൂട്ടുകളിലായിരിക്കും ഹൈഡ്രജന് ബസുകളുടെ സര് വീസ് നടത... Read More →

  • തെരുവുനായ കുറുകെ ചാടി .... ബൈക്ക് കൈവരിയിലിടിച്ച് യാത്രക്കാരൻ പുഴയിൽ വീണു

    തിരുവനന്തപുരം അരുവിപ്പുറം പാലത്തിൽ ബൈക്ക് കൈവരിയിലിടിച്ച് യാത്രക്കാരൻ പുഴയിൽ വീണു അരുവിപ്പുറം സ്വദേശി പ്രേംകുമാറാണ് അപകടത്തിൽപെട്ടത് പാലത്തിലൂടെ ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവ് നായകൾ കുറുകെ ചാടിയതോടെയാണ് അപകടം ഉണ്ടായത് ബൈക്ക് നിയന്ത്രണം വിട്ട്അ രുവിപ്പുറം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പ്രേംകുമാർ ആറ്റിലേക്ക് വീ... Read More →

  • മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറ്റവും ഉയർന്ന ഹോണറേറിയം, സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ.

    തിരുവനന്തപുരം : സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു കേന്ദ്രാവിഷ് കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവർക്കർമാരെ മുതൽ നിയമിച്ചത് അവരെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത് വിവിധ സ് കീമുകൾ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായ... Read More →

  • ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

    തി രു വ ന ന്ത പു രം ഐ ബി ഉ ദ്യോ ഗ സ്ഥ യെ മ രി ച്ച നി ല യി ൽ ക ണ്ടെ ത്തി തി രു വ ന ന്ത പു രം വി മാ ന ത്താ വ ള ത്തി ലെ എ മി ഗ്രേ ഷ ൻ വി ഭാ ഗ ത്തി ലെ ഉ ദ്യോ ഗ സ്ഥ മേ ഘ ആ ണ് മ രി ച്ച ത് ചാ ക്ക റെ യി ൽ വേ ട്രാ ക്കി ൽ മേ ഘ യു ടെ മൃ ത ദേ ഹം ക ണ്ടെ ത്തു ക യാ യി രു ന്നു പ ത്ത നം തി ട്ട സ്വ ദേ ശി നി യാ ണ് മേ ഘ ജോ ലി ക ഴി ഞ്ഞ് ഇ ന്ന് രാ വി ലെ വി മാ ന ത്താ ള ത്തി ൽ നി ന്നും മ ട ങ്ങി യ താ യി ... Read More →

  • ല​ഹ​രി സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ എ​സ്ഐ​യ് ക്കു മ​ർ​ദ​ന​മേ​റ്റു

    ല ഹ രി സം ഘം ന ട ത്തി യ ആ ക്ര മ ണ ത്തി ല് എ സ്ഐ യ് ക്കു മ ർ ദ ന മേ റ്റു നേ മം പോ ലീ സ് സ്റ്റേ ഷ നി ലെ ജീ പ്പി ന് റെ ചി ല്ലു ത ക ര് ക്കു ക യും ചെ യ്തു വാ ഹ ന പ രി ശോ ധ ന ന ട ത്തു ക യാ യി രു ന്ന ക ണ് ട്രോ ള് റൂ മി ലെ പോ ലീ സ് സം ഘ ത്തി നു നേ രെ യാ ണ് ബൈ ക്കി ലെ ത്തി യ ര ണ്ടം ഗ സം ഘം ആ ക്ര മ ണം ന ട ത്തി യ ത് സം ഭ വ വു മാ യി ബ ന്ധ പ്പെ ട്ട് കൊ ല ക്കേ സ് പ്ര തി യ ട ക്കം ര ണ്ടു പേ രെ ... Read More →

  • ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ…

    തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര് ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര് ത്താവിനെയും കണ്ടെത്തിയത് വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത് ജയലക്... Read More →

  • നി​യ​മ​വി​രു​ദ്ധ​ മ​ത്സ്യ​ബ​ന്ധ​നം ; ട്രോ​ള​ർ ബോ​ട്ടു​ക​ൾ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി

    തി രു വ ന ന്ത പു രം നി യ മ വി രു ദ്ധ മാ യി മ ത്സ്യ ബ ന്ധ നം ന ട ത്തി യ ട്രോ ള ർ ബോ ട്ടു ക ൾ മ റൈ ൻ എ ൻ ഫോ ഴ്സ്മെ ന് റ് പി ടി കൂ ടി തേ ങ്ങാ പ ട്ട ണം സ്വ ദേ ശി ത ദേ വൂ സി ന് റെ ബോ ട്ടും ത മി ഴ്നാ ട് തൂ ത്തൂ ർ സ്വ ദേ ശി ജെ യി ൻ എ ന്ന യാ ളു ടെ ബോ ട്ടു മാ ണ് പി ടി കൂ ടി യ ത് വി ഴി ഞ്ഞ ത്ത് നി ന്നും പു റ പ്പെ ട്ട പ ട്രോ ളിം ഗ് സം ഘ മാ ണ് ബോ ട്ടു ക ൾ പി ടി കൂ ടി യ ത് വി ഴി ഞ്ഞം ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.