Home / News Detail
Thiruvananthapuram അമ്മേ നാരായണ…; ഭക്തിയില്‍ അലിഞ്ഞ് അനന്തപുരി; പൊങ്കാല നിവേദിച്ച സായൂജ്യം നേടി ഭക്തലക്ഷങ്ങള്‍…

അമ്മേ നാരായണ വിളികളാല് മുഖരിതമായ അന്തരീക്ഷത്തില് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള് അനന്തപുരിയില് നിന്ന് മടങ്ങി ഉച്ചയ്ക്ക് ന് ആറ്റുകാല് ക്ഷേത്രത്തില് പൊങ്കാല നിവേദിച്ചതോടെ തിരുവനന്തപുരം നഗരത്തില് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില് പുണ്യാഹം തളിച്ചു അമ്മയുടെ അനുഗ്രഹാശ്ശിസുകള് ലഭിച്ചതായുള്ള പ്രതീക്ഷയുടെ ആനന്ദനിര് വൃതിയിലാണ് ഭക്തജനങ്ങള് വീടുകളിലേക്ക് മടങ്ങിയത് പായസം വെള്ളനിവേദ്യം ഉള് പ്പെടെ ഒട്ടേറെ നിവേദ്യങ്ങളാണു ഭക്തര് തയാറാക്കിയിരുന്നത് തന്ത്രി പരമേശ്വരന് വാസുദേവന് ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില് മേല് ശാന്തി വി മുരളീധരന് നമ്പൂതിരി ശ്രീകോവിലില് നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില് പകര് ന്നതോടെയാണു പൊങ്കാലയ്ക്കു തുടക്കമായത് ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകര് ന്നു പിന്നാലെ ഭക്തര് ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി രാത്രി ന് കുത്തിയോട്ട ബാലന്മാരെ ചൂരല് കുത്തും നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര് പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും ഇത്തവണ തലസ്ഥാന നഗരിയില് പൊങ്കാല സമര് പ്പണത്തിന് മുന് വര് ഷങ്ങളിലേക്കാള് തിരക്കാണ് ദൃശ്യമായത് കേരളത്തിന്റെ പല ജില്ലകളില് നിന്നായി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര് പ്പിക്കാന് ഇന്നലെ തന്നെ സ്ത്രീജനങ്ങള് നഗരത്തില് എത്തിച്ചേര് ന്നു ഇത്തവണ സിനിമാസീരിയല് താരങ്ങള് ക്കൊപ്പം സെക്രട്ടേറിയറ്റിന് മുന്നില് സമരമിരിക്കുന്ന ആശാ വര് ക്കര് മാരും പൊങ്കാല അര് പ്പിച്ചു പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാല് പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു

    തിരുവനന്തപുരം മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ് മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം ഹിന്ദി തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത് വൻ ബജറ്റിൽ എത്തിയ ചിത... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ദേശീയ ആരോഗ്യ മിഷൻ എൻ എച് എം നടപ്പാക്കുന്ന ലക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത് 96 5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത് 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി ല... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • സുപ്രീം കോടതി രജിസ്ട്രാറായി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി, തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും

    ദില്ലി സുപ്രീം കോടതി രജിസ്ട്രാറായി മലയാളിയായ ജില്ലാ ജഡ്ജി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി നിലവിൽ പെർമനന്റ് ലോക് അദാലത് ചെയർപേഴ്സൺ ആയി സേവനം അനുഷ്ഠിച്ചു വരുകയാണ് നേരത്തെ സുപ്രീം കോടതി ഇ കമ്മിറ്റീ മെമ്പർ ആയിരുന്നു തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ് തിരുവനന്തപുരം ഗവ ലോ കോളേജിൽ നിന്നാണ് നിയമപഠനം... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ട്രംപിനും പുടിനും പിന്നാലെ ചൈനീസ് പ്രസിഡന്റ് കിമ്മിനെ കാണുന്നു, ഷി ജിന്‍പിങ് ഉത്തര കൊറിയയിലേക്ക്

    യുഎസ് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് റഷ്യന് പ്രസിഡന്റ് വ് ലാദിമിര് പുടിന് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങ് ഉത്തരകൊറിയന് നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന് പിങ് ഉത്തര കൊറിയയില് എത്തുന്നത് ചൊവ്വാഴ്ച മടങ്ങും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ദീപിക എക്സലൻസ് അവാർഡ് കാരിത്താസ് ഹോസ്പിറ്റലിന്.

    കോട്ടയം ദീപിക ദിനപത്രത്തിന്റെ 140 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ദീപിക എക്സലൻസ് അവാർഡ് 2026 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ അർഹരായി ആരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ടും നൂതന സാങ്കേതിക ചികിത്സകൾ സാധാരണക്കാരിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കുവാൻ കാരിത്താസ് ഹോസ്പിറ്റൽ നടത്തുന്ന അശ്രാന്തമായ പരിശ്രമങ്ങ... Read More →

  • പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    കോട്ടയം പുനരുപയോഗിക്കാവുന്ന ഊര് ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട് എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ... Read More →

  • എണ്ണ ടെർമിനലിൽ സ്ഫോടനം; ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിലെന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി

    മസ്കറ്റ് ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന് റ് കമ്പനി തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു മിന അൽ ഫഹൽ ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയ... Read More →

  • ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തുടക്കമായി.

    തിരുവനന്തപുരം സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ് കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ് കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

    സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട് സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന... Read More →

  • സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

    കൊച്ചി സംസ്ഥാനത്ത് കാലവർഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത് കനത്ത മഴയെ തുടർന്ന് കോട്ടയത്ത് മതിൽ ഇടിഞ്ഞു വീണു അപകടത്തിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി, മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു.

    കോട്ടയം കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി കോട്ടയം ചിങ്ങവനം തുരുത്തിയിലാണ് സംഭവം മദ്യലഹരിയിൽ യുവതി ഓടിച്ചിരുന്ന കാർ സ് കൂട്ടറിൽ ഇടിക്കുകയായിരുന്നു അപകടം നടന്നയുടനെ യുവതി കുടയുമായി കാറിൽ നിന്നും ഇറങ്ങി സ് കൂട്ടർ യാത്രക്കാരനെയും ഇത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെയും ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു ഇത്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.