Home / News Category
ഏഴു കിലോ കഞ്ചാവ് കടത്തി ; പ്രതികൾക്ക് 6 വർഷം കഠിന തടവും പിഴയും

ഇടുക്കി : ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൂഴയിൽ ജോയ് എന്നിവരെയാണ് ശിക്ഷിച്ചത് തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി കെ എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത് തടവിന് പുറമെ രൂപ പിഴയും വിധിച്ചു പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം നവംബർ നാണ് കേസിനാസ്പദമായ സംഭവം പ്രതികൾ വിൽപ്പനയ്ക്കായി കടത്തി കൊണ്ടു പോകുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി കഞ്ഞിക്കുഴി വാകച്ചോട് മഴുവടി റോഡിൽ വെച്ചാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലാക്കുന്നത് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ടി എൻ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് ഇടുക്കി അസി എക്സൈസ് കമ്മീഷണർ ആയിരുന്ന ടി എ അ ശോക് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പി സി കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി രാജേഷ് ഹാജരായി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • ഇ​രു​മ്പ് പൈ​പ്പു​മാ​യെ​ത്തി​യ ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

    ഇ രു മ്പ് പൈ പ്പു മാ യെ ത്തി യ ലോ റി മ റി ഞ്ഞു ണ്ടാ യ അ പ ക ട ത്തി ൽ യു വാ വ് മ രി ച്ചു പ ശ്ചി മ ബം ഗാ ൾ സ്വ ദേ ശി യാ യ ബാ പി റോ യ് ആ ണ് മ രി ച്ച ത് ആ ല പ്പു ഴ മ ധു ര സം സ്ഥാ ന പാ ത യി ല് വ ണ്ണ പ്പു റം എ ഴു പ തേ ക്ക ര് നി ര പ്പ്പാ റ യി ലാ ണ് അ പ ക ട മു ണ്ടാ യ ത് ക ട്ട പ്പ ന യി ല് നി ന്ന് എ റ ണാ കു ള ത്തേ ക്ക് ഇ രു മ്പ് പൈ പ്പു മാ യി വ ന്ന വാ ഹ ന മാ ണ് അ പ ക ട ത്തി ല് പെ ട്ട ത് റോ ഡ... Read More →

  • സഹകരണ ബാങ്ക് മുന്‍ മാനേജര്‍ കാര്‍ കത്തി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

    പെരുമാങ്കണ്ടത്തിന് സമീപം കാറിന് തീപിടിച്ചു കുമാരമംഗലം സര് വീസ് കോഓപ്പറേറ്റീവ് ബാങ്ക് മുന് മാനേജര് മരിച്ച സംഭവത്തിലെ ദുരൂഹത തുടരുന്നു സംഭവത്തിലെ യഥാര് ഥ കാരണം കണ്ടെത്താന് ദിവസമായിട്ടും പോലീസിന് സാധിച്ചിട്ടില്ല ഇക്കഴിഞ്ഞ ന് ഉച്ചയ്ക്ക് നാണ് ഈസ്റ്റ് കലൂര് എരപ്പനാല് ഇ ബി സിബി കാര് കത്തിമരിച്ചത് ഏഴല്ലൂര് തൊടുപുഴ റോഡില് പെരുമാങ്കണ... Read More →

  • ഗ്രാ​മ്പി​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ അ​വ​ശ​നെ​ന്ന് വ​നം​വ​കു​പ്പ്

    ഇ ടു ക്കി വ ണ്ടി പ്പെ രി യാ ര് ഗ്രാ മ്പി യി ല് ഇ റ ങ്ങി യ ക ടു വ അ വ ശ നെ ന്ന് വ നം വ കു പ്പ് ക ടു വ യു ടെ കാ ലി ന് ഏ റ്റ പ രി ക്ക് ഗു രു ത ര മാ ണ് ക ടു വ യു ടെ ആ രോ ഗ്യ നി ല വെ റ്റി ന റി ഡോ ക്ട ര് എ ത്തി പ രി ശോ ധി ക്കും ക ടു വ യെ പി ടി കൂ ടു ന്ന തി നാ യി സ്ഥാ പി ച്ചി ട്ടു ള്ള കൂ ടി ന് മീ റ്റ ർ മാ ത്രം അ ക ലെ യാ ണ് നി ല വി ൽ ക ടു വ യു ള്ള ത് പ രി ക്ക് കാ ര ണം ക ടു വ യ്ക്ക് സ ഞ്ച ... Read More →

  • ചെമ്മണ്ണാര്‍ – ഗ്യാപ്പ് റോഡില്‍ ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, ഒരാള്‍ക്ക് പരുക്ക്

    അപകടങ്ങള് തുടര് ക്കഥയായ ചെമ്മണ്ണാര് ഗ്യാപ്പ് റോഡില് ബൈസണ് വാലി ചൊക്രമുടിക്ക് സമീപം പാറക്കടയില് ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാള് മരിച്ചു ഒരാള് ക്ക് പരുക്കേറ്റു മലപ്പുറം ചങ്ങരംകുളം സ്വദേശി റഷീദ് ആണ് മരിച്ചത് മലപ്പുറം ചങ്ങരകുളം സ്വദേശി സുജിത്തി നാണ് സാരമായി പരുക്കേറ്റത് റഷീദിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശു... Read More →

  • വയലറ്റ് വസന്തത്തിൽ മുങ്ങി ഇരട്ടി ഭംഗിയായി മൂന്നാർ

    മൂന്നാറിന് ഓരോ കാലത്തും ഓരോ നിറമാണ് കണികൊന്നകളും പൂവാകകളും ഒക്കെ ഒരുക്കുന്ന നിറകാഴ്ചകളാണ് നാടെങ്ങുമിപ്പോൾ അതിനിടെ പച്ചപ്പിനു നടുവിൽ ഇടകലർന്നു നിൽക്കുന്ന വയലറ്റ് പൂക്കൾ ഇപ്പോൾ മൂന്നാറിന് റെ ഭംഗി ഇരട്ടിയാക്കിയിരിക്കുകയാണ് വഴിയരികിലും തേയിലത്തോട്ടങ്ങൾക്കു നടുവിലും എല്ലാം പൂത്തുവിടർന്നുല ഞ്ഞ് നിൽക്കുകയാണ് ജക്കാരാന്ത മരങ്ങൾ ... Read More →

  • കാ​ട്ടാ​ന കൂ​ട്ട​ത്തി​ന് മു​ൻ​പി​ൽ നി​ന്നും കെ ​ടി ഡി ​സി ജീ​വ​ന​ക്കാ​ര​​ൻ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

    കു മ ളി തേ ക്ക ടി യി ൽ പെ രി യാ ർ ഹൗ സി ന് സ മീ പം കാ ട്ടാ ന ഇ റ ങ്ങി റോ ഡി ൽ കാ ട്ടാ ന കൂ ട്ട ത്തി ന് മു ൻ പി ൽ നി ന്നും ത ല നാ രി ഴ ക്കാ ണ് കെ ടി ഡി സി ജീ വ ന ക്കാ ര നാ യ വെ ള്ളി വേ ല ൻ ര ക്ഷ പെ ട്ട ത് കു മ ളി യി ൽനി ന്നു തേ ക്ക ടി ക്ക് പോ കു ന്ന വ ഴി യി ൽ പെ രി യാ ർ ടൈ ഗ ർ റി സ ർ വി നു ള്ളി ലാ ണ് സം ഭ വം പെ രി യാ ർ ഹൗ സ് ഹോ ട്ട ലി നു സ മീ പ മു ള്ള ആ നത്താ ര യി ലു ടെ ആ ന ക ൾ റേ... Read More →

  • കെ.എസ്.ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം

    അടിമാലി ഇരുമ്പുപാലത്തിന് സമീപം കെ എസ് ആർ ടി സി ബസ്സ് പുഴയിലേയ്ക്ക് ഇടിച്ചിറങ്ങി അപകടം ഇന്നലെ വൈകീട്ട് ഓടെ ചെറായിപ്പാലത്തിന് സമീപത്തായായിരുന്നു അപകടം ഉടുമൽപേട്ടയിൽ നിന്നും അടിമാലിയിലെത്തി കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് പുഴയലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പാ... Read More →

  • മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം 6 ന്

    മൂലമറ്റം സെൻറ് ജോർജ് യു പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം ഫെബ്രുവരി തീയതികളിൽ നടക്കും ന് രാവിലെ ന് കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ തോമസ് താന്നിമലയിൽ അധ്യക്ഷത വഹിയ്ക്കും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ... Read More →

  • ഇടുക്കി ജില്ലയിലെ 20 പഞ്ചായത്തില്‍ ‘ഉല്ലാസ്’ പദ്ധതി

    കേന്ദ്രാവിഷ് കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളില് നടപ്പാക്കാനൊരുങ്ങുന്നു തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര് ത്തനങ്ങളാണ് ഈ വര് ഷം നടപ്പാക്കുന്നത് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക... Read More →

  • ​വഴി​യോ​രക്ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ഗ​ര​സ​ഭാ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

    ക ട്ട പ്പ ന വ ഴി യോ രക്ക ച്ച വ ട ത്തി നെ തി രേ കേ ര ള വ്യാ പാ രി വ്യ വ സാ യി സ മി തി ന ഗ ര സ ഭാ ക്ലീ ൻ സി റ്റി മാ നേ ജ ർ ക്ക് നി വേ ദ നം ന ൽ കി ന ഗ ര ത്തി ൽ വി വി ധ ഭാ ഗ ങ്ങ ളി ലാ യി വാ ഹ ന ങ്ങ ളി ൽ വ ഴി യോ ര ക്ക ച്ച വ ടം ത കൃ തി യാ യി ന ട ക്കു ക യാ ണ് ഈ സാ ഹ ച ര്യ ത്തി ലാ ണ് ന ഗ ര സ ഭാ ക്ലി ൻ സി റ്റി മാ നേ ജ ർ ജിൻ സ് സി റി യ ക്കി ന് കെഎ സ് വിവിഎ സ് ക ട്ട പ്പ ന യൂ ണി റ്റ് നി വേ ദ നം ന ... Read More →

  • കോഴിമലയില്‍ പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി

    ഗോത്രവര് ഗക്കാര് ക്കിടയില് ഇപ്പോഴും രാജഭരണം നിലവിലുള്ള ഇടുക്കി അയ്യപ്പന് കോവിലിലെ കോഴിമലയില് പാലാ സഫലം പ്ലസ്സിലെ അംഗങ്ങള് സന്ദര് ശനം നടത്തി മന്നാന് സമുദായക്കാരുടെ ആസ്ഥാനമായ കോഴിമലയില് വാര് ഷികാഘോഷമായ കാലാവൂട്ടില് പങ്കെടുത്തു സഫലം അംഗങ്ങള് കോഴില രാജാവ് രാജമന്നാനെ പൊന്നാട അണിയിച്ച് ആദരിച്ചു എറണാകുളം മഹാരാജാസ് കോളേജില് നിന്നു... Read More →

  • ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

    ഇടുക്കി ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എരുമേലി കണമല കാളകെട്ടി സ്വദേശിയായ പുതുപ്പറമ്പിൽ അരവിന്ദൻ പി എം ആണ് മരിച്ചത് കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്ക... Read More →

  • ക​മ്പം​മെ​ട്ടി​ൽ വ​ൻ വാ​റ്റുചാ​രാ​യ വേ​ട്ട

    നെ ടുങ്ക ണ്ടം ക മ്പം മെ ട്ടി ൽ വ ൻ വാ റ്റുചാ രാ യ വേ ട്ട ലി റ്റ ർ വാ റ്റു ചാ രാ യം അ ടി മാ ലി നാ ർ ക്കോ ട്ടി ക് എ ൻ ഫോ ഴ്സ്മെ ന് റ് സ്ക്വാ ഡ് പി ടി കൂ ടി വാ റ്റു ചാ രാ യം നി ർ മി ച്ചു സൂ ക്ഷി ച്ച ക മ്പം മെ ട്ട് ക ട്ടേ ക്കാ നം ച ക്ര പാ ണി എ ന്നു വി ളി ക്കു ന്ന സ ന്തോ ഷി നെ അ റ സ്റ്റു ചെ യ്തു ക ഴി ഞ്ഞ വ ർ ഷ ത്തി നി ടെ ജി ല്ല യി ൽ ന ട ന്ന ഏ റ്റ വും വ ലി യ ചാ രാ യ വേ ട്ട യാ ണ... Read More →

  • നോട്ട് ഇരട്ടിപ്പ്: അയ്യനാരുടെ പേരില്‍ നിലവില്‍ 18 തട്ടിപ്പുകേസുകള്‍

    ഇടുക്കി യന്ത്രസഹായത്താല് നോട്ട് ഇരട്ടിപ്പിച്ച് നല് കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വാഴത്തോപ്പില് നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയകേസില് രണ്ടാം പ്രതിയേയും തട്ടിപ്പിന് ശേഷം രക്ഷപ്പെടാന് ഉപയോഗിച്ച കാറും ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു തമിഴ് നാട് വിരുദനഗര് മല്ലിയുള്ളൂര് പ്പെട്ടി അയ്യനാര് നെയാണ് ഇയാളുടെ വീട്ടില് നിന്നും അറസ്റ്റ് ചെ... Read More →

  • കടന്നല്‍ ആക്രമണം. ഇല്ലിക്കല്‍ കല്ലില്‍ നിരോധനം

    പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →

  • കടപുഴ പാലം ആറ്റില്‍ പതിച്ചു. ഇനി യാത്ര കൂടുതല്‍ ദുരിതം

    ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് അപകടകമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നത് പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല കനത്ത പ്രളയത്തില് പാലത്തിനു മുകള... Read More →

  • അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ

    ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ് ജോസ് ആണ് പിടിയിൽ ആയത് ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത് ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട് റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത് Read More →

  • നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറഞ്ഞ് അപകടം

    തൊടുപുഴ നഗരത്തിലെ പുഴയോര ബൈപാസില് കാര് നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചു ഡ്രൈവര് പരിക്കേല് ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടമുണ്ടായത് കാഞ്ഞിരമറ്റം സ്വദേശിയാണ് അപകടത്തില് പ്പെട്ടത് കോലാനി വെങ്ങല്ലൂര് ബൈപാസില് നിന്നു ബേബി മെമ്മോറിയല് ആശുപത്രിയുടെ ഭാഗത്തേക്ക് വന്ന കാര് പാപ്പൂട്ടി ഹാളിന... Read More →

  • ഭാ​ര്യ​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

    ക ട്ട പ്പ ന പി ണ ങ്ങി പ്പോ യ ഭാ ര്യ യു ടെ കാ ൽ ത ല്ലി യൊ ടി ച്ച ഭ ർ ത്താ വി നെ പോ ലീ സ് അ റ സ്റ്റ് ചെ യ്തു കൊ ങ്ങി ണി പ്പ ട വ് നാ ലു ക ണ്ട ത്തി ൽ ദി ലീ പ് ആ ണ് അ റ സ്റ്റി ലാ യ ത് ഏ താ നും നാ ളു ക ളാ യി ദി ലീ പും ഭാ ര്യ ആ ശ യും ത മ്മി ൽ പി ണ ങ്ങി ക്ക ഴി യു ക യാ യി രു ന്നു തി ങ്ക ളാ ഴ്ച രാ വി ലെ ഭാ ര്യ ജോ ലി ക്ക് പോ കു ന്ന വ ഴി യി ൽ വെ ച്ച് ത ട ഞ്ഞു നി ർ ത്തി യ ദി ലീ പ് ഭാ... Read More →

  • കുട്ടിക്കാനം മരിയൻ കോളേജിൽ അന്താരാഷ്‌ട്ര മാധ്യമ സെമിനാറും പ്രബന്ധ അവതരണവും

    കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗത്തിന്റെ നേത്യത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാധ്യമങ്ങളും സാധ്യതകളും ധാർമ്മിക വെല്ലുവിളികളും എന്ന വിഷയത്തിൽ അന്താരാഷ് ട്ര സെമിനാർ ഫെബ്രുവരി ാം തിയതി നടത്തുന്നു ചിക്കാഗോ യൂണിവേഴ് സിറ്റി പ്രൊഫ ഡോ എതിരൻ കതിരവൻ ഉൽഘാടനം നിർവഹിക്കുന്ന സെമിനാറിൽ ഡോക്ടർ ശശി തരൂർ ആശംസകൾ അറിയിക്കും ... Read More →

  • കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

    ഇ ടു ക്കി കാ ണാ താ യ ഓ ട്ടോ റി ക്ഷാ ഡ്രൈ വ റെ മ രി ച്ച നി ല യി ൽ ക ണ്ടെ ത്തി മൂ ല മ റ്റം സ്വ ദേ ശി ടോ ണി യാ ണ് മ രി ച്ച ത് ആ ശ്ര മം കോ ട്ട മ ല റോ ഡി ലെ പൊ ട്ട ൻ പ ടി ക്ക് സ മീ പ മാ ണ് ടോ ണി യെ മ രി ച്ച നി ല യി ല് ക ണ്ടെ ത്തി യ ത് തി ങ്ക ളാ ഴ്ച ഉ ച്ച മു ത ൽ ടോ ണി യെ കാ ണാ നി ല്ലാ യി രു ന്നു പി ന്നീ ട് ന ട ത്തി യ അ ന്വേ ഷ ണ ത്തി ലാ ണ് ചെ ങ്കു ത്താ യ പാ റ ക്കെ ട്ടി ന് സ മീ പം മൃ ത ... Read More →

  • ഏഴു കിലോ കഞ്ചാവ് കടത്തി ; പ്രതികൾക്ക് 6 വർഷം കഠിന തടവും പിഴയും

    ഇടുക്കി : ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൂഴയിൽ ജോയ് എന്നിവരെയാണ് ശിക്ഷിച്ചത് തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി കെ എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത് തടവിന് പുറമെ രൂപ പിഴയും വിധിച്ചു പിഴ അടച്ചില്ല... Read More →

  • ഗവ. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ പദവിയിൽ ആദ്യമായി കന്യാസ്ത്രീ .. സി. ജീൻ റോസ്, പാലാ ചേറ്റുതോട് സ്വദേശിനി

    മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ സി ജീൻ റോസ് എസ് ഡി കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനി എന്ന ഖ്യാതിയോടെയാണ് അഗതികളുടെ സന്യാസിനീ സമൂഹാംഗമായ സിസ്റ്റേഴ് സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സി ജീൻ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുമതലയേറ്റിരിക്കുന്നത് പിഎസ് സ... Read More →

  • ഗു​ണ്ടയുടെ ​ ​കൊലപാതകം; ആ​റ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

    മൂ ല മ റ്റം മേ ലു കാ വ് സ്വ ദേ ശി യാ യ ഗു ണ്ട യെ കൊ ല പ്പെ ടു ത്തി പാ യി ല് പൊ തി ഞ്ഞ് കാ ട്ടി ല് ത ള്ളി യ കേ സി ല് ആ റ് പേ രു ടെ അ റ സ്റ്റ് രേ ഖ പ്പെ ടു ത്തി കൊ ല പാ ത ക ത്തി ൽ നേ രി ട്ട് പ ങ്കു ള്ള ഏ ഴ് പേ രാ ണ് നി ല വി ൽ പി ടി യി ലാ യ ത് ഒ രാ ളു ടെ അ റ സ്റ്റ് നേ ര ത്തേ രേ ഖ പ്പെ ടു ത്തി യി രു ന്നു കേ സി ല് ഇ നി ഒ രാ ള് കൂ ടി പി ടി യി ലാ കാ നു ണ്ട് മ യ ക്കു മ രു ന്ന് ഇ ട പാ ട... Read More →

  • മൈ​ന​ര്‍​സി​റ്റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം : അ​ഞ്ചേ​ക്ക​റോ​ളം ക​ത്തി​ന​ശി​ച്ചു

    നെ ടു ങ്ക ണ്ടം നെ ടു ങ്ക ണ്ട ത്തി ന് സ മീ പം മൈ ന ര് സി റ്റി യി ല് വ ന് തീ പി ടി ത്തം ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ അ ധീ ന ത യി ലു ള്ള അ ഞ്ചേ ക്ക റോ ളം സ്ഥ ലം പൂ ര് ണ മാ യും ക ത്തി ന ശി ച്ചു ഇ ന്ന ലെ ഉ ച്ച ക ഴി ഞ്ഞ് ര ണ്ടോ ടെ യാ ണ് പു ല് മേ ടി ന് തീ പി ടി ച്ച ത് വേ ന ല് ക ടു ത്ത തോ ടെ പു ല്ലു ക ള് ക രി ഞ്ഞുണ ങ്ങി യ നി ല യി ലാ യി രു ന്നു ഇ തി നാ ല് തീ അ തി വേ ഗം പ ട രു ക യും ചെ യ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.