News Desk
നെ ടു ങ്ക ണ്ടം നെ ടു ങ്ക ണ്ട ത്തി ന് സ മീ പം മൈ ന ര് സി റ്റി യി ല് വ ന് തീ പി ടി ത്തം ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ അ ധീ ന ത യി ലു ള്ള അ ഞ്ചേ ക്ക റോ ളം സ്ഥ ലം പൂ ര് ണ മാ യും ക ത്തി ന ശി ച്ചു ഇ ന്ന ലെ ഉ ച്ച ക ഴി ഞ്ഞ് ര ണ്ടോ ടെ യാ ണ് പു ല് മേ ടി ന് തീ പി ടി ച്ച ത് വേ ന ല് ക ടു ത്ത തോ ടെ പു ല്ലു ക ള് ക രി ഞ്ഞുണ ങ്ങി യ നി ല യി ലാ യി രു ന്നു ഇ തി നാ ല് തീ അ തി വേ ഗം പ ട രു ക യും ചെ യ്തു സ മീ പ ത്തെ ന ഴ് സിം ഗ് കോ ള ജി ന് റെ സ്ഥ ല ത്തേ ക്കും സ്വ കാ ര്യ വ്യ ക്തി യു ടെ കൃ ഷി യി ട ത്തി ലേ ക്കും തീ വ്യാ പി ച്ചെ ങ്കി ലും ഫ യ ര് ഫോ ഴ് സി ന് റെ യും നാ ട്ടു കാ രു ടെ യും ശ്ര മ ഫ ല മാ യി തീ യ ണ യ്ക്കാ ന് ക ഴി ഞ്ഞു കൃ ഷി നാ ശ മോ മ റ്റ് നാ ശ ന ഷ്ട ങ്ങ ളോ ഉ ണ്ടാ യി ട്ടി ല്ല നെ ടു ങ്ക ണ്ടം ഫ യ ര് ഫോ ഴ് സ് ര ണ്ട് മ ണി ക്കൂ റോ ളം പ ണി പ്പെ ട്ടാ ണ് തീ യ ണ ച്ച ത് ജി ല്ലാ പ ഞ്ചാ യ ത്തി ന് റെ ഈ സ്ഥ ലം സാ മൂ ഹ്യ വി രു ദ്ധ രു ടെ താ വ ള മാ ണെ ന്ന് നാ ട്ടു കാ ര് ആ രോ പി ച്ചു സാ മൂ ഹൃ വി രു ദ്ധ രാ ണ് ഇ വി ടെ സ്ഥി ര മാ യി തീ യി ടു ന്ന തെ ന്നും നാ ട്ടു കാ ര് പ റ ഞ്ഞു രാ ത്രി കാ ല ങ്ങ ളി ല് മ ദ്യ പി ച്ച ശേ ഷം കു പ്പി ക ളും മ റ്റും വ ന് തോ തി ല് ഇ വി ടേ ക്ക് എ റി ഞ്ഞു പൊ ട്ടി ക്കു ന്ന തും പ തി വാ ണ് ഇ തി നാ ല് ത ന്നെ ഫ യ ര് ഫോ ഴ് സ് ഉ ദ്യോ ഗ സ്ഥ ര് വ ള രെ പ ണി പ്പെ ട്ടാ ണ് തീ യ ണ ച്ച ത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മാന്നാർ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു മാന്നാർ കുരട്ടിശ്ശേരി സ്വദേശി വിമുക്ത ഭടനായ രാധാകൃഷ്ണൻ 60 പട്ടരോടത്ത് വടക്കേതിൽ രാജൻ 53 എന്നിവരാണ് അറസ്റ്റിലായത് വീട്ടമ്മയും ഭർത്താവും ഒന്നിച്ച് വരുമ്പോൾ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിക്കുകയും ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കൊച്ചി സംസ്ഥാനത്ത് കാലവർഷം ശക്തമായത്തോടെ വിവധയിടങ്ങളിലായി വ്യാപക നാശനഷ്ടം ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത് കനത്ത മഴയെ തുടർന്ന് കോട്ടയത്ത് മതിൽ ഇടിഞ്ഞു വീണു അപകടത്തിൽ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു കോട്ടയം മള്ളൂശ്ശേരി സ്വദേശി അമ്പിളിയുടെ വീടിനു മുൻപിലേക... Read More →
യുഎസ് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് റഷ്യന് പ്രസിഡന്റ് വ് ലാദിമിര് പുടിന് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങ് ഉത്തരകൊറിയന് നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന് പിങ് ഉത്തര കൊറിയയില് എത്തുന്നത് ചൊവ്വാഴ്ച മടങ്ങും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് ... Read More →
കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൂടല്ലൂരിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് കൂടല്ലൂർ സ്വദേശി അനന്തു വി പ്രദീപിന് 26 പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ ഇടുക്കി അച്ചന്താനത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടപ്പന സ്വദേശി ബീന ബിജുവിനു 40 പരുക്കേറ്റു അപകടങ്ങളിൽ പരിക്കേറ്... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ് കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ് കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കൊച്ചി ഹോട്ടല് ടൂറിസം മേഖല നേരിടുന്ന തൊഴിലാളിക്ഷാമം പരിഹരിക്കാന് വനിതാ തൊഴിലാളി കൂട്ടായ് മകള് രൂപീകരിക്കണമെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി നിര് ദേശിച്ചു തൊഴിലാളിക്ഷാമം സംബന്ധിച്ച് കേരള ഹോട്ടല് ആന് ഡ് റസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള് മന്ത്രിയുമായി ചര് ച്ച നടത്തി നിയമസഭാ തിരഞ്ഞെടുപ്പിനായി മടങ്ങിപ്പോയ അ... Read More →
ആദ്യകാല ഇസ് ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു കണ്ടെത്തലുകളുമായി സൗദി ഹെറിറ്റേജ് കമ്മീഷൻ മക്കയ്ക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ അൽജുഹ്ഫ മീഖാത്ത് സൈറ്റിൽ നടത്തിയ ആദ്യഘട്ട ഖനനത്തിൽ പതിമൂന്ന് ശവകുടീരങ്ങൾ ഉൾപ്പെടെ 1 700 ലധികം അപൂർവ പുരാവസ്തുക്കളാണ് കണ്ടെത്തിയത് ബ്രിട്ടീഷ് യൂണിവേഴ് സിറ്റി ഓഫ് എക് സെറ്ററുമായി സഹകരിച... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കൊച്ചി കൊച്ചി മെട്രോയുടെ പ്രവര് ത്തനം ലാഭത്തില് നിര് മ്മാണ ചെലവ് അടക്കമുള്ള കണക്കാണ് സര് ക്കാരിന്റെ ധവളപത്രത്തില് കാണിച്ചിരിക്കുന്നത് എന്നാല് കഴിഞ്ഞ നാലുവര് ഷമായി കൊച്ചി മെട്രോയുടെ പ്രവര് ത്തനം ലാഭത്തിലെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത് കൊച്ചി മെട്രോക്ക് പ്രതിമാസം 35 കോടി രൂപ നഷ്ടമുണ്ടെന്നാണ് സര് ക്കാര് പുറത്തിറക്കിയ ധവ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി കാഞ്ഞിരപ്പളളി കപ്പാട് ഗവണ് മെന്റ് പന്നിഫാമിലെ പന്നികള് ക്കാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചത് ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടു... Read More →
കോട്ടയം പുനരുപയോഗിക്കാവുന്ന ഊര് ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട് എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ... Read More →
പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
തിരുവനന്തപുരം മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ് മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം ഹിന്ദി തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത് വൻ ബജറ്റിൽ എത്തിയ ചിത... Read More →
2050 ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകുംസർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനും പ്രാധാന്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാസ് കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്... Read More →
മസ്കറ്റ് ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന് റ് കമ്പനി തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു മിന അൽ ഫഹൽ ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയ... Read More →
Stay Ahead, Stay Informed, Stay Inspired.