News Desk
തപാൽ വകുപ്പ് കോട്ടയം റിട്ട ആർ എം എസ് ഉദ്യോഗസ്ഥൻ ഇടമറ്റം വള്ളിയാംതടത്തിൽ വി കെ കൃഷ്ണൻകുട്ടി നിര്യാതനായി സംസ്കാരം നാളെ തിങ്കൾ ഉച്ചകഴിഞ്ഞ് ന് വീട്ടുവളപ്പിൽ ഭാര്യ വി എ സുമതി കുടയത്തൂർ വടക്കേക്കര കുടുംബാംഗം മക്കൾ വി കെ ശ്യാംകുമാർ ഹെഡ് അക്കൗണ്ടൻ്റ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഡോ വി കെ മഞ്ചു താലൂക്ക് ആശുപത്രി ഞാറയ്ക്കൽ മരുമക്കൾ പി കെ ദിവ്യ കവരപ്പാടിശ്രീ പദ്മം വൈക്കം പി ഡബ്ലു ഡി എൻ എച്ച് കാഞ്ഞിരപ്പള്ളി സുബിൻ രഘുവരൻ കൂട്ടിനെഴത്ത് വടക്കൻപറവൂർ അസി എക്സി എഞ്ചിനീയർ കെ എസ് ഇ ബി പാലാരിവട്ടം
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →
മെഡിക്കൽ കോളജ് സർജിക്കൽ ബ് ളോക്ക് ഉദ്ഘാടനം ഫെബ്രുവരി ന് മുഖ്യമന്ത്രി നിർവഹിക്കും കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ആധുനിക സർജിക്കൽ ബ് ളോക്ക് അടക്കമുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും പരിപാടിയുടെ വിജയത്തിനായി സഹകരണം തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി എൻ വാ... Read More →
വൈക്കം ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര് ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര് ത്ഥി എത്തിയേക്കും ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില് പാര് ട്ടി പ്രത്യേക അനുമതി നല് കണം കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില് ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത് അതിനാല് തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറി... Read More →
പാലാ സപ്തതി നിറവിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് പലപ്പോഴും ദീർഘവീക്ഷണത്തോടെ മഹത്തരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള വ്യക്തിത്വമാണ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് സഭയെയും തന്റെ അജഗണങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്ന പിതാവ് ഇന്ന് ന്റെ നിറവിലാണ് പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായ മാർ ജോസഫ് കല്ലറങ്ങാട്ട് ജനുവരി ന... Read More →
താരിഫ് തര് ക്കത്തിന് പിന്നാലെ വഷളായ ഇന്ത്യ യുഎസ് വ്യാപര ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകള് വൈകുന്നതിന്റെ പേരില് യുഎസ് സര് ക്കാരില് ഭിന്നതയെന്ന് സൂചന ഇന്ത്യയുമായുള്ള നിര് ദിഷ്ട വ്യാപാര കരാര് വൈകിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് വൈസ് പ്രസിഡന്റ് ജെ ഡി വാന് സ് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര് നവാരോ എന്നിവരാണെന്... Read More →
കാസര് കോട് പ്രണയ നൈരാശ്യത്തില് കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര് ത്ഥി പ്രണയിനിയായിരുന്ന പെണ് കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര് ത്ഥി കൈഞരമ്പ് മുറിച്ചത് കാസര് കോട് പരപ്പയിലാണ് സംഭവം വിദ്യാര് ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു ബന്ധുക്കള് എതിര് ത്തതിനെ തുടര് ന്ന് പ്രണയബന്ധത്തില് നിന്ന് പെണ് കുട്... Read More →
കുറവിലങ്ങാട് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായ ബാവുസ നമസ് കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് തിരുനാളിന്ടനുബന്ധിച്ച് വഞ്ചിനാട് എക് സ്പ്രസിന് വൈക്കം ... Read More →
കോഴിക്കോട് ഗോവിന്ദപുരത്തെ ദീപകിന്റെ മരണത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ന് വിധി പറയും കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും മോണി മെന്ററി ബെനിഫിറ്റും ലഭിക്കുന്നതിന്... Read More →
കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →
കൊച്ചി കാക്കനാട് അതിഥി തൊഴിലാളികള് തമ്മിലുള്ള തര് ക്കത്തിനിടെ കാരിക്ക് വെട്ടേറ്റു സൈബ അക്താര എന്ന പെണ് കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ പെണ് കുട്ടിയെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു രാത്രി മണിയോടെയാണ് സംഭവം തര് ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന് ശ്രമിക്... Read More →
അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ വ്യാപാര മേഖലയിൽ പുതിയ സഖ്യങ്ങൾ തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യയിലേക്ക് പരമ്പരാഗതമായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാനാണ് കാർ നിയുടെ നീക്കം മാർച്ച് ആദ്യവാരം അദ്ദേഹം ഇന്ത... Read More →
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് പാര് ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര് ക്ക് സസ് പെന് ഷന് ഗ്രേഡ് എസ് ഐ ബിനു സിപിഒമാരായ അരുണ് രതീഷ് അഖില് രാജ് അരുണ് എംഎസ് മനോജ് കുമാര് എന്നിവരെ സസ് പെന് ഡ് ചെയ്തു വാഹനത്തില് ഉണ്ടായിരുന്ന ആറു പേരില് നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത് എ... Read More →
കോട്ടയം ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു വടവാതൂര് നവോദയ കേന്ദ്രീയ വിദ്യാലയത്തില് നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര് ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു നിയമസഭാ തെരെഞ്ഞടുപ്പില് വോട്ട് ചെയ്യുമെന... Read More →
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →
ചെങ്ങന്നൂര് ഗുജറാത്തിലുണ്ടായ വാഹനാപകടത്തില് മലയാളിക്ക് ദാരുണാന്ത്യം സൂറത്ത് മാണ്ഡവിയില് ചൊവ്വാഴ്ച പുലര് ച്ചെയുണ്ടായ വാഹനാപകടത്തില് ചെങ്ങന്നൂര് പാണ്ടനാട് സ്വദേശിനി ബിന് സി റോബിന് വര് ഗീസ് ആണ് മരിച്ചത് നാസിക്കില് നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ബിന് സിയും കുടുംബവും സഞ്ചരിച്ച കാര് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയാ... Read More →
മോർണിംഗ് സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മത് അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് രാമപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ ഇന്ന് വെച്ച് നടന്നു ലക്ഷം രൂപ സമ്മാനത്തുകയായി നൽകുന്ന ടൂർണമെന്റിൽ വിജയികളായത് കോട്ടയം സൂപ്പർ കിങ്സ് ടീമും റണ്ണേഴ്സ് ആയത് അവഞ്ചേഴ്സ് മറ്റക്കര ടീമുമാണ് വൈകുന്നേരം ന് നടന്ന സമ്മാനദാന ചടങ്ങിൽ മാണി ... Read More →
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നടന്ന കുടുംബ തർക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു നിലവിൽ ഓൺലൈനിൽ വൈറലായ ഈ ക്ലിപ്പിൽ വീടിനുള്ളിലെ കട്ടിലിൽ കെട്ടിയിരിക്കുന്ന ഒരു പുരുഷനെ കാണാം ഭാര്യയും പുരുഷന്റെ അമ്മയും തമ്മിലുള്ള തർക്കവും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു ക്ലിപ്പിന്റെ അവസാനം അമ്മ മകന്റെ കൈകളിലെ കെട്ടഴിക്കാൻ ശ്രമിക്കുന്ന... Read More →
കോട്ടയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത് ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്... Read More →
ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →
ആഴ്ചയില് അഞ്ച് പ്രവര് ത്തി ദിവസമാക്കണം എന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാര് ചൊവ്വാഴ്ച പണിമുടക്കും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് സിന്റെ യുഫ്ബിയു നേതൃത്വത്തിലാണ് പണിമുടക്ക ് നിലവില് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര് ക്ക് അവധിയാണ് ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകള് ആവശ്യപ്പെടുന്നത് ഇതിനായ... Read More →
ചങ്ങനാശ്ശേരി എസ് എൻ ഡി പിയുമായി ഐക്യത്തിനില്ലെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് തീരുമാനം നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല എന്നും അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ എസ് എസ് ആഗ്രഹിക്കുന്നത് എന്നും എൻ എസ് എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു ഇതോടെ എൻ എസ... Read More →
Stay Ahead, Stay Informed, Stay Inspired.