News Desk
മേവട മേജര് പുറയ്ക്കാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവമായ മേവടപ്പൂരത്തിന് ഒരുക്കങ്ങളായതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പി ജി അനില് കുമാര് രാജേഷ് കെ ആര് മനോജ് എസ് നായര് ഡോ ദിവാകരന് നായര് എന്നിവര് അറിയിച്ചു ഏപ്രില് ന് ഉത്സവം ആരംഭിക്കും രാവിലെ ന് ഗണപതിഹോമം ന് പ്രസാദമൂട്ട് വൈകിട്ട് ന് ദീപാരാധന ചുറ്റുവിളക്ക് ന് കഞ്ഞിവഴിപാട് ന് താലപ്പൊലി കളംകണ്ടുതൊഴീല് രാവിലെ ന് തിരുവരങ്ങിന്റെ ഉദ്ഘാടനം സിനിമ സംവിധായകന് അഭിലാഷ് പിള്ള നിര് വ്വഹിക്കും പി ജി അനില് കുമാര് അധ്യക്ഷത വഹിക്കും ദേവിക എസ് നായരെ ആദരിക്കും മുതല് ഭക്തിഗാനോത്സവം രാത്രി ന് നൃത്തനാടകം ഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് പ്രസാദമൂട്ട് വൈകിട്ട് ന് ദീപാരാധന ചുറ്റുവിളക്ക് ന് കഞ്ഞിവഴിപാട് ന് താലപ്പൊലി കളംകണ്ടുതൊഴീല് രാവിലെ ന് നാരായണീയ പാരായണം രാത്രി ന് നാടകം ലക്ഷ്മണരേഖ ഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് പ്രസാദമൂട്ട് വൈകിട്ട് ന് ദീപാരാധന ചുറ്റുവിളക്ക് ന് കഞ്ഞിവഴിപാട് ന് താലപ്പൊലി കളംകണ്ടുതൊഴീല് രാവിലെ ന് കരോക്കെ ഗാനമേള വൈകിട്ട് ന് മൃദംഗ അരങ്ങേറ്റം ന് തിരുവാതിരകളി ന് നൃത്തം ഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് പ്രസാദമൂട്ട് വൈകിട്ട് ന് ദീപാരാധന ചുറ്റുവിളക്ക് ന് കഞ്ഞിവഴിപാട് ന് താലപ്പൊലി കളംകണ്ടുതൊഴീല് തിരുവരങ്ങില് ന് ഭക്തിഗാനസുധ വൈകിട്ട് ന് നൃത്തം ന് മോഹിനിയാട്ടം ന് തിരുവാതിരകളിഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് പ്രസാദമൂട്ട് വൈകിട്ട് ന് ദീപാരാധന ചുറ്റുവിളക്ക് ന് കഞ്ഞിവഴിപാട് ന് താലപ്പൊലി കളംകണ്ടുതൊഴീല് തിരുവരങ്ങില് രാവിലെ ന് തിരുവാതിരകളി ന് ഭക്തിഗാനാമൃതം രാത്രി ന് മേവട കാവിലമ്മ വീരനാട്യസംഘം അവതരിപ്പിക്കുന്ന വീരനാട്യം ന് തിരുവാതിരകളി ഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് പ്രസാദമൂട്ട് വൈകിട്ട് ന് ദീപാരാധന ചുറ്റുവിളക്ക് ന് കഞ്ഞിവഴിപാട് ന് താലപ്പൊലി കളംകണ്ടുതൊഴീല് രാവിലെ ന് തിരുവരങ്ങില് സെമി ക്ലാസിക്കല് ഡാന് സ് ന് ഭക്തിഗാന നാമാര് ച്ചന ന് നൃത്തം ന് നടനതപസ്യ ഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് പ്രസാദമൂട്ട് വൈകിട്ട് ന് ദീപാരാധന ചുറ്റുവിളക്ക് ന് കഞ്ഞിവഴിപാട് ന് താലപ്പൊലി കളംകണ്ടുതൊഴീല് വൈകിട്ട് ന് ഉണര് ത്തുപാട്ട് ഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് ശ്രീബലി എഴുന്നള്ളത്ത് ന് പ്രസാദമൂട്ട് വൈകിട്ട് ന് കാഴ്ചശ്രീബലി ന് പറയ്ക്കെഴുന്നള്ളത്ത് ന് താലപ്പൊലി കളംകണ്ടുതൊഴീല് രാവിലെ ന് തിരുവരങ്ങില് ഓട്ടന് തുള്ളല് പാലാ കെ ആര് മണി വൈകിട്ട് ന് ദേവിയുടെ ദേശവഴി എഴുന്നള്ളത്ത് ഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് ശ്രീബലി എഴുന്നള്ളത്ത് ന് പ്രസാദമൂട്ട് വൈകിട്ട് ന് കാഴ്ചശ്രീബലി ന് ഭക്തിഗാനാഞ്ജലി ന് പ്രസാദമൂട്ട് വൈകിട്ട് ന് കാഴ്ചശ്രീബലി രാത്രി ന് ആല് ത്തറ മേളം ഏപ്രില് ന് രാവിലെ ന് ഗണപതിഹോമം ന് കലശാഭിഷേകം ന് സോപാന സംഗീതം ന് മഹാപ്രസാദമൂട്ട് ന് പൂരം ഇടി രാവിലെ ന് കൊച്ചിന് മന് സൂറിന്റെ ഗാനമേള
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കുറവിലങ്ങാട് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായ ബാവുസ നമസ് കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് തിരുനാളിന്ടനുബന്ധിച്ച് വഞ്ചിനാട് എക് സ്പ്രസിന് വൈക്കം ... Read More →
മെഡിക്കൽ കോളജ് സർജിക്കൽ ബ് ളോക്ക് ഉദ്ഘാടനം ഫെബ്രുവരി ന് മുഖ്യമന്ത്രി നിർവഹിക്കും കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ആധുനിക സർജിക്കൽ ബ് ളോക്ക് അടക്കമുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും പരിപാടിയുടെ വിജയത്തിനായി സഹകരണം തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി എൻ വാ... Read More →
ചെന്നൈ ചെന്നൈയില് അലുമിനിയം ഫോസ് ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത് ഡെലിവര് ഹെല് ത്ത് കമ്പനിയില് സോഫ്റ്റ് വെയര് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കമ്പനി നല് കിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് താമസിച്ചിരുന്നത് പൊങ്കല് ലീവിനോടനുബന്ധിച്ച് മുറികളില് പെസ്റ്റ് കണ് ട്രോളി... Read More →
കൊച്ചി കൊച്ചി സിറ്റിയിൽ വൻ രാസലഹരി വേട്ട വിവിധ ഇടങ്ങളിൽ നിന്നായി യുവതി ഉൾപ്പെടെ പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമറിൻ്റെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ചേരാനല്ലൂരിൽ ലോഡ്ജിൽ നിന്നും വാഴക്കാല മൂലപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി ഗ്രാം എ... Read More →
കോട്ടയം ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു വടവാതൂര് നവോദയ കേന്ദ്രീയ വിദ്യാലയത്തില് നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര് ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു നിയമസഭാ തെരെഞ്ഞടുപ്പില് വോട്ട് ചെയ്യുമെന... Read More →
രാജസ്ഥാനിലെ ജയ്പൂർ എൽ എൻ എം ഐ ഐ ടി കാമ്പസിൽ ജനുവരി മുതൽ വരെ നടന്ന ദേശീയ തലത്തിലുള്ള ഇന്ത്യ സാങ്കേതിക മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ വിദ്യാർത്ഥികൾ വിവിധ എൻജിനീയറിങ് വകുപ്പുകളിൽ നിന്നായി വിദ്യാർത്ഥികളാണ് ഈ അഭിമാന നേട്ടത്തിൽ പങ്കാളികളായത് കേരള സെക്ഷൻ വ... Read More →
കാസര് കോട് പ്രണയ നൈരാശ്യത്തില് കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര് ത്ഥി പ്രണയിനിയായിരുന്ന പെണ് കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര് ത്ഥി കൈഞരമ്പ് മുറിച്ചത് കാസര് കോട് പരപ്പയിലാണ് സംഭവം വിദ്യാര് ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു ബന്ധുക്കള് എതിര് ത്തതിനെ തുടര് ന്ന് പ്രണയബന്ധത്തില് നിന്ന് പെണ് കുട്... Read More →
കോട്ടയം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓണ് ലൈനില് പ്രതിജ്ഞ ചെയ്യാന് പൊതുജനങ്ങള് ക്ക് അവസരം രാജ്യത്തുതന്നെ ആദ്യമായാണ് കോട്ടയം ജില്ലയില് ഓണ് ലൈന് വോട്ടര് പ്ലഡ്ജ് സംവിധാനം ഏര് പ്പെടുത്തിയത് എന്ന ലിങ്കില് പേരും ഫോൺ നമ്പരും നൽകിയാല് ജില്ലാ കളക്ടറുടെ ഒപ്പോടു കൂടിയ സര് ട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം ജില്ലാ സ്വീപ് നോഡൽ ഓഫീ... Read More →
വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് ഭരണകൂട അനാസ്ഥയ് ക്കെതിരെ ചോദ്യമുയർത്തിമൂന്ന് വർഷമായി തുടരുന്ന റോഡിന്റെ ദയനീയാവസ്ഥയ് ക്കെതിരെ വെട്ടിപ്പറമ്പ് നിവാസികൾ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതി... Read More →
കൊച്ചി കാക്കനാട് അതിഥി തൊഴിലാളികള് തമ്മിലുള്ള തര് ക്കത്തിനിടെ കാരിക്ക് വെട്ടേറ്റു സൈബ അക്താര എന്ന പെണ് കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ പെണ് കുട്ടിയെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു രാത്രി മണിയോടെയാണ് സംഭവം തര് ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന് ശ്രമിക്... Read More →
ആഗ്ര ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക... Read More →
പാലാ വലവൂർ സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷക്കാലമായി രൂക്ഷമായി തുടരുമ്പോഴും പിന്നാമ്പുറ സാമ്പത്തിക തിരിമറി വ്യാപകമായി തുടർന്ന് വരികയാണെന്നാക്ഷേപം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ് പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയ ലോബികൾ ഇപ്പോഴും സജീവമാണ് ഓഡിറ്റ് റിപ്പോർട്ടിൽ അ... Read More →
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് പാര് ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര് ക്ക് സസ് പെന് ഷന് ഗ്രേഡ് എസ് ഐ ബിനു സിപിഒമാരായ അരുണ് രതീഷ് അഖില് രാജ് അരുണ് എംഎസ് മനോജ് കുമാര് എന്നിവരെ സസ് പെന് ഡ് ചെയ്തു വാഹനത്തില് ഉണ്ടായിരുന്ന ആറു പേരില് നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത് എ... Read More →
ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത് ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു സുഹൃത്ത് വൈശാഖനാണ് യുവതിയെ കൊലപ്പെടുത്തിയത് വൈശാഖൻ്റെ ഇൻഡസ്ട്രിയിൽ യുവതിയെ തൂങ... Read More →
നീലൂർ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട കുഞ്ഞ്സാർ വിടവാങ്ങി നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം മത്തെ വയസിലായിരുന്നു വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ... Read More →
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നടന്ന കുടുംബ തർക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു നിലവിൽ ഓൺലൈനിൽ വൈറലായ ഈ ക്ലിപ്പിൽ വീടിനുള്ളിലെ കട്ടിലിൽ കെട്ടിയിരിക്കുന്ന ഒരു പുരുഷനെ കാണാം ഭാര്യയും പുരുഷന്റെ അമ്മയും തമ്മിലുള്ള തർക്കവും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു ക്ലിപ്പിന്റെ അവസാനം അമ്മ മകന്റെ കൈകളിലെ കെട്ടഴിക്കാൻ ശ്രമിക്കുന്ന... Read More →
കോട്ടയം ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ് ചയിൽ അഞ്ചുദിവസമാക്കണം എല്ലാ ശനിയും അവധിയാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജീവനക്കാരുടെ ഒൻപത് സംഘടകളുടെ കൂട്ടായ് മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് യുഎഫ് ബിയു ആണ് പണിമുടക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ അടക്കം പ്രവര് ത്തനങ്ങള് തടസപ്പെടും ബാങ്കുകൾ ഒന്നും ഇന്ന് തുറന്നിട്ടില്ല ഈ ആവശ്യങ്... Read More →
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില് ക്കലെത്തി നില് ക്കെ സ്ഥാനാര് ത്ഥി നിര് ണയം അടക്കമുള്ള ചര് ച്ചകളിലേക്ക് കോണ് ഗ്രസ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും സ്ഥാനാര് ത്ഥി നിര് ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില് തീരുമാനിച്ചേക്കും സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില് ചര് ച്ചയായേക്കും സിറ്റിങ്ങ്... Read More →
സ്വകാര്യ ബസില് ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കപ്പെട്ടതില് മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക... Read More →
കോട്ടയം രാജ്യത്തിന്റെ ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിന് അഭിമാനനേട്ടം സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് കോട്ടയം സ്വദേശിയായ ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം ലഭിച്ചത് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ല... Read More →
ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത് അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല വിഷയം സംബന്ധിച്ച് പിന്നീ... Read More →
Stay Ahead, Stay Informed, Stay Inspired.