News Desk
വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് ഭരണകൂട അനാസ്ഥയ് ക്കെതിരെ ചോദ്യമുയർത്തിമൂന്ന് വർഷമായി തുടരുന്ന റോഡിന്റെ ദയനീയാവസ്ഥയ് ക്കെതിരെ വെട്ടിപ്പറമ്പ് നിവാസികൾ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹന യാത്രക്കാർക്ക് മാസ്കുകളും ചുമമരുന്നും വിതരണം ചെയ്ത് നാട്ടുകാർ ഭരണകൂടത്തിന്റെ അനാസ്ഥയെ പരസ്യമായി ചോദ്യം ചെയ്തത് ദിവസേന വർധിച്ചു വരുന്ന പൊടിശല്യവും കുഴികളും മൂലം ശ്വാസകോശ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ക്ക് ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ ജനങ്ങൾ ഇതെങ്കിലും ചെയ്യേണ്ടേ എന്ന ചോദ്യം ഉയർത്തിയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത് ജനജീവിതത്തെ അവഗണിക്കുന്ന അധികാരികളുടെ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രതികരണമാണ് ഇതിലൂടെ പ്രകടമായതെന്ന് നാട്ടുകാർ പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കൊച്ചി കാക്കനാട് അതിഥി തൊഴിലാളികള് തമ്മിലുള്ള തര് ക്കത്തിനിടെ കാരിക്ക് വെട്ടേറ്റു സൈബ അക്താര എന്ന പെണ് കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ പെണ് കുട്ടിയെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു രാത്രി മണിയോടെയാണ് സംഭവം തര് ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന് ശ്രമിക്... Read More →
കോട്ടയം രാജ്യത്തിന്റെ ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിന് അഭിമാനനേട്ടം സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് കോട്ടയം സ്വദേശിയായ ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം ലഭിച്ചത് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ല... Read More →
കോട്ടയം ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു വടവാതൂര് നവോദയ കേന്ദ്രീയ വിദ്യാലയത്തില് നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര് ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു നിയമസഭാ തെരെഞ്ഞടുപ്പില് വോട്ട് ചെയ്യുമെന... Read More →
ചങ്ങനാശ്ശേരി എസ് എൻ ഡി പിയുമായി ഐക്യത്തിനില്ലെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് തീരുമാനം നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല എന്നും അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ എസ് എസ് ആഗ്രഹിക്കുന്നത് എന്നും എൻ എസ് എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു ഇതോടെ എൻ എസ... Read More →
തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →
കോട്ടയം പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡുകളും സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാ സ്റ്റാർ മ്മൂട്ടിയെ ഇപ്പോൾ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരിക്കുകയാണ് റിപ്പ... Read More →
ചങ്ങനാശ്ശേരി കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചങ്ങനാശ്ശേരി സ്വദേശിനി ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ഷാജി ഷീജ ദമ്പതികളുടെ മകൾ ദേവു ഷാജി ആണ് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് Read More →
ചെന്നൈ ചെന്നൈയില് അലുമിനിയം ഫോസ് ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത് ഡെലിവര് ഹെല് ത്ത് കമ്പനിയില് സോഫ്റ്റ് വെയര് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കമ്പനി നല് കിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് താമസിച്ചിരുന്നത് പൊങ്കല് ലീവിനോടനുബന്ധിച്ച് മുറികളില് പെസ്റ്റ് കണ് ട്രോളി... Read More →
മറ്റക്കര മഹാത്മഗാന്ധി മെമ്മോറിയല് ചാരിറ്റബിള് സൊസൈറ്റി കള് ച്ചറല് ആന്റ റിസേര് ച്ച് സെന്റര് നിര് മ്മിച്ച മഹാത്മഗാന്ധി സ്മാരക ഉദ്യാനം നാടിന് സമര് പ്പിച്ചു മറ്റക്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നിര് മ്മിച്ച ഉദ്യാനത്തിന്റെയും സൊസൈറ്റിയുടെ വാര് ഷികാഘോഷത്തിന്റെയും ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന് വാസവന് നിര് വ്വഹ... Read More →
കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില് ക്കലെത്തി നില് ക്കെ സ്ഥാനാര് ത്ഥി നിര് ണയം അടക്കമുള്ള ചര് ച്ചകളിലേക്ക് കോണ് ഗ്രസ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും സ്ഥാനാര് ത്ഥി നിര് ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില് തീരുമാനിച്ചേക്കും സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില് ചര് ച്ചയായേക്കും സിറ്റിങ്ങ്... Read More →
ഒമാന് കസ്റ്റംസ് ഉദ്യോഗസ്ഥര് കഴിഞ്ഞ വര് ഷം ത്തിലധികം കള്ളക്കടത്തുകള് തടഞ്ഞതായി കസ്റ്റംസ് ഡയറക്ടറേറ്റ് നെ അപേക്ഷിച്ച് ശതമാനം വര് ധനവ് ആണ് ഇക്കാര്യത്തില് ഉണ്ടായതെന്ന് കസ്റ്റംസ് ഡയറക്ടര് ജനറല് ബ്രിഗേഡിയര് ജനറല് സെയ്ദ് ബിന് ഖാമിസ് അല് ഗൈതി പറഞ്ഞു പരമ്പരാഗത നിയന്ത്രണ സംവിധാനത്തില് നിന്ന് ആധുനിക സാങ്കേതി വിദ്യയുടെ സഹായത്തെടെയുള്... Read More →
ആഗ്ര ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക... Read More →
പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം തിരുനാള് ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര് ന്നത് കാറ്റില് പടര് ന്ന തീ സമീപത്തെ കാപ്പില് സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള് ഫയര് ഫോഴ... Read More →
ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ... Read More →
കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി ജനുവരി മുതൽ ജനുവരി വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത് എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് യുഎസിന്റെ തെക്ക് കിഴക്ക് മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ... Read More →
കോഴിക്കോട് കുവൈത്തില് മലയാളി യുവാവ് ബാഡ്മിന്റണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില് ആണ് മരിച്ചത് കുവൈത്ത് റിഗയില് വെച്ചായിരുന്നു സംഭവം കളിക്കിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും തുടര് ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു യുണൈറ്റഡ് ഇന്ത്യന് സ് കൂള് അധ്യാപിക സജീറയാണ് ഭാര്യ മക്കള് ഫഹിയ യാക്കൂബ് ഈ സ... Read More →
വാഷിങ്ടണ് ഇന്ത്യ യൂറോപ്യന് യൂണിയന് വ്യാപാര കരാറിനെതിരെ രൂക്ഷവിമര് ശനവുമായി യുഎസ് കരാര് നടപ്പിലാക്കുന്നതിലൂടെ റഷ്യ യുക്രൈന് യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല് കുകയാണെന്ന് അമേരിക്ക വിമര് ശിച്ചു ഇന്ത്യയില് നിന്ന് ഫില് ട്ടര് ചെയ്ത റഷ്യന് എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില് ക്കുകയാണെന്നും യുഎസ് ട്രഷറി ... Read More →
കോട്ടയം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓണ് ലൈനില് പ്രതിജ്ഞ ചെയ്യാന് പൊതുജനങ്ങള് ക്ക് അവസരം രാജ്യത്തുതന്നെ ആദ്യമായാണ് കോട്ടയം ജില്ലയില് ഓണ് ലൈന് വോട്ടര് പ്ലഡ്ജ് സംവിധാനം ഏര് പ്പെടുത്തിയത് എന്ന ലിങ്കില് പേരും ഫോൺ നമ്പരും നൽകിയാല് ജില്ലാ കളക്ടറുടെ ഒപ്പോടു കൂടിയ സര് ട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം ജില്ലാ സ്വീപ് നോഡൽ ഓഫീ... Read More →
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നടന്ന കുടുംബ തർക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു നിലവിൽ ഓൺലൈനിൽ വൈറലായ ഈ ക്ലിപ്പിൽ വീടിനുള്ളിലെ കട്ടിലിൽ കെട്ടിയിരിക്കുന്ന ഒരു പുരുഷനെ കാണാം ഭാര്യയും പുരുഷന്റെ അമ്മയും തമ്മിലുള്ള തർക്കവും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു ക്ലിപ്പിന്റെ അവസാനം അമ്മ മകന്റെ കൈകളിലെ കെട്ടഴിക്കാൻ ശ്രമിക്കുന്ന... Read More →
കരിമ്പ് വിളവെടുപ്പിനുള്ള തൊഴിലാളികളെന്ന വ്യാജേന എത്തി കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ പിടികൂടി പൊലീസ് മഹാരാഷ്ട്ര സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത് ഇവരിൽ നിന്ന് ഗ്രാം സ്വർണം കണ്ടെടുത്തു ബാഗൽകോട്ട ജില്ലയിലെ ഗുലേഡഗുഡ്ഡ മമറെഡ്ഡികൊപ്പ ഗഡഗ് ജില്ലയിലെ ഹോളിഹദഗളി ഇവിടങ്ങളിൽ ദിവസങ്ങളായി തുടർന്നിരുന്ന ഭീതിയാണ് ആറംഗ സംഘ... Read More →
Stay Ahead, Stay Informed, Stay Inspired.