Home / News Detail
ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കോട്ടയം ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു വടവാതൂര് നവോദയ കേന്ദ്രീയ വിദ്യാലയത്തില് നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര് ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു നിയമസഭാ തെരെഞ്ഞടുപ്പില് വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ രേഖപ്പെടുത്തി സാക്ഷ്യപത്രം ഡൗണ് ലോഡ് ചെയ്യാന് കഴിയുന്ന വെബ് സൈറ്റിന് റെ ലോഞ്ചിംഗും കളക്ടർ നിർവഹിച്ചു ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഇന് ഫര് മേഷന് ടെക് നോളജി വിദ്യാര് ഥികള് ജില്ലാ സ്വീപ് വിഭാഗവുമായി സഹകരിച്ചാണ് വെബ് സൈറ്റ് തയ്യാറാക്കിയത് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര് ഷീബാ മാത്യു അധ്യക്ഷത വഹിച്ചു ജില്ലാ സ്വീപ് നോഡല് ഓഫീസര് പി എ അമാനത്ത് വൈസ് പ്രിന് സിപ്പല് എ ടി ശശി അധ്യാപിക എൻ എസ് തുളസി ഇലക്ഷൻ വിഭാഗം സൂപ്രണ്ട് അജിത് കുമാർ എന്നിവര് പ്രസംഗിച്ചു ഡെമോക്രസി ആര് ട്ട് ഇന് സ്റ്റലേഷന് അനാച്ഛാദനം യുവ വോട്ടര് മാര് ക്കുള്ള തിരിച്ചറിയല് കാര് ഡ് വിതരണം മോക്ക് പോളിംഗ് വിവിധ കലാപരിപാടികള് എന്നിവയും നടന്നു ആഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച രാവിലെ ആറിന് കളക്ടറേറ്റില് നിന്ന് ആരംഭിച്ച സൈക്കിള് റാലി ജില്ലാ കളക്ടര് ഫ്ലാഗ് ഓഫ് ചെയ്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കണക്കിൻ്റെ സൂത്രവാക്യം പതിനായിരങ്ങൾക്കു പകർന്ന നീലൂരിൻ്റെ കുഞ്ഞ് സാർ വിടവാങ്ങി; സംസ്കാരം നാളെ (14/01/2026) നീലൂരിൽ

    നീലൂർ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട കുഞ്ഞ്സാർ വിടവാങ്ങി നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം മത്തെ വയസിലായിരുന്നു വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ... Read More →

  • മാതൃഭൂമി പാലക്കാട്‌ മുൻ സ്പെഷ്യൽ കറസ്‌പോണ്ടന്റും പ്രമുഖ മാധ്യമപ്രവർത്തകനും ആയിരുന്ന പി. ടി. രത്നസിങ് അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് പാലക്കാട്‌ തത്തമംഗലത്തെ വീട്ടിൽ

    മാതൃഭൂമി പാലക്കാട് മുൻ സ്പെഷ്യൽ കറസ് പോണ്ടന്റും പ്രമുഖ മാധ്യമപ്രവർത്തകനും ആയിരുന്ന പി ടി രത്നസിങ് അന്തരിച്ചു സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പാലക്കാട് തത്തമംഗലത്തെ വീട്ടിൽ Read More →

  • "ആർപ്പു വിളികളോടെ ആർപ്പൂക്കര", നാടിന്റെ ഒരുമയിൽ ആർപ്പൂക്കരയുടെ സ്വന്തം ചുണ്ടൻ ഒരുങ്ങുന്നു! ആഘോഷമായി ആർപ്പൂക്കര ചുണ്ടന്റെ മലർത്തൽ.

    ആർപ്പൂക്കര മധ്യകേരളത്തിലെ ആദ്യത്തെ ജനകീയ ചുണ്ടൻ വള്ളത്തിന്റെ മലർത്തൽ കർമ്മം ആർപ്പൂക്കരയിൽ നടന്നു ആർപ്പൂക്കരയിലെ നാനൂറിലധികം കുടുംബങ്ങൾ കൈകോർത്തുകൊണ്ട് നാട്ടുകാർ തന്നെ നിർമ്മാണച്ചെലവ് വഹിക്കുന്ന ഈ സംരംഭം കേരളത്തിന്റെ സഹകരണ ബോധത്തിന് മികച്ചൊരു ഉദാഹരണമാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു ജലകായിക സംസ്കാരത്തിന് പുതിയൊരു കരുത്... Read More →

  • എൻഎസ്എസ് നിലപാട് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി

    ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത് അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല വിഷയം സംബന്ധിച്ച് പിന്നീ... Read More →

  • ബാലികാദിനാഘോഷവും സുകന്യ സമൃദ്ധി അക്കൗണ്ട് വിതരണവും നടത്തി.

    ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ ബാലികാദിനാഘോഷവും വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ വിതരണവും നടന്നു പ്രമുഖ തൊഴിൽ പരിശീലന കേന്ദ്രമായ പാലാ കരിയർഹൈറ്റ്സിന്റെ സഹകരണത്തോടെ നടന്ന പരിപാടി പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു പ... Read More →

  • കഴിഞ്ഞ വർഷം തടഞ്ഞത് 1,000ത്തിലധികം കള്ളക്കടത്തുകള്‍; കണക്കുകളുമായി ഒമാൻ

    ഒമാന് കസ്റ്റംസ് ഉദ്യോഗസ്ഥര് കഴിഞ്ഞ വര് ഷം ത്തിലധികം കള്ളക്കടത്തുകള് തടഞ്ഞതായി കസ്റ്റംസ് ഡയറക്ടറേറ്റ് നെ അപേക്ഷിച്ച് ശതമാനം വര് ധനവ് ആണ് ഇക്കാര്യത്തില് ഉണ്ടായതെന്ന് കസ്റ്റംസ് ഡയറക്ടര് ജനറല് ബ്രിഗേഡിയര് ജനറല് സെയ്ദ് ബിന് ഖാമിസ് അല് ഗൈതി പറഞ്ഞു പരമ്പരാഗത നിയന്ത്രണ സംവിധാനത്തില് നിന്ന് ആധുനിക സാങ്കേതി വിദ്യയുടെ സഹായത്തെടെയുള്... Read More →

  • അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം; 13കാരിക്ക് വെട്ടേറ്റു

    കൊച്ചി കാക്കനാട് അതിഥി തൊഴിലാളികള് തമ്മിലുള്ള തര് ക്കത്തിനിടെ കാരിക്ക് വെട്ടേറ്റു സൈബ അക്താര എന്ന പെണ് കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ പെണ് കുട്ടിയെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു രാത്രി മണിയോടെയാണ് സംഭവം തര് ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന് ശ്രമിക്... Read More →

  • ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചെന്ന് പ്രധാനമന്ത്രി

    ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ... Read More →

  • ബാഡ്മിന്റണ്‍ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    കോഴിക്കോട് കുവൈത്തില് മലയാളി യുവാവ് ബാഡ്മിന്റണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില് ആണ് മരിച്ചത് കുവൈത്ത് റിഗയില് വെച്ചായിരുന്നു സംഭവം കളിക്കിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും തുടര് ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു യുണൈറ്റഡ് ഇന്ത്യന് സ് കൂള് അധ്യാപിക സജീറയാണ് ഭാര്യ മക്കള് ഫഹിയ യാക്കൂബ് ഈ സ... Read More →

  • മഹാത്മഗാന്ധി സ്മാരക ഉദ്യാനം നാടിന് സമര്‍പ്പിച്ചു

    മറ്റക്കര മഹാത്മഗാന്ധി മെമ്മോറിയല് ചാരിറ്റബിള് സൊസൈറ്റി കള് ച്ചറല് ആന്റ റിസേര് ച്ച് സെന്റര് നിര് മ്മിച്ച മഹാത്മഗാന്ധി സ്മാരക ഉദ്യാനം നാടിന് സമര് പ്പിച്ചു മറ്റക്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നിര് മ്മിച്ച ഉദ്യാനത്തിന്റെയും സൊസൈറ്റിയുടെ വാര് ഷികാഘോഷത്തിന്റെയും ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന് വാസവന് നിര് വ്വഹ... Read More →

  • എൻ എസ് എസ് നേതാവും മുൻ കൗൺസിലറുമായ സി പി ചന്ദ്രൻനായർ നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ

    പാലാ മുരിക്കുംപുഴ ചൊള്ളാനിക്കൽ സി പി ചന്ദ്രൻ നായർ നിര്യാതനായി ഇന്ന് ശനി രാവിലെ ന് അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റുമായിരുന്നു പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു മക്കൾ ലത സ്മിത ലക്ഷ്മിമരുമക്കൾ ... Read More →

  • ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

    ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത് ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു സുഹൃത്ത് വൈശാഖനാണ് യുവതിയെ കൊലപ്പെടുത്തിയത് വൈശാഖൻ്റെ ഇൻഡസ്ട്രിയിൽ യുവതിയെ തൂങ... Read More →

  • ‘ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട, സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും’…മുഖ്യമന്ത്രിയുടെ പരാമര്‍ശം…

    ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര് ശം സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത് സിറ്റിംഗ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക ചിലപ്പോൾ നിങ്ങള് തന്നെ സ്ഥാനാർത്ഥിയാകും ചിലപ്പോൾ മാറേണ്ടി വരുമെന്നും പി... Read More →

  • ഒൻപതാം ക്ലാസുകാരി പെട്ടന്ന് കരാട്ടെ പരിശീലനം നിര്‍ത്തി, കാരണം വെളിപ്പെടുത്തിയത് കൗണ്‍സിലറോട്; കരാട്ടെ മാസ്റ്റർ പീഡനക്കേസിൽ പിടിയിൽ

    കോഴിക്കോട് ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന് അറസ്റ്റില് താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന് കണ്ടി മുജീബ് റഹ്മാന് ആണ് പിടിയിലായത് സ് കൂളില് നടന്ന കൗണ് സിലിംഗിനിടെയാണ് പെണ് കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തിയത് കഴിഞ്ഞ വര് ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ... Read More →

  • കൊടും ക്രൂരത, മുൻ കാമുകനോടുള്ള പകയിൽ ഭാര്യയായ ഡോക്ടറെ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ചു; 2 സ്ത്രീകളടക്കം 4 പേർ പിടിയിൽ

    കർണൂൽ മുൻ കാമുകനോടുള്ള പകയിൽ ഭാര്യയായ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ച കേസിൽ സത്രീകളടക്കം പേർ പിടിയിൽ ആന്ധ്രാപ്രദേശിലെ കുർണൂലിൽ ആണ് കൊടും ക്രൂരത നടന്നത് വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു എന്നാൽ ഈ ബന്ധത്തിൽ നിന്നും പിന്മാറി യുവാവ് വനിത ഡോക്ടറെ വിവാഹം കഴിച്ചു ഇതിലുള്ള പകയ... Read More →

  • എല്ലാ ശനിയും അവധിയാക്കണം; ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണി മുടക്കുന്നു.

    കോട്ടയം ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ് ചയിൽ അഞ്ചുദിവസമാക്കണം എല്ലാ ശനിയും അവധിയാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജീവനക്കാരുടെ ഒൻപത് സംഘടകളുടെ കൂട്ടായ് മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് യുഎഫ് ബിയു ആണ് പണിമുടക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ അടക്കം പ്രവര് ത്തനങ്ങള് തടസപ്പെടും ബാങ്കുകൾ ഒന്നും ഇന്ന് തുറന്നിട്ടില്ല ഈ ആവശ്യങ്... Read More →

  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു, സംഭവം പാമ്പാടി ഇല്ലിവളവിൽ

    കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →

  • ടെലിഗ്രാം വഴി ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തി ഡൽഹി സ്വദേശിനിയിൽ നിന്നും 4 ലക്ഷം തട്ടിയ വയനാട് സ്വദേശി പിടിയിൽ

    കൽപ്പറ്റ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി പിടിയിൽ വയനാട് സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത് വെങ്ങപ്പള്ളി സ്വദേശി അഷ് കർ അലി യെയാണ് ബെംഗളൂരുവിൽ വെച്ച് സൈബർ ക്രൈം പൊലീസ് ഇൻസ് പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടി... Read More →

  • ASME EFx ഇന്ത്യ 2026: പാലാ സെന്റ്‌ ജോസഫ്‌സ് എഞ്ചി. കോളേജ് വിദ്യാർത്ഥികൾക്ക് ചരിത്രവിജയം

    രാജസ്ഥാനിലെ ജയ്പൂർ എൽ എൻ എം ഐ ഐ ടി കാമ്പസിൽ ജനുവരി മുതൽ വരെ നടന്ന ദേശീയ തലത്തിലുള്ള ഇന്ത്യ സാങ്കേതിക മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ വിദ്യാർത്ഥികൾ വിവിധ എൻജിനീയറിങ് വകുപ്പുകളിൽ നിന്നായി വിദ്യാർത്ഥികളാണ് ഈ അഭിമാന നേട്ടത്തിൽ പങ്കാളികളായത് കേരള സെക്ഷൻ വ... Read More →

  • ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂർ വാഹനാപകടം; പ്രതി വിഷ്ണുവിന്‍റെ മൊഴി, 'ഐഡി കാര്‍ഡുകള്‍ സുഹൃത്തുക്കളുടേത്', അപകടസമയം വാഹനത്തിൽ വിഷ്ണു മാത്രം

    തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →

  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

    തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി ലക്ഷത്തിൽ നിന്ന് ലക്ഷമായി മാറും ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.