Home / News Detail
കണക്കിൻ്റെ സൂത്രവാക്യം പതിനായിരങ്ങൾക്കു പകർന്ന നീലൂരിൻ്റെ കുഞ്ഞ് സാർ വിടവാങ്ങി; സംസ്കാരം നാളെ (14/01/2026) നീലൂരിൽ

നീലൂർ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട കുഞ്ഞ്സാർ വിടവാങ്ങി നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം മത്തെ വയസിലായിരുന്നു വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായിരുന്നു കുഞ്ഞ്സാർ കണക്കു പഠിപ്പിച്ചാൽ കണക്കിൻ്റെ എബിസിഡി അറിയാത്ത കുട്ടികളും പരീക്ഷകളിൽ കണക്കിനു നല്ല മാർക്ക് വാങ്ങിക്കുമായിരുന്നു കണക്ക് ഇഷ്ടമില്ലാത്ത കുട്ടികളും കുഞ്ഞ് സാറിൻ്റെ ശിഷ്യണത്തിൽ കണക്കിനെ പാൽപായസം കണക്കെ നെഞ്ചിലേറ്റുമായിരുന്നു കുഞ്ഞ് സാറിലെ കണക്കൻമാഷിനെക്കുറിച്ച് കേട്ടറിഞ്ഞവർ മറ്റു സ്കൂളുകളിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്ന ആവശ്യവുമായി സമീപിച്ചു ഇതോടെ വിദ്യാർത്ഥികൾക്കു കണക്കിനു നീലൂരിൽ ട്യൂഷൻ ആരംഭിച്ചു സ്കൂൾ വിട്ടു വന്നാൽ ട്യൂഷൻ രാവിലെ ട്യൂഷൻ അവധി ദിവസങ്ങളിലെല്ലാം ട്യൂഷൻ ആരംഭിച്ചു അങ്ങനെ നീലൂരിലെ രാത്രികൾ പകലുകളായി മാറുകയും കുട്ടികൾക്ക് കണക്ക് ഹൃദ്യസ്ഥമായി മാറി വീട്ടിൽ വിദ്യാർത്ഥികളെ താമസിപ്പിച്ചു പഠിപ്പിക്കുകയും ചെയ്തിരുന്നു ദൂരദിക്കുകളിൽ നിന്നു പോലും ആളുകൾ കുഞ്ഞ് സാറിനെ തേടി വന്നു കൊണ്ടിരുന്നു അങ്ങനെ ശിഷ്യ സമ്പത്തും വർദ്ധിച്ചു സർക്കാർ ഉദ്യോഗസ്ഥർ ജഡ്ജിമാർ എഞ്ചിനിയർമാർ ഡോക്ടർമാർ തുടങ്ങി ജീവിതത്തിൻ്റെ നാനാതുറകളിൽ കുഞ്ഞ് സാറിൻ്റെ ശിഷ്യർ എത്തപ്പെട്ടു വിദേശത്തും ശിഷ്യരുണ്ടായി പലരും കുഞ്ഞ് സാറിനെ കാണാൻ ഇപ്പോഴും എത്തുമായിരുന്നു രോഗാവസ്ഥയിലും തന്നെ തേടി വരുന്ന വിദ്യാർത്ഥികളെ അദ്ദേഹം നിരാശനാക്കിയിരുന്നില്ല താളാത്മകമായി കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകിയത് മൂന്ന് തലമുറയിൽപ്പെട്ടവർക്കായിരുന്നു നീലൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട് പാലായുടെ പ്രഥമ ബിഷപ്പ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ കുറുമണ്ണ് മൂലയിൽ തോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ പൊന്നമ്മയാണ് ഭാര്യ മക്കൾ മായ പ്രിയ ആമിന അധ്യാപിക സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ പാലാ മരുമക്കൾ മാത്തുക്കുട്ടി മണ്ണൂർ മുത്തോലി ജെയ്സൺ കറുകപ്പള്ളിൽ മേലമ്പാറ ജീഷ് പന്തപ്ലാക്കൽ അയർക്കുന്നം കൊച്ചു മക്കൾ ഐവാൻ ഐറിൻ അലൻ ആൻ ലിയ ലിവിൻ കുഞ്ഞ് സാറിൻ്റെ സംസ്കാരം നാളെ ബുധനാഴ്ച മൂന്നു മണിക്ക് നീലൂരിലെ തറവാട് ഭവനത്തിൽ ആരംഭിച്ച് സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ നടത്തും കുഞ്ഞ് സാറിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ എം പി മാരായ ജോസ് കെ മാണി കെ ഫ്രാൻസിസ് ജോർജ് എം എൽ എ മാരായ മാണി സി കാപ്പൻ മോൻസ് ജോസഫ് ബിഷപ്പ് ജേക്കബ് മുരിക്കൻ തുടങ്ങിയവർ അനുശോചിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

    കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിയെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി ചോറ്റാനിക്കര വിഎച്ച്എസ് സി സ് കൂളിലെ പ്ലസ് വണ് വിദ്യാര് ത്ഥിനി ആദിത്യയാണ് മരിച്ചത് രാവിലെ സ് കൂളില് പോകാനായി വീട്ടില് നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദി... Read More →

  • ടെലിഗ്രാം വഴി ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തി ഡൽഹി സ്വദേശിനിയിൽ നിന്നും 4 ലക്ഷം തട്ടിയ വയനാട് സ്വദേശി പിടിയിൽ

    കൽപ്പറ്റ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി പിടിയിൽ വയനാട് സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത് വെങ്ങപ്പള്ളി സ്വദേശി അഷ് കർ അലി യെയാണ് ബെംഗളൂരുവിൽ വെച്ച് സൈബർ ക്രൈം പൊലീസ് ഇൻസ് പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടി... Read More →

  • പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചിക്ക് തീപിടിച്ചു, 1.5 ലക്ഷം രൂപയുടെ നാശനഷ്ടം

    തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →

  • ‘ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ തടഞ്ഞത് ട്രംപും വാന്‍സും’: യുഎസ് സെനറ്ററുടെ ഫോണ്‍ സംഭാഷണം പുറത്ത്

    താരിഫ് തര് ക്കത്തിന് പിന്നാലെ വഷളായ ഇന്ത്യ യുഎസ് വ്യാപര ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകള് വൈകുന്നതിന്റെ പേരില് യുഎസ് സര് ക്കാരില് ഭിന്നതയെന്ന് സൂചന ഇന്ത്യയുമായുള്ള നിര് ദിഷ്ട വ്യാപാര കരാര് വൈകിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് വൈസ് പ്രസിഡന്റ് ജെ ഡി വാന് സ് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര് നവാരോ എന്നിവരാണെന്... Read More →

  • ഇന്ത്യയ്ക്കുമേലുള്ള 25% തീരുവ വെട്ടിക്കുറയ്ക്കാൻ യുഎസ്, ട്രംപിന്‍റെ വിജയമെന്ന് ട്രഷറി സെക്രട്ടറി

    വാഷിങ്ടൺ ഇന്ത്യക്കുമേൽ ട്രംപ് ഭരണകൂടം ചുമത്തിയ ശതമാനം തീരുവ പകുതിയായി കുറയ്ക്കാൻ സാധ്യത റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴ യായി ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച തീരുവ യുഎസ് എടുത്തുകളയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു ഒരു അഭിമുഖത്തിലാണ് സ് കോട്ട് ബെസെന്റ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചന നൽകി റഷ്യൻ എണ... Read More →

  • ആരൊക്കെ മത്സരരംഗത്തേക്ക്?; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

    നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില് ക്കലെത്തി നില് ക്കെ സ്ഥാനാര് ത്ഥി നിര് ണയം അടക്കമുള്ള ചര് ച്ചകളിലേക്ക് കോണ് ഗ്രസ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും സ്ഥാനാര് ത്ഥി നിര് ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില് തീരുമാനിച്ചേക്കും സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില് ചര് ച്ചയായേക്കും സിറ്റിങ്ങ്... Read More →

  • പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം

    പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം തിരുനാള് ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര് ന്നത് കാറ്റില് പടര് ന്ന തീ സമീപത്തെ കാപ്പില് സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള് ഫയര് ഫോഴ... Read More →

  • ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചെന്ന് പ്രധാനമന്ത്രി

    ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ... Read More →

  • ദീപക്കിന്‍റെ ആത്മഹത്യ…ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം…

    സ്വകാര്യ ബസില് ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കപ്പെട്ടതില് മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക... Read More →

  • കൊച്ചി സിറ്റിയിൽ വൻ രാസലഹരി വേട്ട, ഈരാറ്റുപേട്ട സ്വദേശിനിയുൾപ്പടെ 5 പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി.

    കൊച്ചി കൊച്ചി സിറ്റിയിൽ വൻ രാസലഹരി വേട്ട വിവിധ ഇടങ്ങളിൽ നിന്നായി യുവതി ഉൾപ്പെടെ പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമറിൻ്റെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ചേരാനല്ലൂരിൽ ലോഡ്ജിൽ നിന്നും വാഴക്കാല മൂലപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി ഗ്രാം എ... Read More →

  • വലവൂർ സഹകരണ ബാങ്ക് നിക്ഷേപക ധർണ്ണ 2026 ജനുവരി 19 തിങ്കൾ ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ വലവൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ

    പാലാ വലവൂർ സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷക്കാലമായി രൂക്ഷമായി തുടരുമ്പോഴും പിന്നാമ്പുറ സാമ്പത്തിക തിരിമറി വ്യാപകമായി തുടർന്ന് വരികയാണെന്നാക്ഷേപം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ് പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയ ലോബികൾ ഇപ്പോഴും സജീവമാണ് ഓഡിറ്റ് റിപ്പോർട്ടിൽ അ... Read More →

  • പരസ്യമദ്യപാനത്തില്‍ കൂട്ടനടപടി; 6 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് പാര് ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര് ക്ക് സസ് പെന് ഷന് ഗ്രേഡ് എസ് ഐ ബിനു സിപിഒമാരായ അരുണ് രതീഷ് അഖില് രാജ് അരുണ് എംഎസ് മനോജ് കുമാര് എന്നിവരെ സസ് പെന് ഡ് ചെയ്തു വാഹനത്തില് ഉണ്ടായിരുന്ന ആറു പേരില് നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത് എ... Read More →

  • കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത!, റിപ്പബ്ലിക് ദിനം മുതൽ പുത്തൻ ഓഫർ, മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15 ശതമാനം ഡിസ്കൗണ്ട്

    കൊച്ചി ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ ശതമാനം ഇളവ് ലഭിക്കും നിലവിൽ നൽകിയിരുന്ന ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് ശതമാനം കൂടി അധികമായി അനുവദിച്ചിരിക്ക... Read More →

  • ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു..... ഇടപാടുകള്‍ തടസ്സപ്പെടും

    ആഴ്ചയില് അഞ്ച് പ്രവര് ത്തി ദിവസമാക്കണം എന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാര് ചൊവ്വാഴ്ച പണിമുടക്കും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് സിന്റെ യുഫ്ബിയു നേതൃത്വത്തിലാണ് പണിമുടക്ക ് നിലവില് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര് ക്ക് അവധിയാണ് ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകള് ആവശ്യപ്പെടുന്നത് ഇതിനായ... Read More →

  • മുഴുക്കുടിയനായ ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് ഭാര്യ; അമ്മായിയമ്മയും നാട്ടുകാരും ചേർന്ന് കെട്ടഴിച്ചു വിട്ടു

    ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നടന്ന കുടുംബ തർക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു നിലവിൽ ഓൺലൈനിൽ വൈറലായ ഈ ക്ലിപ്പിൽ വീടിനുള്ളിലെ കട്ടിലിൽ കെട്ടിയിരിക്കുന്ന ഒരു പുരുഷനെ കാണാം ഭാര്യയും പുരുഷന്റെ അമ്മയും തമ്മിലുള്ള തർക്കവും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു ക്ലിപ്പിന്റെ അവസാനം അമ്മ മകന്റെ കൈകളിലെ കെട്ടഴിക്കാൻ ശ്രമിക്കുന്ന... Read More →

  • ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് പുതിയ സ്ഥാനാര്‍ത്ഥി എത്തിയേക്കും, രണ്ട് ടേം പൂര്‍ത്തിയാക്കിയ സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില്‍ പാര്‍ട്ടി പ്രത്യേക അനുമതി നല്‍കണം.

    വൈക്കം ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര് ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര് ത്ഥി എത്തിയേക്കും ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില് പാര് ട്ടി പ്രത്യേക അനുമതി നല് കണം കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില് ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത് അതിനാല് തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറി... Read More →

  • ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂർ വാഹനാപകടം; പ്രതി വിഷ്ണുവിന്‍റെ മൊഴി, 'ഐഡി കാര്‍ഡുകള്‍ സുഹൃത്തുക്കളുടേത്', അപകടസമയം വാഹനത്തിൽ വിഷ്ണു മാത്രം

    തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →

  • മഹാത്മഗാന്ധി സ്മാരക ഉദ്യാനം നാടിന് സമര്‍പ്പിച്ചു

    മറ്റക്കര മഹാത്മഗാന്ധി മെമ്മോറിയല് ചാരിറ്റബിള് സൊസൈറ്റി കള് ച്ചറല് ആന്റ റിസേര് ച്ച് സെന്റര് നിര് മ്മിച്ച മഹാത്മഗാന്ധി സ്മാരക ഉദ്യാനം നാടിന് സമര് പ്പിച്ചു മറ്റക്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നിര് മ്മിച്ച ഉദ്യാനത്തിന്റെയും സൊസൈറ്റിയുടെ വാര് ഷികാഘോഷത്തിന്റെയും ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന് വാസവന് നിര് വ്വഹ... Read More →

  • കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

    കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →

  • കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത; കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ രണ്ടു ലക്ഷംമുതൽ ആറു ലക്ഷംവരെ അപേക്ഷകൾ, അപേക്ഷകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം: എം വി ഗോവിന്ദൻ.

    കോട്ടയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത് ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്... Read More →

  • വെട്ടുകത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമം; കുപ്രസിദ്ധ ഗുണ്ടയെ വെടിവെച്ച് കൊന്ന് തമിഴ്നാട് പൊലീസ്

    ചെന്നൈ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില് കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു തമിഴ് നാട്ടിലെ പെരമ്പല്ലൂരിനടുത്താണ് സംഭവം അഴഗുരാജ് എന്ന കുപ്രസിദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ടത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാന് ശ്രമിച്ചപ്പോഴാണ് പൊലീസ് ഇയാളെ കൊലപ്പെടുത്തിയത് പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായിരുന്നു അഴഗുര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.