News Desk
കൊച്ചി ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ ശതമാനം ഇളവ് ലഭിക്കും നിലവിൽ നൽകിയിരുന്ന ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് ശതമാനം കൂടി അധികമായി അനുവദിച്ചിരിക്കുന്നത് ഹ്രസ്വകാലത്തേക്കായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രത്യേക ഓഫർ ജനുവരി ാം തീയതി മുതൽ യാത്രക്കാർക്ക് ലഭ്യമായിത്തുടങ്ങും ക്യൂവിൽ നിൽക്കാതെയും ചില്ലറ പൈസയുടെ ബുദ്ധിമുട്ടില്ലാതെയും യാത്ര ചെയ്യാൻ കൂടുതൽ ആളുകളെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ മെട്രോ ലക്ഷ്യമിടുന്നത് മെട്രോ സ്റ്റേഷനുകളിലെ പ്രവേശന ഗേറ്റുകൾ ക്യാമറ അധിഷ്ഠിത ക്യൂആർ സ്കാനിംഗ് സംവിധാനത്തിലേക്ക് നവീകരിച്ചതോടെ മൊബൈൽ ടിക്കറ്റുകൾ സ്കാൻ ചെയ്യുന്നത് കൂടുതൽ എളുപ്പമായിട്ടുണ്ട് പുതിയ സംവിധാനം വഴി ഫോണിലെ ക്യൂആർ കോഡ് വേഗത്തിൽ തിരിച്ചറിയാനും തടസ്സമില്ലാതെ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും സാധിക്കും കൊച്ചി മെട്രോയുടെ ആകെ ടിക്കറ്റ് വിൽപ്പനയുടെ ശതമാനവും നിലവിൽ ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് നടക്കുന്നത് ഈ നിരക്ക് ഇനിയും ഉയർത്താനാണ് അധികൃതരുടെ നീക്കം ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഒമാന് കസ്റ്റംസ് ഉദ്യോഗസ്ഥര് കഴിഞ്ഞ വര് ഷം ത്തിലധികം കള്ളക്കടത്തുകള് തടഞ്ഞതായി കസ്റ്റംസ് ഡയറക്ടറേറ്റ് നെ അപേക്ഷിച്ച് ശതമാനം വര് ധനവ് ആണ് ഇക്കാര്യത്തില് ഉണ്ടായതെന്ന് കസ്റ്റംസ് ഡയറക്ടര് ജനറല് ബ്രിഗേഡിയര് ജനറല് സെയ്ദ് ബിന് ഖാമിസ് അല് ഗൈതി പറഞ്ഞു പരമ്പരാഗത നിയന്ത്രണ സംവിധാനത്തില് നിന്ന് ആധുനിക സാങ്കേതി വിദ്യയുടെ സഹായത്തെടെയുള്... Read More →
കാസര് കോട് പ്രണയ നൈരാശ്യത്തില് കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര് ത്ഥി പ്രണയിനിയായിരുന്ന പെണ് കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര് ത്ഥി കൈഞരമ്പ് മുറിച്ചത് കാസര് കോട് പരപ്പയിലാണ് സംഭവം വിദ്യാര് ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു ബന്ധുക്കള് എതിര് ത്തതിനെ തുടര് ന്ന് പ്രണയബന്ധത്തില് നിന്ന് പെണ് കുട്... Read More →
കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →
മോർണിംഗ് സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മത് അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് രാമപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ ഇന്ന് വെച്ച് നടന്നു ലക്ഷം രൂപ സമ്മാനത്തുകയായി നൽകുന്ന ടൂർണമെന്റിൽ വിജയികളായത് കോട്ടയം സൂപ്പർ കിങ്സ് ടീമും റണ്ണേഴ്സ് ആയത് അവഞ്ചേഴ്സ് മറ്റക്കര ടീമുമാണ് വൈകുന്നേരം ന് നടന്ന സമ്മാനദാന ചടങ്ങിൽ മാണി ... Read More →
അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ വ്യാപാര മേഖലയിൽ പുതിയ സഖ്യങ്ങൾ തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യയിലേക്ക് പരമ്പരാഗതമായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാനാണ് കാർ നിയുടെ നീക്കം മാർച്ച് ആദ്യവാരം അദ്ദേഹം ഇന്ത... Read More →
ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര് ശം സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത് സിറ്റിംഗ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക ചിലപ്പോൾ നിങ്ങള് തന്നെ സ്ഥാനാർത്ഥിയാകും ചിലപ്പോൾ മാറേണ്ടി വരുമെന്നും പി... Read More →
പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം തിരുനാള് ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര് ന്നത് കാറ്റില് പടര് ന്ന തീ സമീപത്തെ കാപ്പില് സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള് ഫയര് ഫോഴ... Read More →
കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി ജനുവരി മുതൽ ജനുവരി വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത് എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് യുഎസിന്റെ തെക്ക് കിഴക്ക് മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ... Read More →
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില് ക്കലെത്തി നില് ക്കെ സ്ഥാനാര് ത്ഥി നിര് ണയം അടക്കമുള്ള ചര് ച്ചകളിലേക്ക് കോണ് ഗ്രസ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും സ്ഥാനാര് ത്ഥി നിര് ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില് തീരുമാനിച്ചേക്കും സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില് ചര് ച്ചയായേക്കും സിറ്റിങ്ങ്... Read More →
പാലാ സപ്തതി നിറവിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് പലപ്പോഴും ദീർഘവീക്ഷണത്തോടെ മഹത്തരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള വ്യക്തിത്വമാണ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് സഭയെയും തന്റെ അജഗണങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്ന പിതാവ് ഇന്ന് ന്റെ നിറവിലാണ് പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായ മാർ ജോസഫ് കല്ലറങ്ങാട്ട് ജനുവരി ന... Read More →
ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത് അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല വിഷയം സംബന്ധിച്ച് പിന്നീ... Read More →
ചങ്ങനാശ്ശേരി കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചങ്ങനാശ്ശേരി സ്വദേശിനി ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ഷാജി ഷീജ ദമ്പതികളുടെ മകൾ ദേവു ഷാജി ആണ് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് Read More →
പാലാ വലവൂർ സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷക്കാലമായി രൂക്ഷമായി തുടരുമ്പോഴും പിന്നാമ്പുറ സാമ്പത്തിക തിരിമറി വ്യാപകമായി തുടർന്ന് വരികയാണെന്നാക്ഷേപം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ് പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയ ലോബികൾ ഇപ്പോഴും സജീവമാണ് ഓഡിറ്റ് റിപ്പോർട്ടിൽ അ... Read More →
കലബുറഗി കര് ണാടക മഹാരാഷ്ട്ര അതിര് ത്തിയില് കോടി രൂപയുമായി പോയ രണ്ട് കണ്ടെയ് നറുകള് തട്ടിക്കൊണ്ടുപോയ സംഭവത്തില് പരസ്പരം പഴിചാരി കോണ് ഗ്രസും ബിജെപിയും ഒക്ടോബര് ന് ചോര് ല ഘട്ടില് നടന്നതായി പറയപ്പെടുന്ന കവര് ച്ച ഏതാനും ദിവസങ്ങള് ക്കു മുന് പാണ് പുറത്തുവന്നത് സന്ദീപ് ദത്ത പാട്ടീല് എന്നയാള് പരാതിയുമായി നാസിക് പൊലീസിനെ സമീപിച്ചതോടെയാ... Read More →
കോട്ടയം ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ് ചയിൽ അഞ്ചുദിവസമാക്കണം എല്ലാ ശനിയും അവധിയാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജീവനക്കാരുടെ ഒൻപത് സംഘടകളുടെ കൂട്ടായ് മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് യുഎഫ് ബിയു ആണ് പണിമുടക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ അടക്കം പ്രവര് ത്തനങ്ങള് തടസപ്പെടും ബാങ്കുകൾ ഒന്നും ഇന്ന് തുറന്നിട്ടില്ല ഈ ആവശ്യങ്... Read More →
ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →
ആഗ്ര ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക... Read More →
പയ്യന്നൂർ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു പ്രസന്നൻ എന്നയാളുടെ ബൈക്കാണ് കത്തിച്ചത് പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയത് നിലവില് ബൈക്ക് കത്തിച്ചതിനെതിരെ പ്രസന്നൻ പരാതി നൽകിയിട്ടുണ്ടെങ്കിലും ആ ർക്കെതിരെയും ആരോപണം ഉയർത്തിയിട്ടി... Read More →
സ്വകാര്യ ബസില് ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കപ്പെട്ടതില് മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക... Read More →
ചെന്നൈ ചെന്നൈയില് അലുമിനിയം ഫോസ് ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത് ഡെലിവര് ഹെല് ത്ത് കമ്പനിയില് സോഫ്റ്റ് വെയര് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കമ്പനി നല് കിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് താമസിച്ചിരുന്നത് പൊങ്കല് ലീവിനോടനുബന്ധിച്ച് മുറികളില് പെസ്റ്റ് കണ് ട്രോളി... Read More →
ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത് ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു സുഹൃത്ത് വൈശാഖനാണ് യുവതിയെ കൊലപ്പെടുത്തിയത് വൈശാഖൻ്റെ ഇൻഡസ്ട്രിയിൽ യുവതിയെ തൂങ... Read More →
Stay Ahead, Stay Informed, Stay Inspired.