News Desk
പയ്യന്നൂർ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു പ്രസന്നൻ എന്നയാളുടെ ബൈക്കാണ് കത്തിച്ചത് പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയത് നിലവില് ബൈക്ക് കത്തിച്ചതിനെതിരെ പ്രസന്നൻ പരാതി നൽകിയിട്ടുണ്ടെങ്കിലും ആ ർക്കെതിരെയും ആരോപണം ഉയർത്തിയിട്ടില്ല ഇന്ന് രാവിലെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയതെന്നും പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും പ്രസന്നൻ പറഞ്ഞു സിസിടിവികൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തും അതേസമയം ഇന്നാണ് വി കുഞ്ഞികൃഷ്ണൻ വിഷയത്തിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി യോ ഗം ചേരുക പാര് ട്ടി ഫണ്ട് മുക്കിയവര് ക്ക് മാപ്പില്ല മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള് ഉയര് ത്തിയായിരുന്നു കഴിഞ്ഞ ദിവസം പ്രകടനം നടന്നത് ഇവര് കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു കണ്ണൂര് ജില്ലാസെക്രട്ടറി കെ കെ രാഗേഷ് നടത്തിയ വാര് ത്താസമ്മേളനത്തിലാണ് വി കുഞ്ഞികൃഷ്ണനെ പാര് ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കിയത് ഔദ്യോഗികമായി അറിയിച്ചത് യഥാര് ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന് ഇപ്പോഴുളളതെന്നും പാര് ട്ടിയെ പിന്നില് നിന്നും കുത്തിയെന്നും വഞ്ചിച്ചെന്നും കെ കെ രാഗേഷ് പറഞ്ഞു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് പാര് ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര് ക്ക് സസ് പെന് ഷന് ഗ്രേഡ് എസ് ഐ ബിനു സിപിഒമാരായ അരുണ് രതീഷ് അഖില് രാജ് അരുണ് എംഎസ് മനോജ് കുമാര് എന്നിവരെ സസ് പെന് ഡ് ചെയ്തു വാഹനത്തില് ഉണ്ടായിരുന്ന ആറു പേരില് നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത് എ... Read More →
ബെംഗളൂരു വളവില് വെച്ച് ബസിനെ മറികടക്കാനുളള ശ്രമത്തിനിടെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം സൗക്കൂര് സ്വദേശി വിജയ് ആണ് മരിച്ചത് കര് ണാടകയിലെ കുന്ദാപുരയിലാണ് സംഭവം തല്ലൂര് നേരലക്കട്ടെ റോഡിലെ അപകടസാധ്യതയുളള വളവിലാണ് അപകടമുണ്ടായത് ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം സൗക്കൂറിലേക്ക് ബൈക്കില് പോവുകയായിരുന്ന വിജയ് ... Read More →
കോട്ടയം ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ് ചയിൽ അഞ്ചുദിവസമാക്കണം എല്ലാ ശനിയും അവധിയാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജീവനക്കാരുടെ ഒൻപത് സംഘടകളുടെ കൂട്ടായ് മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് യുഎഫ് ബിയു ആണ് പണിമുടക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ അടക്കം പ്രവര് ത്തനങ്ങള് തടസപ്പെടും ബാങ്കുകൾ ഒന്നും ഇന്ന് തുറന്നിട്ടില്ല ഈ ആവശ്യങ്... Read More →
കൊച്ചി കൊച്ചി സിറ്റിയിൽ വൻ രാസലഹരി വേട്ട വിവിധ ഇടങ്ങളിൽ നിന്നായി യുവതി ഉൾപ്പെടെ പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമറിൻ്റെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ചേരാനല്ലൂരിൽ ലോഡ്ജിൽ നിന്നും വാഴക്കാല മൂലപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി ഗ്രാം എ... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി ലക്ഷത്തിൽ നിന്ന് ലക്ഷമായി മാറും ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട ... Read More →
കോട്ടയം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓണ് ലൈനില് പ്രതിജ്ഞ ചെയ്യാന് പൊതുജനങ്ങള് ക്ക് അവസരം രാജ്യത്തുതന്നെ ആദ്യമായാണ് കോട്ടയം ജില്ലയില് ഓണ് ലൈന് വോട്ടര് പ്ലഡ്ജ് സംവിധാനം ഏര് പ്പെടുത്തിയത് എന്ന ലിങ്കില് പേരും ഫോൺ നമ്പരും നൽകിയാല് ജില്ലാ കളക്ടറുടെ ഒപ്പോടു കൂടിയ സര് ട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം ജില്ലാ സ്വീപ് നോഡൽ ഓഫീ... Read More →
തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →
മാതൃഭൂമി പാലക്കാട് മുൻ സ്പെഷ്യൽ കറസ് പോണ്ടന്റും പ്രമുഖ മാധ്യമപ്രവർത്തകനും ആയിരുന്ന പി ടി രത്നസിങ് അന്തരിച്ചു സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പാലക്കാട് തത്തമംഗലത്തെ വീട്ടിൽ Read More →
വൈക്കം ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര് ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര് ത്ഥി എത്തിയേക്കും ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില് പാര് ട്ടി പ്രത്യേക അനുമതി നല് കണം കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില് ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത് അതിനാല് തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറി... Read More →
ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ... Read More →
ചെങ്ങന്നൂര് ഗുജറാത്തിലുണ്ടായ വാഹനാപകടത്തില് മലയാളിക്ക് ദാരുണാന്ത്യം സൂറത്ത് മാണ്ഡവിയില് ചൊവ്വാഴ്ച പുലര് ച്ചെയുണ്ടായ വാഹനാപകടത്തില് ചെങ്ങന്നൂര് പാണ്ടനാട് സ്വദേശിനി ബിന് സി റോബിന് വര് ഗീസ് ആണ് മരിച്ചത് നാസിക്കില് നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ബിന് സിയും കുടുംബവും സഞ്ചരിച്ച കാര് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയാ... Read More →
അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ വ്യാപാര മേഖലയിൽ പുതിയ സഖ്യങ്ങൾ തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യയിലേക്ക് പരമ്പരാഗതമായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാനാണ് കാർ നിയുടെ നീക്കം മാർച്ച് ആദ്യവാരം അദ്ദേഹം ഇന്ത... Read More →
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ ബാലികാദിനാഘോഷവും വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ വിതരണവും നടന്നു പ്രമുഖ തൊഴിൽ പരിശീലന കേന്ദ്രമായ പാലാ കരിയർഹൈറ്റ്സിന്റെ സഹകരണത്തോടെ നടന്ന പരിപാടി പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു പ... Read More →
ആഗ്ര ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക... Read More →
ആഴ്ചയില് അഞ്ച് പ്രവര് ത്തി ദിവസമാക്കണം എന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാര് ചൊവ്വാഴ്ച പണിമുടക്കും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് സിന്റെ യുഫ്ബിയു നേതൃത്വത്തിലാണ് പണിമുടക്ക ് നിലവില് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര് ക്ക് അവധിയാണ് ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകള് ആവശ്യപ്പെടുന്നത് ഇതിനായ... Read More →
കോഴിക്കോട് ഗോവിന്ദപുരത്തെ ദീപകിന്റെ മരണത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ന് വിധി പറയും കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും മോണി മെന്ററി ബെനിഫിറ്റും ലഭിക്കുന്നതിന്... Read More →
കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിയെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി ചോറ്റാനിക്കര വിഎച്ച്എസ് സി സ് കൂളിലെ പ്ലസ് വണ് വിദ്യാര് ത്ഥിനി ആദിത്യയാണ് മരിച്ചത് രാവിലെ സ് കൂളില് പോകാനായി വീട്ടില് നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദി... Read More →
നീലൂർ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട കുഞ്ഞ്സാർ വിടവാങ്ങി നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം മത്തെ വയസിലായിരുന്നു വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ... Read More →
ഈരാറ്റുപേട്ട ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ പരിപാടിഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി പി നാസർ ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസർ ജാസ്മിൻ നേതൃത്വം നൽകി വിവാഹ നിരോധന നിയമം പൊൻവാക്ക് പദ്ധതി എന്നിവയെ കുറിച്ചുള്ള പ്രചരണാർത്ഥം അങ്കണവാട... Read More →
ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →
കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →
Stay Ahead, Stay Informed, Stay Inspired.