News Desk
ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര് ശം സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത് സിറ്റിംഗ് എംഎൽഎമാർ മണ്ഡലം ശ്രദ്ധിക്കുക ചിലപ്പോൾ നിങ്ങള് തന്നെ സ്ഥാനാർത്ഥിയാകും ചിലപ്പോൾ മാറേണ്ടി വരുമെന്നും പിണറായി വിജയന് പറഞ്ഞു തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു എന്നാല് തിരഞ്ഞെടുപ്പില് മത്സരിക്കുമോ എന്ന് വ്യക്തമാക്കിയില്ല തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും ഉപദേശം
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മറ്റക്കര മഹാത്മഗാന്ധി മെമ്മോറിയല് ചാരിറ്റബിള് സൊസൈറ്റി കള് ച്ചറല് ആന്റ റിസേര് ച്ച് സെന്റര് നിര് മ്മിച്ച മഹാത്മഗാന്ധി സ്മാരക ഉദ്യാനം നാടിന് സമര് പ്പിച്ചു മറ്റക്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നിര് മ്മിച്ച ഉദ്യാനത്തിന്റെയും സൊസൈറ്റിയുടെ വാര് ഷികാഘോഷത്തിന്റെയും ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന് വാസവന് നിര് വ്വഹ... Read More →
കോട്ടയം ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു വടവാതൂര് നവോദയ കേന്ദ്രീയ വിദ്യാലയത്തില് നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര് ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു നിയമസഭാ തെരെഞ്ഞടുപ്പില് വോട്ട് ചെയ്യുമെന... Read More →
നീലൂർ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട കുഞ്ഞ്സാർ വിടവാങ്ങി നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം മത്തെ വയസിലായിരുന്നു വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ... Read More →
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില് ക്കലെത്തി നില് ക്കെ സ്ഥാനാര് ത്ഥി നിര് ണയം അടക്കമുള്ള ചര് ച്ചകളിലേക്ക് കോണ് ഗ്രസ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും സ്ഥാനാര് ത്ഥി നിര് ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില് തീരുമാനിച്ചേക്കും സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില് ചര് ച്ചയായേക്കും സിറ്റിങ്ങ്... Read More →
താരിഫ് തര് ക്കത്തിന് പിന്നാലെ വഷളായ ഇന്ത്യ യുഎസ് വ്യാപര ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകള് വൈകുന്നതിന്റെ പേരില് യുഎസ് സര് ക്കാരില് ഭിന്നതയെന്ന് സൂചന ഇന്ത്യയുമായുള്ള നിര് ദിഷ്ട വ്യാപാര കരാര് വൈകിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് വൈസ് പ്രസിഡന്റ് ജെ ഡി വാന് സ് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര് നവാരോ എന്നിവരാണെന്... Read More →
ആഴ്ചയില് അഞ്ച് പ്രവര് ത്തി ദിവസമാക്കണം എന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാര് ചൊവ്വാഴ്ച പണിമുടക്കും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് സിന്റെ യുഫ്ബിയു നേതൃത്വത്തിലാണ് പണിമുടക്ക ് നിലവില് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര് ക്ക് അവധിയാണ് ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകള് ആവശ്യപ്പെടുന്നത് ഇതിനായ... Read More →
പാലാ സപ്തതി നിറവിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് പലപ്പോഴും ദീർഘവീക്ഷണത്തോടെ മഹത്തരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള വ്യക്തിത്വമാണ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് സഭയെയും തന്റെ അജഗണങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്ന പിതാവ് ഇന്ന് ന്റെ നിറവിലാണ് പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായ മാർ ജോസഫ് കല്ലറങ്ങാട്ട് ജനുവരി ന... Read More →
ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →
പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം തിരുനാള് ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര് ന്നത് കാറ്റില് പടര് ന്ന തീ സമീപത്തെ കാപ്പില് സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള് ഫയര് ഫോഴ... Read More →
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →
മോർണിംഗ് സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മത് അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് രാമപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ ഇന്ന് വെച്ച് നടന്നു ലക്ഷം രൂപ സമ്മാനത്തുകയായി നൽകുന്ന ടൂർണമെന്റിൽ വിജയികളായത് കോട്ടയം സൂപ്പർ കിങ്സ് ടീമും റണ്ണേഴ്സ് ആയത് അവഞ്ചേഴ്സ് മറ്റക്കര ടീമുമാണ് വൈകുന്നേരം ന് നടന്ന സമ്മാനദാന ചടങ്ങിൽ മാണി ... Read More →
കൊച്ചി ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ ശതമാനം ഇളവ് ലഭിക്കും നിലവിൽ നൽകിയിരുന്ന ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് ശതമാനം കൂടി അധികമായി അനുവദിച്ചിരിക്ക... Read More →
കലബുറഗി കര് ണാടക മഹാരാഷ്ട്ര അതിര് ത്തിയില് കോടി രൂപയുമായി പോയ രണ്ട് കണ്ടെയ് നറുകള് തട്ടിക്കൊണ്ടുപോയ സംഭവത്തില് പരസ്പരം പഴിചാരി കോണ് ഗ്രസും ബിജെപിയും ഒക്ടോബര് ന് ചോര് ല ഘട്ടില് നടന്നതായി പറയപ്പെടുന്ന കവര് ച്ച ഏതാനും ദിവസങ്ങള് ക്കു മുന് പാണ് പുറത്തുവന്നത് സന്ദീപ് ദത്ത പാട്ടീല് എന്നയാള് പരാതിയുമായി നാസിക് പൊലീസിനെ സമീപിച്ചതോടെയാ... Read More →
തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →
കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിയെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി ചോറ്റാനിക്കര വിഎച്ച്എസ് സി സ് കൂളിലെ പ്ലസ് വണ് വിദ്യാര് ത്ഥിനി ആദിത്യയാണ് മരിച്ചത് രാവിലെ സ് കൂളില് പോകാനായി വീട്ടില് നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദി... Read More →
ചങ്ങനാശ്ശേരി കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചങ്ങനാശ്ശേരി സ്വദേശിനി ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ഷാജി ഷീജ ദമ്പതികളുടെ മകൾ ദേവു ഷാജി ആണ് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് Read More →
കൽപ്പറ്റ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി പിടിയിൽ വയനാട് സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത് വെങ്ങപ്പള്ളി സ്വദേശി അഷ് കർ അലി യെയാണ് ബെംഗളൂരുവിൽ വെച്ച് സൈബർ ക്രൈം പൊലീസ് ഇൻസ് പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടി... Read More →
ചങ്ങനാശ്ശേരി പുണ്യനദിയായ പമ്പയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായങ്ങൾ കേരള സമൂഹം അത്യന്തം ഗൗരവത്തോടെ പരിഗണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കേരളത്തിന്റെ ആത്മീയ സാംസ്കാരിക ജീവിതത്തിന്റെ ഹൃദയമായും ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള ജലസേചന ആശ്രയമായു... Read More →
കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി ജനുവരി മുതൽ ജനുവരി വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത് എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് യുഎസിന്റെ തെക്ക് കിഴക്ക് മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ... Read More →
വാഷിങ്ടണ് ഇന്ത്യ യൂറോപ്യന് യൂണിയന് വ്യാപാര കരാറിനെതിരെ രൂക്ഷവിമര് ശനവുമായി യുഎസ് കരാര് നടപ്പിലാക്കുന്നതിലൂടെ റഷ്യ യുക്രൈന് യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല് കുകയാണെന്ന് അമേരിക്ക വിമര് ശിച്ചു ഇന്ത്യയില് നിന്ന് ഫില് ട്ടര് ചെയ്ത റഷ്യന് എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില് ക്കുകയാണെന്നും യുഎസ് ട്രഷറി ... Read More →
കൊച്ചി കൊച്ചി സിറ്റിയിൽ വൻ രാസലഹരി വേട്ട വിവിധ ഇടങ്ങളിൽ നിന്നായി യുവതി ഉൾപ്പെടെ പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമറിൻ്റെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ചേരാനല്ലൂരിൽ ലോഡ്ജിൽ നിന്നും വാഴക്കാല മൂലപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി ഗ്രാം എ... Read More →
Stay Ahead, Stay Informed, Stay Inspired.