News Desk
ചെന്നൈ ചെന്നൈയില് അലുമിനിയം ഫോസ് ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത് ഡെലിവര് ഹെല് ത്ത് കമ്പനിയില് സോഫ്റ്റ് വെയര് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു കമ്പനി നല് കിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് താമസിച്ചിരുന്നത് പൊങ്കല് ലീവിനോടനുബന്ധിച്ച് മുറികളില് പെസ്റ്റ് കണ് ട്രോളിനുള്ള മരുന്നുകള് വച്ചിരുന്നു ഇക്കാര്യം ശ്രീദാസിനെ നാനാ ഹോം അറിയിച്ചിരുന്നില്ല മരണത്തില് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി ഡെലിവര് ഹെല് ത്ത് എന്ന കമ്പനിയിലാണ് ശ്രീദാസ് ജോലി ചെയ്തിരുന്നത് നൈറ്റ് ഡ്യൂട്ടിയായിരുന്നു പുള്ളി ഡ്യൂട്ടിക്ക് പോയി തിരിച്ചുവന്ന് ഉറങ്ങുമ്പോഴായിരുന്നു സംഭവം അലുമിനിയം ഫോസ് ഫൈഡ് എന്ന വിഷവാതകം ശ്വസിച്ചതോടെ ഇത് ശ്വാസകോശത്തിലേക്ക് പടര് ന്നു ഇത് ഇന് ഫെക്ഷനായി ഹാര് ട്ടിലേക്ക് പടർന്ന് അറ്റാക്കായി എന്നാണ് പറയുന്നത് ശ്രീദാസിന്റെ കുടുംബം പറഞ്ഞു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോഴിക്കോട് കുവൈത്തില് മലയാളി യുവാവ് ബാഡ്മിന്റണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില് ആണ് മരിച്ചത് കുവൈത്ത് റിഗയില് വെച്ചായിരുന്നു സംഭവം കളിക്കിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും തുടര് ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു യുണൈറ്റഡ് ഇന്ത്യന് സ് കൂള് അധ്യാപിക സജീറയാണ് ഭാര്യ മക്കള് ഫഹിയ യാക്കൂബ് ഈ സ... Read More →
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് പാര് ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര് ക്ക് സസ് പെന് ഷന് ഗ്രേഡ് എസ് ഐ ബിനു സിപിഒമാരായ അരുണ് രതീഷ് അഖില് രാജ് അരുണ് എംഎസ് മനോജ് കുമാര് എന്നിവരെ സസ് പെന് ഡ് ചെയ്തു വാഹനത്തില് ഉണ്ടായിരുന്ന ആറു പേരില് നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത് എ... Read More →
കാസര് കോട് പ്രണയ നൈരാശ്യത്തില് കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര് ത്ഥി പ്രണയിനിയായിരുന്ന പെണ് കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര് ത്ഥി കൈഞരമ്പ് മുറിച്ചത് കാസര് കോട് പരപ്പയിലാണ് സംഭവം വിദ്യാര് ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു ബന്ധുക്കള് എതിര് ത്തതിനെ തുടര് ന്ന് പ്രണയബന്ധത്തില് നിന്ന് പെണ് കുട്... Read More →
ചങ്ങനാശ്ശേരി എസ് എൻ ഡി പിയുമായി ഐക്യത്തിനില്ലെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് തീരുമാനം നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല എന്നും അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ എസ് എസ് ആഗ്രഹിക്കുന്നത് എന്നും എൻ എസ് എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു ഇതോടെ എൻ എസ... Read More →
കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില് ക്കലെത്തി നില് ക്കെ സ്ഥാനാര് ത്ഥി നിര് ണയം അടക്കമുള്ള ചര് ച്ചകളിലേക്ക് കോണ് ഗ്രസ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും സ്ഥാനാര് ത്ഥി നിര് ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില് തീരുമാനിച്ചേക്കും സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില് ചര് ച്ചയായേക്കും സിറ്റിങ്ങ്... Read More →
ഈരാറ്റുപേട്ട ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ പരിപാടിഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി പി നാസർ ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസർ ജാസ്മിൻ നേതൃത്വം നൽകി വിവാഹ നിരോധന നിയമം പൊൻവാക്ക് പദ്ധതി എന്നിവയെ കുറിച്ചുള്ള പ്രചരണാർത്ഥം അങ്കണവാട... Read More →
വൈക്കം ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര് ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര് ത്ഥി എത്തിയേക്കും ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില് പാര് ട്ടി പ്രത്യേക അനുമതി നല് കണം കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില് ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത് അതിനാല് തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറി... Read More →
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →
കൊച്ചി കാക്കനാട് അതിഥി തൊഴിലാളികള് തമ്മിലുള്ള തര് ക്കത്തിനിടെ കാരിക്ക് വെട്ടേറ്റു സൈബ അക്താര എന്ന പെണ് കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ പെണ് കുട്ടിയെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു രാത്രി മണിയോടെയാണ് സംഭവം തര് ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന് ശ്രമിക്... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി ലക്ഷത്തിൽ നിന്ന് ലക്ഷമായി മാറും ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട ... Read More →
ബെംഗളൂരു ബെംഗളൂരു കമ്മസാന്ദ്രയിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം കയ്യേറ്റത്തിലെത്തിയതോടെ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി മുപ്പത്തിരണ്ടുകാരനായ പ്രശാന്താണ് കൊല്ലപ്പെട്ടത് ആനേക്കൽ താലൂക്കിലെ കമ്മസാന്ദ്... Read More →
പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം തിരുനാള് ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര് ന്നത് കാറ്റില് പടര് ന്ന തീ സമീപത്തെ കാപ്പില് സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള് ഫയര് ഫോഴ... Read More →
ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ... Read More →
പാലാ സപ്തതി നിറവിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് പലപ്പോഴും ദീർഘവീക്ഷണത്തോടെ മഹത്തരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള വ്യക്തിത്വമാണ് മാർ ജോസഫ് ജോസഫ് കല്ലറങ്ങാട്ട് സഭയെയും തന്റെ അജഗണങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്ന പിതാവ് ഇന്ന് ന്റെ നിറവിലാണ് പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായ മാർ ജോസഫ് കല്ലറങ്ങാട്ട് ജനുവരി ന... Read More →
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ ബാലികാദിനാഘോഷവും വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ വിതരണവും നടന്നു പ്രമുഖ തൊഴിൽ പരിശീലന കേന്ദ്രമായ പാലാ കരിയർഹൈറ്റ്സിന്റെ സഹകരണത്തോടെ നടന്ന പരിപാടി പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു പ... Read More →
കോട്ടയം പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡുകളും സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാ സ്റ്റാർ മ്മൂട്ടിയെ ഇപ്പോൾ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരിക്കുകയാണ് റിപ്പ... Read More →
ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →
സ്വകാര്യ ബസില് ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കപ്പെട്ടതില് മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില് പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക... Read More →
ആർപ്പൂക്കര മധ്യകേരളത്തിലെ ആദ്യത്തെ ജനകീയ ചുണ്ടൻ വള്ളത്തിന്റെ മലർത്തൽ കർമ്മം ആർപ്പൂക്കരയിൽ നടന്നു ആർപ്പൂക്കരയിലെ നാനൂറിലധികം കുടുംബങ്ങൾ കൈകോർത്തുകൊണ്ട് നാട്ടുകാർ തന്നെ നിർമ്മാണച്ചെലവ് വഹിക്കുന്ന ഈ സംരംഭം കേരളത്തിന്റെ സഹകരണ ബോധത്തിന് മികച്ചൊരു ഉദാഹരണമാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു ജലകായിക സംസ്കാരത്തിന് പുതിയൊരു കരുത്... Read More →
കലബുറഗി കര് ണാടക മഹാരാഷ്ട്ര അതിര് ത്തിയില് കോടി രൂപയുമായി പോയ രണ്ട് കണ്ടെയ് നറുകള് തട്ടിക്കൊണ്ടുപോയ സംഭവത്തില് പരസ്പരം പഴിചാരി കോണ് ഗ്രസും ബിജെപിയും ഒക്ടോബര് ന് ചോര് ല ഘട്ടില് നടന്നതായി പറയപ്പെടുന്ന കവര് ച്ച ഏതാനും ദിവസങ്ങള് ക്കു മുന് പാണ് പുറത്തുവന്നത് സന്ദീപ് ദത്ത പാട്ടീല് എന്നയാള് പരാതിയുമായി നാസിക് പൊലീസിനെ സമീപിച്ചതോടെയാ... Read More →
Stay Ahead, Stay Informed, Stay Inspired.