News Desk
കുറവിലങ്ങാട് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായ ബാവുസ നമസ് കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് തിരുനാളിന്ടനുബന്ധിച്ച് വഞ്ചിനാട് എക് സ്പ്രസിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് വരെ എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക് സ്പ്രസിന് വൈക്കം റോഡിൽ സ്റ്റോപ്പ് ഉണ്ടാകും തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക് സ്പ്രസിനും കുറവിലങ്ങാട് താത്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നും റെയിൽവേ അധികൃതർ അറിയിച്ചു മൂന്നുനോമ്പ് തിരുനാളിന് ആർച്ച് പ്രീസ്റ്റ് ഫാ ഡോ തോമസ് മേനാച്ചേരി കൊടിയേറ്റി പ്രദക്ഷിണങ്ങൾ ഇന്ന് വൈകിട്ട് ന് ജൂബിലി കപ്പേളയിൽ സംഗമിക്കും പ്രദക്ഷിണത്തിനു മുന്നിൽ തീവെട്ടികൾ ഉണ്ടായിരിക്കും പ്രദക്ഷിണത്തിന് തീവെട്ടികൾ ഉപയോഗിക്കുന്ന അപൂർവം ദേവാലയങ്ങളിൽ ഒന്നാണ് കുറവിലങ്ങാട് പള്ളി ആയിരക്കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുക്കും തിരുനാളിനോട് അനുബന്ധിച്ച് വിവിധ മതസ്ഥരായ ആയിരക്കണക്കിന് ആളുകളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തുന്നത് നൂറ്റാണ്ടൂകൾക്കുകൾക്കു മുൻപ് കന്നുകാലികളെ മേയിച്ചു നടന്ന് കാട്ടിലകപ്പെട്ട ഇടയബാലകർക്ക് പരിശുദ്ധ കന്യാമറിയം മുത്തിയമ്മയുടെ രൂപത്തിൽ ഇവിടെ വച്ച് ദർശനം നൽകുകയും ദാഹ ജലത്തിനായി നീരുറവ കാണിച്ചു കൊടുക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം മൂന്ന് നോമ്പ് എട്ട് നോമ്പ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ എന്നിവയാണ് ഇവിടുത്തെ പ്രധാന തിരുന്നാളുകൾ ഇതിൽ തന്നെ മൂന്നു നോയമ്പ് തിരുനാൾ ആണ് ഏറ്റവും പ്രസിദ്ധവും ആഘോഷ പൂർവ്വം കൊണ്ടാടുന്നതും അമ്പതു നോയമ്പിനു പതിനെട്ടു ദിവസം മുന്നോടിയായാണ് മൂന്ന് നോയമ്പ് തിരുന്നാൾ കൊണ്ടാടുന്നതു മൂന്ന് നോയമ്പ് തിരുനാളിലെ രണ്ടാം ദിവസത്തെ കപ്പൽ പ്രദക്ഷിണം വളരെ പ്രസിദ്ധമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കുറവിലങ്ങാട് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായ ബാവുസ നമസ് കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് തിരുനാളിന്ടനുബന്ധിച്ച് വഞ്ചിനാട് എക് സ്പ്രസിന് വൈക്കം ... Read More →
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →
ബെംഗളൂരു വളവില് വെച്ച് ബസിനെ മറികടക്കാനുളള ശ്രമത്തിനിടെ എതിരെ വന്ന ബസിടിച്ച് യുവാവിന് ദാരുണാന്ത്യം സൗക്കൂര് സ്വദേശി വിജയ് ആണ് മരിച്ചത് കര് ണാടകയിലെ കുന്ദാപുരയിലാണ് സംഭവം തല്ലൂര് നേരലക്കട്ടെ റോഡിലെ അപകടസാധ്യതയുളള വളവിലാണ് അപകടമുണ്ടായത് ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം സൗക്കൂറിലേക്ക് ബൈക്കില് പോവുകയായിരുന്ന വിജയ് ... Read More →
കോട്ടയം ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു വടവാതൂര് നവോദയ കേന്ദ്രീയ വിദ്യാലയത്തില് നടന്ന ആഘോഷ പരിപാടികൾ ജില്ലാ കളക്ടര് ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു ജനാധിപത്യം സുതാര്യമായിരിക്കാൻ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു നിയമസഭാ തെരെഞ്ഞടുപ്പില് വോട്ട് ചെയ്യുമെന... Read More →
കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →
കോട്ടയം രാജ്യത്തിന്റെ ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിന് അഭിമാനനേട്ടം സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് കോട്ടയം സ്വദേശിയായ ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം ലഭിച്ചത് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ല... Read More →
കോട്ടയം ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ് ചയിൽ അഞ്ചുദിവസമാക്കണം എല്ലാ ശനിയും അവധിയാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജീവനക്കാരുടെ ഒൻപത് സംഘടകളുടെ കൂട്ടായ് മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് യുഎഫ് ബിയു ആണ് പണിമുടക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ അടക്കം പ്രവര് ത്തനങ്ങള് തടസപ്പെടും ബാങ്കുകൾ ഒന്നും ഇന്ന് തുറന്നിട്ടില്ല ഈ ആവശ്യങ്... Read More →
ചങ്ങനാശ്ശേരി കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചങ്ങനാശ്ശേരി സ്വദേശിനി ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ഷാജി ഷീജ ദമ്പതികളുടെ മകൾ ദേവു ഷാജി ആണ് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് Read More →
വാഷിങ്ടണ് ഇന്ത്യ യൂറോപ്യന് യൂണിയന് വ്യാപാര കരാറിനെതിരെ രൂക്ഷവിമര് ശനവുമായി യുഎസ് കരാര് നടപ്പിലാക്കുന്നതിലൂടെ റഷ്യ യുക്രൈന് യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല് കുകയാണെന്ന് അമേരിക്ക വിമര് ശിച്ചു ഇന്ത്യയില് നിന്ന് ഫില് ട്ടര് ചെയ്ത റഷ്യന് എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില് ക്കുകയാണെന്നും യുഎസ് ട്രഷറി ... Read More →
ഉത്തര് പ്രദേശിലെ ഗോരഖ്പൂര് സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെയാണ് അന്ത്യം ഇന്ന് രാവിലെ ന് ഗോരഖ്പൂര് ഫാത്തിമ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം മുതൽ വരെ വർഷം രൂപതയെ നയിച്ച ബിഷപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഫെബ്രുവരി ന് വൈക്കത്താണ് ഡോമ... Read More →
കോട്ടയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത് ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്... Read More →
ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത് അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല വിഷയം സംബന്ധിച്ച് പിന്നീ... Read More →
നീലൂർ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട കുഞ്ഞ്സാർ വിടവാങ്ങി നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം മത്തെ വയസിലായിരുന്നു വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ... Read More →
കർണൂൽ മുൻ കാമുകനോടുള്ള പകയിൽ ഭാര്യയായ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ച കേസിൽ സത്രീകളടക്കം പേർ പിടിയിൽ ആന്ധ്രാപ്രദേശിലെ കുർണൂലിൽ ആണ് കൊടും ക്രൂരത നടന്നത് വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു എന്നാൽ ഈ ബന്ധത്തിൽ നിന്നും പിന്മാറി യുവാവ് വനിത ഡോക്ടറെ വിവാഹം കഴിച്ചു ഇതിലുള്ള പകയ... Read More →
കൊച്ചി കൊച്ചി സിറ്റിയിൽ വൻ രാസലഹരി വേട്ട വിവിധ ഇടങ്ങളിൽ നിന്നായി യുവതി ഉൾപ്പെടെ പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമറിൻ്റെ നിർദ്ദേശപ്രകാരം ലഹരിക്കെതിരെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ചേരാനല്ലൂരിൽ ലോഡ്ജിൽ നിന്നും വാഴക്കാല മൂലപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി ഗ്രാം എ... Read More →
മാതൃഭൂമി പാലക്കാട് മുൻ സ്പെഷ്യൽ കറസ് പോണ്ടന്റും പ്രമുഖ മാധ്യമപ്രവർത്തകനും ആയിരുന്ന പി ടി രത്നസിങ് അന്തരിച്ചു സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പാലക്കാട് തത്തമംഗലത്തെ വീട്ടിൽ Read More →
കൊച്ചി ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ ശതമാനം ഇളവ് ലഭിക്കും നിലവിൽ നൽകിയിരുന്ന ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് ശതമാനം കൂടി അധികമായി അനുവദിച്ചിരിക്ക... Read More →
പാലാ മുരിക്കുംപുഴ ചൊള്ളാനിക്കൽ സി പി ചന്ദ്രൻ നായർ നിര്യാതനായി ഇന്ന് ശനി രാവിലെ ന് അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റുമായിരുന്നു പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു മക്കൾ ലത സ്മിത ലക്ഷ്മിമരുമക്കൾ ... Read More →
മെഡിക്കൽ കോളജ് സർജിക്കൽ ബ് ളോക്ക് ഉദ്ഘാടനം ഫെബ്രുവരി ന് മുഖ്യമന്ത്രി നിർവഹിക്കും കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ആധുനിക സർജിക്കൽ ബ് ളോക്ക് അടക്കമുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും പരിപാടിയുടെ വിജയത്തിനായി സഹകരണം തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി എൻ വാ... Read More →
താരിഫ് തര് ക്കത്തിന് പിന്നാലെ വഷളായ ഇന്ത്യ യുഎസ് വ്യാപര ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകള് വൈകുന്നതിന്റെ പേരില് യുഎസ് സര് ക്കാരില് ഭിന്നതയെന്ന് സൂചന ഇന്ത്യയുമായുള്ള നിര് ദിഷ്ട വ്യാപാര കരാര് വൈകിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് വൈസ് പ്രസിഡന്റ് ജെ ഡി വാന് സ് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര് നവാരോ എന്നിവരാണെന്... Read More →
കോഴിക്കോട് കുവൈത്തില് മലയാളി യുവാവ് ബാഡ്മിന്റണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില് ആണ് മരിച്ചത് കുവൈത്ത് റിഗയില് വെച്ചായിരുന്നു സംഭവം കളിക്കിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും തുടര് ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു യുണൈറ്റഡ് ഇന്ത്യന് സ് കൂള് അധ്യാപിക സജീറയാണ് ഭാര്യ മക്കള് ഫഹിയ യാക്കൂബ് ഈ സ... Read More →
Stay Ahead, Stay Informed, Stay Inspired.