Home / News Detail
ശബരീ റെയിൽ പാത: ഭൂമിയേറ്റെടുക്കലിന്റെ അനുബന്ധ ചെലവ് സംസ്ഥാനം വഹിക്കണമെന്നു റെയിൽവേ.

കോട്ടയം അങ്കമാലി എരുമേലി ശബരി റെയില് വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന് ഓഫീസുകള് സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില് വെ ഇത് സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ അറിയിച്ചു പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല് നടത്തുന്നതിന് എറണാകുളം ഇടുക്കി കോട്ടയം ജില്ലകളില് മൂന്ന് പ്രത്യേക തഹസില് ദാര് ഓഫീസുകള് ആരംഭിക്കേണ്ടതുണ്ട് ഭൂമിയേറ്റെടുക്കൽ ഓഫിസുകൾ തുറക്കുന്നതിന്റെയും അവയുടെ നടത്തിപ്പിന്റെയും ചെലവു പങ്കിടുന്ന കാര്യത്തിൽ ചെലവ് ആര് വഹിക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് റെയില് വേയ്ക്ക് കത്തെഴുതിയിരുന്നു ഇതിന്റെ മറുപടിയായാണ് റെയിൽവേ ഇക്കാര്യം അറിയിച്ചിരിക്കുന്നത് അങ്കമാലി എരുമേലി ശബരി റെയില് പ്പാത നിര് മാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു കേരളം ഭരണാനുമതി നല് കുകയും എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിന് അനുമതി നല് കിയും ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കിയിരിരുന്നു റെയിൽവേ ബജറ്റിൽ 505 കോടി രൂപ ശബരി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട് പദ്ധതി ചെലവിന്റെ പകുതി വിഹിതമായ 1 900 കോടി രൂപ കിഫ്ബി വഴി അനുവദിക്കുമെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു ഭൂമിയേറ്റെടുക്കാതെ റെയിൽവേ ബജറ്റിൽ അനുവദിച്ചിരിക്കുന്ന 505 കോടി രൂപ ഉപയോഗിക്കാൻ സാധിക്കില്ല

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 'കാറ്റാടി തണലും, തണലത്തര മതിലും.....' പാട്ടും പാടി ഒരു ശസ്ത്രക്രിയ! മാർ സ്ലീവാ മെഡിസിറ്റിയിൽ സങ്കീർണ്ണമായ 'എവേക് ക്രാനിയോട്ടമി' ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

    പാലാ രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത് ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോ... Read More →

  • ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ് നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൻ പ്രിയ അറിയിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതപം നിർജ്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ് നങ്ങൾക്ക് കാരണമാകും കൂടാതെ വയറിളക്കം മഞ്ഞപ്പിത്ത... Read More →

  • 543സീറ്റുകളിൽ 33ശതമാനം വനിതാ സംവരണം നൽകാൻ എന്തുകൊണ്ട് പറ്റില്ല?; മണ്ഡല പുനർനിർണയത്തെ ചോദ്യം ചെയ്ത് പ്രിയങ്ക

    ന്യൂഡല് ഹി വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര് നിര് ണയ ബില്ലും ഒന്നിച്ച് കൊണ്ട് വരാനുള്ള കേന്ദ്ര സര് ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് കോണ് ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി എന്തുകൊണ്ടാണ് നിലവിലുള്ള 543സീറ്റുകളില് മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള് ക്ക് നല് കാന് കഴിയാത്തതെന്നും പ്രിയങ്ക ലോക്സഭയില് ചോദിച്ചു ഇത്തരം നീക്കങ... Read More →

  • ജീവനെടുത്ത് സ്വകാര്യ ബസ്സ്! പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന്‌ ദാരുണാന്ത്യം.

    പാലാ പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് അപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണി പൂവരണി പള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത് പാലാ ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന നിരപ്പേൽ ബസാണ് അപകടത്തിനിടയാക്കിയത് റോഡിനു സമീപ... Read More →

  • ശബരീ റെയിൽ പാത: ഭൂമിയേറ്റെടുക്കലിന്റെ അനുബന്ധ ചെലവ് സംസ്ഥാനം വഹിക്കണമെന്നു റെയിൽവേ.

    കോട്ടയം അങ്കമാലി എരുമേലി ശബരി റെയില് വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന് ഓഫീസുകള് സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില് വെ ഇത് സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ അറിയിച്ചു പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല് നടത്തുന്നതിന് എറണാകുളം ഇടുക്കി കോട്ടയം ജില്ലകളില് മൂന്ന് പ്രത്യേക തഹസ... Read More →

  • തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം, സംസ്ഥാനത്ത് രണ്ടാമത്തേത്

    മലപ്പുറം സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റല് ലഗേജ് ലോക്കര് സൗകര്യം തിരൂര് റെയില് വേ സ്റ്റേഷനില് ആരംഭിച്ചു പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ് കൂടാതെ യാത്രക്കാരുടെയും തീര് ത്ഥാടകരുടെയും ആവശ്യങ്ങള് നിറവേറ്റുന്നതിനായി രൂപകല് പ്പന ചെയ്തതാണ് ഡിജിറ്റല് ലഗേജ് ലോക്കറുകള് സ്ഥിരമായി റെയില് വേ യാത്ര ചെയ്യുന്നവര് ... Read More →

  • മേടമാസ-വിഷു പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് വൈകിട്ട് അടയ്ക്കും.

    ശബരിമല മേടമാസ വിഷു പൂജകള് പൂര് ത്തിയാക്കി ശബരിമല നട ഇന്ന് വൈകിട്ട് അടയ്ക്കും ഇന്ന് രാത്രി 10 മണിയോടെ ഹരിവരാസനത്തോടെ നട അടയ്ക്കും ഇന്നും ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത് മൂന്നു മണിക്കൂറോളം വരി നിന്നാണ് ഭക്തർ സന്നിധാനത്തെത്തുന്നത് കഴിഞ്ഞ ദിവസങ്ങളിലും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് ഇന്ന് സന്നിധാനത്ത് വിശേഷ... Read More →

  • ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും, 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്, എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു: ആരോഗ്യ വകുപ്പ്.

    തിരുവനന്തപുരം സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര് ട്ട് ചെയ്യുന്ന സാഹചര്യത്തില് എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് രാവിലെ 11 മണി മുതല് വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില് ഉയര് ന്ന അള് ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല് ക്കുന്നത് പരമാവധി ഒഴിവാക്കുക തുടര് ച്ചയായി വെയിലേറ്റാല് സൂര്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • കോട്ടയത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഞായറാഴ്ച വരെ യെല്ലോ അലേർട്ട്, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ്വാഴ്ച വരെ വേനൽ മഴയ്ക്കും സാധ്യത.

    കോട്ടയം ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു ജില്ലയിൽ ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് അതേസമയം കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ... Read More →

  • ചൂട് കൂടുന്നു! കോട്ടയം ജില്ലയിൽ ഞായറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്, ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നു തന്നെ, അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്.

    കോട്ടയം കനത്ത ചൂടിൽ വെന്തുരുകി കോട്ടയം ജില്ലയിൽ പ്രതിദിന താപനില ദിവസേന നേരിയ തോതിൽ ഉയർന്നു വരികയാണ് ചൂട് കൂടിയതോടെ അസ്വസ്ഥതകളും ആരോഗ്യ പ്രശ് നങ്ങളും നിരവധിയാണ് വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് സാധാരണയെക്കാൾ 2 മുതൽ 3 വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഞായറാഴ്ച വരെ ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന... Read More →

  • സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: 98.4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ എലിവാലിക്കര.

    എരുമേലി എലിവാലിക്കര സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര 98 4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ് കൂൾ കരസ്ഥമാക്കിയത് സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98 4 ശതമാനം മാർക്ക് നേടി സ് കൂളിന് അഭിമാനമായത് 500 ൽ 492 മാർക്ക് വാങ... Read More →

  • സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ; മെഹർ മന്തി റസ്റ്റോറൻ്റ്

    ആലപ്പുഴ വിഷു ദിനത്തിലെ വിവാദ പോസ്റ്ററില് വിശദീകരണവുമായി മെഹര് മന്തി റസ് റ്റോറന്റ് വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര് മന്തി റസ് റ്റോറന്റ് മാനേജിങ് പാര് ട്ണര് മാരില് ഒരാളായ ഷമീര് പറഞ്ഞു പ്രചരിക്കുന്നത് പിന് വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന് ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇ... Read More →

  • പുതിയ യമഹ ഫാസിനോ 125 ഹൈബ്രിഡ്: സ്റ്റൈലിനൊപ്പം സ് ർട്ട് ഫീച്ചറുകൾ

    യമഹ മോട്ടോർ ഇന്ത്യ ഡ്രം ഡിസ് ക് എസ് എന്നീ മൂന്ന് വേരിയന്റുകളിൽ അപ്ഡേറ്റ് ചെയ്ത ഫാസിനോ 125 ഹൈബ്രിഡ് അവതരിപ്പിച്ചു യഥാക്രമം 76 500 രൂപ 88 000 രൂപ 95 200 രൂപ എന്നിങ്ങനെ വില പ്രീമിയം ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ എല്ലാ അംഗീകൃത യമഹ ഡീലർഷിപ്പുകളിലും സ്കൂട്ടർ ലഭ്യമാണ് 2026 യമഹ ഫാസിനോ എസ് മാറ്റ് ഗ്രേ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് അതേസമയം ... Read More →

  • വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് 64 പരുക്കേറ്റു വൈകിട... Read More →

  • ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

    ആലപ്പുഴ ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില് ഹോട്ടല് ഉടമ അറസ്റ്റില് ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തി... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്, വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി.

    തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ചായക്കപ്പ് പൊട്ടിച്ചതിന് മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം ശിക്ഷ,നിര്‍ണായകമായത് സഹോദരിയുടെ മൊഴി

    മുംബൈ ചായക്കപ്പ് പൊട്ടിച്ചതിന്റെ പേരിൽ മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ 44കാരന് മുംബൈ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു സംഭവസമയത്ത് അഞ്ച് വയസുകാരിയായിരുന്ന കുട്ടിയുടെ മൂത്ത സഹോദരി നൽകിയ സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത് 2017 ലാണ് കൊലപാതകം നടന്നത് കൊലപാതകം തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിതിൻ പഥാര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.