Home / News Detail
ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി

കൊൽക്കത്ത പശ്ചിമബം ഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പെൻഷൻ വാ ഗ്ദാനം ചെയ്ത് ബിജെപി എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ മാദ്ധ്യമപ്രവർത്തകർക്കും പ്രതിമാസം 5 000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടചാര്യ പറഞ്ഞു കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം എല്ലാ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നും ഇക്കാര്യത്തിൽ യാതൊരു വേർതിരിവും ഉണ്ടാകില്ലെന്നും ഭട്ടാചാര്യ അറിയിച്ചു തങ്ങളെ അനുകൂലിച്ച് എഴുതുന്നവരും തങ്ങൾക്കെതിരെ എഴുതുന്നവരും സുഹൃത്തുക്കളാണ് നിങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മാനിക്കുന്നു മാധ്യമപ്രവർത്തക സമൂഹത്തിന് സാമ്പത്തിക പിന്തുണയും സുരക്ഷാഭാവവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി വലിയ തുകയല്ലെങ്കിലും ഇത് പ്രയോജനകരമാകുമെന്നും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ഭട്ടാചാര്യ അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർ ഗീസിനെ 41 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചകഴിഞ്ഞു 3 30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ

    കൊച്ചി സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും എസ് ഇ എഫ് ലേക് ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച് പി ബി ജി ഐ ഹെപ്പാറ്റോ പാൻക്രിയാറ്റോ ബിലിയറി ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മേയ് ഒൻപത് പത്ത് തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർ ശസ്ത്രക... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • 'കാറ്റാടി തണലും, തണലത്തര മതിലും.....' പാട്ടും പാടി ഒരു ശസ്ത്രക്രിയ! മാർ സ്ലീവാ മെഡിസിറ്റിയിൽ സങ്കീർണ്ണമായ 'എവേക് ക്രാനിയോട്ടമി' ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

    പാലാ രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത് ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോ... Read More →

  • ഓഫീസ് ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം തട്ടി; തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട മാനേജർക്ക് അശ്ലീല ദൃശ്യങ്ങളയച്ച് ബ്ലാക്ക്‌മെയിൽ

    ബെംഗളൂരുവിലെ ഐടി കമ്പനിയിൽ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ് 27 ലക്ഷം രൂപ തട്ടിയെടുത്തതിന് പുറമെ മാനേജ് മെന്റിനെ അശ്ലീല ദൃശ്യങ്ങൾ അയച്ച് ബ്ലാക്ക് മെയിൽ ചെയ്തതായും ഇയാൾക്കെതിരെ പരാതിയുണ്ട് ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെ മാത്രം ചെലവഴിക്കാൻ അനുമതിയുള... Read More →

  • ചിറ്റൂരിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒന്നരമണിക്കൂർ പ്രവർത്തനരഹിതം; യുഡിഎഫ് സ്ഥാനാർത്ഥി പരാതി നൽകി

    പാലക്കാട് ചിറ്റൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒന്നരമണിക്കൂർ പ്രവർത്തിച്ചില്ലയെന്ന് പരാതി യുഡിഎഫ് സ്ഥാനാർത്ഥിയാണ് പരാതി നൽകിയത് കഴിഞ്ഞ 19ന് ചിറ്റൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിന് പുറത്തുള്ള സിസിടിവി പ്രവർത്തിച്ചില്ലയെന്നും പുലർച്ചെ 12 30 മുതലാണ് സിസിടിവി പ്രവർത്തനരഹിതമായതെന്നും യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ പറ... Read More →

  • ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം; വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന

    ന്യൂഡൽഹി ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിന... Read More →

  • കോട്ടയം ജില്ലയിൽ ആദ്യത്തെ "ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ പ്ലാറ്റിനം സർട്ടിഫിക്കേഷൻ" കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ.

    കാഞ്ഞിരപ്പളളി കോട്ടയം ജില്ലയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദവും അതീവ സുരക്ഷിതവുമായ പ്രവർത്തന സാഹചര്യങ്ങൾ ഓപ്പറേഷൻ തീയേറ്ററുകളിൽ ഉറപ്പാക്കുന്ന ആഗോള അംഗീകാരമായ ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ സർട്ടിഫിക്കേഷൻ ഏറ്റവും ഉയർന്ന പ്ലാറ്റിനം ഗ്രേഡോടെ കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ നാൽപ്പത്തിയഞ്ചിലധികം ഗുണനിലവാര മാനദണ്ഡങ... Read More →

  • ജില്ലയിലെ കുടുംബശ്രീ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ്

    കോട്ടയം ജില്ലയില് കുടുംബശ്രീയുടെ നേതൃത്വത്തില് നടത്തിയ വിഷുച്ചന്തകളില് 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു 78 സി ഡി എസ് യൂണിറ്റുകളുടെ നേതൃത്വത്തില് ഏപ്രില് 10 മുതല് 14 വരെയാണ് വിഷുച്ചന്തകള് സംഘടിപ്പിച്ചത് വിഷുക്കാല ആവശ്യങ്ങള് മുന് നിര് ത്തി പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക വിപണനമേളകള് ഒരുക്കി പായസമേളയും വിഷുക്കിറ്റുകളുമായ... Read More →

  • സംസ്ഥാന എൻ എസ് എസ് അവാർഡ് പാലാ അൽഫോൻസാ കോളേജിന്; ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസർ

    പാലാ മികച്ച കോളേജിനുള്ള 2023 24 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും 3 വർഷത്തെ പ്രവർത്ത... Read More →

  • വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

    തമിഴ്നാട് വിരുദുനഗർ പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി വനജ ഫയർ വർക്ക്സ് ഉടമഈശ്വരി ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത് പൊലിസ് നാല് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു സ്ഫോടനത്തിൽ 25 പേരായിരുന്നു കൊല്ലപ്പെട്ടത് സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസ... Read More →

  • സെൻസസ്; കോട്ടയം ജില്ലയിൽ പരിശീലന പരിപാടിക്ക് തുടക്കമായി.

    കോട്ടയം സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു അഡീഷണൽ അഡീഷണൽ ജില്ലാ മജിസ് ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു ജില്ലയിലെ സെൻസസ് ഓഫീസർമാർ അഡീഷണൽ സെൻസസ് ഓഫീസർമാർ ടെക് നിക്കൽ വിഭാഗം ജീവനക്കാർ ക്ലർക്കുമാർ തു... Read More →

  • ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ് നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൻ പ്രിയ അറിയിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതപം നിർജ്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ് നങ്ങൾക്ക് കാരണമാകും കൂടാതെ വയറിളക്കം മഞ്ഞപ്പിത്ത... Read More →

  • ‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

    തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടി നൽകുമെന്ന് ടി വികെ അധ്യക്ഷൻ വിജയ് ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരിച്ചടി നൽകും ജനങ്ങളെ ദ്രോഹിക്കുകയാണ് എല്ലാ പാർട്ടികളും ടിവികെ അല്ലാതെ ഏത് പാർട്ടിയ്ക്ക് നിങ്ങൾ വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും കൊള്ളയടിയ്ക്കാനല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത് ജന... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ജീവനെടുത്ത് സ്വകാര്യ ബസ്സ്! പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന്‌ ദാരുണാന്ത്യം.

    പാലാ പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് അപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണി പൂവരണി പള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത് പാലാ ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന നിരപ്പേൽ ബസാണ് അപകടത്തിനിടയാക്കിയത് റോഡിനു സമീപ... Read More →

  • വേനൽ മഴ കനിഞ്ഞില്ല, ചൂട് ഉയർന്നു, ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കുടിവെള്ള ക്ഷാമം രൂക്ഷം, നോക്കുകുത്തികളായി ശുദ്ധജല വിതരണ പദ്ധതികൾ.

    കോട്ടയം ജില്ലയിൽ വേനൽ മഴ കാര്യമായി ലഭിക്കാഞ്ഞതിനെ തുടർന്ന് മലയോര മേഖലകളുൾപ്പടെ കൊടും വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു ഇത്തവണ നവംബർ മാസം മുതൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവാണ് ഉണ്ടായത് മഴ ലഭിക്കാഞ്ഞതോടെ ഡിസംബർ ആദ്യവാരം മുതൽ തന്നെ ജില്ലയുടെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം ആരംഭിച്ചിരുന്നു ജില്ലയിലെ പ്രധാന ജലാശയങ്ങളായ മ... Read More →

  • പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്.

    പാലാ പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക് കട്ടച്ചിറ സ്വദേശികളായ വിനീത 42 മാർക്കസ് 19 മറിയം പോൾ 13 ഡെറിക് 22 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാവിലെ പാലാ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം വാഹനാപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.