News Desk
സംഘടനയുടെ പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഓ ഐ സി സി യു കെ യുടെ കവൻട്രി യൂണിറ്റ് രൂപീകരിച്ചു ഞായറാഴ്ച കവൻട്രിയിൽ വച്ച് ചേർന്ന രൂപീകരണം യോഗം നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി ശനിയാഴ്ച ഓ ഐ സി സി യു കെ യുടെ ലിവർപൂൾ യൂണിറ്റ് രൂപീകൃതമായി മണിക്കൂർ തികയും മുൻപ് കവൻട്രിയിൽ യൂണിറ്റ് രൂപീകരിക്കാൻ സാധിച്ചത് സംഘടന യു കെയിൽ ജനകീയമാകുന്നതിന്റെ മകുടോദാഹരണമായി അടുത്ത മൂന്ന് മാസം യൂണിറ്റ് റീജിയനുകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനുള്ള നിർദേശമാണ് ഓ ഐ സി സി യു കെ യുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികൾ ഓ ഐ സി സി യു കെ നേതൃത്വത്തിന് നൽകിയിരിക്കുന്നത് സംഘടനാ പ്രവർത്തനത്തിൽ പരിചയസമ്പന്നരായവരെയും യുവാക്കളെയും ഉൾപ്പെടുത്തി ശക്തമായ ടീം ഇനി കവൻട്രിയിലെ ഓ ഐ സി സി സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും പുതിയ ഭാരവാഹികൾ പ്രസിഡന്റ് ജോബിൻ സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റ് ജോപോൾ വർഗീസ്ജ നറൽ സെക്രട്ടറി അശ്വിൻ രാജ്ട്ര ഷറർ ജയ്മോൻ മാത്യു ജോയിന്റ് സെക്രട്ടറി സുമ സാജൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ദീപേഷ് സ്കറിയ ജിക്കു സണ്ണി മനോജ് അഗസ്റ്റിൻ രേവതി നായർ ലാലു സ്കറിയ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →
നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ 13 14 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച 108 ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ... Read More →
ഡോക്ടർമാരുടെ അശ്രദ്ധ മൂലം രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ കേരളത്തിൽ പുതിയൊരു വാർത്തയല്ല എന്നാൽ ഇത്തരത്തിൽ ദുരിതം പേറുന്ന രോഗികൾക്ക് നീതി ലഭിക്കുകയോ അതിന് കാരണക്കാരായ ഡോക്ടമാർക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ചെയ്ത വാർത്ത നമ്മൾ കാണാറുമില്ല എന്നാൽ യുഎസിൽ പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെ തുടർന്ന് രോഗി രക്തം വാർന്ന് മരിച്ച ... Read More →
പാലാ മുണ്ടുപാലത്ത് നിന്നും 5 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള് പിടികൂടി കോട്ടയം ഡെപ്യൂട്ടി എക് സൈസ് കമ്മീഷണര് എസ് അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര് ന്നാണ് മുണ്ടാങ്കല് ഭാഗത്തെ വീട്ടില് പരിശോധന നടത്തിയത് 13 ചാക്കുകളിലായാണ് 5 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉല് പ്പന്നങ്ങള് സൂക്ഷിച്ചിരുന്നത് അന്യസംസ്ഥ... Read More →
കിടങ്ങൂര്‍ സൗത്ത് തുണ്ടത്തില് റ്റി ജി നാരായണന് ഓമന 75 നിര്യാതനായി സംസ് കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് മക്കള് പ്രശാന്ത് ലാവണ്യ Read More →
കുറവിലങ്ങാട് എം സി റോഡിൽ കോഴാ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാർ ഡ്രൈവർ കുര്യം മുടവനാൽ ബാബു മകൻ റിൻസ് 28 മരിച്ചു രാത്രി 8 15 ഓടെയാണ് അപകടംഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പു... Read More →
പാലാ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും ബാംഗ്ലൂരിൽ നിന്ന് വന്ന ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് പരുക്കേറ്റ കട്ടച്ചിറ സ്വദേശികളായ വിനീത 42 മാർക്കസ് 19 മറിയം പോൾ 13 ഡെറിക് 22 എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച രാവിലെ 6 45 ഓടെ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം കെ എസ് ആർ റ്റി സി ബസിനെ മറികട... Read More →
പാലാ ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് പ്രിവിലേജ് കാർഡ് ലോംഞ്ച് ചെയ്തു പിങ്ക് കാർഡ് എടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ ഒ പി ലബോറട്ടറി റേഡിയോളജി സേവനങ്ങൾ ഹെൽത്ത് ചെക്കപ്പ് ഐപി സേവനങ്ങൾ എന്നിവയിൽ പ്രത്യേക ഇളവുകൾ ലഭിക്കും ചർമ്മസംരക്ഷണത്തിനായുള്ള ചികിത്സകൾക്... Read More →
ചേർപ്പുങ്കൽ തുരുത്തിക്കുഴി ഭാഗത്ത് തരിശു പാടശേഖരത്ത് തീപ്പിടുത്തം ഒന്നര ഏക്കറോളം വരുന്ന പാടശേഖരത്താണ് തീപ്പിടുത്തമുണ്ടായത് കനത്ത വേനൽ ചൂടിൽ തീ ആളിപ്പടരുകയായിരുന്നു ആളപായമോ നാശ നഷ്ടങ്ങളോ ഇല്ല പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് തീയണച്ചു Read More →
പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം 20ന് രാവിലെ 10മണി മുതൽ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഓഡിറേറാറിയത്തിൽ നടക്കും സഫലം പ്ളസ് പ്രസിഡന്റ് എം എസ് ശശിധരൻ നായർ അദ്ധ്യക്ഷനായിരിക്കും മുൻ വിവരാവകാശ കമ്മീഷൻ അംഗം ഡോ കുരിയാസ് കുമ്പള്ക്കുഴി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനകർമ്മവും നിർവ... Read More →
യമഹ മോട്ടോർ ഇന്ത്യ ഡ്രം ഡിസ് ക് എസ് എന്നീ മൂന്ന് വേരിയന്റുകളിൽ അപ്ഡേറ്റ് ചെയ്ത ഫാസിനോ 125 ഹൈബ്രിഡ് അവതരിപ്പിച്ചു യഥാക്രമം 76 500 രൂപ 88 000 രൂപ 95 200 രൂപ എന്നിങ്ങനെ വില പ്രീമിയം ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ എല്ലാ അംഗീകൃത യമഹ ഡീലർഷിപ്പുകളിലും സ്കൂട്ടർ ലഭ്യമാണ് 2026 യമഹ ഫാസിനോ എസ് മാറ്റ് ഗ്രേ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് അതേസമയം ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി നിലവിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോ ഗിച്ച് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ വെല്ലീസ് കൂടി എത്തിയതോടെ കൂടുതൽ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകൾ ശ... Read More →
വാഷിം ഗ്ടൺ പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ തുടരുന്ന അമേരിക്കൻ സൈനികർക്ക് ഭക്ഷണ ക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് ഇറാനെ വളഞ്ഞ അമേരിക്കൻ യുദ്ധക്കപ്പലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ കാര്യമായി ഒന്നുമില്ലെന്നാണ് റിപ്പോർട്ട് യുഎസ്എ ടു ഡെ എന്ന മാധ്യമമാണ് റിപ്പോർട്ട് പുറത്ത് വിട്ടത് ടോർട്ടിലയും മീറ്റും മാത്ര... Read More →
ഇറാനെതിരെ യുഎസ് ഇസ്രയേൽ സംയുക്ത യുദ്ധം 40 ാം ദിവസം പാക് മധ്യസ്ഥ ശ്രമത്തെ തുടർന്നാണ് വെടിനിർത്തൽ കരാറിലേക്ക് പോയത് യുദ്ധം സൗദി ഒമാൻ ഖത്തർ കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്കും വലിയ പരിക്കുകൾ സമ്മാനിച്ചു പാക് മധ്യസ്ഥശ്രമത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സൈനിക കരാർ അനുസരിച്ച് പാക് സൈന്യം സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി സ... Read More →
ഈരാറ്റുപേട്ട മഴക്കാലത്തിനു മുന്നോടിയായി ഈരാറ്റുപേട്ട നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് മീനച്ചിലാറും പരിസരപ്രദേശങ്ങളിലും വൃത്തിയാക്കി ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്ത് തടവനാൽ ചെക്ക് ഡാമിനോട് ചേർന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസം ഇടങ്ങളിൽ നിന്നും മീനച്ചിലാറിലേക്ക് നിരന്തരം മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതി ഉയർന്ന വ... Read More →
സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു 11 30 വരെ കോട്ടയം ജില്ലയിൽ 33 01 പേർ വോട്ടു ചെയ്തുപോളിംഗ് ശതമാനം മണ്ഡലങ്ങളിൽപാലാ 32 03 കടുത്തുരുത്തി 30 53 വൈക്കം 34 71 ഏറ്റുമാനൂർ 34 02 കോട്ടയം 34 56 പുതുപ്പള്ളി 33 34 ചങ്ങനാശേരി 33 71 കാഞ്ഞിരപ്പള്ളി 32 77 പൂഞ്ഞാർ 32 08 Read More →
ദില്ലി ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ ബില്ല് വനിതസംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ് ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദ... Read More →
ആലപ്പുഴ ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില് ഹോട്ടല് ഉടമ അറസ്റ്റില് ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തി... Read More →
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ പി ടി എ വാർഷിക പൊതുയോഗം പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്നു സോഫ്റ്റ്ബോൾ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഹർഷൽ എം സന്തോഷ് മോനായി സാബു ആൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ആം റസലിംഗ് മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവായ നന്ദകുമാർ ഡി നായർ വെങ്കല മെഡൽ ജേതാവായ അമൽ നാരായണ ബാംഗ്ലൂരി... Read More →
കണ്ണൂര് തളിപ്പറമ്പ് തിമിരി ബോംബേറ് കേസില് 10 സിപിഐഎം പ്രവര് ത്തകര് കുറ്റക്കാരെന്ന് കോടതി തളിപ്പറമ്പ് ജില്ലാ അഡീഷണല് സെഷന് സ് കോടതിയുടേതാണ് വിധി 2011 നവംബര് 27 നായിരുന്നു സംഭവം ബിജെപി ആര് എസ്എസ് പ്രവര് ത്തകരെ ബോംബെറിഞ്ഞ് വധിക്കാന് ശ്രമിച്ചു എന്നാണ് കേസ് കുറ്റക്കാര് ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും സിപിഐഎം ആലക്കോട് ഏരിയാ മുന് സെക്രട... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വദേശി ഇസാക്ക്മുത്തിന് 69 പരുക്കേറ്റു കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശി കിരൺ കുമാറിന് 37 പരുക്കേറ്റു ഉച്ചയ്ക്ക... Read More →
Stay Ahead, Stay Informed, Stay Inspired.