News Desk
പ്രമുഖ സാഹിത്യകാരൻ എ എസ് കുഴികുളം ഏബ്രഹാം എസ് നിര്യാതനായി സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ എസ് കുഴികുളം പാലാ വലവൂർ കുഴി കുളം കുടുംബാംഗമാണ് ദീർഘകാലം ചേർത്തല അരൂർ ഹൈസ്കൂൾ കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം നിർവൃതിയും നിറപറയും നിരൂപണം കഴുകന്മാർ നോവൽ തെരഞ്ഞെടുത്ത കുഴികുളം കവിതകൾ കവിതാ സമാഹാരം എന്നിവയാണ് പ്രധാന സാഹിത്യകൃതികൾ കിരണം മാസിക ചീഫ് എഡിറ്റർ പാലാ സഹൃദയ സമിതി സജീവ അംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു ജ്യോതിഷത്തിലും അഗാധ പാണ്ഡിത്യമു ണ്ടായിരുന്നു ഒട്ടേറെ ആനുകാലികങ്ങളിൽ കഥ കവിത ലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട് അധ്യാപകൻ സാമൂഹിക പ്രവർത്തകൻ പത്രപ്രവർത്തകൻ എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പാലാ സെൻ്റ് തോമസ് കോളേജിൽ നിന്ന് ബി എക്കും തുടർന്ന് മലയാളം പണ്ഡിറ്റ് പരീക്ഷയും പാസായ ശേഷമാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് അതിനും മുൻപ് വളരെ ചെറുപ്രായത്തിൽ തന്നെ സാഹിത്യരചനയിലേക്ക്കടന്നിരുന്നു പഴയ ഒട്ടേറെ പ്രമുഖ സാഹിത്യകാരന്മാരുമായി ഉത്തമ സുഹൃദ്ബന്ധം കാത്തു സൂക്ഷിച്ചിരുന്നു ഭാര്യ പരേതയായ ലീലാമ്മ പാലാ കളരിയാമ്മാക്കൽ കുടുംബാംഗമാണ് മക്കൾ റീന ഏബ്രഹാം ടീച്ചർ എ ജെ ജോൺ ഗവ എച്ച് എസ് എസ് തലയോലപ്പറമ്പ് രാജേഷ് ഏബ്രഹാം ന്യൂസ് എഡിറ്റർ മംഗളം ദിനപത്രം കിഷോർ ഏബ്രഹാം തിരക്കഥാകൃത്ത് മരുമക്കൾ പി ജെ ജോൺ പുൽക്കുന്നേൽ ചെറുതോണി ഡെയ്സി ജോർജ് ടീച്ചർ ചാവറ പബ്ളിക് സ്കൂൾ പാലാ ഇല്ലിക്കൽ തോട്ടയ്ക്കാട് ജിൻസി മൂത്തേടത്ത് അടിവാരം സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ന് വലവൂർ സെൻ്റ് മേരീസ് ദേവാലയത്തിൽ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത് ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്... Read More →
പാലാ വലവൂർ സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷക്കാലമായി രൂക്ഷമായി തുടരുമ്പോഴും പിന്നാമ്പുറ സാമ്പത്തിക തിരിമറി വ്യാപകമായി തുടർന്ന് വരികയാണെന്നാക്ഷേപം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ് പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയ ലോബികൾ ഇപ്പോഴും സജീവമാണ് ഓഡിറ്റ് റിപ്പോർട്ടിൽ അ... Read More →
തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ് പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് മദ്യപിച്ചിരുന്നത... Read More →
പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര് ന്നത് കാറ്റില്‍ പടര് ന്ന തീ സമീപത്തെ കാപ്പില്‍ സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള്‍ ഫയര്‍ ഫോഴ... Read More →
കൊച്ചി കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര് ക്കത്തിനിടെ കാരിക്ക് വെട്ടേറ്റു സൈബ അക്താര എന്ന പെണ് കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത് ഗുരുതരമായി പരിക്കേറ്റ പെണ് കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു രാത്രി മണിയോടെയാണ് സംഭവം തര് ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്... Read More →
ബെംഗളൂരു ബെംഗളൂരു കമ്മസാന്ദ്രയിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം കയ്യേറ്റത്തിലെത്തിയതോടെ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി മുപ്പത്തിരണ്ടുകാരനായ പ്രശാന്താണ് കൊല്ലപ്പെട്ടത് ആനേക്കൽ താലൂക്കിലെ കമ്മസാന്ദ്... Read More →
ഒമാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര് ഷം ത്തിലധികം കള്ളക്കടത്തുകള്‍ തടഞ്ഞതായി കസ്റ്റംസ് ഡയറക്ടറേറ്റ് നെ അപേക്ഷിച്ച് ശതമാനം വര് ധനവ് ആണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സെയ്ദ് ബിന്‍ ഖാമിസ് അല്‍ ഗൈതി പറഞ്ഞു പരമ്പരാഗത നിയന്ത്രണ സംവിധാനത്തില്‍ നിന്ന് ആധുനിക സാങ്കേതി വിദ്യയുടെ സഹായത്തെടെയുള്... Read More →
ചെന്നൈ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു തമിഴ് നാട്ടിലെ പെരമ്പല്ലൂരിനടുത്താണ് സംഭവം അഴഗുരാജ് എന്ന കുപ്രസിദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ടത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഇയാളെ കൊലപ്പെടുത്തിയത് പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായിരുന്നു അഴഗുര... Read More →
ക്രൈസ് തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടന്ന സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാ... Read More →
ചങ്ങനാശ്ശേരി എസ് എൻ ഡി പിയുമായി ഐക്യത്തിനില്ലെന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡ് തീരുമാനം നിലവിലെ സാഹചര്യത്തിൽ ഐക്യം പ്രായോഗികമല്ല എന്നും അടിസ്ഥാനമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും എല്ലാ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് എൻ എസ് എസ് ആഗ്രഹിക്കുന്നത് എന്നും എൻ എസ് എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു ഇതോടെ എൻ എസ... Read More →
വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ യാത്രക്കാർക്ക് മാസ്കും ചുമമരുന്നും വിതരണം ചെയ്ത് ഭരണകൂട അനാസ്ഥയ് ക്കെതിരെ ചോദ്യമുയർത്തിമൂന്ന് വർഷമായി തുടരുന്ന റോഡിന്റെ ദയനീയാവസ്ഥയ് ക്കെതിരെ വെട്ടിപ്പറമ്പ് നിവാസികൾ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതി... Read More →
കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി ജനുവരി മുതൽ ജനുവരി വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത് എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത് യുഎസിന്റെ തെക്ക് കിഴക്ക് മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ... Read More →
പയ്യന്നൂർ പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു പ്രസന്നൻ എന്നയാളുടെ ബൈക്കാണ് കത്തിച്ചത് പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയത് നിലവില്‍ ബൈക്ക് കത്തിച്ചതിനെതിരെ പ്രസന്നൻ പരാതി നൽകിയിട്ടുണ്ടെങ്കിലും ആ ർക്കെതിരെയും ആരോപണം ഉയർത്തിയിട്ടി... Read More →
ഈരാറ്റുപേട്ട ദേശീയ ബാലിക ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ പരിപാടിഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ വി പി നാസർ ഉദ്ഘാടനം ചെയ്തു ഈരാറ്റുപേട്ട ഐസിഡിഎസ് പ്രോജക്ട് ഓഫീസർ ജാസ്മിൻ നേതൃത്വം നൽകി വിവാഹ നിരോധന നിയമം പൊൻവാക്ക് പദ്ധതി എന്നിവയെ കുറിച്ചുള്ള പ്രചരണാർത്ഥം അങ്കണവാട... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത് രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി ലക്ഷത്തിൽ നിന്ന് ലക്ഷമായി മാറും ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട ... Read More →
കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത് ഒരാൾ പൊള്ളലേറ്റാണ് മരിച്ചത് കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത് കൊട്ടാരക... Read More →
കോഴിക്കോട് ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന് അറസ്റ്റില്‍ താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന് കണ്ടി മുജീബ് റഹ്മാന് ആണ് പിടിയിലായത് സ് കൂളില് നടന്ന കൗണ് സിലിംഗിനിടെയാണ് പെണ് കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് കഴിഞ്ഞ വര് ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ... Read More →
കരിമ്പ് വിളവെടുപ്പിനുള്ള തൊഴിലാളികളെന്ന വ്യാജേന എത്തി കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ പിടികൂടി പൊലീസ് മഹാരാഷ്ട്ര സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത് ഇവരിൽ നിന്ന് ഗ്രാം സ്വർണം കണ്ടെടുത്തു ബാഗൽകോട്ട ജില്ലയിലെ ഗുലേഡഗുഡ്ഡ മമറെഡ്ഡികൊപ്പ ഗഡഗ് ജില്ലയിലെ ഹോളിഹദഗളി ഇവിടങ്ങളിൽ ദിവസങ്ങളായി തുടർന്നിരുന്ന ഭീതിയാണ് ആറംഗ സംഘ... Read More →
മറ്റക്കര മഹാത്മഗാന്ധി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി കള്‍ ച്ചറല് ആന്റ റിസേര് ച്ച് സെന്റര്‍ നിര് മ്മിച്ച മഹാത്മഗാന്ധി സ്മാരക ഉദ്യാനം നാടിന് സമര് പ്പിച്ചു മറ്റക്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നിര് മ്മിച്ച ഉദ്യാനത്തിന്റെയും സൊസൈറ്റിയുടെ വാര് ഷികാഘോഷത്തിന്റെയും ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന് നിര് വ്വഹ... Read More →
കോട്ടയം പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡുകളും സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാ സ്റ്റാർ മ്മൂട്ടിയെ ഇപ്പോൾ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരിക്കുകയാണ് റിപ്പ... Read More →
വൈക്കം ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര് ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര് ത്ഥി എത്തിയേക്കും ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില്‍ പാര് ട്ടി പ്രത്യേക അനുമതി നല് കണം കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില്‍ ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത് അതിനാല്‍ തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറി... Read More →
Stay Ahead, Stay Informed, Stay Inspired.