News Desk
കോട്ടയം കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാ ജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന കരുതലിൻ്റെ തിരക്കഥ സംഭാഷണം ഛായാഗ്രഹണം എന്നിവ സാബു ജയിംസ് കൈകാര്യം ചെയ്യുന്നു പ്രശാന്ത് മുരളി സിബി തോമസ് സുനിൽ സുഖദ കോട്ടയം രമേശ് ഐശ്വര്യ നന്ദൻ മോളി പയസ് സ്റ്റീഫൻ ചെട്ടിക്കൻ ജോ സ്റ്റീഫൻ സൂരജ് തോമസ്കുട്ടി അബ്രാഹം ജോ സ്റ്റീഫൻ റോബിൻ സ്റ്റീഫൻ മാത്യു മാപ്ലേട്ട് ജോസ് കൈപ്പാറേട്ട് ബെയ്ലോൺ എബ്രഹാം റിജേഷ് കൂറാനാൽ ടോമി ജോസഫ് മനു ഭഗവത് മായാ റാണി ഷെറിൻ ഷാൻ്റി മോൾ വിൽസൺ നൈന മഹേഷ് സ്മിതാ ലൂക്ക് ബിജിമോൾ സണ്ണി എന്നിവരോടൊപ്പം നിരവധി പുതുമുഖ അഭിനേതാക്കളും ഈ ചിത്രത്തിൽ ഉണ്ട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാലിൻ ഷിജോ കുര്യൻ പഴേംമ്പള്ളിൽ കോ പ്രൊഡ്യൂസേഴ്സ് റോബിൻ സ്റ്റീഫൻ മാത്യൂ മാപ്ലേട്ട് ജോ സ്റ്റീഫൻ ടോമി ജോസഫ് സ്റ്റീഫൻ മലയേമുണ്ടയ്ക്കൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ ചെട്ടിക്കൻ അസോസിയേറ്റ് ഡയറക്ടർ സുനീഷ് കണ്ണൻ അസോസിയേറ്റ് ക്യാമറാമാൻ വൈശാഖ് ശോഭന കൃഷ്ണൻ മെയ്ക്കപ്പ് പുനലൂർ രവി അസോസിയറ്റ് അനൂപ് ജേക്കബ് പ്രൊഡക്ഷൻ കൺട്രോളർ പിആർഒ ബെയ്ലോൺ അബ്രാഹം കോസ്റ്റ്യൂമർ അൽഫോൻസ് ട്രീസ പയസ് കരുതലിന്റെ ചിത്രീകരണം കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ പുരോഗമിക്കുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കോട്ടയം മഹാത്മാഗാന്ധി സര് വകലാശാല വൈസ് ചാന് സലര് പ്രൊഫ ഡോ ഡി മാവൂതു സര് വകലാശാല ചാന് സലര് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര് ലേക്കറെ സന്ദശിച്ചു വൈസ് ചാന് സലറായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത് സര് വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിലവാരം കൂടുതല് ശക്തിപ്പെടുത്താനും ഉന്നത നിലവാരം ഉയര് ത്തിപ്പിടിക്കാനു... Read More →
വാകത്താനം മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കേരളാ ഗവർണറുടെയും ജില്ലാ പോലീസ് മേധാവിയുടെയും അനുമോദനപത്രം വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കോട്ടയം മള്ളൂശ്ശേരി സ്വദേശിയായ പ്രതീഷ് പ്രസാദിനാണ് ഗവർണറും ജില്ലാ പോലീസ് മേധാവിയും അനുമോദനപത്രം നൽകി ആദരിച്... Read More →
അതിരമ്പുഴ കോട്ടയം അതിരമ്പുഴയിൽ ഓഫാക്കാൻ മറന്ന ഇസ്തിരിപ്പെട്ടിയിൽ നിന്നും തീപടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു കോട്ടയം അതിരമ്പുഴ അനമല ഭാഗത്ത് രാജീവ് മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത് രാവിലെ വീട്ടുകാർ പുറത്തേക്ക് പോകുന്നതിനിടെ ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നതാണ് അപകട കാരണം പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക... Read More →
കോഴിക്കോട് താമരശ്ശേരിയില് യുവതി ജീവനൊടുക്കി അമ്പായത്തോട് സ്വദേശി നന്ദന 22 യാണ് മരിച്ചത് ഡൈനിങ് ഹാളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള് നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ല... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
ചാമംപതാൽ കൊടുങ്ങൂർ മണിമല റോഡിൽ ചാമംപതാലിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക് ആലുവ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് ആലുവ സ്വദേശികളായ ആർ രഘു 54 ഭാര്യ എൽ മിനി 50 മകൾ ഇളവയനി രഘു 18 എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത് വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൊടുങ്ങൂർ മണിമല റോഡിൽ ചാമംപതാൽ ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ പാലാ നഗരസഭയിൽ ഇതിനു മുൻപും മോഷണം നടന്നിട്ടുണ്ട് ആ മോഷണക്കേസിൽ പ്രതി ബിനു പുളിക്കക്കണ്ടം ആണെന്നും അതിൽ ഇപ്പോഴും പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫ് ഭാഗമല്ല ഇവർക്കുള്ള പിന്തുണ യുഡിഎഫ് പിൻവലിക്കുമോ എന്നുള്ളത് വ്യക്തിപരമായ കാര്യമല്ലെന്നും അത... Read More →
ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ് പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
ന്യൂഡല് ഹി നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന് വ്യോമയാന സേനയുടെ ഐഎഎഫ് സഹായവും രാജ്യത്തുടനീളം ചോദ്യ പേപ്പറുകള് സുരക്ഷമായി എത്തിക്കുന്നതിന് 17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര് ട്ട് ചെയ്യുന്നത് പരീക്ഷാ നടത്തിപ്പില് വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര് ഗങ്ങള് കേന്ദ്രം തേടുന്നത് 18... Read More →
ന്യൂഡല് ഹി തെക്കു കിഴക്കന് ഡല് ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന് ഷനിലുണ്ടായ തീപിടുത്തത്തില് മൂന്ന് പേര് മരിച്ചു രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത് അഞ്ച് നിലകളുള്ള പാര് പ്പിട സമുച്ചയത്തിലാണ് പുലര് ച്ചയോടെ തീപിടുത്തമുണ്ടായത് പരിക്കേറ്റ എട്ടു പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി കെട്ടിടത്തിനുള്ളില് കുടുങ്ങിക്കിടന്ന ആറു ... Read More →
പാലാ പാലാ നീലൂരിൽ കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു യുവാവിന് പരിക്ക് മേലുകാവ് സ്വദേശി സാം ജോസഫി 37 നാണു അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച രാവിലെ 9 30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത് കാറും സ്കൂൾ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ സാം ജോസഫിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ പാലാ നഗരസഭയിൽ വീണ്ടും പൊട്ടിത്തെറി പാലായിൽ ഭരണപക്ഷത്തിനകത്തുള്ള പരസ്യപ്പോര് രൂക്ഷമാകുന്നു ചെയർപേഴ് സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി നേതൃത്വത്തിന് കത്തെഴുതി കോണ് ഗ്രസ് കൗണ് സിലര് മാര് ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ് ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു വ... Read More →
ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കോട്ടയം വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച കെഎസ് ആർടിസി യാത്രാ സ ൗജന്യം തിങ്കളാഴ്ച മുതൽ നിലവിൽ വരും തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് ഉത് ഘാടനം നിർവ്വഹിക്കും പദ്ധതിക്ക് മുന്നോടിയായി സംസ്ഥാനത്തുടനീളം പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കുകൾ ശേഖരിച്ചിരുന്നു ജില്ലയിലെ ബസുകളിൽ 60 ശതമാനം യാത്രക്കാർ വനിതകളെന... Read More →
Stay Ahead, Stay Informed, Stay Inspired.