Home / News Detail
Pathanamthitta മലയോരജനത വന്യമൃഗശല്യത്താൽ പൊറുതി മുട്ടി: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.

പത്തനംതിട്ട കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം തന്നെ അപ്രസക്തമായിക്കുകയാണ് കാരണം കാട്ടിലെ വന്യമൃഗങ്ങളെല്ലാം ഇപ്പോൾ നാട്ടിലുണ്ട് ഇനി അവയെ നാട്ടുമൃഗങ്ങളെന്ന് വിളിക്കുന്നതാണ് ഉചിതം നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങൾ വ്യാപകമായി കൃഷിനശിപ്പിക്കുകയാണ് മനുഷ്യൻ തന്റെ ഉപജീവനത്തിനായി നടത്തുന്ന അധ്വാനം മുഴുവൻ പാഴായിപ്പോകുകയാണ് ഇവയെ നിയന്ത്രിക്കുന്നതിനോ മനുഷ്യജീവൻ സംരക്ഷിക്കാനോ കഴിയുന്നില്ല മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട് വന്യമൃഗങ്ങളെ സംരക്ഷിക്കണം അതേപോലെ മനുഷ്യനെയും സംരക്ഷിക്കണം സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാത്ത പക്ഷം ജനം പ്രതികരിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും ബാവാ കൂട്ടിച്ചേർത്തു ആന ചവിട്ടി കൊല്ലുന്ന മനുഷ്യന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതുകൊണ്ട് കാര്യമില്ല നഷ്ടപരിഹാരമല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും കാതോലിക്കാബാവാ പറഞ്ഞു പത്തനംതിട്ടയിൽ മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ മത് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു.

    കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →

  • ജീവൻ രക്ഷിച്ച മാലാഖക്ക് കാരിത്താസിന്റെ സ്നേഹാദരവ്.

    കോട്ടയം കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ കണ്ടക്ടർക്ക് രക്ഷകയായ കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം സ്റ്റാഫ് നേഴ്സ് നീതു വർഗീസിനെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു ഈ മാസം എട്ടാം തീയതി തിങ്കളാഴ്ച രാത്രി 7 നു കോട്ടയം പാലാ തൊടുപുഴ റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ കെ ഷിബുവാണ് യാത്രാ മധ്യേ കുഴഞ്ഞു വീണത് കുഴഞ്ഞ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • കോടിമതയിൽ അഞ്ചര കോടിയുടെ ‘സ്ട്രീറ്റ് ഫുഡ് ഹബ്’; പദ്ധതിക്ക് ചെലവ് കേന്ദ്ര സർക്കാരിൽനിന്ന് 4 കോടി രൂപയാണ് പ്രേതീക്ഷിക്കുന്നത്

    കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →

  • എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി.

    എരുമേലി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത് തിങ്കളാഴ്ച രാവിലെ ഡോക് ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു യാത്രാമദ്ധ്യേ കാഞ്ഞിരപ്... Read More →

  • പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്ര: ജില്ലയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമ... Read More →

  • മുണ്ടക്കയം കൂട്ടിക്കലിൽ ലഹരി മൂത്ത്‌ യുവാവിന്റെ പരാക്രമം, വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുവാൻ ശ്രമം.

    കൂട്ടിക്കൽ മുണ്ടക്കയം കൂട്ടിക്കലിൽ ലഹരി മൂത്ത് യുവാവിന്റെ പരാക്രമം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം സംഭവത്തിൽ കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിമിനെ മുണ്ടക്കയം പോലീസ് പിടികൂടി ഞായറാഴ്ച രാവിലെയാണ് സംഭവം രാവിലെ മുതൽ ഇയാൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നും വീട്ടിൽ രാവിലെ മുതൽ തന്നെ ബഹളങ്ങൾ കേട്ടിരുന്നു എ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: കുടുംബ ബജറ്റ് ക്രമപ്പെടുത്താം, സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമെന്നു വനിതാ യാത്രക്കാർ, ആദ്യദിനത്തെ ത്രില്ലിൽ കോട്ടയത്തെ വനിതകൾ.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ജില്ലയിൽ വിവിധയിടങ്ങളിൽ വലിയ ആരവങ്ങളോടെയാണ് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ യാത്രയെ വനിതകൾ വരവേറ്റത് ആദ്യദിനത്തെ സൗജന്യ യാത്രയുടെ ത്രില്ലിൽ ആയിരുന്നു ഇന്ന് കോട്ടയത്തെ വനിതകൾ വനിതകൾക്കായുള്ള സൗജന്യ യാത്ര അഭിമാന... Read More →

  • റബര്‍ ബോര്‍ഡിന് പുതിയ സാരഥി: ബിജെപി നേതാവ് എൻ ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു, റബ‍ർ ബോർഡിന്‍റെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവ്.

    കോട്ടയം ബിജെപി നേതാവ് എൻ ഹരിയെ റബര് ബോര് ഡ് ചെയര് മാനായി കേന്ദ്ര സര് ക്കാര് നിയമിച്ചു കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയും കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമാണ് എൻ ഹരി റബർ ബോർഡിന്റെ തലപ്പത്ത് ഇത് രണ്ടാമതാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത് മുൻപ് കോണ് ഗ്രസിന്റെ കരുത്തനായ നേതാവും കെ പി സി സി അധ്യക്... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാലിന്റെ നേതൃത്വത്തിൽ കേഴുവൻകുളം L P. സ്കൂളിന് കൈമാറി

    ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ് ജി കേഴുവൻകുളം സ്കൂൾ പ്രധാന അദ്ധ്യാപകൻ രാജീവിന് കൈമാറുന്നു മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ് ജെയിംസ് വടക്കേട്ട് മൈനോറിറ്റി മോർച്ച പാലാ മുൻസിപ്പാലിറ്റി പ്രസിഡന്റ് തോമസ് കെ ജെ കൊ... Read More →

  • വേൾഡ് കപ്പ് ആവേശവുമായി 'ട്രൈയോണ്ട 2026'; ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

    2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് കായിക യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി വി രാജ സ് പോർട്സ് സ് കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രൈയോണ്ട 2026 വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട് ബോൾ പ്രദർശന മത്സരവും കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

    കാസർകോട് ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി ഏബ്രഹാമിന്റെ 20 മൃതദേഹമാണ് കണ്ടെത്തിയത് ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു കാണാതായ അങ്കിത് ബാലുവി... Read More →

  • ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ 19 ആയി: 134 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.