Home / News Detail
Ernakulam വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​നും ര​ണ്ടു ല​ക്ഷ​വും ക​വ​ർ​ന്നു

പി റ വം മ ണീ ടി ന ടു ത്ത് നെ ച്ചൂ രി ൽ വീ ട്ടു കാ ർ പ ള്ളി യി ൽ പെ രു നാ ളി ന് പോ യ സ മ യ ത്ത് വീ ട് കു ത്തി ത്തു റ ന്ന് പ വ ൻ സ്വ ർ ണ വും ര ണ്ടു ല ക്ഷം രൂ പ യും ക വ ർ ന്നു നെ ച്ചൂ ർ വൈ എം സി എ യ്ക്ക് സ മീ പം താ മ സി ക്കു ന്ന ഐ ക്യ നാം പു റ ത്ത് ബാ ബു ജോ ണി ന് റെ വീ ട്ടി ലാ ണ് ചൊ വ്വാ ഴ്ച രാ ത്രി മോ ഷ ണം ന ട ന്ന ത് ഇ വി ടെ യു ണ്ടാ യി രു ന്ന സി സി ടി വി യു ടെ ഹാ ർ ഡ് ഡി സ്കും മോ ഷ്ടാ ക്കാ ൾ കൊ ണ്ടു പോ യി നെ ച്ചൂ രി ലെ യാ ക്കോ ബാ യ പ ള്ളി യി ലും ഓ ർ ത്ത ഡോ ക്സ് പ ള്ളി യി ലും ഒ രേ ദി വ സ മാ ണ് പെ രു ന്നാ ൾ പ്ര ധാ ന പെ രു ന്നാ ൾ ദി വ സ മാ യ ഇ ന്ന ലെ രാ ത്രി പ്ര ദ ക്ഷി ണ വും മ റ്റു ച ട ങ്ങു ക ളു മു ണ്ടാ യി രു ന്നു ഇ തി ൽ പ ങ്കെ ടു ക്കാ നാ യി പ്ര ദേ ശ ത്തെ ഭൂ രി ഭാ ഗം വീ ട്ടു കാ രും പോ യി രു ന്നു ഈ ത ക്കം നോ ക്കി യാ യി രു ന്നു മോ ഷ ണം പ ള്ളി ക്ക് സ മീ പം പു ത്ത ൻ ന ട യി ൽ മ റ്റൊ രു വീ ട്ടി ലും മോ ഷ ണ ശ്ര മ മു ണ്ടാ യ താ യി പ റ യു ന്നു ണ്ട് വീ ടി ന് റെ മു ക ൾ ത്ത ട്ടി ൽ കാ ൽ പ്പെ രു മാ റ്റം കേ ട്ട് വീ ട്ടി ലു ണ്ടാ യി രു ന്ന പ്രാ യ മാ യ സ്ത്രീ ബ ഹ ളം വ ച്ച പ്പോ ൾ മോഷ്ടാക്കൾ ഓ ടി പ്പോ യ താ യി പ റ യ ു ന്നു വീ ടി ന് റെ പി റകുവ ശ ത്തെ അ ടു ക്ക ള വാ തി ൽ കു ത്തി പ്പൊ ളി ച്ചാ ണ് മോ ഷ്ടാ ക്ക ൾ ഉ ള്ളി ൽ പ്ര വേ ശി ച്ച ത് വീ ടി ന ക ത്ത് കി ട പ്പു മു റി യി ലെ അ ല മാ ര പൊ ളി ച്ച് ഇ തി നു ള്ളി ലു ണ്ടാ യി രു ന്ന സ്വ ർ ണ വും പ ണ വും ക വ രു ക യാ യി രു ന്നു വീ ടി ന് ചു റ്റും സി സി ടി വി സ്ഥാ പി ച്ചി ട്ടു ണ്ടെ ങ്കി ലും ഹാ ർ ഡ് ഡി സ്കും എ ടു ത്തു കൊ ണ്ടു പോ യത് വീടിനെ കുറിച്ച് അറി യാവുന്നവരാണോ ഇതിനു പി ന്നിലെന്ന സംശയമുണർത്തു ന്നു വൈ കു ന്നേ രം ഓ ടെ യാ ണ് വീ ട്ടു കാ ർ പ ള്ളി യി ൽ പോ യ ത് രാ ത്രി ഓ ടെ തി രി ച്ചത്തു ക യും ചെ യ്തു ഈ ര ണ്ടു മ ണി ക്കൂ റി നു ള്ളി ലാ യി രു ന്നു മോ ഷ ണം പി റ വം പോ ലീ സ് അ ന്വേ ഷ ണ മാ രം ഭി ച്ചി ട്ടു ണ്ട്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കടുത്തുരുത്തിയിൽ യുവതി വീട്ടിൽ പ്രസവിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ, തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം വീടിനുള്ളിൽ നിന്നും കണ്ടെത്തി.

    കടുത്തുരുത്തി കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക 36 യാണ് വീട്ടിൽ പ്രസവിച്ചത് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു സംഭവം അമിത രക്തസ്രാവത്തെ തുടർന്ന് അവശയാ... Read More →

  • സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ എരുമേലിയുടെ മലയോര മേഖലയിൽ നിന്നും ഏറ്റവും വലിയ അഭിമാന നേട്ടവുമായി സുകൃത, ട്യൂഷനോ മറ്റു കോച്ചിങ്ങുകളോയില്ലാതെ 500 ൽ 492 മാർക്ക് നേടി എലിവാലിക്കര സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ വിദ്യാർത്ഥിനി.

    എരുമേലി സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയില് എരുമേലിയുടെ മലയോര മേഖലയിൽ നിന്നും ഏറ്റവും വലിയ അഭിമാന നേട്ടവുമായി സുകൃത ട്യൂഷനോ മറ്റു കോച്ചിങ്ങുകളോയില്ലാതെ 500 ൽ 492 മാർക്ക് നേടി എലിവാലിക്കര സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ വിദ്യാർത്ഥിനിയായ സുകൃത പി എസ് ആണ് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മേഖലയിലെ സി ബി എസ് ഇ സ് കൂളുകളിലെ വിദ്യ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം

    പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു ചില്ലുകൊണ്ട് ഡ്രൈവര് ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു പാലക്കാട് ജില്ലയില് കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം കോടതിപ്പടിയില് നി... Read More →

  • ചൂട് കൂടുന്നു! കോട്ടയം ജില്ലയിൽ ഞായറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്, ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നു തന്നെ, അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്.

    കോട്ടയം കനത്ത ചൂടിൽ വെന്തുരുകി കോട്ടയം ജില്ലയിൽ പ്രതിദിന താപനില ദിവസേന നേരിയ തോതിൽ ഉയർന്നു വരികയാണ് ചൂട് കൂടിയതോടെ അസ്വസ്ഥതകളും ആരോഗ്യ പ്രശ് നങ്ങളും നിരവധിയാണ് വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് സാധാരണയെക്കാൾ 2 മുതൽ 3 വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഞായറാഴ്ച വരെ ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന... Read More →

  • മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്നു ചോദിച്ചു, പൂഞ്ഞാറിൽ യുവാക്കൾ നാട്ടുകാരനെ സംഘം ചേർന്ന് മർദിച്ചു, മർദ്ദനമേറ്റത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും പിതാവിനും, സംഭവത്തിൽ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

    പൂഞ്ഞാർ മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്നു ചോദിച്ചതിന്റെ പേരിൽ പൂഞ്ഞാറിൽ യുവാക്കൾ നാട്ടുകാരനെ സംഘം ചേർന്ന് മർദിച്ചു പൂഞ്ഞാർ കല്ലേകുളത്ത് വിഷുദിനത്തിലായിരുന്നു സംഭവം മദ്യപിച്ചെത്തിയ യുവാക്കൾ ബൈക്കിൽ നിന്ന് വീഴുകയും ഇതുകണ്ട നാട്ടുകാരനും റോഡിനു സമീപം താമസിക്കുന്നയാളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സജി യുവാക്കളോട് മദ്യ... Read More →

  • കോട്ടയത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഞായറാഴ്ച വരെ യെല്ലോ അലേർട്ട്, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ്വാഴ്ച വരെ വേനൽ മഴയ്ക്കും സാധ്യത.

    കോട്ടയം ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു ജില്ലയിൽ ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് അതേസമയം കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ... Read More →

  • ജീവനെടുത്ത് സ്വകാര്യ ബസ്സ്! പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന്‌ ദാരുണാന്ത്യം.

    പാലാ പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് അപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണി പൂവരണി പള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത് പാലാ ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന നിരപ്പേൽ ബസാണ് അപകടത്തിനിടയാക്കിയത് റോഡിനു സമീപ... Read More →

  • ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐപിഎല്ലിന്റെ ഫാൻ പാർക്ക് മണർകാട്, അക്ഷരനഗരിയിൽ ഇന്ന് മുതൽ ഐപിഎൽ ആവേശം, ആഘോഷത്തിമിർപ്പിൽ ജില്ലയിലെ ക്രിക്കറ്റ് പ്രേമികൾ.

    മണർകാട് അക്ഷരനഗരിയിൽ ഐപിഎൽ ആവേശം നിറച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐപിഎല്ലിന്റെ ഫാൻ പാർക്ക് മണർകാട് മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ടിലാണ് ടാറ്റ ഐപിഎൽ ഫാൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത് ശനി ഞായർ ദിവസങ്ങളിൽ ആണ് മണർകാട് ഐപിഎൽ ഫാൻ പാർക്ക് ഉണ്ടാവുക കൂറ്റൻ എൽഇഡി സ് ക്രീനുകളാണ് ഗ്രൗണ്ടിൽ സജ്ജമാക്കിക്കൊ... Read More →

  • ജില്ലയിലെ കുടുംബശ്രീ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ്

    കോട്ടയം ജില്ലയില് കുടുംബശ്രീയുടെ നേതൃത്വത്തില് നടത്തിയ വിഷുച്ചന്തകളില് 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു 78 സി ഡി എസ് യൂണിറ്റുകളുടെ നേതൃത്വത്തില് ഏപ്രില് 10 മുതല് 14 വരെയാണ് വിഷുച്ചന്തകള് സംഘടിപ്പിച്ചത് വിഷുക്കാല ആവശ്യങ്ങള് മുന് നിര് ത്തി പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക വിപണനമേളകള് ഒരുക്കി പായസമേളയും വിഷുക്കിറ്റുകളുമായ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു 36 പരുക്കേറ്റു കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ എ ഹരികൃഷ്ണന് 22 പരുക്കേറ്റു പാല തൊടുപുഴ റ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്, വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി.

    തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • എറണാകുളത്ത് ലോറിയുടെ ക്യാബിനിനുള്ളില്‍ ഡ്രൈവർ മരിച്ച നിലയിൽ

    കോഴിക്കോട് പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില് കണ്ടെത്തി പയ്യോളി ഐപിസി റോഡില് കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര് 46 ആണ് മരിച്ചത് ഹൃദയാഘാതത്തെ തുടര് ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം കഴിഞ്ഞ ദിവസം വൈകീട്ട് 4 45 ഓടെയായിരുന്നു സംഭവം എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില് സമീറിനെ മരിച്ച നിലയില് കണ്ട... Read More →

  • വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് 64 പരുക്കേറ്റു വൈകിട... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.