News Desk
പൂഞ്ഞാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും പരിപാടി സംഘടിപ്പിച്ചു പ്രകൃതിക്കായി ഒരു കൈത്താങ്ങ് ആവാം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പരിപാടി പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പ്രെറ്റി രാജ് നിർവഹിച്ചു പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്വമാണെന്നും പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും അവർ പറഞ്ഞു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡന്റ് വി ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അനീഷ് പി സി സ്വാഗതം ആശംസിച്ചു പരിസ്ഥിതി സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി കൂട്ടായ ഇടപെടലുകൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വിവിധ വക്താക്കൾ ചൂണ്ടിക്കാട്ടി മേഖല സെക്രട്ടറി പ്രസന്നകുമാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത്ത് പി സി എം പി പ്രമോദ് നിഷ സാനു ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പ്രതിനിധികളായ ഡി രാജപ്പൻ ഇ എ മോഹനൻ എന്നിവർ സംസാരിച്ചു പരിപാടിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് വൃക്ഷതൈ നട്ടു കൂടാതെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പിന്തുണയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് വേസ്റ്റ് ബിൻ യൂണിറ്റ് പ്രസിഡന്റ് വി ഹരിദാസ് മെഡിക്കൽ ഓഫീസർ ഡോ പ്രെറ്റി രാജിന് കൈമാറി പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവത്കരണവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി ജനപങ്കാളിത്തത്തോടെ നടന്നു ഹരിത സന്ദേശം സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് പരിപാടി സമാപിച്ചത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ബുധനാഴ്ച ഹാജരാകാൻ നിർദേശം ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു ആരോ ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണി... Read More →
ന്യൂഡല് ഹി തെക്കു കിഴക്കന് ഡല് ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന് ഷനിലുണ്ടായ തീപിടുത്തത്തില് മൂന്ന് പേര് മരിച്ചു രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത് അഞ്ച് നിലകളുള്ള പാര് പ്പിട സമുച്ചയത്തിലാണ് പുലര് ച്ചയോടെ തീപിടുത്തമുണ്ടായത് പരിക്കേറ്റ എട്ടു പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി കെട്ടിടത്തിനുള്ളില് കുടുങ്ങിക്കിടന്ന ആറു ... Read More →
കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →
കോട്ടയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം എറണാകുളം തൃശ്ശൂർ കേന്ദ്ര കാലാവസ്ഥാ ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
എരുമേലി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത് തിങ്കളാഴ്ച രാവിലെ ഡോക് ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു യാത്രാമദ്ധ്യേ കാഞ്ഞിരപ്... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
ലോക ഭക്ഷ്യസുരക്ഷാ ദിനം ജില്ലാതല ആചരണം അരുവിത്തുറ കോളേജിൽ ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം വസ്തുതകളും ആശങ്കകളും വിഷയത്തിൽ വിപുലമായ സെമിനാർ അരുവിത്തുറ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ചു ഭക്ഷ്യ സുരക... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം ലഭ്യമാകും ഏറ്റുമാനൂർ മുൻ എംഎൽഎ വി എൻ വാസവന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം രോഗിയുടെ ശരീര താപനില തണുപ്പിച്ച് അത്യപൂര് വ്വ ഹൃദയ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി 2 പേർക്ക് പുതുജീവൻ സമ്മാനിച്ച് കോട്ടയം മെഡിക്കൽ കോളേജ് ഹൃദയചികിത്സാ വിഭാഗം മേധാവി ഡോ ടി കെ ജയകുമാറും സംഘവുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത് രോഗിയുടെ ശരീര താപനില 18 ഡിഗ്രി സെല് ഷ്യസിലേക്ക് താഴ്ത്തി അതിസങ്കീര് ണമായ അയോര് ട്ടിക് ശസ... Read More →
കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ഞായറാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ട കോട്ട... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് കായിക യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി വി രാജ സ് പോർട്സ് സ് കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രൈയോണ്ട 2026 വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട് ബോൾ പ്രദർശന മത്സരവും കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ഇടിവെട്ട് ലാപ് ടോപ്പ് സെയില് സീസണ് 5 തുടരുന്നു 17 വരെയാണ് സെയില് ലാപ് ടോപ്പുകള് ക്ക് വന് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അടുത്ത് തന്നെ ലാപ് ടോപ്പുകള് ക്ക് വില ഉയരുമെന്ന് റിപ്പോര് ട്ടുള്ളതിനാല് വന് വിലക്കുറവില് ലാപ് ടോപ്പുകള് വാങ്ങാനു... Read More →
Stay Ahead, Stay Informed, Stay Inspired.