News Desk
കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അപേക്ഷകൾ ക്ഷണിച്ചത് കേരളത്തിൽ 5 നഗരസഭകൾക്ക് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കും ആകെ ലഭിച്ച അപേക്ഷകളിൽനിന്ന് ഇപ്പോൾ 7 നഗരസഭകളുടെ പദ്ധതികൾ പ്രാഥമിക വിലയിരുത്തലിനു ശേഷം അന്തിമഘ ട്ട പരിശോധനയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട് ഇതിൽ കോട്ടയം നഗരസഭയുമുണ്ട് നഗര വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി 9നു തിരുവനന്തപുരത്ത് നടത്തുന്ന അന്തിമ പരിശോധനയിൽ തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതി പൂർണ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിനു സമർപ്പിക്കും നഗരസഭയ്ക്ക് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം തയാറാക്കിയ രൂപരേഖ കോകൺവീനർ ആർക്കിടെക്ട് അശ്വിൻ ഐപ് ഫിലിപ്പ് ആർക്കിടെക്ട് പ്രഭുൽ മാത്യു എന്നിവർ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു കോടിമത പാലത്തിനു സമീപം കൊടുരാറിന്റെ തീരത്ത് നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് പദ്ധതി ഇങ്ങനെ മഴക്കാലം കൂടി മുന്നിൽ കണ്ട് 9 മീറ്റർ ഉയരത്തിൽ കുടയുടെ മാതൃകയിലാണ് മേൽക്കൂര മേൽക്കൂരയുടെ മുകൾഭാഗം മുഴുവൻ സോളർ പാനലുകൾ ഉണ്ടാകും 50 സ്റ്റാളുകളിലായി പരമ്പരാഗത കേരളീയ വിഭവങ്ങളും ആധുനിക സ്ട്രീറ്റ് ഫുഡുകളും ലഭ്യമാകും കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രാദേശിക സ്വയംസഹായ സംഘങ്ങൾക്കും തദ്ദേശീയ സംരംഭകർക്കുമായിരിക്കും ഇവിടെ സ്റ്റാളുകൾ നടത്തുന്നതിന് മുൻഗണന ആറിന്റെ തീരത്ത് ആംഫി തിയറ്റർ സജ്ജീകരിക്കും ഈരയിൽക്കടവ് മുതൽ കോടിമത വരെയുള്ള ആറിന്റെ തീരം മനോഹരമായി വികസിപ്പിക്കും ഏകദേശം ഒരു കിലോമീറ്റർ ജലാഭിമുഖ നടപ്പാത ലഭിക്കും 5 5 4 പ്രതിപക്ഷ എംഎൽഎയിൽനിന്നു നിയമസഭയുടെ സ്പീക്കർ പദവിയിലേക്കുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്ഥാനക്കയറ്റം കോട്ടയം വളരെ ആവേശത്തോടെയാണ് ഉറ്റു നോക്കുന്നത് പാതിവഴി മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുമോ മണ്ഡലത്തിന്റെ മുഖഛായ മാറ്റാൻ ഉതകുന്ന 8 വൻ പദ്ധതികൾക്കാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടു വീണത് ആകാശപ്പാതകോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് 2015 നവംബറിൽ നാറ്റ്പാക്കിന്റെ ട്രാഫിക് വികസന പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത പദ്ധതിക്കു രൂപം നൽകിയത് റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കിറ്റ്കോയെയാണു പദ്ധതി നടത്തിപ്പിന് ഏൽപിച്ചത് 5 18 കോടി രൂപയായിരുന്നു ചെലവ് 2 16 കോടി രൂപയുടെ നിർമാണം നടത്തി ഭരണമാറ്റം വന്നതോടെ തുടർപ്രവർത്തനം നടത്തിയില്ല പദ്ധതി തുകയായ 5 18 കോടിക്കു പുറമേ അധികം വേണ്ടിവരുന്ന 1 65 കോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് നൽകാമെന്നു പറഞ്ഞെങ്കിലും പദ്ധതിക്ക് ജീവൻ വച്ചില്ല ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയുടെ പദ്ധതികൾ എത്രയും വേഗത്തിൽ നടപ്പിൽ വരുത്തുവാനുള്ള നിവേദനം നൽകാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ബിപിൻ തോമസ് പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------അരുവിത്തുറ സെന്റ് ജോർജ് എച്ച് എസ് എസ് ൽ മെറിറ്റ് ഡേ ആഘോഷിച്ചു എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു സ്കൂൾ മാനേജർ ഫാ മാത്യു ചന്ദ്രൻകുന്നേൽ യോഗത്തിന് അധ്യക്ഷത വഹിച്ചു സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ സ്മിതാ സാബു മുഖ്യാതിഥിയായിരുന്നു പ്രിൻസിപ്പൽ സജി തോമസ് സ്വാഗതവ... Read More →
പുന്നത്തറ സെന്റ് ജോസഫ് എല് പി സ് കൂളില് പ്രധാന അധ്യാപികയായി കുഞ്ഞുമോള് ആന്റണി ചുമതലയേറ്റു മുമ്പ് സേവനമനുഷ്ഠിച്ച സ് കൂളുകളില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവര് ത്തനങ്ങള് വിവിധ ക്ലബ്ബുകളുമായി ചേര് ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര് ത്തനങ്ങള് ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് മാലിന്യമുക്ത നവീകരണ പ്രവര് ത്തനങ്ങള് വിദ്യാര് ഥികളെ പഠനത്തോടൊ... Read More →
പാലാ നഗരസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരമേറ്റത് മുതൽ തുടക്കം മുതൽ ഭരണ സമിതിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചയാളാണ് ബിജു മാത്യൂസ് എന്ന് പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം പാലാ നഗരസഭയിൽ യുഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത് ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങള... Read More →
ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →
പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →
ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →
വിവാദമായതിനു പിന്നാലെ ദേവസ്വം സ് പെഷ്യല് പ്ലീഡർ കെ ബി പ്രദീപ് രാജിവച്ചു ശബരിമല സ്വര് ണക്കൊള്ള കേസില് പ്രതിയായ സ്മാര് ട്ട് ക്രിയേഷന് സ് അഭിഭാഷകനെ ദേവസ്വം പ്ലീഡര് ആക്കിയത് വന് വിവാദമായിരുന്നു തുടര് ന്നു സ്മാര് ട്ട് ക്രിയേഷന് സിന്റെ അഭിഭാഷകനായ കെ ബി പ്രദീപ് രാജിവച്ചു നിയമനങ്ങളില് സര് ക്കാറിനു കൈ പൊള്ളുന്നത് ഇത് രണ്ടാം തവണയാണ് സണ്ണ... Read More →
പാലാ പാലാ നഗരസഭയിൽ ഇതിനു മുൻപും മോഷണം നടന്നിട്ടുണ്ട് ആ മോഷണക്കേസിൽ പ്രതി ബിനു പുളിക്കക്കണ്ടം ആണെന്നും അതിൽ ഇപ്പോഴും പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫ് ഭാഗമല്ല ഇവർക്കുള്ള പിന്തുണ യുഡിഎഫ് പിൻവലിക്കുമോ എന്നുള്ളത് വ്യക്തിപരമായ കാര്യമല്ലെന്നും അത... Read More →
പാലാ പാലാ നീലൂരിൽ കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു യുവാവിന് പരിക്ക് മേലുകാവ് സ്വദേശി സാം ജോസഫി 37 നാണു അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച രാവിലെ 9 30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത് കാറും സ്കൂൾ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ സാം ജോസഫിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച... Read More →
പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൻ്റെ 30 ാം വാർഷികം പേൾ ജൂബിലി ആർഭാടപൂർവ്വം നടന്നു ബദരീനാഥ ക്ഷേത്ര റാവൽജി ആയിരുന്ന ഈശ്വർ പ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തിൽ ഉദ്ഘാടനം ചെയ്തു പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ മുഖ്യപ്രഭാഷണം നടത്തി പനയക്കപ്പാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ രാജേഷ് പല്ലാട്ടിൻ്റെ അ... Read More →
ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനില് പാര് ക്കിംഗ് സൗകര്യങ്ങള് കുറയുന്നത് ഇരുചക്ര വാഹനങ്ങളില് എത്തുന്നവര് ക്ക് ദുരിതമാകുന്നു ഇരു ചക്ര വാഹനങ്ങള് ക്ക് പാര് ക്കിങ്ങിന് പ്രധാന റോഡിനെയാണ് ആശ്രയിക്കേണ്ടി വരുന്നത് സ്റ്റേഷനിലെ നിര് മ്മാണ പ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതിനാല് നവീകരണ പ്രവര് ത്തനങ്ങള് ക്ക് നേരിടുന്ന കാലതാമസമാണ് വാഹന പാര്... Read More →
എന് എസ്എസ് ഡയറക്ടര് ബോര് ഡ് അംഗം ഹരികുമാര് കോയിക്കല് അന്തരിച്ചു കഴിഞ്ഞ വര് ഷം എന് എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര് കോയിക്കല് ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് എന് എസ് എസ് എക് സിക്യൂട്ടീവ് കൗണ് സില് അംഗം അഗ്രിക്കള് ചറല് വിഭാഗം സെക്രട്ടറി ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടു... Read More →
ചെമ്പിളാവ് വളര് കോട് വി ജെ മത്തായി മത്തായിചേട്ടന് 109 നിര്യാതനായി സംസ് ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 30ന് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയത്തില് ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തില് എത്തിക്കുന്നതാണ് Read More →
ജനഹിതം അനുസരിച്ചാണ് പാലാ നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത് പരസ്പരം കലഹിച്ച് ആ ഭരണസമിതി അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു ഈ മുന്നണി ഉണ്ടാക്കുവാൻ ഏറ്റവും അധികം ത്യാഗം സഹിച്ചത് കോൺഗ്... Read More →
കോട്ടയം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില് ഷിഗെല്ലയും കോട്ടയം ജില്ലയില് ജലജന്യ രോഗങ്ങളും റിപ്പോര് ട്ട് ചെയ്ത സാഹചര്യത്തില് ജനങ്ങള് ജാഗ്രത പുലര് ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല് കി മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില് റിപ്പോര് ട്ടു ചെയ്തിട്ടുണ്ട് മഴ കൂടിവരുന്ന സാഹചര്യത്തില് ഇവ കൂടുതല് ആളുക... Read More →
പഠന വൈകല്യമുള്ള കുട്ടികള് ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം നടത്തുന്നു മാര് സ്ലീവാ മെഡിസിറ്റി ക്ലിനിക്കല് സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മേയ് 18 മുതല് 22 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നത് പഠനത്തില് ബുദ്ധിമുട്ടുകള് അനുഭവപ്പെടുന്ന വിദ്യാര് ത്ഥികള് ക്ക... Read More →
പാലാ കുസാറ്റ് എന് ട്രന് സ് പരീക്ഷയില് പാലാ ബ്രില്യന് റിന് ചരിത്ര വിജയം ബി ടെകിൽ ആദ്യ 10 റാങ്കും വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ ഒന്നാം റാങ്കുകളും കരസ്ഥമാക്കിയത് പാലാ ബ്രില്ല്യന്റിലെ വിദ്യാര് ഥികളാണ് കുസാറ്റ് ബി ടെക് പ്രവേശന പരീക്ഷയില് അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി അഭിമാന നേട്ടം സ്വന്തമാക്കിയത് ആലപ്പുഴ ആര്യനാട് സ്വ... Read More →
കാണക്കാരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ചെറിയാൻ മാത്യു സാന്റി മറ്റത്തിൽ നിര്യാതനായി മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വെമ്പിള്ളിയിലെ ഭവനത്തിൽ എത്തിക്കും ബുധനാഴ്ച രണ്ടു മുപ്പതിന് കാളികാവ് സെന്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും കേരള കോൺഗ്രസ് നേതാവായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും സ്ഥാനാർത്ഥിയാ... Read More →
വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതുപ്രവര് ത്തകന് ഡിജോ കാപ്പന് 68 അന്തരിച്ചു രാവിലെ 10 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് കഴിഞ്ഞ ഒക്ടോബര് 16ന് കാര് അപകടത്തില് പെട്ടാണ് പരിക്കേറ്റത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയ്ക്കു ശേഷ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് സിഎസ്എസ്ഡി കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത് ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവ... Read More →
കോട്ടയം ജൂൺ 15 മുതൽ ആരംഭിക്കുന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയുടെ പ്രയോജനം ജില്ലയിൽ ലഭിക്കുക പരിമിതമായ സർവീസുകളിൽ മാത്രം ആദ്യഘട്ടമായി ഓർഡിനറി ബസുകളിൽ 100 ദിവസത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സൗജന്യ യാത്ര നടപ്പാക്കുന്നതെങ്കിലും ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം കൂടുതലായി ലഭിച്ചേക്കില്ല... Read More →
Stay Ahead, Stay Informed, Stay Inspired.