Home / News Detail
സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ, പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം തുടരുന്നു, സമവായ ചർച്ചകളിൽ ഫലമായില്ല.

പാലാ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം അവസാനിക്കാതെ തുടരുന്നു സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കട്ടായം നിലപാട് എടുത്തിരിക്കുകയാണ് ഈ നിലപാട് ഔദ്യോഗികമായി തന്നെ കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ സമവായ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല തർക്കം കൂടുതൽ രൂക്ഷമാകുന്നതോടെ പ്രശ്നപരിഹാരത്തിനായി യുഡിഎഫിന്റെ നേതൃത്വത്തിൽ സമവായ ചർച്ചകൾ തുടരുകയാണ് നിലവിലെ സാഹചര്യത്തിൽ സ്വതന്ത്ര മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകാനാകില്ലെന്നും സ്വന്ത്ര മുന്നണിയിലുള്ള വിശ്വാസം നഷ്ടമായതായും കോൺഗ്രസ്സ് കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു ചെയർപേഴ് സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തിന് കത്തെഴുതിയിരുന്നു വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടത് പാലാ നഗരസഭയിൽ ഭരപക്ഷത്തിനകത്ത് അകൽച്ചയും പരസ്യപ്പോരും രൂക്ഷമായിരിക്കുകയാണ് ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയിൽ നഗരസഭയിൽ വർഷങ്ങൾക്ക് ശേഷം ലഭിച്ച അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ ആണ് യുഡിഎഫ് നേതൃത്വം തർക്കം രൂക്ഷമായതോടെ അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോള് തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ് അതേസമയം യുഡിഎഫ് ഭരണം നഷ്ടമായാൽ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നാലും ഭരണം പിടിക്കില്ലെന്ന് കേരള കോൺഗ്രസ് എം നേതൃത്വം അറിയിച്ചു 26 അംഗങ്ങളുള്ള നഗരസഭാ കൗണ് സിലില് യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത് ഇതില് ആറുപേര് കോണ് ഗ്രസില് നിന്നുള്ളവരും മൂന്നുപേര് കേരള കോണ് ഗ്രസ് ജോസഫ് വിഭാഗത്തില് നിന്നുള്ളവരും ഒരാള് മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര് ട്ടി പ്രതിനിധിയുമാണ് കഴിഞ്ഞ ഡിസംബറില് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ് ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില് അധികാരം പിടിച്ചത് യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര് ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര് പേഴ് സണ് സ്ഥാനം നല് കാനും കോണ് ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര് പേഴ് സണാക്കാനും തീരുമാനിച്ചിരുന്നു ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ് 26ന് അവസാനിക്കും തുടര് ന്ന് വൈസ് ചെയര് പേഴ് സണ് സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം എന്നാല് പിതാവും മകളും ഒരേസമയം ചെയര് പേഴ് സണ് വൈസ് ചെയര് പേഴ് സണ് സ്ഥാനങ്ങള് വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന് കോണ് ഗ്രസ് കൗണ് സിലര് മാര് തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത് ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു ദിവസങ്ങൾക്ക് പിന്നാലെ വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്ച താ യി ആരോപിച്ചു ചെ യ ർ പേ ഴ്സ ൺ ദി യ ബി നു പു ളി ക്ക ക്ക ണ്ടവും പോലീസിൽ പരാതി നൽകി കയ്യേറ്റവും മോഷണവുമായി ആരോപണ പ്രത്യാരോപണങ്ങളിൽ നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സ്കൂൾ വാർഷികാഘോഷം നടത്തി

    പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൻ്റെ 30 ാം വാർഷികം പേൾ ജൂബിലി ആർഭാടപൂർവ്വം നടന്നു ബദരീനാഥ ക്ഷേത്ര റാവൽജി ആയിരുന്ന ഈശ്വർ പ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തിൽ ഉദ്ഘാടനം ചെയ്തു പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ മുഖ്യപ്രഭാഷണം നടത്തി പനയക്കപ്പാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ രാജേഷ് പല്ലാട്ടിൻ്റെ അ... Read More →

  • പാലാ നഗരസഭയിൽ UDFൽ ഭിന്നത രൂക്ഷം; മോഷണവും കയ്യേറ്റവും ആരോപിച്ച് കൗൺസിലർമാർ, നഗരസഭയിൽ അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ UDF നേതൃത്വം.

    പാലാ പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു കഴിഞ്ഞ ദിവസങ്ങളായി ഇത് ശെരി വയ്ക്കുന്ന സംഭവ വികാസങ്ങളാണ് നഗരസഭയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പാലാ നഗരസഭാ ചെയർപേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായുള്ള പരാതിയാണ് ഇപ്പോൾ രംഗത്തുള്ളത് വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്... Read More →

  • പാലാ നാരായണൻ നായർ സ്ക്വയർ സ്ഥാപിക്കണം

    പാലാ സിവിൽ സ്റേറഷനു മുന്നിലുള്ള നിർദ്ദിഷ്ട റൗണ്ടാന മഹാകവി പാലാ നാരായണൻ നായർ സ്ക്വയർ ആക്കണമെന്ന്മഹാകവി പാലാനാരായണൻ നായരുടെ പതിനെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാ സഹൃദയസമിതിയും പാലാസ്മാരക ലൈബ്രറി യും ചേർന്ന് നടത്തിയ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം എൻ ഡി ശിവൻ ഉദ്ഘാടനം ചെയ്തു രവിപുലിയ... Read More →

  • സ്‌കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

    ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →

  • കര്‍ഷക വിപണി ആരംഭിച്ച് രാമപുരം - കര്‍ഷകര്‍ക്ക് ആശ്വാസം

    രാമപുരം രാമപുരം പഞ്ചായത്തിലെ കര് ഷകരുടെ കാര് ഷിക കൂട്ടായ്മയുടെ നേതൃത്വത്തില് കാര് ഷിക വിപണി ആരംഭിച്ചു എല്ലാ വെള്ളിയാഴ്ച്ചയും രാവിലെ 9 മണി മുതല് റോസറി ഗ്രാമത്തിലെ സെന്റ് തോമസ് ഹാളില് വച്ച് വിപണി നടക്കും വിപണിയുടെ ആദ്യ ദിവസമായ ഇന്നലെ നിരവധി കര് ഷകര് അവരുടെ കാര് ഷിക വിളകളുമായി വിപണിയിലെത്തി പയര് വെണ്ടക്ക കോവക്ക ഏത്തക്കുല റംബുട്ടാന... Read More →

  • ബിരുദധാരികളെ ആദരിച്ചു

    പാലാ മധ്യകേരളത്തിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഈ വർഷം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് ഡേ 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു കോളേജ് സ്വയംഭരണ പദവി കൈവരിച്ച ശേഷമുള്ള ആദ്യ ബാച്ചിലെ വിദ്യാർത്ഥികളെയും വിവിധ കോഴ്സുകളിൽ ഉന്നതവിജയം ... Read More →

  • ചിറ്റാനപ്പാറ മുഖാലയില്‍ ജോര്‍ജ്ജ് ദേവസ്യ (59) നിര്യാതനായി.

    ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →

  • നരിയങ്ങാനം സെൻ്റ് മേരി മദ്ലൻസ് യു പി സ്കൂളിൽ പിടിഎ പൊതുയോഗം നടത്തപ്പെട്ടു.

    നരിയങ്ങാനം സെൻ്റ് മേരി മദ്ലൻസ് യു പി സ്കൂളിൽ പിടിഎ പൊതുയോഗം നടത്തപ്പെട്ടു സ്കൂൾ മാനേജർ റവ ഫാ തോമസ് പട്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം പ്രമുഖ വാഗ്മിയും രാമപുരം സെൻ്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമായ റവ ഫാ ജോർജ് പറമ്പിൽതടത്തിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ രക്ഷി... Read More →

  • പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കുറയുന്നത് ദുരിതമാകുന്നു.

    ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനില് പാര് ക്കിംഗ് സൗകര്യങ്ങള് കുറയുന്നത് ഇരുചക്ര വാഹനങ്ങളില് എത്തുന്നവര് ക്ക് ദുരിതമാകുന്നു ഇരു ചക്ര വാഹനങ്ങള് ക്ക് പാര് ക്കിങ്ങിന് പ്രധാന റോഡിനെയാണ് ആശ്രയിക്കേണ്ടി വരുന്നത് സ്റ്റേഷനിലെ നിര് മ്മാണ പ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതിനാല് നവീകരണ പ്രവര് ത്തനങ്ങള് ക്ക് നേരിടുന്ന കാലതാമസമാണ് വാഹന പാര്... Read More →

  • അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടത്തപ്പെട്ടു

    കുറവിലങ്ങാട് പാലാ രൂപത യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് 2026 അർദ്ധ വാർഷിക സെനറ്റ് സമ്മേളനം മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന പള്ളിയിൽ വെച്ച് നടത്തപ്പെട്ടു രൂപത പ്രസിഡന്റ് മിജോ ജോയി കുന്നത്താനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഇന്റർ ചർച്ച് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി സീറോ മലബാർ എക്യുമെനിക്... Read More →

  • ഡിജോ കാപ്പൻ പൊതുപ്രവർത്തകർക്ക് മാതൃക : തിരുവഞ്ചൂർ രാധാകൃഷ്ണൻ

    പൊതുമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സത്യസന്ധമായ സാംസ് കാരിക പ്രവർത്തനത്തിലും വിശ്വസിച്ച് സമൂഹനന്മക്കായി യത് നിച്ച പൊതുപ്രവർത്തകനായിരുന്നു ഡിജോ കാപ്പനെന്നും നിർണ്ണായക നിമിഷങ്ങളിൽ ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ പ്രാപ്തനായ ഒരാളുടെ നഷ് ടമാണ് ഡിജോയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കേരള നിയമസഭ സ്പീക്കർ ... Read More →

  • സെൻസസ് വികസനത്തിന്റെ നട്ടെല്ല്: അഡ്വ.ബിജു ഉമ്മൻ.

    കോട്ടയം കൃത്യതയാർന്ന ജനസംഖ്യാ വിവരങ്ങളാണ് രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അടിത്തറയെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ സെൻസസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡിജിറ്റൽ സെൻസസ് നടപ്പാക്കപ്പെടുന്നതെന്നും ഇത് വിവരശേഖരണത്തിന്റെ വേഗതയും കൃത്യതയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു കുടുംബങ്ങൾക്ക് സ്വയം വിവരങ്ങ... Read More →

  • റോസമ്മ പോള്‍ നിര്യതയായി

    കുറുപ്പുംതറ കാഞ്ഞിരത്താനം പഴയപുരക്കല് പോളിന്റെ പീലി ഭാര്യ റോസമ്മ പോള് 85 നിര്യതയായി സംസ് ക്കാരം ഞായറാഴ്ച്ച 3 മണിക്ക് വീട്ടില് ആരംഭിച്ച് കാഞ്ഞിരത്താനം സെന്റ് ജോണ് സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില് മക്കള് ഷേര് ളി പരേതനായ ഷാബു ഷിബു കുഞ്ഞുമോള് Read More →

  • പൂവരണി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ വി.കെ സന്തോഷ് (53) നിര്യാതനായി.

    പൂവരണി സര് വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന് വി കെ സന്തോഷ് 53 നിര്യാതനായി നെച്ചിപ്പുഴൂര് വെള്ളോംകുഴിയില് കേശവന്റെയും തങ്കമ്മയുടെയും പുത്രനായിരുന്നു പക്ഷാഘാതത്തെ തുടര് ന്ന് പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഓപ്പറേഷന് വിധേയനായി ചികിത്സയിലായിരുന്നു ഇന്ന് രാവിലെ 5 30ന് ആണ് നിര്യാതനായത് സംസ് കാരം നാളെ 02 05 2026 ഉച്ചക്ക് 12 ന് വീട്ടുവളപ്പില് നടക... Read More →

  • കുഞ്ഞുമോള്‍ ആന്റണി പുന്നത്തറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ പ്രധാന അധ്യാപിക

    പുന്നത്തറ സെന്റ് ജോസഫ് എല് പി സ് കൂളില് പ്രധാന അധ്യാപികയായി കുഞ്ഞുമോള് ആന്റണി ചുമതലയേറ്റു മുമ്പ് സേവനമനുഷ്ഠിച്ച സ് കൂളുകളില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവര് ത്തനങ്ങള് വിവിധ ക്ലബ്ബുകളുമായി ചേര് ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര് ത്തനങ്ങള് ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് മാലിന്യമുക്ത നവീകരണ പ്രവര് ത്തനങ്ങള് വിദ്യാര് ഥികളെ പഠനത്തോടൊ... Read More →

  • അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച ഓറഞ്ച് അലേർട്ട്, നാളെ യെല്ലോ അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മുതൽ 204 4 വരെ മഴ... Read More →

  • ഏറ്റുമാനൂര്‍ ശ്രീപതി സി.വി.എന്‍. കളരി - ബിജു മുരളീധര ഗുരുക്കള്‍ (55) നിര്യാതനായി.

    ഏറ്റുമാനൂര് ശ്രീപതി സി വി എന് കളരി സ്ഥാപകന് കെ ജി മുരളീധര ഗുരുക്കളുടെയും കെ കെ തങ്കമ്മയുടെയുംമകന് ബിജു മുരളീധര ഗുരുക്കള് 55 നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില് ഇന്ത്യന് ഫെന് സിംഗ് ടീം അംഗം ഇന്റര് യൂണിവേഴ് സിറ്റി റെസ് ലിംഗ് ചാമ്പ്യന് എം ജി യൂണിവേഴ് സിറ്റി യോഗാ ചാമ്പ്യന് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ... Read More →

  • ഹരികുമാര്‍ കോയിക്കല്‍ അന്തരിച്ചു.

    എന് എസ്എസ് ഡയറക്ടര് ബോര് ഡ് അംഗം ഹരികുമാര് കോയിക്കല് അന്തരിച്ചു കഴിഞ്ഞ വര് ഷം എന് എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര് കോയിക്കല് ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് എന് എസ് എസ് എക് സിക്യൂട്ടീവ് കൗണ് സില് അംഗം അഗ്രിക്കള് ചറല് വിഭാഗം സെക്രട്ടറി ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടു... Read More →

  • എ പ്ലസ് ജേതാക്കൾക്ക് ആദരം

    അരുവിത്തുറ സെന്റ് ജോർജ് എച്ച് എസ് എസ് ൽ മെറിറ്റ് ഡേ ആഘോഷിച്ചു എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു സ്കൂൾ മാനേജർ ഫാ മാത്യു ചന്ദ്രൻകുന്നേൽ യോഗത്തിന് അധ്യക്ഷത വഹിച്ചു സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ സ്മിതാ സാബു മുഖ്യാതിഥിയായിരുന്നു പ്രിൻസിപ്പൽ സജി തോമസ് സ്വാഗതവ... Read More →

  • പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു.

    വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതുപ്രവര് ത്തകന് ഡിജോ കാപ്പന് 68 അന്തരിച്ചു രാവിലെ 10 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് കഴിഞ്ഞ ഒക്ടോബര് 16ന് കാര് അപകടത്തില് പെട്ടാണ് പരിക്കേറ്റത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയ്ക്കു ശേഷ... Read More →

  • വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച കെഎസ്‌ആർടിസി യാത്രാ സ‍ൗജന്യം: കോട്ടയം ജില്ലയിൽ ലഭിക്കുക പരിമിതമായ സർവീസുകളിൽ മാത്രം, ജില്ലയിൽ 7 ഡിപ്പോകളിലായി സർവ്വീസ് നടത്തുന്നത് 140 ബസ്സുകൾ.

    കോട്ടയം ജൂൺ 15 മുതൽ ആരംഭിക്കുന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയുടെ പ്രയോജനം ജില്ലയിൽ ലഭിക്കുക പരിമിതമായ സർവീസുകളിൽ മാത്രം ആദ്യഘട്ടമായി ഓർഡിനറി ബസുകളിൽ 100 ദിവസത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഈ സൗജന്യ യാത്ര നടപ്പാക്കുന്നതെങ്കിലും ജില്ലയിൽ സൗജന്യ യാത്രയുടെ പ്രയോജനം കൂടുതലായി ലഭിച്ചേക്കില്ല... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.