News Desk
സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ് അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ് അന്തരിച്ച നടന് സലിംകുമാറിന്റെ സംസ് കാര ചടങ്ങുകളുടെ ദൃശ്യം പകര് ത്താന് ശ്രമിച്ച ഓണ് ലൈന് മാധ്യമങ്ങളുടെ സമീപനം വലിയ വിമര് ശനങ്ങള് ക്ക് വഴിവച്ചിരുന്നുഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന് എതിരാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു ഐടി നിയമം സെക്ഷൻ 66 പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണ് അപകടസ്ഥലങ്ങളിലും ദുരന്തമുഖങ്ങളിലും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ് ഇത്തരം പ്രവൃത്തികൾ കാണുന്നവർ അതാത് പ്രദേശത്തെ പൊലീസിനെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കുക സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയായ കാസർഗോഡ് സ്വദേശിനി ഐജ മഹേഷിന്റെ മരണത്തിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ എസ്എഫ്ഐ വിദ്യാര് ത്ഥിനിയെ മാനസികമായി സമ്മര് ദ്ദത്തിലാക്കിയെന്നും മരണ വിവരം കൃത്യമായി രക്ഷിതാക്കളെ അറിയിച്ചില്ല എന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത് പാറശാല സ്വദേശി ഫ്ലോറൻസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് രോഗിയായ വിട്ടുടമയെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറിൽ എടുത്ത് പുറത്തു കടത്തി പത്ത് വർഷം ... Read More →
തിരുവനന്തപുരം രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ് കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന മഹത്തായ സേവനമാണ് രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ ആളുകളെ ദാതാക്കളാക്കാൻ സമൂഹം മുന്നോട്ടുവ... Read More →
പാലാ പാലാ നഗരസഭയിൽ ഭരണപക്ഷമായ യു ഡി എഫിൽ തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടവും പിതാവ് ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജു പുളിക്കക്കണ്ടവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി എന്ന സന്ദേശം ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കോട്ടയം മഹാത്മാഗാന്ധി സര് വകലാശാല വൈസ് ചാന് സലര് പ്രൊഫ ഡോ ഡി മാവൂതു സര് വകലാശാല ചാന് സലര് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര് ലേക്കറെ സന്ദശിച്ചു വൈസ് ചാന് സലറായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത് സര് വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിലവാരം കൂടുതല് ശക്തിപ്പെടുത്താനും ഉന്നത നിലവാരം ഉയര് ത്തിപ്പിടിക്കാനു... Read More →
കൂട്ടിക്കൽ മുണ്ടക്കയം കൂട്ടിക്കലിൽ ലഹരി മൂത്ത് യുവാവിന്റെ പരാക്രമം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം സംഭവത്തിൽ കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിമിനെ മുണ്ടക്കയം പോലീസ് പിടികൂടി ഞായറാഴ്ച രാവിലെയാണ് സംഭവം രാവിലെ മുതൽ ഇയാൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നും വീട്ടിൽ രാവിലെ മുതൽ തന്നെ ബഹളങ്ങൾ കേട്ടിരുന്നു എ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള് ക്ക് വാക്സിന് നല് കും മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട് സര് ക്കാര് സ്വകാര്യ ആശുപത്രികള് അങ്കണവാടികള് ജനകീയാരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളില് രാവിലെ എട്ടുമുതല്... Read More →
കൊച്ചി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ കെ എച്ച് ആ ർ എ ഭവനിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ചൻ ഉദഘാടനം ചെയ്തു ഹോട്ടലുകളിൽ പതിക്കാനുള്ള ലഹരിമരുന്ന് വിരുദ്ധ പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു പ്രതിജ്ഞയെടുക്കലും നടന്നു ജില്ലാ പ്രസിഡൻ്റ് വി റ്റി ഹരിഹരൻ അദ്ധ്യക്ഷത... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മുതൽ 204 4 വരെ മഴ... Read More →
സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ് അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ... Read More →
പാലാ കുസാറ്റ് എന് ട്രന് സ് പരീക്ഷയില് പാലാ ബ്രില്യന് റിന് ചരിത്ര വിജയം ബി ടെകിൽ ആദ്യ 10 റാങ്കും വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ ഒന്നാം റാങ്കുകളും കരസ്ഥമാക്കിയത് പാലാ ബ്രില്ല്യന്റിലെ വിദ്യാര് ഥികളാണ് കുസാറ്റ് ബി ടെക് പ്രവേശന പരീക്ഷയില് അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി അഭിമാന നേട്ടം സ്വന്തമാക്കിയത് ആലപ്പുഴ ആര്യനാട് സ്വ... Read More →
പാലാ പാലാ നഗരസഭയിൽ വീണ്ടും പൊട്ടിത്തെറി പാലായിൽ ഭരണപക്ഷത്തിനകത്തുള്ള പരസ്യപ്പോര് രൂക്ഷമാകുന്നു ചെയർപേഴ് സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി നേതൃത്വത്തിന് കത്തെഴുതി കോണ് ഗ്രസ് കൗണ് സിലര് മാര് ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ് ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു വ... Read More →
Stay Ahead, Stay Informed, Stay Inspired.