Home / News Detail
'ഭരണത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന അതിവേ​ഗ നടപടി'; 'ഓപറേഷന്‍ തൂഫാന്' അഭിനന്ദനുവുമായി ഉണ്ണി മുകുന്ദന്‍

ലഹരി മാഫിയയ്ക്ക് എതിരായി കേരള പൊലീസ് ആരംഭിച്ച ഓപറേഷന് തൂഫാന് അഭിനന്ദനവുമായി നടന് ഉണ്ണി മുകുന്ദന് ഏതാനും ദിവസം മുന് പ് പെരുമ്പാവൂരിലെ ലഹരി ഉപയോ ഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന് പൊലീസിന് റെ ശ്രദ്ധയില് പെടുത്തിയിരുന്നു പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവെക്കുന്ന ഇതര സംസ്ഥാന യുവാക്കളുടെ വീഡിയോ ആയിരുന്നു ഇത് പെരുമ്പാവൂര് സ്റ്റോറീസ് എന്ന ഇന് സ്റ്റ ഗ്രാം പേജില് വന്ന വീഡിയോ പൊലീസിനെ ടാ ഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദന് പങ്കുവച്ചിരുന്നു വീഡിയോയില് ലഹരി ഉപയോ ഗിച്ചവര് മണിക്കൂറുകള് ക്കകം അറസ്റ്റിലായിരുന്നു ഓപറേഷന് തൂഫാന് റെ ഭാ ഗമായി കാര്യക്ഷമമായി നടപടി എടുക്കുന്ന കേരള പൊലീസിനെയും സര് ക്കാരിനെയും അഭിനന്ദിച്ചുകൊണ്ട് ഇപ്പോള് സോഷ്യല് മീഡിയയിലൂടെ രം ഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന് പോസ്റ്റില് മുഖ്യമന്ത്രി വി ഡി സതീശന് റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പേരുകള് എടുത്ത് പറയുന്നുണ്ട് ഉണ്ണി മുകുന്ദന് റെ കുറിപ്പ്ലഹരിവസ്തുക്കളുടെയും സംഘടിത മയക്കുമരുന്ന് ശൃംഖലകളുടെയും വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ നടപടികൾക്ക് കേരള സർക്കാരിനോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശനോടും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയോടും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നു ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ കേരള പൊലീസ് നടത്തിവരുന്ന നടപടികൾ നിർണായകമായ അറസ്റ്റുകളിലേക്ക് നയിക്കുകയും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട് അതിലുപരിയായി നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനും ഭരണകൂടത്തിനും നിയമപാലകർക്കുമുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത് ഇവിടുത്തെ യഥാർത്ഥ സാഹചര്യം ദൃശ്യങ്ങളിലാക്കി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന ധീരരായ ആ ചെറുപ്പക്കാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്യുന്നു ഓൺലൈനിൽ പങ്കുവെച്ച ആ വീഡിയോയിലൂടെയാണ് ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് അറിയുന്നത് തുടർന്ന് ഞാനത് കേരള പോലീസിന് കൈമാറുകയായിരുന്നു പോലീസ് വകുപ്പിന്റെയും അതിന്റെ ഐടി സെല്ലിന്റെയും വളരെ വേഗത്തിലുള്ള പ്രതികരണത്തെ ഞാൻ അഭിനന്ദിക്കുന്നു എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് തുടക്കത്തിലുണ്ടായ വേഗത മാത്രമല്ല മറിച്ച് ആദ്യ അറസ്റ്റുകൾക്ക് ശേഷവും ആ വേഗത നിലനിർത്താനും മയക്കുമരുന്നിനെതിരെയുള്ള വേട്ട തുടരാനുമുള്ള അവരുടെ നിശ്ചയദാർഢ്യമാണ് ഇങ്ങനെയുള്ള നടപടികൾ നമ്മുടെ നിയമവ്യവസ്ഥയിലും പൊലീസ് സേനയിലും സംസ്ഥാന ഭരണത്തിലും ഉള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നമ്മുടെ സർക്കാർ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുകയും ഉടനടി പ്രതികരിക്കുകയും ചെയ്യുന്നത് കാണുന്നത് പൗരന്മാർ എന്ന നിലയിൽ നമുക്ക് വലിയൊരു ആശ്വാസമാണ് നമ്മുടെ ശബ്ദം കേൾക്കപ്പെടുന്നുണ്ടെന്നും അതിന്മേൽ ഉത്തരവാദിത്തമുള്ള നടപടികൾ ഉണ്ടാകുമെന്നുമുള്ള ആത്മവിശ്വാസം ഇത് വർദ്ധിപ്പിക്കുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വിത്തുല്‍പ്പാദനകേന്ദ്രത്തില്‍ ഞാറുനടീല്‍ ഇനി ഉഷാറാകും.

    കോട്ടയം ജില്ലാ പഞ്ചായത്തുവക കോഴ സംസ്ഥാന വിത്തുല് പ്പാദനകേന്ദ്രത്തില് ഞാറുനടീല് ഇനി ഉഷാറാകും ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില് ഉള് പ്പെടുത്തി സംസ്ഥാന വിത്തുല് പ്പാദന കേന്ദ്രത്തിന് നല് കിയ ഞാറുനടീല് യന്ത്രം ഉപയോഗിച്ച് ഞാറുനടുന്നതോടെയാണ് ഞാറുനടീല് ഉഷാറാകുന്നത് നിലവില് ഒരേക്കര് സ്ഥലം ഞാറുനടുന്നതിന് 10 തൊഴിലാളികളുടെ രണ്ടുദിവസത്... Read More →

  • വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ സമ്മേളനം.

    പാലാ വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ മൺസൂൺ സംഗമവും ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സ്കൂളുകൾ തോറും പൂമരങ്ങൾ എന്ന പദ്ധതിയുടെ ഉദ്ഘാടനവും അഡ്വ എം ജെ സെബാസ്റ്റ്യൻ എംഎൽഎ നിർവഹിച്ചു പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ഗ്ലോബൽ പ്രസിഡൻ്റ് ബേബി മാത്യു സോമതീരം ഗ്ലോബൽ ഗുഡ് വിൽ അംബാസ... Read More →

  • പാലാ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാനയും സൗന്ദര്യവൽക്കരണവും; 30 ലക്ഷം രൂപ : ജോസ് കെ. മാണി

    പാലാ പാലാ കെ എം മാണി ബൈപ്പാസ് റോഡിലെ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാന നിർമ്മാണത്തിനും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത് ആയതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും എംപി പറഞ്ഞു പദ്ധതിയുടെ ഭാഗമായി റൗണ്ടാന നിർമ്മ... Read More →

  • കെ.എച്ച്.ആർ .എ ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി

    കൊച്ചി ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള ഹോട്ടൽ ആൻഡ് റസ് റ്ററന്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരംഭിച്ച ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് വി റ്റി ഹരിഹരൻ അധ്യക്ഷത വഹിച്ചു ഭക്ഷ്യസുരക്ഷ ഡപ്യൂട്ടി കമ്മിഷണർ രൺദീപ് അസ... Read More →

  • പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്; കോട്ടയം ജില്ലയില്‍ 85277 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും.

    കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള് ക്ക് വാക്സിന് നല് കും മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട് സര് ക്കാര് സ്വകാര്യ ആശുപത്രികള് അങ്കണവാടികള് ജനകീയാരോഗ്യ കേന്ദ്രങ്ങള് എന്നിവിടങ്ങളില് രാവിലെ എട്ടുമുതല്... Read More →

  • രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരം: മന്ത്രി കെ മുരളീധരൻ.

    തിരുവനന്തപുരം രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ് കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന മഹത്തായ സേവനമാണ് രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ ആളുകളെ ദാതാക്കളാക്കാൻ സമൂഹം മുന്നോട്ടുവ... Read More →

  • PSWS ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ സന്ദർശനം നടത്തി

    പാലാ രൂപതയുടെ കർഷകശക് തീകരണ പദ്ധതിയുടെ ഭാഗമായി വിവിധ ഇടവക പള്ളികളോട് ചേർന്ന് ആരംഭിച്ചിട്ടുള്ള കാർഷിക മൂല്യ വർദ്ധിത സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യത ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിലും മുട്ടുചിറയിലുമുള്ള സ്ഥിരം അഗ്രിമ മാർക്കറ... Read More →

  • പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു.

    വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതുപ്രവര് ത്തകന് ഡിജോ കാപ്പന് 68 അന്തരിച്ചു രാവിലെ 10 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് കഴിഞ്ഞ ഒക്ടോബര് 16ന് കാര് അപകടത്തില് പെട്ടാണ് പരിക്കേറ്റത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയ്ക്കു ശേഷ... Read More →

  • സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫ് ഭാഗമല്ല, നഗരസഭയിൽ മുൻപും മോഷണം നടന്നിട്ടുണ്ട്, ആരോപണങ്ങൾ നിഷേധിക്കുന്നു: ബിജു മാത്യൂസ്.

    പാലാ പാലാ നഗരസഭയിൽ ഇതിനു മുൻപും മോഷണം നടന്നിട്ടുണ്ട് ആ മോഷണക്കേസിൽ പ്രതി ബിനു പുളിക്കക്കണ്ടം ആണെന്നും അതിൽ ഇപ്പോഴും പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫ് ഭാഗമല്ല ഇവർക്കുള്ള പിന്തുണ യുഡിഎഫ് പിൻവലിക്കുമോ എന്നുള്ളത് വ്യക്തിപരമായ കാര്യമല്ലെന്നും അത... Read More →

  • തുടക്കം മുതൽ ഭരണ സമിതിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചയാളാണ് ബിജു മാത്യൂസ്, ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ തങ്ങൾ ഇല്ല, ആത്മാഭിമാനം പണയപ്പെടുത്തി തുടരാൻ താല്പര്യമില്ല: ബിനു പുളിക്കക്കണ്ടം.

    പാലാ നഗരസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരമേറ്റത് മുതൽ തുടക്കം മുതൽ ഭരണ സമിതിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചയാളാണ് ബിജു മാത്യൂസ് എന്ന് പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം പാലാ നഗരസഭയിൽ യുഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത് ഭരണത്തിൽ കടിച്ചു തൂങ്ങാനോ ആരെയും അട്ടിമറിക്കാനോ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങള... Read More →

  • ഐജ മഹേഷിന്റെ മരണം: പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ എസ്എഫ്ഐ, കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി.

    കോട്ടയം നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയായ കാസർഗോഡ് സ്വദേശിനി ഐജ മഹേഷിന്റെ മരണത്തിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ എസ്എഫ്ഐ വിദ്യാര് ത്ഥിനിയെ മാനസികമായി സമ്മര് ദ്ദത്തിലാക്കിയെന്നും മരണ വിവരം കൃത്യമായി രക്ഷിതാക്കളെ അറിയിച്ചില്ല എന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥ... Read More →

  • ഭരണം നഷ്ടപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കും: ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം

    ജനഹിതം അനുസരിച്ചാണ് പാലാ നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത് പരസ്പരം കലഹിച്ച് ആ ഭരണസമിതി അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു ഈ മുന്നണി ഉണ്ടാക്കുവാൻ ഏറ്റവും അധികം ത്യാഗം സഹിച്ചത് കോൺഗ്... Read More →

  • ഏറ്റുമാനൂര്‍ ശ്രീപതി സി.വി.എന്‍. കളരി - ബിജു മുരളീധര ഗുരുക്കള്‍ (55) നിര്യാതനായി.

    ഏറ്റുമാനൂര് ശ്രീപതി സി വി എന് കളരി സ്ഥാപകന് കെ ജി മുരളീധര ഗുരുക്കളുടെയും കെ കെ തങ്കമ്മയുടെയുംമകന് ബിജു മുരളീധര ഗുരുക്കള് 55 നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില് ഇന്ത്യന് ഫെന് സിംഗ് ടീം അംഗം ഇന്റര് യൂണിവേഴ് സിറ്റി റെസ് ലിംഗ് ചാമ്പ്യന് എം ജി യൂണിവേഴ് സിറ്റി യോഗാ ചാമ്പ്യന് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ... Read More →

  • സ്കൂൾ വാർഷികാഘോഷം നടത്തി

    പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൻ്റെ 30 ാം വാർഷികം പേൾ ജൂബിലി ആർഭാടപൂർവ്വം നടന്നു ബദരീനാഥ ക്ഷേത്ര റാവൽജി ആയിരുന്ന ഈശ്വർ പ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തിൽ ഉദ്ഘാടനം ചെയ്തു പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ മുഖ്യപ്രഭാഷണം നടത്തി പനയക്കപ്പാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ രാജേഷ് പല്ലാട്ടിൻ്റെ അ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു.

    പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →

  • വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.

    വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →

  • വിളക്കുമാടം സ്കൂളിൽ മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു.

    വിളക്കുമാടം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ മാനേജർ റവ ഫാ ജോർജ് മണ്ണുകുഴമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തുകയും വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക... Read More →

  • സ്‌കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

    ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →

  • സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കോൺഗ്രസുമായുള്ള ബന്ധം തെളിഞ്ഞു. കെ കെ ശൈലജ.

    സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിലൂടെ വ്യക്തമാകുന്നത് സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കോൺഗ്രസുമായുള്ള ബന്ധമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ യുഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോൾ പറഞ്ഞതിന് കടകവിരുദ്ധമായാണ് ഇപ്പോൾ എല്ലാം പ്രവർത്തിക്കുന്നത് എ... Read More →

  • പാലാ നഗരസഭയിലെ യു‍ഡിഎഫ് കൗൺസിലർമാരുടെ വാട്സാപ് ഗ്രൂപ്പിൽനിന്നു ലെഫ്റ്റടിച്ച് സ്വതന്ത്ര കൂട്ടായ്മ, കോൺ​ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കും.

    പാലാ പാലാ നഗരസഭയിൽ ഭരണപക്ഷമായ യു ഡി എഫിൽ തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടവും പിതാവ് ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജു പുളിക്കക്കണ്ടവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി എന്ന സന്ദേശം ... Read More →

  • ഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി.

    കോട്ടയം പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി ഓക്സിജൻ്റെ നേതൃത്വത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഔദ്യോഗികമായി ഫോൺ ലോഞ്ച് ചെയ്തു ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേർന്ന് ആദ്യവിൽപ്പന നടത്തി ഓക്സിജൻ സി ഇ ഒ ഷിജോ ക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.