News Desk
കോട്ടയം മഹാത്മാഗാന്ധി സര് വകലാശാല വൈസ് ചാന് സലര് പ്രൊഫ ഡോ ഡി മാവൂതു സര് വകലാശാല ചാന് സലര് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര് ലേക്കറെ സന്ദശിച്ചു വൈസ് ചാന് സലറായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത് സര് വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിലവാരം കൂടുതല് ശക്തിപ്പെടുത്താനും ഉന്നത നിലവാരം ഉയര് ത്തിപ്പിടിക്കാനും ലോക്ഭവനില് നടന്ന കൂടിക്കാഴ്ചയില് ചാന് സലര് നിര് ദ്ദേശം നല് കി സര് വകലാശാലയുടെ ഭാവി വികസനത്തിനായുള്ള തന് റെ കാഴ്ചപ്പാടുകളും മുന് ഗണനകളും പ്രൊഫ മാവൂതു ചാന് സലറുമായി പങ്കുവെച്ചു സര് വകലാശാലയുടെ നിലവിലെ നേട്ടങ്ങളും വ്യവസ്ഥിതികളും നിലനിര് ത്തുന്നതിനും അവ കൂടുതല് മെച്ചപ്പെടുത്തുന്നതിനും പ്രവര് ത്തിക്കുമെന്ന് അദ്ദേഹം ചാന് സലര് ക്ക് ഉറപ്പുനല് കി സര് വ്വകലാശാലയുടെ പ്രധാന കാമ്പസില് പുതിയ സ്കൂളുകള് ഡിപ്പാര് ട്ട്മെന് റുകള് ഗവേഷണ കേന്ദ്രങ്ങള് എന്നിവ സ്ഥാപിച്ച് വിദ്യാര് ത്ഥികളുടെ പ്രവേശന അനുപാതം വര് ദ്ധിപ്പിക്കേണ്ടതിന് റെ ആവശ്യകത വൈസ് ചാന് സലര് കൂടിക്കാഴ്ചയില് ചൂണ്ടിക്കാട്ടി ഭാരതീയ വിജ്ഞാന സമ്പ്രദായത്തിന് പ്രാധാന്യം നല് കിക്കൊണ്ട് പഠനത്തിനും ഗവേഷണത്തിനുമായി ഊര് ജ്ജസ്വലമായ ഒരു അന്തരീക്ഷം കാമ്പസില് സൃഷ്ടിക്കുമെന്നും ഇതിനായുള്ള പദ്ധതികള് ക്ക് ചാന് സലറുടെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യര് ത്ഥിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
വാരണാസി ഉത്തർപ്രദേശിലെ വാരണാസിയിൽ സിഎൻജി ഇന്ധന പമ്പിൽ ഉണ്ടായ വൻ തീപ്പിടിത്തത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക അപകടത്തിൽ പമ്പ് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട് തീ അതിവേഗം പടർന്നതോടെ പ്രദേശമാകെ പുകമറ നിറഞ്ഞു സംഭവവിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ ... Read More →
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ അമ്മയ് ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ 6 ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട് ഹോട്ടലുകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി തുരുമ്പെടുത്തതോ അരികുകൾ ഒടിഞ്ഞതോ പെയിന്റ് അടർന്നതോ ആയ കത്തികളും ബ്ലേഡുകളും അടുക്കളകളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു പ്രധാന നിർദ്ദേശങ്ങൾഫുഡ് ഗ്രേഡ് ഉപകരണങ്ങൾ തുരുമ്പെടുക്കാത്തതും ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ ഡി എം ആയി സോളി ആന്റണി ചുമതലയേറ്റു കോട്ടയം എറണാകുളം തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ പുനലൂർ ആർ ഡി ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് വാകത്താനം സ്വദേശിനിയാണ് ഭർത്താവ് ജിയോ ടി മനോജ് മുൻ ഡെപ്യൂട്ടി കളക്ടർ മകൻ ടോം ജി മനു Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കൊച്ചി മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബഡ് ജറ്റിൽകേരളത്തിന്റെ തനതായ പാചകകലയേയും രുചികളേയും ലോകത്തിന്റെ മുന്നിൽ പരിചയപ്പെടുത്തുവാനും പാചകകലയിലും ഭക്ഷ്യസുരക്ഷയിലും പരിശീലനവും വിദ്യാഭ്യാസവും നൽകുവാൻ പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യപനത്തെ കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ സ്വാഗതം ചെയ്തു ടൂറിസ... Read More →
കോട്ടയം എബോള രോഗബാധ സംശയിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലികിത്സയിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്ന് ആരോധ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മുൻകരുതലിന്റെ ഭാഗമായാണ് പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്... Read More →
തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടർ പദവിയെ ചൊല്ലിയുള്ള നിയമ ഭരണപരമായ തർക്കം കൂടുതൽ സങ്കീർണമാകുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവുമായി ഡോ കെ ജെ റീന തുടർച്ചയായ രണ്ടാം ദിവസവും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഓഫീസിലെത്തിയെങ്കിലും ഔദ്യോഗികമായി ചുമതലയേൽക്കാൻ കഴിഞ്ഞില്ല യുഡിഎഫ് സർക്കാർ ഡോ റീനയെ ആരോഗ്യ വകുപ്... Read More →
ന്യൂഡൽഹി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ കോൺഗ്രസിന് നേരിട്ട അപ്രതീക്ഷിത തോൽവി ഇന്ത്യ സഖ്യത്തിനുള്ളിലെ ഭിന്നതകൾ വീണ്ടും ചർച്ചയാകുന്നു ഡൽഹിയിൽ അടുത്തിടെ ചേർന്ന സഖ്യനേതാക്കളുടെ യോഗത്തിൽ ഐക്യം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്കുള്ളിലാണ് കോൺഗ്രസിന് നിർണായക സീറ്റിൽ തിരിച്ചടി നേരിട്ടത് കോൺഗ്രസ് അധ്യക്ഷൻ മല്... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →
കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിലാണ് കേന... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക് തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് 14 വാഹനാപകടത്തിൽ പരുക്കേറ്റത് വെള്ളിയാഴ്ച രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് ഉടനെ തന്നെ അപകടത്തിൽ പരിക്കേറ്റ സ് കൂൾ വിദ്യാർത്ഥിനിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
Stay Ahead, Stay Informed, Stay Inspired.