News Desk
കാസർഗോഡ് വേ ന ല് ക ന ത്ത തി നാ ല് ക ന്നു കാ ലി ക ളി ലെ സൂ ര്യാ ഘാ തം ക രു ത ല് വേ ണം വ ള ര് ത്തു മൃ ഗ ങ്ങ ളെ രാ വി ലെ നും ഉ ച്ച ക ഴി ഞ്ഞ് മൂ ന്നി നും ഇ ട യി ല് നേ രി ട്ട് വെ യി ല് ഏ ല് ക്കാ തെ ശ്ര ദ്ധി ക്കു ക തൊ ഴു ത്തി ന് മു ക ളി ല് തെ ങ്ങോ ല പ ന യോ ല ചാ ക്ക് ഗ്രീ ന് നെ റ്റ് പ ച്ച പ്പു ല്ല് തു ട ങ്ങി യ വ നി ര ത്തി യി ടു ക യും ഇ ട യ്ക്കി ടെ ന ന യ്ക്കു ക യും തൊ ഴു ത്തി നു ള ളി ല് വാ യു സ ഞ്ചാ രം ഉ റ പ്പാ ക്കു ക യും ചു മ രി ല് ഫാ ന് ഘ ടി പ്പി ക്കു ക യും ചെ യ്യു ക പ ക ല് സ മ യം ഉ രു വി നെ നി ര വ ധി ത വ ണ ന ന യ്ക്കു ക ദി വ സം മു ഴു വ ന് ധാ രാ ളം ശു ദ്ധ ജ ലം ല ഭ്യ മാ ക്കു ക പ ര മാ വ ധി പ ച്ച പ്പു ല്ല് സൈ ലേ ജ് അ സോ ള തു ട ങ്ങി യ വ ആ ഹാ ര മാ യി ന ല് കാ ന് ശ്ര ദ്ധി ക്കു ക വി റ്റാ മി ന് എ അ ട ങ്ങി യ ധാ തു ലാ വ ണ ങ്ങ ള് പ്രൊ ബ യോ ട്ടി ക് സ് ഇ ല ക്ട്രൊ ലൈ റ്റ് ന ല് കു ക എ രു മ ക ള് ക്ക് ശ രീ രം ത ണു പ്പി ക്കു വാ ന് വെ ള്ള ത്തി ല് കി ട ക്കാ ന് മാ ത്രം ജ ല സം ഭ ര ണി ക ള് ന ല് കു ക ഖ രാ ഹാ രം കാ ലി ത്തീ റ്റ മി ത മാ യി ന ല് കേ ണ്ട താ ണ് ഉ യ ര് ന്ന ശ്വ സ ന നി ര ക്ക് ഉ മി നീ രൊ ലി ക്ക ല് പ നി ഉ യ ര് ന്ന ഹൃ ദ യ മി ടി പ്പ് ഭ ക്ഷ ണ മെ ടു ക്കാ തി രി ക്ക ല് ന ട ക്കു വാ ന് പ്ര യാ സം വീ ഴ്ച്ച എ ന്നി വ യാ ണ് ക ന്നു കാ ലി ക ളി ലെ അ ത്യു ഷ്ണം സൂ ര്യാ ഘാ തം ല ക്ഷ ണ ങ്ങ ള് കൂ ടു ത ല് വി വ ര ങ്ങ ള് ക്ക് അ ടു ത്തു ള്ള മൃ ഗാ ശു പ ത്രി യു മാ യി ബ ന്ധ പ്പെ ട ണ മെ ന്ന് ജി ല്ലാ മൃ ഗ സം ര ക്ഷ ണ ഓ ഫീ സ ര് അ റി യി ച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ദില്ലി സുപ്രീം കോടതി രജിസ്ട്രാറായി മലയാളിയായ ജില്ലാ ജഡ്ജി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി നിലവിൽ പെർമനന്റ് ലോക് അദാലത് ചെയർപേഴ്സൺ ആയി സേവനം അനുഷ്ഠിച്ചു വരുകയാണ് നേരത്തെ സുപ്രീം കോടതി ഇ കമ്മിറ്റീ മെമ്പർ ആയിരുന്നു തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ് തിരുവനന്തപുരം ഗവ ലോ കോളേജിൽ നിന്നാണ് നിയമപഠനം... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്... Read More →
മസ്കറ്റ് ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന് റ് കമ്പനി തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു മിന അൽ ഫഹൽ ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കോട്ടയം ദീപിക ദിനപത്രത്തിന്റെ 140 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ദീപിക എക്സലൻസ് അവാർഡ് 2026 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ അർഹരായി ആരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ടും നൂതന സാങ്കേതിക ചികിത്സകൾ സാധാരണക്കാരിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കുവാൻ കാരിത്താസ് ഹോസ്പിറ്റൽ നടത്തുന്ന അശ്രാന്തമായ പരിശ്രമങ്ങ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ചെന്നൈ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക് വിജയ് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ് യുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി കൂടിക്കാഴ്ച സൗഹാർദപരമെന്ന് നേതാക്കൾ വ്യക്തമാക്കി ഇന്ത്യ സഖ്യ യോഗം ചർച്ച ആയില്ലെന്ന് കുഞ്ഞാലിക്കുട്ടി... Read More →
മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →
കീവ് ഇടവേളയ്ക്കുശേഷം ഇരുരാജ്യങ്ങളും ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യുക്രൈന് റഷ്യന് പ്രസിഡന്റ് വ് ലാദിമിര് പുടിന് എഴുതിയ തുറന്ന കത്തിലൂടെയാണ് യുക്രൈന് പ്രസിഡന്റ് വ് ലാദിമിര് സെലന് സ് കി ഇക്കാര്യം ആവശ്യപ്പെട്ടത് പുടിന് സെന്റ് പീറ്റേഴ് സ്ബര് ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം പുനരുപയോഗിക്കാവുന്ന ഊര് ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട് എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ... Read More →
കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
കോട്ടയം പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐഎം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു ജനകീയ പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു ഇന്ധന എൽപിജി വില വര് ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങള് ക്കെതിരെയും അതിനെതിരെ മൗനം പാലിക്ക... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
Stay Ahead, Stay Informed, Stay Inspired.