Home / News Detail
കുഞ്ഞുമോള്‍ ആന്റണി പുന്നത്തറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ പ്രധാന അധ്യാപിക

പുന്നത്തറ സെന്റ് ജോസഫ് എല് പി സ് കൂളില് പ്രധാന അധ്യാപികയായി കുഞ്ഞുമോള് ആന്റണി ചുമതലയേറ്റു മുമ്പ് സേവനമനുഷ്ഠിച്ച സ് കൂളുകളില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവര് ത്തനങ്ങള് വിവിധ ക്ലബ്ബുകളുമായി ചേര് ന്ന് പരിസ്ഥിതി സംരക്ഷണ പ്രവര് ത്തനങ്ങള് ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് മാലിന്യമുക്ത നവീകരണ പ്രവര് ത്തനങ്ങള് വിദ്യാര് ഥികളെ പഠനത്തോടൊപ്പം കലാകായിക പ്രവര് ത്തനങ്ങള് ക്കും കഴിവ് തെളിയിക്കുന്നതിനും നേതൃത്വം വഹിച്ചിട്ടുണ്ട് സ് കൂള് അക്കാദമിയുടെ ദേശീയ സ് കൂള് ടീച്ചര് രത് ന പുരസ് കാരവും ലഭിച്ചിട്ടുണ്ട്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സ്‌കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

    ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →

  • നിധീരിക്കൽ മാണിക്കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയം, ഡോ. കുറ്റിയാങ്കല്‍

    പാലാ നസ്രാണികളുടെ ഐക്യത്തിനും ഏതദേശീയ മെത്രാനു വേണ്ടിയും യൂറോപ്പ്യൻ മേധാവിത്വത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുമുള്ള നിധീരിക്കൽ മാണിക്കത്തനാരുടെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്ന് പാലാ രൂപത ചാൻസലർ ഫാ ഡോ ജോസഫ് കുറ്റിയാങ്കൽ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നിധീരിക്കൽ മാണി കത്തനാരുടെ 122 ... Read More →

  • പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം

    പഠന വൈകല്യമുള്ള കുട്ടികള് ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം നടത്തുന്നു മാര് സ്ലീവാ മെഡിസിറ്റി ക്ലിനിക്കല് സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മേയ് 18 മുതല് 22 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നത് പഠനത്തില് ബുദ്ധിമുട്ടുകള് അനുഭവപ്പെടുന്ന വിദ്യാര് ത്ഥികള് ക്ക... Read More →

  • പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്.

    പാലാ പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി 48 നാണു അപകടത്തിൽ പരിക്കേറ്റത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് കുമ്മണ്ണൂർ ജംഗ് ഷന് സമീപമായിരുന്നു അപകടം ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച... Read More →

  • ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്.

    ഈരാറ്റുപേട്ട ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക് തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് 14 വാഹനാപകടത്തിൽ പരുക്കേറ്റത് വെള്ളിയാഴ്ച രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് ഉടനെ തന്നെ അപകടത്തിൽ പരിക്കേറ്റ സ് കൂൾ വിദ്യാർത്ഥിനിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →

  • ബൈജുവിനെ ഉൾപ്പെടുത്തണം. വീണ്ടും കത്തു നൽകി കേരള കോൺഗ്രസ് എം

    പാലാ ജനറൽ ആശുപത്രി വികസന സമിതിയിൽ കേരള കോൺഗ്രസ് പ്രതിനിധിയെ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് പാർട്ടി വീണ്ടും നഗരസഭയ്ക്ക് കത്ത് നൽകി ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യുമാണ് നഗരസഭാ സെക്രട്ടറിക്കും ചെയർപേഴ്സനും ഇത് സംബന്ധിച്ച് നൽകിയത് നിയമസഭയിൽ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്ക് മാത്രമേ കമ്മിറ്റിയിൽ അംഗത്വം നൽകാൻ ആകൂ എ... Read More →

  • സെൻസസ് സെൽഫ് എന്യുമറേഷൻ എല്ലാവരും പങ്കാളികളാകണം: ഷീല തോമസ്

    കോട്ടയം രാജ്യത്തിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമായ ദേശീയ സെൻസസിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംസ്ഥാന മുൻ സെൻസസ് ഡയറക്ടർ ഷീല തോമസ് നിർദേശിച്ചു സെൻസസിന്റെ സെൽഫ് എന്യുമറേഷൻ നടത്തി സംസാരിക്കുകയായിരുന്നു അവർ രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ സെൻസസിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണ് മുൻകാലത്ത് ഉദ്യോഗസ്ഥരെ... Read More →

  • പാലായിൽ HMC കൂടാനായില്ല.

    പുതിയ ഭരണസമിതി അധികാരമേറ്റു ആറുമാസത്തിനുശേഷം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി കൂടുന്നു എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പാലായിൽ എച്ച്എംസി കൂടാനായില്ല ശനിയാഴ്ച വൈകിട്ട് 4 00 മണിക്ക് അടിയന്തര കമ്മിറ്റി കൂടിയേക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും നടന്നില്ല ചട്ടപ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകി മാത്രമേ കമ്മിറ്റി കൂടാൻ ആകു എച്ച്എം... Read More →

  • ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത്‌ സമ്മേളനം

    ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത് സമ്മേളനം ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു വി ആർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രതീഷ് എ അനിൽ ആർ സുനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ പഞ്ചായത്ത് മെമ്പർ റ്റി എസ് ശ്യാംകുമാർ ദീപ ബിനുകുമാർ കെ ആർ ബിജു എന്നിവർ പ്രസംഗിച്ചു Read More →

  • പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു.

    പാലാ പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു പ്രവിത്താനം സ്വദേശി സുനിലിന്റെ മകൻ ഗോഡ്വിൻ സുനിൽ 14 ആണ് മരിച്ചത് വൈകിട്ട് 5 മണിയോടെ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഗോഡ്വിൻ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കുളത്തിനു സമീപം സൈക്കിളും ചെരിപ്പും കണ്ടത് ഉടനെ തന്നെ ബന്ധുക്കൾ അഗ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.റ്റി സംവിധാനം ആരംഭിച്ചു.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →

  • വിജയികളെ അനുമോദിച്ചു

    പാലാ പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിൽ2025 26 വർഷത്തെ മെറിറ്റ് അവാർഡു വിതരണവും വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും നടന്നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾക്ക് പ്രാർത്ഥനയോടെ തുടക്കമായി പ്രിൻസിപ്പൽ കാർത്തിക എസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു ബി വി എൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ലളിതാംബിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു മഹാത്മാഗാന്ധി ... Read More →

  • ഈരാറ്റുപേട്ടയിൽ കടയിലെത്തിയ സംഘം യുവാവിനെ മർദ്ദിച്ചു

    പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി ഈരാറ്റുപേട്ട സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത് പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം രാജേഷിന്റെ മകൻ അക്... Read More →

  • ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുന്നതിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണ്: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.

    കോട്ടയം ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുന്നതിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണ് എന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ ആരോഗ്യദൗത്യം ആയുഷ് വിഭാഗവും മഹാത്മാഗാന്ധി യൂണിവേഴ് സിറ്റി സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോ... Read More →

  • ബി എം എസ് തലപ്പലം പഞ്ചായത്ത്‌ സമ്മേളനം

    ബി എം എസ് തലപ്പലം പഞ്ചായത്ത് സമ്മേളനം പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു കെ പി അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ജോർജ് എ അനിൽ ആർ സുനിൽകുമാർ വി വിനോദ് എന്നിവർ പ്രസംഗിച്ചു Read More →

  • കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, 3 പേർ ചികിത്സയിൽ.

    കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സ... Read More →

  • ഓക്സിജന്‍ ഇനി കരമനയിലും; പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ തിരുവനന്തപുരം കരമനയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും ആദ്യവില് പ്പനയും മന്ത്രി സി പി ജോണ് നിര് വഹിച്ചു മുന് മന്ത്രി വി ശിവന് കുട്ടി മുന് എംഎല് എ കെ എസ് ശബരീനാഥന് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന് തിരുവിതാംകൂര് രാജകുടുംബാംഗം അവിട്ടം തിരുനാ... Read More →

  • പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ (91) നിര്യാതനായി

    ഏറ്റുമാനൂർ കിഴക്കേ നട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ 91 നിര്യാതനായി സംസ്കാരം 16 04 2026 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ് സഹധർമ്മിണി പരേതയായ പി ലീലാമ്മ റിട്ടയേഡ് ടീച്ചർ മക്കൾ മിനി റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ബീന എൽ സജി ആർ ജില്ലാ പ... Read More →

  • ചിറ്റാനപ്പാറ മുഖാലയില്‍ ജോര്‍ജ്ജ് ദേവസ്യ (59) നിര്യാതനായി.

    ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →

  • Smym പിതൃവേദി കൊഴുവനാൽ ഫൊറോനയുടെ 'മികവ്' വിജയദിനാഘോഷം

    കൊഴുവനാൽ എസ് എം വൈ എം കൊഴുവനാൽ ഫൊറോനയും പിതൃവേദി കൊഴുവനാലും സംയുക്തമായി സംഘടിപ്പിച്ച മികവ് മെറിറ്റ് ഡേ 2026 നടന്നു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു കൊഴുവനാൽ ഫൊറോന വികാരി ഫാ ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിതൃവേദി കൊഴുവനാൽ ഫൊറോന പ്രസിഡന്റ് അഡ്വ ജോസ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു.

    പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.