News Desk
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കുടലിനെ ബാധിക്കുന്ന ഷിഗെല്ലോസിസ് എന്ന അതികഠിനമായ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഷിഗെല്ല രക്തമോ കഫമോ കലർന്ന കടുത്ത വയറിളക്കം പനി വയറുവേദന ഛർദ്ദി എന്നിവയാണ് ഷിഗെല്ല രോഗം ബാധിച്ചാലുളള പ്രധാന ലക്ഷണങ്ങൾ കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് പിടിപെടാനും ഗുരുതരമാകാനും കൂടുതൽ സാധ്യത മലിനമായ ജലവും ഭക്ഷണവും ഉപയോഗിക്കുക വ്യക്തിശുചിത്വമില്ലായ്മ രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഈച്ചകൾ വഴി ബാക്ടീരിയ ഭക്ഷണത്തിൽ കലർന്ന് തുടങ്ങിയ കാരണങ്ങളാൽ ഷിഗെല്ല പിടിപിടാൻ സാധ്യതയുണ്ട് പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക മലവിസർജ്ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പിട്ട് നന്നായി കഴുകുക ആഹാരസാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക രോഗ പ്രതിരോധശേഷി കുറഞ്ഞവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ബുധനാഴ്ച ഹാജരാകാൻ നിർദേശം ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു ആരോ ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണി... Read More →
കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →
കോട്ടയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം എറണാകുളം തൃശ്ശൂർ കേന്ദ്ര കാലാവസ്ഥാ ... Read More →
കൂട്ടിക്കൽ മുണ്ടക്കയം കൂട്ടിക്കലിൽ ലഹരി മൂത്ത് യുവാവിന്റെ പരാക്രമം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം സംഭവത്തിൽ കൂട്ടിക്കൽ കരിപ്പായിൽ ഇബ്രാഹിമിനെ മുണ്ടക്കയം പോലീസ് പിടികൂടി ഞായറാഴ്ച രാവിലെയാണ് സംഭവം രാവിലെ മുതൽ ഇയാൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നും വീട്ടിൽ രാവിലെ മുതൽ തന്നെ ബഹളങ്ങൾ കേട്ടിരുന്നു എ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോട്ടയം സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു എന്ന് ആരോപിച്ചു എം ജി സർവകലാശാലയിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു പ്രതിഷേധ മാർച്ച് സർവ്വകലാശാലാ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു ബാരിക്കേഡ് മറിച്ചിടാനും മറികടക്... Read More →
ന്യൂഡല് ഹി തെക്കു കിഴക്കന് ഡല് ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന് ഷനിലുണ്ടായ തീപിടുത്തത്തില് മൂന്ന് പേര് മരിച്ചു രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത് അഞ്ച് നിലകളുള്ള പാര് പ്പിട സമുച്ചയത്തിലാണ് പുലര് ച്ചയോടെ തീപിടുത്തമുണ്ടായത് പരിക്കേറ്റ എട്ടു പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി കെട്ടിടത്തിനുള്ളില് കുടുങ്ങിക്കിടന്ന ആറു ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം കോടിമതയിൽ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിക്ക് അംഗീകരമായി കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട് കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ഇടിവെട്ട് ലാപ് ടോപ്പ് സെയില് സീസണ് 5 തുടരുന്നു 17 വരെയാണ് സെയില് ലാപ് ടോപ്പുകള് ക്ക് വന് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അടുത്ത് തന്നെ ലാപ് ടോപ്പുകള് ക്ക് വില ഉയരുമെന്ന് റിപ്പോര് ട്ടുള്ളതിനാല് വന് വിലക്കുറവില് ലാപ് ടോപ്പുകള് വാങ്ങാനു... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →
കല് പ്പറ്റ സംസ്ഥാനത്ത് ഷിഗെല്ല കേസുകള് വര് ധിക്കുന്നു വയനാട് കോളയാടി സ് കൂളില് ഏഴ് പേര് ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു ഇതോടെ വയനാട്ടില് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി ഷിഗെല്ല കേസുകളിൽ ഈ വര് ഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത് 114 പേര് ക്കാണ് ഈ വര് ഷം രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ വര് ഷം ഇതേ സമയത്ത് 54 പേര് ക്കാണ് ര... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം ലഭ്യമാകും ഏറ്റുമാനൂർ മുൻ എംഎൽഎ വി എൻ വാസവന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ... Read More →
തിരുവനന്തപുരം ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജെ എം എ കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം സി ബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ജെ എം എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരു... Read More →
കൊച്ചി ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള ഹോട്ടൽ ആൻഡ് റസ് റ്ററന്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരംഭിച്ച ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് വി റ്റി ഹരിഹരൻ അധ്യക്ഷത വഹിച്ചു ഭക്ഷ്യസുരക്ഷ ഡപ്യൂട്ടി കമ്മിഷണർ രൺദീപ് അസ... Read More →
കോട്ടയം കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ കണ്ടക്ടർക്ക് രക്ഷകയായ കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം സ്റ്റാഫ് നേഴ്സ് നീതു വർഗീസിനെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു ഈ മാസം എട്ടാം തീയതി തിങ്കളാഴ്ച രാത്രി 7 നു കോട്ടയം പാലാ തൊടുപുഴ റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ കെ ഷിബുവാണ് യാത്രാ മധ്യേ കുഴഞ്ഞു വീണത് കുഴഞ്ഞ... Read More →
Stay Ahead, Stay Informed, Stay Inspired.