Home / News Detail
മാനവികതയ്ക്ക് മുണ്ട് പുതച്ച മനുഷ്യൻ; നാടിന്റെ ഹീറോയായി ഷാജി

തൃപ്പൂണിത്തുറ മനുഷ്യസ് നേഹത്തിന്റെയും കരുണയുടെയും അപൂർവ മാതൃകയായി മാറിയിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ എം ആർ ഷാജി സൈക്കിളിൽ ചായ വിറ്റ് ഉപജീവനം നടത്തുന്ന 52 കാരനായ ഷാജിയുടെ നിസ്വാർത്ഥ പ്രവർത്തിയാണ് ഇന്ന് സാമൂഹികമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ അഭിനന്ദനം നേടുന്നത് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്രി വി ഡി സതീശനും ഷാജിയുടെ വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട് കഴിഞ്ഞ 16 ന് ഉച്ചയോടെയായിരുന്നു സംഭവത്തിന് തുടക്കം പതിവുപോലെ സൈക്കിളിൽ ചായ വിതരണം ചെയ്ത് കൊണ്ടിരിക്കുമ്പോൾ തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷൻ ഭാഗത്ത് നിന്ന് വലിയ നിലവിളിയും ബഹളവും കേട്ട ഷാജി ഉടൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തി അവിടെ ഒരു സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ് കൂട്ടർ യാത്രക്കാരിയെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായിരുന്നു കണ്ടത് അപകടത്തിന്റെ ആഘാതത്തിൽ സ്ത്രീയുടെ വസ്ത്രങ്ങൾ കീറി നശിച്ച നിലയിലായിരുന്നു രക്തത്തിൽ കുളിച്ച് കിടന്നിരുന്ന സ്ത്രീയുടെ നഗ് നത മറയ്ക്കാൻ ആരും മുന്നോട്ട് വരും മുമ്പ് താൻ ധരിച്ചിരുന്ന മുണ്ട് അഴിച്ച് ഷാജി അവരെ പുതപ്പിക്കുകയായിരുന്നു മനുഷ്യാവബോധം നിറഞ്ഞ ഈ പ്രവൃത്തിയാണ് സമൂഹത്തിന്റെ ഹൃദയം കീഴടക്കിയത് തുടർന്ന് പരിക്കേറ്റ സ്ത്രീയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റി സ്വന്തം മുണ്ട് നൽകിയതിനാൽ റോഡരികിൽ നിൽക്കേണ്ടിവന്ന ഷാജിക്ക് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയുടെ മകൻ പുതിയ മുണ്ട് എത്തിച്ചു നൽകി അത് ധരിച്ച ശേഷം ഷാജി വീണ്ടും തന്റെ ചായവിൽപ്പന ജോലിയിലേക്ക് മടങ്ങി സംഭവത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഷാജിക്ക് അഭിനന്ദന പ്രവാഹമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചതായും മുഖ്യമന്ത്രി നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതായും ഷാജി പറഞ്ഞു അപകടത്തിൽ പരിക്കേറ്റത് ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലി പാലസ് സ് ക്വയർ സ്വദേശിനിയായ ഷീജാ ജോർജ് 52 ആണ് ഗുരുതരമായി പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് സ്വന്തം വസ്ത്രം പോലും മറക്കാതെ മറ്റൊരാളുടെ മാനവും ആത്മാഭിമാനവും സംരക്ഷിക്കാൻ മുന്നോട്ടുവന്ന ഷാജിയുടെ പ്രവൃത്തി മനുഷ്യത്തം ഇന്നും ജീവനോടെയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • പെൻഷൻ 3000 ഉറപ്പ്; വൈകില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുന്ന നടപടിയിൽ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് ക്ഷേമപെൻഷൻ അർഹരായ മുഴുവൻ ആളുകളിലേക്കും കൃത്യമായി എത്ത... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെന്നു സംശയം; ചികിത്സയിലുള്ളത് വിദേശത്തു നിന്നുമെത്തിയ കുമളി സ്വദേശികളും കുമരകം സ്വദേശികളായ സുഹൃത്തുക്കളും, ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും വാങ്ങി കഴിച്ചത് ഉല്ലാസ യാത്രയ്ക്കിടെ, ചികിത്സയിൽ കഴിയുന്നവരെ വി എൻ വാസവൻ സന്ദർശിച്ചു.

    കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പര... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • കൈപ്പുഴ കാരിത്താസ് HDP ഹോസ്പിറ്റലിൽ ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു.

    കൈപ്പുഴ മികച്ച ആരോഗ്യപരിചരണവും ചികിത്സാ സഹായങ്ങളും രോഗികളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈപ്പുഴ കാരിത്താസ് ഹോസ്പിറ്റൽ ആരംഭിച്ച ഹോം കെയർ സർവീസസ് ഉദ്ഘാടനം ചെയ്തു വ്യാഴാഴ്ച ഹോസ്പിറ്റൽ പരിസരത്ത് വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ ജെഫ്രിൻ തണ്ടശ്ശേരിൽ സ്വാഗതം ആശംസി... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ‘എന്റെ ശവം കാണാനും വരരുത്’; ലക്ഷ്മിപ്രിയയുടെ കടുംവാക്കുകൾ

    കൊച്ചി താരസംഘടനയായ അമ്മ യിൽ ഉണ്ടായ നാടകീയ സംഭവവികാസങ്ങൾക്കിടയിൽ നടി ലക്ഷ്മിപ്രിയ സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെയാണ് ലക്ഷ്മിപ്രിയയുടെ നിർണായക നീക്കം അമ്മ യുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വികാരഭരിതമായ സന്ദേശത്തിലൂടെയാണ് അവർ രാജിക്കാര്യം പ്രഖ്യാപിച്ചത് തനിക്ക് അമ്... Read More →

  • വ്യാജ സ്കൂൾ വാഹനം; ജാഗ്രതയിൽ തട്ടിക്കൊണ്ടുപോകൽ പദ്ധതി പൊളിഞ്ഞു

    ലക് നൗ മകളെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമത്തിൽ നിന്ന് ഒരു അമ്മയുടെ സമയോചിതമായ ഇടപെടൽ കുഞ്ഞിനെ രക്ഷപ്പെടുത്തി സംഭവത്തെക്കുറിച്ച് അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വ്യാപകമായി ശ്രദ്ധ നേടുകയാണ് മാതാപിതാക്കൾ എപ്പോഴും ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത് ദിവസവും ... Read More →

  • സംസ്ഥാന ബജറ്റ്: ഗ്രീൻ പ്രഖ്യാപനങ്ങൾ സ്വാഗതാർഹം; ശബരിറെയിലും വിമാനത്താവളവും തഴഞ്ഞത് കടുത്ത അവഗണന: അശ്വന്ത് ഭാസ്കർ.

    തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • യോഗ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    കോട്ടയം യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കോട്ടയം എം ഡി എസ് എച്ച് എസ് എസ്് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • റാസ് ലഫാനിൽ വൻ സ്‌ഫോടനം; ഖത്തറിന്റെ ഗ്യാസ് ഹബ്ബിൽ ദുരന്തം

    ദോഹ ഖത്തറിലെ പ്രമുഖ പ്രകൃതിവാതക ഉൽപ്പാദന കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ് ഫോടനവും തീപിടിത്തവും വലിയ ആശങ്കയ്ക്ക് ഇടയാക്കി ഞായറാഴ്ച രാത്രിയോടെയുണ്ടായ അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സ... Read More →

  • അമോണിയ ചോർച്ചയിൽ ഏഴ് മരണം; മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ വൻ ദുരന്തം

    ചെന്നൈ തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ് കരണ കേന്ദ്രത്തിൽ അമോണിയ ഗ്യാസ് ചോർന്നുണ്ടായ ദുരന്തത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്താകെ ആശങ്ക ഉയർന്നിരിക്കുകയാണ് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നും അവർ വെന്റിലേറ്ററിലാണെന്നും അധിക... Read More →

  • 'ശബരി റെയിൽവേ' പദ്ധതിയെക്കുറിച്ചും 'ശബരിമല വിമാനത്താവള'ത്തെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല, സ്മാർട്ട്സിറ്റിയാകാനൊരുങ്ങിയ എരുമേലിയുടെ വികസന സ്വപ്നങ്ങളുടെ ചിറകരിഞ്ഞു.

    എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്... Read More →

  • കാപ്പിമല മിന്നൽ ദുരന്തം; യുവതിക്ക് ദാരുണാന്ത്യം

    കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.