News Desk
കോട്ടയം എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന മധ്യവയസ്കയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ് തിരുവനന്തപുരത്തേക്കയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കുമെന്നാണ് സൂചന എന്നാൽ എബോള രോഗബാധയുടെ ലക്ഷണങ്ങളില്ലെന്നും മുന്കരുതലിന്റെ ഭാഗാമായാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ അമ്പത്തിരണ്ട് വയസ്സുകാരിയായ സ്ത്രീയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത് സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത് പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായിരുന്ന ഇവരെ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ജനറൽ ആശുപത്രി വികസന സമിതിയിൽ കേരള കോൺഗ്രസ് പ്രതിനിധിയെ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് പാർട്ടി വീണ്ടും നഗരസഭയ്ക്ക് കത്ത് നൽകി ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യുമാണ് നഗരസഭാ സെക്രട്ടറിക്കും ചെയർപേഴ്സനും ഇത് സംബന്ധിച്ച് നൽകിയത് നിയമസഭയിൽ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്ക് മാത്രമേ കമ്മിറ്റിയിൽ അംഗത്വം നൽകാൻ ആകൂ എ... Read More →
കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണത്തിനായി മുൻകൈ എടുക്കണമെന്നുള്ള നിവേദനവുമായി കുവൈറ്റിലെ അയർക്കുന്നം പ്രദേശവാസികളുടെ കൂട്ടായ്മയായ പ്രതിനിധികൾ പുതുപ്പള്ളി മണ്ഡലം ചാണ്ടി ഉമ്മനെ സന്ദശിച്ചു നിവേദനം നൽകി കമ്മിറ്റി ഏകകണ്ഠമായി പാസ്സാക്കിയ നിവേദനം പ്രസിഡന്റ് ബിജു സൈമൺ കവലയ് ക്കൽ സെക്രട്ടറി ജിയ... Read More →
ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത് സമ്മേളനം ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു വി ആർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രതീഷ് എ അനിൽ ആർ സുനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ പഞ്ചായത്ത് മെമ്പർ റ്റി എസ് ശ്യാംകുമാർ ദീപ ബിനുകുമാർ കെ ആർ ബിജു എന്നിവർ പ്രസംഗിച്ചു Read More →
ചൂരക്കുളങ്ങര ഐക്കരയിൽ കെ ആർ ശശിധരൻനായർ 81 വയസ്സ് നിര്യാതനായി ഏറ്റുമാനൂർ വെസ്റ്റ്കോസ്റ്റ് ഇൻസസ്ട്രീസിലെ മുൻ ഉദ്യോഗസ്ഥനും ചൂരക്കുളങ്ങര ദേവീവിലാസം എൻ എസ്സ് എസ്സ് കരയോഗം മുൻ പ്രസിഡന്റുമാണ് ഭൗതികശരീരം ചൊവ്വാഴ്ച 16 06 2026വൈകുന്നേരം അഞ്ചുമണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ് സംസ്കാരം ബുധനാഴ്ച 17 062026 രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ മക്കൾ ജിതേ... Read More →
എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →
ചിറ്റാനപ്പാറ മുഖാലയില് ജോര് ജ്ജ് ദേവസ്യ 59 നിര്യാതനായി സംസ് ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയത്തില് ഭൗതിക ശരീരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിലെത്തിക്കുന്നതാണ് Read More →
പഠന വൈകല്യമുള്ള കുട്ടികള് ക്കായി ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം നടത്തുന്നു മാര് സ്ലീവാ മെഡിസിറ്റി ക്ലിനിക്കല് സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മേയ് 18 മുതല് 22 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നത് പഠനത്തില് ബുദ്ധിമുട്ടുകള് അനുഭവപ്പെടുന്ന വിദ്യാര് ത്ഥികള് ക്ക... Read More →
കോട്ടയം യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കോട്ടയം എം ഡി എസ് എച്ച് എസ് എസ്് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യ... Read More →
തലപ്പലം സൗഹൃദ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനയ്ക്കപ്പാലം അംഗൻവാടിയിൽ എംഎൽഎമാർക്ക് സ്വീകരണവും സൗജന്യ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു പരിപാടി പാലാ നിയോജക മണ്ഡലം എംഎൽഎയായ പൂഞ്ഞാർ നിയോജക മണ്ഡലം എംഎൽഎയായ സെബാസ്റ്റ്യൻ എം ജെ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു ഇരുവരെയും സൗഹൃദ റെസിഡന്റ്സ് വെൽഫെയർ ... Read More →
വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →
പാലാ ലോക പിതൃദിനത്തോടനുബന്ധിച്ച് പാലാ സെന്റ് വിൻസെന്റ് പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് സ്നേഹവും കരുതലുമായി എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റിലെ യുവജനങ്ങൾ എത്തി പ്രൊവിഡൻസ് ഹോം സന്ദർശിച്ച യുവജനങ്ങൾ അവിടെയുള്ള മുതിർന്നവർക്കൊപ്പം സമയം ചെലവഴിക്കുകയും അവരുടെ ആവശ്യങ്ങളറിഞ്ഞ് വിവിധ സേവനങ്ങൾ നൽകുകയും ചെയ്തു അൽഫോൻസാഗിരി യൂണിറ്റ് പ... Read More →
എരുമേലി എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത് അന്ന് ... Read More →
തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →
പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →
വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതുപ്രവര് ത്തകന് ഡിജോ കാപ്പന് 68 അന്തരിച്ചു രാവിലെ 10 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് കഴിഞ്ഞ ഒക്ടോബര് 16ന് കാര് അപകടത്തില് പെട്ടാണ് പരിക്കേറ്റത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയ്ക്കു ശേഷ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →
ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →
പുതിയ ഭരണസമിതി അധികാരമേറ്റു ആറുമാസത്തിനുശേഷം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി കൂടുന്നു എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പാലായിൽ എച്ച്എംസി കൂടാനായില്ല ശനിയാഴ്ച വൈകിട്ട് 4 00 മണിക്ക് അടിയന്തര കമ്മിറ്റി കൂടിയേക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും നടന്നില്ല ചട്ടപ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകി മാത്രമേ കമ്മിറ്റി കൂടാൻ ആകു എച്ച്എം... Read More →
കോട്ടയം ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുന്നതിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണ് എന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ ആരോഗ്യദൗത്യം ആയുഷ് വിഭാഗവും മഹാത്മാഗാന്ധി യൂണിവേഴ് സിറ്റി സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോ... Read More →
കോട്ടയം എബോള രോഗബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവായതിനെ തുടർന്നാണ് നടപടി എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്... Read More →
ഇന്ന് രാജ്യം തൊഴിലില്ലായ് മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണ് രാജ്യത്ത് കോർപ്പറേറ്റ് ഭരണം ആണ് നടക്കുന്നത് യുവാക്കൾ ഈയാംപറ്റകളെ പോലെ എന്ന് കോടതികൾ പോലും പരിഹസിക്കുന്നു ഇതിനൊക്കെ പരിഹാരം ഉണ്ടാവാൻ യുവാക്കൾ രാഷ്ട്രീയത്തിൽ ഇടപെടുകയും പൊതു രാഷ്ട്രീയം സംസാരിക്കുകയും വേണമെന്നു ഡോ കെ സി ജോസഫ് എക്സ് എം... Read More →
Stay Ahead, Stay Informed, Stay Inspired.