Home / News Detail
സെൻസസ് സെൽഫ് എന്യുമറേഷൻ എല്ലാവരും പങ്കാളികളാകണം: ഷീല തോമസ്

കോട്ടയം രാജ്യത്തിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമായ ദേശീയ സെൻസസിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംസ്ഥാന മുൻ സെൻസസ് ഡയറക്ടർ ഷീല തോമസ് നിർദേശിച്ചു സെൻസസിന്റെ സെൽഫ് എന്യുമറേഷൻ നടത്തി സംസാരിക്കുകയായിരുന്നു അവർ രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ സെൻസസിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണ് മുൻകാലത്ത് ഉദ്യോഗസ്ഥരെയും സർക്കാർ സംവിധാനങ്ങളെയും മാത്രം ആശ്രയിച്ചു നടത്തിയിരുന്ന സെൻസസ് നൂതന സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെ ഇപ്പോൾ എല്ലാവർക്കും അനുഭവവേദ്യമാകുകയാണ് അതുകൊണ്ടുതന്നെ സ്വയം വിവരങ്ങൾ നൽകുന്ന സെൽഫ് എന്യുമറേഷന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം എന്നും ഷീല തോമസ് പറഞ്ഞു വെള്ളൂരിലെ കേരള റബർ ലിമിറ്റഡിന്റെ ചെയർപേഴ്സണും മാനേജിംഗ് ഡയറ്കടറുമായ ഷീല തോമസ് ജില്ലാ സെൻസസ് ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ ഡി എം സോളി ആന്റണിയുടെയും മറ്റു സെൻസസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സെൽഫ് എന്യുമറേഷൻ നടത്തിയത് സംസ്ഥാന സെൻസസ് ഡയറക്ടറുടെ ഉപഹാരം എ ഡി എം കൈമാറി അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർ പി എ അമാനത്ത് മാസ്റ്റർ ട്രെയിനർ എം അരുൺ സെൻസസ് ചാർജ് ഓഫീസർ വൈക്കം തഹസിൽദാർ പി ആർ അഭിലാഷ് സെൻസസ് ഡയറക്ടറേറ്റ് പ്രതിനിധി സി ടി സാജു തുടങ്ങിയവർ സന്നിഹിതരായിരുന്നു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ബസ്സുകളിൽ നൽകിയ സീറോ ടിക്കറ്റുകളുടെ മൂല്യം 67 ലക്ഷം രൂപ!

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ കൂടുതൽ ജനകീയമാകുന്നു പദ്ധതി ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും പ്രിയദർശിനി ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം ഉയരുകയാണ് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട് ഇതോടെ മറ്... Read More →

  • കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ്: അഡ്വ.ഷോൺ ജോർജ്.

    എറണാകുളം കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കത്തിനെതിരെ ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളായ കെസി വേണുഗോപാൽ ജി സുധാകരൻ അടക്കമുള്ള നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തി കഴിഞ്ഞു എന്നും കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത് എന്നും ഭാരതീയ ജനതാ പാർട്ട... Read More →

  • കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; പാനൂരിലെ ഹോട്ടൽ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി

    കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ... Read More →

  • മൂന്നു മാസത്തോളമായി മരുന്നുകളില്ല, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ വലയുന്നു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • ശബരിമല സ്വർണക്കൊള്ള കേസ് നിർണായക ഘട്ടത്തിൽ; ഉണ്ണികൃഷ്ണൻ പോറ്റിയെ എട്ടുമണിക്കൂർ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

    തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്തു തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ചോദ്യംചെയ്യൽ ഏകദേശം എട്ടുമണിക്കൂറോളം നീണ്ടുനിന്നതായാണ് വിവരം എഡിജിപി എച്ച് വെങ്കടേഷിന്റെ നേരിട്ടു... Read More →

  • എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

    എരുമേലി എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫി 45 നാണു അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് തോമസ് ജോസഫ് സഞ്ചരിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പു... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂ​ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്: ഓർത്തഡോക്സ് സഭ.

    കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →

  • സ്വന്തം മന്ത്രാലയത്തിൽ നിന്ന് കോടിക്ക് സമീപം സബ്സിഡി; കേന്ദ്ര സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

    ന്യൂഡൽഹി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട് രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99 6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ എൻ എച്ച് ബി നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക് സ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം.

    കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ... Read More →

  • മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം: കോട്ടയം ജില്ലയിൽ കെ ഫോൺ കണക്ഷനുകളുടെ എണ്ണം 15,000 പിന്നിട്ടു.

    കോട്ടയം മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15 000 പിന്നിട്ടു എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ ഇതുവരെ നൽകിയ കണക്ഷനുകൾ പതിനയ്യായിരം പിന്നിട്ടു ദാരിദ്യരേഖയ്ക്ക് താഴെയുള്ള 500 ലധ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →

  • മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ ; പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം

    പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾ കൊലപാതകം ചെയ്തതെങ്കിൽ വധശിക്ഷ തന്നെ നൽകണമെന്ന് മാതാപിതാക്കൾ പറഞ്ഞു മകൾക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ് സംഭവത്തിൽ സാഹചര്യ തെളിവുകൾ ശക്തമാണ് കോടതിയിൽ കേസ് വിജയിക്കാൻ ... Read More →

  • രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് : ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻ

    രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻജൂലൈ 17 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ നാലമ്പല തീർത്ഥാടനത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാ... Read More →

  • കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു; 2 മാസത്തിനിടെ 168 പേർക്കാണ്‌ മഞ്ഞപ്പിത്തം ബാധിച്ചത്‌, ഡെങ്കിപ്പനിയും എലിപ്പനിയും മറ്റ്‌ പകർച്ചവ്യാധികളും ജില്ലയിൽ വർധിക്കുന്നു.

    കോട്ടയം കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു രണ്ട് മാസത്തിനിടെ 168 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയത് മെയ് മാസം മുതൽ രോഗം പടർന്നുപിടിക്കുകയാണ് കറുകച്ചാൽ മാടപ്പള്ളി പ്രദേശത്തുള്ളവർക്കാണ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത് പകർച്ച പനിയും ജില്ലയിൽ ആശങ്കയുയർത്തുന്നുണ്ട് ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ... Read More →

  • ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി കെ.എച്ച് .ആർ.എ ഗുരുവായൂർ യൂണിറ്റ്.

    ഗുരുവായൂർ കേരള ഹോട്ടൽ റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി ബിജുലാൽ ഉദ്ഘാടനം ചെയ്തു ഫുഡ് സേഫ് റ്റി ഓഫീസർ അഷ് റഫ... Read More →

  • കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം ദുരൂഹമായി കാണാതായി; 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

    മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട് വിവിധ കാലയളവുകളിലായി പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടിയതും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി പോലീസിന് കൈമാറിയതുമായ സ്വർണാഭരണങ്ങളാണ് സ്റ്റേഷന്റെ കസ്റ്റഡിയിൽ ന... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.