Home / News Detail
കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെന്നു സംശയം; ചികിത്സയിലുള്ളത് വിദേശത്തു നിന്നുമെത്തിയ കുമളി സ്വദേശികളും കുമരകം സ്വദേശികളായ സുഹൃത്തുക്കളും, ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും വാങ്ങി കഴിച്ചത് ഉല്ലാസ യാത്രയ്ക്കിടെ, ചികിത്സയിൽ കഴിയുന്നവരെ വി എൻ വാസവൻ സന്ദർശിച്ചു.

കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും ഇവർ ഭക്ഷണം വാങ്ങി കഴിച്ചത് സുഹൃത്തുക്കളിൽ ഒരാൾ കള്ളും ഭക്ഷണവും ഇവിടെ നിന്നും പാർസൽ വാങ്ങി ബോട്ടിൽ ഇരുന്നു ഒരുമിച്ചാണ് ഭക്ഷണം കഴിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളെ സന്ദർശിച്ച ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു സുഹൃത്തുക്കളിൽ 6 പേർ കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിലാണ് മരണപ്പെട്ട കുമരകം സ്വദേശിയുടെ മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും ചികിത്സയിൽ കഴിയുന്ന 3 പേർ കുമളി സ്വദേശികളും 4 പേർ കുമരകം സ്വദേശികളാണ് ഭക്ഷണവും കള്ളും കഴിച്ച മുഴുവൻ പേർക്കും വയറു വേദനയും ഛർദ്ധിയും വയറിളക്കവും ഉണ്ടാകുകയായിരുന്നു കള്ളിൽ നിന്നാണോ ഭക്ഷണത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമല്ല ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും അവരുമായി സംസാരിച്ചതായും വി എൻ വാസവൻ പറഞ്ഞു പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്നും അദ്ദേഹം പറഞ്ഞു സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ യുവാവിന്റെ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും, മൂന്നര വർഷങ്ങൾക്ക് മുൻപ് രശ്മി, ഇപ്പോൾ ജ്യോതിഷ്, വിളമ്പുന്ന ഭക്ഷണം വില്ലനാകുമ്പോൾ!

    കോട്ടയം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും ഭക്ഷ്യവിഷബാധയേറ്റു കുമരകം സ്വദേശിയായ യുവാവിന്റെ മരണത്തോടെ ജില്ലയിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ പേടിയിലാണ് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീ... Read More →

  • സിലിണ്ടർ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

    ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് 37 അമ്മ ജോളി ജോസ് എന്നിവർക്കാണ് പൊള്ളലേറ്റത് ഇരുവരെയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി രാത്രി 9 15 ഓടെയാണ് അപകടമുണ്ടായത് വീട... Read More →

  • മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു.

    കോട്ടയം മധ്യകേരളത്തിന് അഭിമാനമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാട് സെന്റർ നാടിന് സമർപ്പിച്ചു കോട്ടയം സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഓ ... Read More →

  • പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്.

    പാലാ പാലായിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക് കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പി 48 നാണു അപകടത്തിൽ പരിക്കേറ്റത് അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് കുമ്മണ്ണൂർ ജംഗ് ഷന് സമീപമായിരുന്നു അപകടം ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച... Read More →

  • കോട്ടയത്ത്‌ വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

    കോട്ടയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് സ് ക്വാഡ് പരിശോധന നടത്തി സംസ്ഥാനത്ത് നിപ്പ ഡെങ്കിപ്പനി ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന ക്ലീൻ സിറ്റി മാനേജർ തങ്കം ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ല... Read More →

  • ‘ഗ്രേറ്റ് ഡോട്ടർ’ പോസ്റ്റ്; ട്രംപിന്റെ സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ, ദുരൂഹത തുടരുന്നു

    വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് 26 ന്.

    പാലാ കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് നടത്തും 26 നു രാവിലെ 10 മണി മുതൽ 4 മണി വരെയാണ് സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് നടക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ കരൾ വീക്കം സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു.

    പാലാ പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു പ്രവിത്താനം സ്വദേശി സുനിലിന്റെ മകൻ ഗോഡ്വിൻ സുനിൽ 14 ആണ് മരിച്ചത് വൈകിട്ട് 5 മണിയോടെ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഗോഡ്വിൻ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കുളത്തിനു സമീപം സൈക്കിളും ചെരിപ്പും കണ്ടത് ഉടനെ തന്നെ ബന്ധുക്കൾ അഗ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ടിവിക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവ്; ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ തുടരുന്നു.

    കോട്ടയം ടിവികള് ക്കും വാഷിംഗ് മെഷീനും മിന്നല് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് മണ് സൂണ് മിന്നല് സെയില് തുടരുന്നു ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് വാങ്ങുമ്പോള് ക്ലോത്ത് ഡ്രയര് സ്റ്റാന് ഡ് ഗാര് മെന്റ് സ്റ്റീമര് വാക്വംക്ലീനര് എന്നിവ സ്വന്തമാക്കാം ഫുള്ളി ... Read More →

  • മദ്യ നികുതിയിളവിൽ നിയമസഭയിൽ കൊടുംപോര്‍

    തിരുവനന്തപുരം വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ നൽകിയ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വഴിമാറി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടാവുകയും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങ... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ പാഞ്ഞുകയറി; വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

    കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ് കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണ അപകടം നാടിനെ നടുക്കി അഞ്ചുപേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത് ഒടുവട്ടൂർ സ്വദേശി ഹരിലാൽ 54 കാർമൽ സ് കൂളിലെ പത്താം ക്ലാസ് വിദ്യാർ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • പ്രിയദർശിനി പദ്ധതിക്ക് ഹൈക്കോടതി പച്ചക്കൊടി; ഹർജി തള്ളി

    കൊച്ചി സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ പ്രിയദർശിനി പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജിക്കാരന് തന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത് സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ... Read More →

  • ലക്ഷങ്ങളുടെ രാസലഹരിയുമായി കോട്ടയം സ്വദേശികൾ വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ, ബെംഗളുരുവിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തിയത് ഈരാറ്റുപേട്ട-പൊൻകുന്നം സ്വദേശികൾ.

    കോട്ടയം ലക്ഷങ്ങളുടെ രാസലഹരിയുമായി കോട്ടയം സ്വദേശികൾ വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ ബെംഗളുരുവിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത് കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് 25 ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി ഷാഹുല് സുനീർ 29 എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് ഞായറാഴ്ച രാവില... Read More →

  • കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധയെന്നു സംശയം; ചികിത്സയിലുള്ളത് വിദേശത്തു നിന്നുമെത്തിയ കുമളി സ്വദേശികളും കുമരകം സ്വദേശികളായ സുഹൃത്തുക്കളും, ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും വാങ്ങി കഴിച്ചത് ഉല്ലാസ യാത്രയ്ക്കിടെ, ചികിത്സയിൽ കഴിയുന്നവരെ വി എൻ വാസവൻ സന്ദർശിച്ചു.

    കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.