News Desk
തിരുവനന്തപുരം സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി മഴയുടെ തീവ്രത കണക്കിലെടുത്ത് എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് നിലവിലുള്ളത് 64 5 മില്ലിമീറ്റർ മുതൽ 115 5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു വടക്കൻ കേരള ജില്ലകളിൽ മഴയുടെ ശക്തി കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നഗരമേഖലകളിൽ ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു അതേസമയം നാളെയും കണ്ണൂർ കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് മഴ തുടരാനിടയുള്ളതിനാൽ ദുരന്തനിവാരണ വിഭാഗവും ജില്ലാ ഭരണകൂടങ്ങളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ് മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥ തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കർശന നിർദേശം നൽകി തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധന ബോട്ടുകളും ചെറുവള്ളങ്ങളും സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ നിർദേശിച്ചു ജനങ്ങൾ ശ്രദ്ധിക്കേണ്ടത് ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കരുത് മരങ്ങളുടെ ചുവട്ടിലും വൈദ്യുത ലൈനുകൾക്ക് സമീപവും അഭയം തേടരുത് അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക മലയോര മേഖലകളിൽ താമസിക്കുന്നവർ മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി ശ്രദ്ധിക്കുക മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് പൂർണമായി പാലിക്കുക മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് ദുരന്തനിവാരണ സംവിധാനങ്ങൾ ജാഗ്രതാ നിലയിലാണെന്ന് അധികൃതർ അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കൊച്ചി സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ പ്രിയദർശിനി പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജിക്കാരന് തന്റെ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത് സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ... Read More →
ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോട്ടയം കുമരകത്തെ ഒരു ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ഉയർന്ന് അന്വേഷണം ആരംഭിച്ചു ചൂളഭാഗം സ്വദേശി ജ്യോതിഷ് 42 ആണ് മരിച്ചത് ഇദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കുമരകത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത് ... Read More →
മഴക്കാലത്ത് ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി നാദാപുരം സർക്കിൾ പരിധിയിലെ കല്ലാച്ചിയിൽ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ അനുശ്രീ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാ... Read More →
തൂത്തുക്കുടി തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ ആകാശത്തേക്ക് പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർത്തിക്കൊണ്ട് രൂപപ്പെട്ട വൻ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിച്ചു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും ഭക്ഷ്യവിഷബാധയേറ്റു കുമരകം സ്വദേശിയായ യുവാവിന്റെ മരണത്തോടെ ജില്ലയിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ പേടിയിലാണ് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീ... Read More →
ന്യൂഡൽഹി കേന്ദ്ര സഹമന്ത്രിയായിരുന്ന ജോർജ് കുര്യൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് രാജി സമർപ്പിച്ചത് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകരിച്ചു മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം മത്സ്യബന്ധനം മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയ... Read More →
കുമരകം സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി അഭിമാനകരമായ വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിൽ കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ ഗിരി അദിത് ഉൾപ്പെട്ട സംഘമാണ് രാജ്യത്തിനും കോട്ടയത്തിനും അഭിമാനമായി മാറിയിരിക്കുന... Read More →
കോട്ടയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില് പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കാന് പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു ആരോഗ്യവകുപ്പ് തയാറാക്കിയ ഒന് പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് ജൂലൈ 31ന് മുന് പ് പ്രഖ്യാപിക്കും പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര് ഡുകള് സ്ഥാപ... Read More →
കോട്ടയം പ്രസവശേഷം അയൺ ഗുളിക നൽകേണ്ടതിനു പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ചയെന്ന് പരാതി മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നു മാറി നൽകിയതായി ദമ്പതികളുടെ പരാതി വൈക്കം ചെമ്മനാകരി വടക്കേ കൊച്ചുകട്ടിത്തറ വീട്ടിൽ കെ എസ് സനീഷിന്റെ ഭാര്യ കെ ബി ഷൈനിമോള് ക്കാണ് മരുന്ന് മാറി ലഭിച്ച... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ന്യൂഡൽഹി വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ എൻജിഒ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമായി കേന്ദ്ര സർക്കാർ എഫ് സിആർഎ നിയമത്തിൽ പുതിയ ഭേദഗതികൾ നടപ്പിലാക്കി ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത് പുതിയ ചട്ടങ്ങൾ പ്രകാരം വിദേശ ഫണ്ട് സ്വീകരിക്ക... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കോട്ടയം കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുമരകം സ്വദേശി ജ്യോതിഷ് ആണ് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസിയെയും മാനേജരെയും കുക... Read More →
വാഷിങ്ടൻ ഫാദേഴ്സ് ഡേയുടെ തലേന്ന് അമേരിക്കൻ പ്രസിഡന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വ്യാപക ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ൽ കറുത്ത വസ്ത്രം ധരിച്ച സ്വർണനിറ മുടിയുള്ള ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച ട്രംപ് അതിന് താഴെ എന്ന കുറിപ്പും ചേർത്തിരുന്നു അഞ്ച് മക്... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ആലപ്പുഴ കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ പ്രതീകമായ 72 ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജലമേളയുടെ തീയതി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുട... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
Stay Ahead, Stay Informed, Stay Inspired.