Home / News Detail
കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ്: അഡ്വ.ഷോൺ ജോർജ്.

എറണാകുളം കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കത്തിനെതിരെ ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളായ കെസി വേണുഗോപാൽ ജി സുധാകരൻ അടക്കമുള്ള നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തി കഴിഞ്ഞു എന്നും കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത് എന്നും ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് പറഞ്ഞു കേരളത്തിൻറെ തീരദേശം കരിമണൽ കൊണ്ട് സമ്പന്നമാണ് ഭാരതം മുഴുവനുമുള്ള മിനറൽ സ്വത്തിനെക്കാൾ കേരളതീരത്ത് മിനറൽ സ്വത്ത് ഒളിഞ്ഞു കിടപ്പുണ്ട് എന്ന് അദ്ദേഹം പറഞ്ഞു കരിമണലുമായി ബന്ധപ്പെട്ട് സിഎംആർഎൽ എക്സാലോജിക് കേസ് ആരംഭിച്ചതു മുതൽ ആറ്റമിക് എനർജി ഡിപ്പാർട്ട്മെന്റിനും സംസ്ഥാന സർക്കാരിനും കേരള ഹൈക്കോടതിയിലും നിരവധി ഹർജികൾ താൻ സമർപ്പിച്ചിട്ടുണ്ട് എന്നും അതിൽ എടുത്തുപറയേണ്ടത് നവംബർ 19 2024 ൽ കേരള ഹൈക്കോടതി അറ്റോമിക് എനർജി മിനറൽസ് അവിടെയുള്ള സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു നാളിതുവരെയായി ഈ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് ഷോൺ ജോർജ് പറഞ്ഞു മാർച്ച് 1 2019ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പൊതുമേഖല സ്ഥാപനങ്ങൾക്കോ സർക്കാർ ഏജൻസികൾക്കോ അല്ലാതെ മറ്റാർക്കും ഖനന അനുമതി ഇല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ് അതുകൊണ്ടുതന്നെ ഇതിനെ സ്വകാര്യവൽക്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമാണ് അതുപോലെതന്നെ മറ്റാരെയോ സംരക്ഷിക്കാനുള്ള ഗൂഢലക്ഷ്യമാണെന്ന് ഷോൺ പറഞ്ഞു കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി മാറി മാറി വന്നിട്ടുള്ള ഇടത് വലതു സർക്കാർ കേരളതീരത്തുള്ള ഈ വലിയ സമ്പത്തിനെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് ആ കൊള്ളയടിച്ചതിന്റെ വീതം പറ്റിയതിന്റെ കേസാണ് ഇപ്പോൾ മാസപ്പടി ഇനത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഷോൺ പറഞ്ഞു വീതം പറ്റിയ ആളുകളുടെ ലിസ്റ്റ് ഇനിയും പുറത്തു വരാനുണ്ട് ആ ലിസ്റ്റ് പുറത്തു വരുമ്പോൾ മന്ത്രിസഭയിലെ ഉന്നത പദവി വഹിക്കുന്നവരും ഉണ്ടാവും അത് ഒന്നും രണ്ടും ലക്ഷമല്ല കോടികളാണ് വീണ്ടും അധികാരത്തിൽ വന്നു നിസ്സാര ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത കൊള്ളയ്ക്കുള്ള കോപ്പ് കൂട്ടുകയാണ് എന്നും ഷോൺ ജോർജ്ജ് പറഞ്ഞു നമ്മുടെ കുട്ടികൾ ജീവിക്കാൻ മാർഗം ഇല്ലാതെ ജോലി തേടി വിദേശത്തേക്ക് പലായനം ചെയ്യുമ്പോൾ നമ്മുടെ യഥാർത്ഥ സ്വത്തിനെ കൊള്ളയടിക്കാൻ ഇടതുവലത് രാഷ്ട്രീയ നേതൃത്വം നിന്നു കൊടുക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു ഇന്ന് നമ്മൾ ഏറ്റവും അധികം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളാണ് അതിൻറെ ബാറ്ററികളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് പെർമനന്റ് മാഗ്നറ്റ് ആണ് പെർമനന്റ് മാഗ്നറ്റ് ഇന്ന് ഏറ്റവും അധികം നിർമ്മിക്കുന്നത് ചൈനയാണ് എന്നാൽ അത് ഉത്പാദിപ്പിക്കാൻ കഴിയുന്ന വലിയ ധാതു സമ്പത്ത് നമ്മുടെ കേരളതീരത്ത് ഒളിഞ്ഞു കിടപ്പുണ്ട് അത് മനസ്സിലാക്കിയ വിദേശ കമ്പനികളും ഇന്ത്യയിൽ തന്നെയുള്ള ഭീമന്മാരും സംസ്ഥാന സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള പദ്ധതികൾക്കായി 7500 കോടി മാറ്റിവെച്ചിട്ടുണ്ട് വെറും 400 കോടി മുടക്കിയാൽ പോലും സംസ്ഥാന സർക്കാരിന് ഗവൺമെൻറ് സെക്ടറിൽ തന്നെ മുഴുവൻ മിനറലുകളും എക്സ്ട്രാക്ട് ചെയ്ത് എടുക്കുവാൻ സാധിക്കും നൂറുകണക്കിന് ചെറുപ്പക്കാർക്ക് ജോലി കൊടുക്കുവാൻ സാധിക്കും പക്ഷേ അതിന് ഒരു പ്രശ്നം ഉള്ളത് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ലെങ്കിൽ അഴിമതി നടക്കില്ല എന്ന് അദ്ദേഹം പരിഹസിച്ചു രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടതു വല്ലതുമുന്നണികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണൽ മാഫിയ ആണെന്ന് അദ്ദേഹം പറഞ്ഞു ഇതിന് അറുതി വരുത്തിയെ മതിയാവൂ ഭാരതീയ ജനതാ പാർട്ടി ഈ വിഷയത്തിൽ ശക്തമായി സമരരംഗത്ത് ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു കേരളതീർത്തു നിന്നും ഇനി ഒരു കിലോ മണൽ പോലും ഖനനം ചെയ്യാൻ ഭാരതീയ ജനതാ പാർട്ടി സമ്മതിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു പിണറായി വിജയൻ പത്തുവർഷം നടത്തിക്കൊണ്ടിരുന്ന അതേ കൊള്ള മറ്റൊരു പേരിൽ മറ്റൊരു രൂപത്തിൽ നടപ്പിലാക്കാൻ വി ഡി സതീശൻ കൊണ്ടുവന്നതാണ് ഈ തീരദേശ മേഖലയിലെ ഖനനത്തിലെ സ്വകാര്യവൽക്കരണം ഇത് ഇനി അനുവദിക്കാൻ ആവില്ല കാരണം ഒരു വർഷം ഖനനം ചെയ്യുന്നത് കേരള ബഡ്ജറ്റിന്റെ മുകളിലുള്ള തുകയ്ക്കുള്ള കരിമണൽ ആണ് എന്ന് അദ്ദേഹം പറഞ്ഞു കൂടാതെ ഇന്ന് വാർത്തകളിൽ കാണുന്ന മിസൈലുകളും ബോംബുകളും നമ്മുടെ തീരത്തു നിന്നും കടത്തിക്കൊണ്ടുപോയ കരിമണൽ ഉപയോഗിച്ച് നിർമ്മിച്ചതല്ല എന്ന് പറയുവാൻ നമുക്ക് സാധിക്കില്ല കാരണം ഇത് വിദേശത്തേക്ക് കടത്തപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ ആറ്റമിക് എനർജി ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണം ഈ വിഷയത്തിൽ വേണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട് കേരള ഹൈക്കോടതി ഈ വിഷയം പരിഗണിക്കുന്നുണ്ട് എന്നും ഷോൺ പറഞ്ഞു എല്ലാത്തിനും സി ബി അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി എക്സാലോജിക് സിഎംആർഎൽ കേസിൽ സിബിഐ അന്വേഷണത്തിന് തയ്യാറാണോ എന്നും ഷോൺ ചോദിച്ചു കോടാനുകോടി വില വരുന്ന കരിമണൽ കേരളത്തിനിന്നും കടത്തപ്പെട്ടിട്ടുണ്ട് ഇത് ഇനി അനുവദിക്കാൻ പറ്റില്ല എന്ന് മാത്രമല്ല ഇതിന് മുമ്പ് ഒത്താശ ചെയ്തു കൊടുത്തവരുടെ വിവരങ്ങൾ കൂടി പുറത്തു വരേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു ഇത് കാട്ടു കൊള്ളയാണ് ഇതിനെതിരെ ശബ്ദമുയർത്തിയ പലരെയും തോട്ടപ്പള്ളിയിൽ നിന്ന് കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു 2018ലെ പ്രളയത്തിന് ശേഷം തോട്ടപ്പിള്ളി സ്പിൽവേയുടെ മുന്നിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ കോടാനുകോടികളുടെ കരിമണൽ ആണ് കടത്തിയത് ഇത് എന്താണ് ചെയ്തത് ഇത് എവിടെപ്പോയി എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല ഫെബ്രുവരി മാസം രണ്ടാം തീയതി ഒരു ടെൻഡർ നടന്നതായി അറിയാൻ സാധിച്ചിട്ടുണ്ട് ആ ബിഡ്ഡിങ്ങിന്റെ പൂർണ്ണമായ ഒരു വിവരവും പുറത്തുവന്നിട്ടില്ല ഏതൊക്കെ കമ്പനികളാണ് പങ്കെടുത്തത് എന്നതടക്കമുള്ള ഒരു വിവരവും ലഭ്യമല്ല എന്നാൽ ഈ ടെണ്ടർ എടുത്തിരിക്കുന്ന കമ്പനി രണ്ടാഴ്ചയ്ക്ക് മുന്നേ തന്നെ കരാർ ഒപ്പിട്ടതായി അറിയാൻ സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു തെലുങ്കാന ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയാണ് എന്ന് മാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂ ബാക്കി വിവരങ്ങൾ അറിയുവാൻ വിവരാവകാശം വച്ചിട്ടുണ്ട് ഈ കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ വളരെ ഉന്നതരായിട്ടുള്ള നേതാക്കൾക്ക് ബന്ധമുള്ള കമ്പനിയാണ് എന്നാണ് അറിയാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു ഒ ഇ സി ഡി നിയമങ്ങൾ കർശനമായി പാലിച്ച് മുന്നോട്ട് പോയാൽ ഭാരതത്തിൻ്റെ തന്നെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായി ഇതിനെ മാറ്റുവാൻ നമുക്ക് കഴിയും വലിയതോതിൽ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുള്ള കരിമണൽ ഖനനം ചെയ്യുമ്പോൾ വേണ്ടതായിട്ടുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കാതെയാണ് ഇത് ചെയ്യുന്നത് പ്രദേശവാസികളുടെ ആരോഗ്യസ്ഥിതി അടക്കം പരിശോധിക്കാതെ വേണ്ടത്ര പഠനം നടത്താതെ രണ്ടാം കരിമണൽ കൊള്ളയ്ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നടപടിയാണ് സംസ്ഥാന ബജറ്റിലൂടെ വി ഡി സതീശൻ ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവ് പി ആർ ശിവശങ്കർ ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ എന്നിവർ പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • 'ഓപ്പറേഷൻ സിന്ദൂർ' വീരർക്ക് രാജ്യത്തിന്റെ ആദരം; വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ ആലേഖനം ചെയ്യും

    ന്യൂഡൽഹി പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് അതിർത്തി സംരക്ഷണ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചത് രാജ്യത്തിനായി നടത്തിയ പരമോന്നത ത്യാഗത... Read More →

  • മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

    തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →

  • മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം: കോട്ടയം ജില്ലയിൽ കെ ഫോൺ കണക്ഷനുകളുടെ എണ്ണം 15,000 പിന്നിട്ടു.

    കോട്ടയം മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15 000 പിന്നിട്ടു എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ ഇതുവരെ നൽകിയ കണക്ഷനുകൾ പതിനയ്യായിരം പിന്നിട്ടു ദാരിദ്യരേഖയ്ക്ക് താഴെയുള്ള 500 ലധ... Read More →

  • തമിഴ് സിനിമയ്ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

    ചെന്നൈ തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് 73 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാലോകത്തിനും ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയ്ക്കും തീരാനഷ്ടമായി 1953 ജനുവരി 7 ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷവേളയിൽപ്രൊഫ. ഡോ. കുരുവിള ജോസഫ്

    സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം പ്രൊഫ ഡോ കുരുവിള ജോസഫ്സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • മൂവാറ്റുപുഴയാറിലെ ദുരന്തം; യുവതിക്ക് പിന്നാലെ ഭർത്താവിന്റെയും മൃതദേഹം കണ്ടെത്തി, മകൾക്കായി തെരച്ചിൽ തുടരുന്നു

    എറണാകുളം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറിൽ നടന്ന ദാരുണ സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി പായിപ്ര സ്വദേശിയായ വിജിമോളുടെ ഭർത്താവ് നാരായണന്റെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ ഇന്ന് കണ്ടെത്തിയത് ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി അതേസമയം കാണാതായ ദമ്പതികളുടെ മകൾക്കായി നദിയിൽ വ്യാപക തെരച്ചിൽ തുടരുകയാണ് നേ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • അമിതഭാര ലോറികൾക്ക് 'മാസപ്പടി' സംരക്ഷണം? എം.സി റോഡിൽ കൈക്കൂലി ശൃംഖലയും ഫിറ്റ്‌നസ് ക്രമക്കേടും സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ

    തിരുവനന്തപുരം സംസ്ഥാനത്തെ പ്രധാന ഗതാഗത പാതയായ എം സി റോഡിലൂടെ അമിതഭാരം കയറ്റിയ തടി ലോറികളും മണ്ണ് കയറ്റിയ ടിപ്പർ ലോറികളും തടസ്സമില്ലാതെ സഞ്ചരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ സംഘടിത കൈക്കൂലി ശൃംഖല പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾ വാഹന പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ചില വെഹിക്കിൾ ഇൻസ് പെക്ടർമാ... Read More →

  • പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി, യുവതിക്കായി തിരച്ചിൽ ആരംഭിച്ചു.

    പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →

  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം.

    കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ... Read More →

  • മെലോണിക്ക് ഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട്!" – ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയുടെ രസകരമായ പരാമർശം

    ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →

  • എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂ​ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്: ഓർത്തഡോക്സ് സഭ.

    കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു; അഞ്ച് ദിവസം വന്‍വിലക്കുറവും ഓഫറും!

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് മിന്നല് പവര് സെയില് ആരംഭിച്ചു 30 വരെ നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് ലഭിക്കും 8499 രൂപ മുതല് മൊബൈല... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.