Home / News Detail
പെർമിറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്, ഉണ്ടെന്ന് ഉടമ, കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് തടഞ്ഞ് എംവിഡി, സംഭവം ചൊവ്വാഴ്ച്ച രാത്രി ഈരാറ്റുപേട്ടയിൽ.

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇപ്പോഴും അപേക്ഷ നൽകി പുതുക്കിയെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജൂൺ പത്താം തീയതി പുതുക്കി ലഭിച്ചെന്നും ഗിരീഷ് പറഞ്ഞു അതേസമയം കോടതി ഉത്തരവ് മാത്രമായി ബസ്സ് സർവ്വീസ് നടത്താൻ സാധിക്കില്ലെന്നും ബസ്സ് സർവ്വീസ് നടത്തുന്നതിന് പെർമിറ്റ് ആവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാനായി അപേക്ഷ നൽകി ഫീസ് അടയ്ക്കണമെന്നും പെർമിറ്റില്ലാതെ ബസ്സ് സർവ്വീസ് നടത്തുന്നത് നിയമ വിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ഇന്നലെ രാത്രി എട്ട് മണിക്ക് ബസ്സ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നും ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു കോടതി ഉത്തരവിലാണ് ബസ് ഓടുന്നത് കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ് പെർമിറ്റിന് അപേക്ഷ നല് കാൻ അല്ലേ സാധിക്കൂ എല്ലാ തവണയും അപേക്ഷ നല് കുന്നുണ്ട് ജൂണ് പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി ഇപ്പോള് നാല് ബസ്സുകളുണ്ട് എന്നാൽ ഒരു ബസ് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നതെന്നും ഗിരീഷ് പ്രതികരിച്ചു റോബിൻ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തില് കോടതി ഉത്തരവു പ്രകാരം പെർമിറ്റിന് വാഹന ഉടമ അപേക്ഷ നല് കിയിട്ടുണ്ടെന്ന് കോട്ടയം ആർടിഒ ജയരാജ് വ്യക്തമാക്കി പക്ഷേ ഫീസ് അടച്ചിട്ടില്ല ഫീസ് അടച്ചാല് മാത്രമാണ് പെർമിറ്റ് നല് കാനാവുക കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നല് കി ഫീസ് അടക്കണം ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു മുൻപ് അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും ബസ് ഉടമയും തമ്മിൽ തർക്കം ഉണ്ടായിരുന്നു പെര് മിറ്റിന്റെ പേരില് മോട്ടോര് വാഹന വകുപ്പിനോടും എൽഡിഎഫ് സര് ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന് വാര് ത്തകളില് ഇടം നേടിയത് കോണ് ട്രാക്ട് കാര്യേജ് ബസുകള് ക്ക് ആളെ കയറ്റാന് അധികാരമില്ലെന്നിരിക്കെ തുടര് ച്ചയായ പെര് മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി വകുപ്പ് റോബിന് ബസിന് നിരവധി തവണ പിഴയിട്ടിരുന്നു ഓള് ഇന്ത്യ പെര് മിറ്റ് ചട്ടങ്ങള് പ്രകാരം സര് വീസ് നടത്താനും ബോര് ഡ് വെച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് ഗിരീഷ് നിരന്തരം നിയമപോരാട്ടം നടത്തിയെങ്കിലും കോടതിയില് നിന്ന് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വജ്ര ബസ് ആണ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • HMC യോഗം ചേരണം. ഇല്ലെങ്കിൽ ജനകീയ സമരം. പ്രതിപക്ഷ നേതാവ് ബിജു പാലപ്പടവൻ

    അടിയന്തരമായി ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി വിളിക്കണം ഇല്ലെങ്കിൽ രാഷ്ടിയത്തിന് അതീതമായി ജനകീയ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലപ്പടവൻ ഇത് ചെറുപ്പക്കാരിയായ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെയുള്ള സമരമല്ല പാലാ നഗരസഭ ചെയർ പേഴ്സണ് എതിരെ യുള്ള സമരമാണ് പാലാ നഗരസഭയുടെ അഭിമാനസ്തംഭമാണ് പാലാ ജനറൽ ആശുപത്രി ആയിരകണക്കിന് രോ... Read More →

  • തേനീച്ച കോളനി: പരിശീലനം സംഘടിപ്പിക്കുന്നു

    തേനീച്ച കോളനികളുടെ മഴക്കാല പരിചരണവും തേൻ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവും എന്ന വിഷയത്തിൽ ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘം സംഘടിപ്പിക്കുന്ന പരിശീലനം26 ന് രാവിലെ പത്ത് മുതൽ പൂഞ്ഞാർ ഭൂമിക സെൻ്ററിൽ നടക്കും ഹോർട്ടികോർപ് പ്രോഗ്രാം ഓഫീസർ റിട്ട ബെന്നി ഡാനിയൽ ക്ലാസ്സ് നയിക്കും പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഹോർ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ 50 ജീവനക്കാർ വീട്ടിൽ

    തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പോസ്റ്റിംഗ് ലഭിക്കാത്തതിനെ തുടർന്ന് അമ്പതോളം ജീവനക്കാർ ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റുന്നതായി റിപ്പോർട്ട് പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഔദ്യോഗിക ചുമതലകളില്ലാതെ തുടരുന്നത് മാസം രണ്ട് ലക്ഷത്തിലധ... Read More →

  • ഓപ്പറേഷൻ തൂഫാൻ; ലഹരി വില്പന നടത്തിയ കട പൊലീസ് പൊളിച്ചു നീക്കി

    ഇടുക്കി ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി ഈശ്വരൻ എന്നയാളുടെ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത് ശാന്തൻപാറ പൊലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു നോട്ടീസിനെതിരായി പ്രതി ... Read More →

  • വെനസ്വേലയിൽ വൻഭൂകമ്പം: നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു,7.1 തീവ്രത രേഖപ്പെടുത്തി,

    വെനസ്വേലയിൽ വൻഭൂകമ്പം 7 1 തീവ്രത രേഖപ്പെടുത്തി തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ തകർന്നു യാരാക്വ പ്രവിശ്യയിൽ 13 1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾക്ക... Read More →

  • കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം മുറിച്ചു കടത്തിയതെന്ന് സംശയം

    24 2026 തുറമുഖ മേഖലയിലെ റെയിൽ പാളത്തിന്റെ ലോഹഭാഗങ്ങൾ കടത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്കാണാതായത് ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങൾകൊച്ചി അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല മുറിച്ചു കടത്തിയെന്നു സംശയം വല്ലാർപാടം ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • മൂന്നു മാസത്തോളമായി മരുന്നുകളില്ല, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ വലയുന്നു.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →

  • മെലോണിക്ക് ഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട്!" – ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയുടെ രസകരമായ പരാമർശം

    ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →

  • പദ്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രാഷ്ട്രപതി ഭവനിൽ അഭിമാന നിമിഷം

    ന്യൂഡൽഹി ഇന്ത്യൻ സിനിമയിലെ അതുല്യ സംഭാവനകൾക്ക് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ് കാരം സ്വീകരിച്ചത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്മ പുരസ് കാ... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →

  • കരകവിഞ്ഞൊഴുകുന്ന കാരുണ്യ പദ്ധതികളുമായി പാലായുടെ അഭിമാനമായി ലയൺസ് ക്ലബ് ഓഫ് പാലാ

    ലയൺസ് ക്ലബ് ഓഫ് പാലായുടെ അഭിമാന മുഹൂർത്തംപ്രകൃതി രമണീയതയും പൗരാണികതയും പ്രൗഢിയും പാരമ്പര്യവും നിറച്ചാർത്തേകുന്ന മലയാള ക്കരയുടെ സുവർണ്ണമകുടമാണ് പാലാ ആ സ്വർണ്ണകിരീടത്തിൽ കഴിഞ്ഞ 52 വർഷമായി മിന്നിതിളങ്ങി നില്ക്കുന്ന പൊൻതൂവലാണ് ലയൺസ് ക്ലബ് ഓഫ് പാലാ ഈ വർഷവും കഴിഞ്ഞകാലങ്ങളിൽ ചെയ് ത സേവന പ്രവർത്തനം പോലെ ഹോം ഫോർ ഹോമ ലസ് പ്രൊജക് ടിൻ്റെ ... Read More →

  • രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് : ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻ

    രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻജൂലൈ 17 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ നാലമ്പല തീർത്ഥാടനത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാ... Read More →

  • ദേശീയ സെന്‍സസ് 2026ന്‍റെ സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്: ജില്ലാ കളക്ടർ.

    കോട്ടയം ദേശീയ സെന് സസ് 2026ന് റെ സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു കോളജ് വിദ്യാര് ഥികളുടെ പങ്കാളിത്തമാണ് ഇതില് ഏറെ ശ്രദ്ധേയം കോളജുകളിലെ ഇലക്ടറല് ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളില് സെല് ഫ് എന്യുമറേഷനും ബോധവത്കരണവും നടത്തുന്നത് ചില കോളജ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;

    രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള് കൂടുതലാണ് രോഗബാധ സംശയിക്കുന്നവരുടെ എണ്ണമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട് തിരുവനന്തപുരം സംസ്ഥാനത്ത് പകര് ച്ചവ്യാധി ആശങ്ക വര് ധിക്കുന്നു ദിനംപ്രതി പനി ബാധിച്ച് ആശുപത്രിയില് ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിലധികമാണ് ഡെങ്കിപ്പനി മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള് ക്കൊപ്പം എലിപ്പന... Read More →

  • ക്രൂരതയുടെ പരമാവധി; ആറുമാസം ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

    ഫരീദാബാദ് ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ് മരിച്ച നേഹ കുമാരി 26 ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേ... Read More →

  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം.

    കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.