News Desk
തിരുവനന്തപുരം സംസ്ഥാനത്തെ പ്രധാന ഗതാഗത പാതയായ എം സി റോഡിലൂടെ അമിതഭാരം കയറ്റിയ തടി ലോറികളും മണ്ണ് കയറ്റിയ ടിപ്പർ ലോറികളും തടസ്സമില്ലാതെ സഞ്ചരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ സംഘടിത കൈക്കൂലി ശൃംഖല പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾ വാഹന പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ചില വെഹിക്കിൾ ഇൻസ് പെക്ടർമാർക്ക് പരിശോധന ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടുന്നതിനായി പ്രതിമാസം ഒരു ലക്ഷം രൂപവരെ കൈക്കൂലി ലഭിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ അമിതഭാരവുമായി സ്ഥിരമായി സർവീസ് നടത്തുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കിയ ശേഷമാണ് മാസപ്പടി ഈടാക്കുന്നതെന്നാണ് ആരോപണം പണം ശേഖരിക്കുന്നതിന് ഓരോ എൻഫോഴ് സ് മെന്റ് സ്ക്വാഡിനും പ്രത്യേക ഇടനിലക്കാരുണ്ടെന്നും റിപ്പോർട്ടുകളുണ്ട് ഇതുവഴി പരിശോധനകളിൽ നിന്ന് വാഹനങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നതായും ആരോപണം ഉയരുന്നു നിയമപ്രകാരം കുറഞ്ഞത് അരലക്ഷം രൂപയോളം പിഴ ചുമത്താൻ കഴിയുന്നത്ര അമിതഭാരവുമായാണ് പല ലോറികളും ദിവസേന നിരത്തിലിറങ്ങുന്നതെന്ന് ആരോപിക്കപ്പെടുന്നു എന്നാൽ പരിശോധനകൾ നടക്കുന്നതായി കാണിക്കാൻ മാസത്തിൽ ഒരിക്കൽ മാത്രം ചില വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന രീതിയാണ് പിന്തുടരുന്നതെന്നും വിവരമുണ്ട് സർക്കാർ നിശ്ചയിച്ച പ്രതിമാസ പിഴ ലക്ഷ്യം പൂർത്തിയാക്കുന്നതിനായാണ് ഇത്തരം പരിശോധനകളെന്നാണ് ആരോപണം അതേസമയം കൈക്കൂലി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കും വലിയ സമ്മർദ്ദം നേരിടേണ്ടിവരുന്നതായാണ് റിപ്പോർട്ടുകൾ മാസപ്പടി നൽകിയ വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിലും വകുപ്പ് മേധാവികൾക്കും പരാതി എത്തിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് ആരോപണമുണ്ട് ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഒത്തുകളിക്ക് നിർബന്ധിതരാക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു മണ്ണ് തടി ലോറി ഉടമകൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതും നിയമനടപടികൾക്ക് തടസ്സമാകുന്നതായും ആരോപണമുണ്ട് അമിതഭാരവുമായി സഞ്ചരിക്കുന്ന ടിപ്പർ ലോറികൾക്കെതിരെ എല്ലായ്പ്പോഴും പിഴ ചുമത്തേണ്ടതില്ലെന്ന നിർദേശം നൽകിയ ഒരു രാഷ്ട്രീയ നേതാവിന്റെ പഴയ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന സാഹചര്യവും നിലവിലുണ്ട് കൊല്ലം ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒരു അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ് പെക്ടർ മാസപ്പടി ശൃംഖല ആസൂത്രിതമായി നടപ്പാക്കിയെന്നാണ് റിപ്പോർട്ടിലുള്ള മറ്റൊരു ഗുരുതര ആരോപണം പിന്നീട് മറ്റൊരു കേസിൽ സസ് പെൻഷനിലായ ഈ ഉദ്യോഗസ്ഥൻ രൂപപ്പെടുത്തിയ രീതിയാണ് സംസ്ഥാനത്തെ മറ്റ് എൻഫോഴ് സ് മെന്റ് സ്ക്വാഡുകളും പിന്തുടർന്നതെന്നാണ് ആരോപണം തമിഴ്നാട്ടിൽ നിന്നുള്ള ലോറികളിൽ നിന്നുപോലും കൈക്കൂലി ഈടാക്കിയെന്ന വിവാദത്തെ തുടർന്നാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയതെന്നും പ്രതിമാസം രണ്ടരലക്ഷം രൂപവരെ കൈക്കൂലി വാങ്ങിയിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ള ആരോപണം ഇതിനിടെ വാഹനങ്ങളുടെ ഫിറ്റ് നസ് സർട്ടിഫിക്കറ്റ് നൽകുന്നതിലും വ്യാപക ക്രമക്കേടുകൾ നടന്നതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് ബസുകളും ടിപ്പറുകളും ഉൾപ്പെടെ 512 വാഹനങ്ങൾക്ക് ആവശ്യമായ പരിശോധനകൾ നടത്താതെയാണ് ഫിറ്റ് നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ എന്നാൽ ഇത്രയും ഗുരുതരമായ കണ്ടെത്തൽ ഉണ്ടായിട്ടും വാഹനങ്ങളുടെ ഫിറ്റ് നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയോ എല്ലാ ഉത്തരവാദികൾക്കെതിരെയും കർശന നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിമർശനം കൊല്ലം ആർ ടി ഓഫീസിൽ നിന്നാണ് ഇത്തരം ക്രമക്കേടുകളിലൂടെ നിരവധി വാഹനങ്ങൾക്ക് ഫിറ്റ് നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്നാണ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് കൊട്ടാരക്കരയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതേ രീതിയിലാണ് ഫിറ്റ് നസ് നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ഉദ്യോഗസ്ഥരിൽ രണ്ടുപേർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും വിവരമുണ്ട് സംഭവം പൊതുജന സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാൽ എല്ലാ ഹെവി വാഹനങ്ങളുടെയും ഫിറ്റ് നസ് സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ് ആരോപണങ്ങൾ സംബന്ധിച്ച് ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെങ്കിൽ മാത്രമേ യാഥാർഥ്യവും ഉത്തരവാദിത്വവും സംബന്ധിച്ച അന്തിമ ചിത്രം വ്യക്തമാകൂ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------എരുമേലി എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി ഞായറാഴ് ച വൈകിട്ട് 6 മണിയോടെയാണ് സംഭവം എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെയാണ് കാണാതായത് 5 പേരടങ്ങുന്ന സംഘമാണ് പാറമടക്കുളത്തിൽ കുളിക്കാനെത്തിയത് ഇവരിൽ 2 പേരെയാണ് കാണാതാ... Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →
എരുമേലി എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫി 45 നാണു അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് തോമസ് ജോസഫ് സഞ്ചരിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പു... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
തിരുവനന്തപുരം ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്തു തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ചോദ്യംചെയ്യൽ ഏകദേശം എട്ടുമണിക്കൂറോളം നീണ്ടുനിന്നതായാണ് വിവരം എഡിജിപി എച്ച് വെങ്കടേഷിന്റെ നേരിട്ടു... Read More →
തൂത്തുക്കുടി വിവാഹജീവിതം ആരംഭിച്ച് ഒരു മാസം പോലും തികയുന്നതിന് മുമ്പ് നവവധുവിനെ ദാരുണ മരണം കവർന്നു തൂത്തുക്കുടി സൗത്ത് തിറ്റങ്കുളം സ്വദേശിനിയായ 24കാരി അനിതയാണ് ക്ഷേത്രദർശനത്തിനിടെ കുന്നിൻമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചത് കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനിടെ ഭയന്നോടാൻ ശ്രമിക്കുമ്പോൾ ബാലൻസ് തെറ്റി വീണതാണെന്നാണ് പോലീസിന്റെ ... Read More →
ന്യൂഡൽഹി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തവർഷം ആദ്യത്തോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന സൂചനകൾ ശക്തമാകുന്നു ട്രംപ് ഭരണകൂടം ഇതിനായുള്ള പ്രാഥമിക ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തു... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →
കോട്ടയം ദേശീയ സെന് സസ് 2026ന് റെ സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു കോളജ് വിദ്യാര് ഥികളുടെ പങ്കാളിത്തമാണ് ഇതില് ഏറെ ശ്രദ്ധേയം കോളജുകളിലെ ഇലക്ടറല് ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളില് സെല് ഫ് എന്യുമറേഷനും ബോധവത്കരണവും നടത്തുന്നത് ചില കോളജ... Read More →
ഫരീദാബാദ് ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ് മരിച്ച നേഹ കുമാരി 26 ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേ... Read More →
ചാവക്കാട് തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു രണ്ടു യുവതികളുൾപ്പെടെ ഏഴുപേർ അറസ്റ്റിലായി വെള്ളിയാഴ്ച വാണിയമ്പാറയിൽ വാഹനപരിശോധനയിൽ രണ്ടുഗ്രാം എം ഡി എം എ പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം ഡാൻസാഫ് സ് ക്വാഡ് സബ് ഇൻസ് പെക്ടർ വിജിത്തും സംഘവും പീച്ചി പോലീസ് ഹൈവേ പോലീ... Read More →
കൊച്ചി നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് മൈക്കിലൂടെ ഔദ്യോഗികമായി പറയുന്ന കാര്യങ്ങൾ മാത്രമാണ് സഭാ രേഖകളിൽ ഉൾപ്പെടുന്നതെന്നും ഇരുന്നുകൊണ്ട് നടത്തുന്ന സംഭാഷണങ്ങളോ പരാമർശങ്ങളോ സഭയുടെ ഔദ്യോഗിക രേഖയുടെ ഭാഗമല്ലെന്നും വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പ... Read More →
കോട്ടയം മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15 000 പിന്നിട്ടു എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ ഇതുവരെ നൽകിയ കണക്ഷനുകൾ പതിനയ്യായിരം പിന്നിട്ടു ദാരിദ്യരേഖയ്ക്ക് താഴെയുള്ള 500 ലധ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ... Read More →
മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട് വിവിധ കാലയളവുകളിലായി പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടിയതും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി പോലീസിന് കൈമാറിയതുമായ സ്വർണാഭരണങ്ങളാണ് സ്റ്റേഷന്റെ കസ്റ്റഡിയിൽ ന... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
കൊച്ചി കൊച്ചിയുടെ ജലഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലാകാൻ പോകുന്ന കടമക്കുടി വാട്ടർ മെട്രോ സർവീസ് ഈ ഓണത്തോടനുബന്ധിച്ച് ആരംഭിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു ടെർമിനലിലെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും ബാക്കിയുള്ള സാങ്കേതിക ജോലികൾ പൂർത്തിയായാൽ സർവീസ് ആരംഭിക്കാനാകുമെന്നുമാണ് കൊച്ചി വാട്ടർ മെട്രോ അധികൃതർ അറി... Read More →
Stay Ahead, Stay Informed, Stay Inspired.