News Desk
പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി ആറ്റിൽ ചാടിയത് സംഭവ സ്ഥലത്തു നിന്നും യുവതിയുടെ ചെരിപ്പും പേഴ്സും കണ്ടെത്തി തിരച്ചിലിനായി ഈരാറ്റുപേട്ടയിൽ നിന്നും നന്മക്കൂട്ടം പ്രവത്തകരും ടീം എമെർജൻസി പ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ബെംഗളൂരു ഡേ കെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ബെംഗളൂരുവിലെ എച്ച് എ എൽ കാമ്പസിലുള്ള കേപ് ജെമിനി ഐ ടി കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം കുട്ടികളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക ശൗചാലയത്തിൽ ഇരുത്തി വായിലേക്ക് വെള്ളം സ് പ്രേ ചെയ്യുക കരയുകയ... Read More →
കീവ് യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികളുൾപ്പെടെ 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു മണിക്കൂറുകളോളം നീണ്ട ആക്രമണത്തിൽ നഗരത്തിലെ 30ഓളം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി അധികൃതർ അറിയിച്ചു ബാലിസ്റ്റിക് ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച ആക്രമണത്തിൽ 20... Read More →
ടൊറന്റോ ലോകകപ്പിലെ ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ അവസാന 16 ലേക്ക് മുന്നേറി മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ നിറഞ്ഞുനിന്ന നാടകീയ മുഹൂർത്തങ്ങളാണ് പോർച്ചുഗലിന്റെ വിജയം നിർണയിച്ചത് ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു 53 ാം മിനിറ്റിൽ ... Read More →
കൊച്ചി കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോഡിങ് കമ്പനിയിൽ നിന്ന് മുൻകൂട്ടി അറിയിപ്പില്ലാതെ 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി ഓഫീസിലെത്തിയ ജീവനക്കാർക്ക് മൈക്ക് അനൗൺസ് മെന്റിലൂടെയാണ് ജോലി നഷ്ടപ്പെട്ട വിവരം അറിയിച്ചത് തുടർന്ന് എച്ച് ആർ വിഭാഗം പിരിച്ചുവിടൽ നോട്ടീസ് നൽകി ജീവനക്കാരെ ഓഫീസിൽ നിന്ന് പുറത്താക്കുകയായിരു... Read More →
ഇനിയെങ്കിലും ഇന്ധനവില കുറയുമോ ദില്ലി പെട്രോൾ ഡീസൽ വിലയിൽ ഉടൻ കുറവുണ്ടാകില്ലെന്ന സൂചന ശക്തമാകുന്നു വിലക്കുറവ് സംബന്ധിച്ച തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സാഹചര്യം കേന്ദ്ര സർക്കാർ വിലയിരു... Read More →
പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ റാലി സംഘടിപ്പിച്ചു ഡിജിപി ജനപ്രതിനിധികൾ വിദ്യാർഥികൾ സന്നദ്ധ വ്യാപാര സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന റാലി കനത്ത മഴയിലും ശ്രദ്ധേയമായി പെരുമ്പാവൂരിനെ ലഹരിയുടെ കുപ്രസിദ്ധിയിൽ നിന്ന് മോചി... Read More →
മാസങ്ങളായി പ്രവർത്തന രഹിതമായിരുന്ന പാലാ നഗരസഭ ഗ്യാസ് ക്രമറ്റോറിയം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയതായി പാലാ നഗരസഭ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു നഗരസഭ എൻജിനീയറിങ്ങ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ചെയർപേഴ്സൺ ക്രമറ്റോറിയത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽക... Read More →
കൊച്ചി പെരുമ്പാവൂർ മാറമ്പള്ളിയിൽ പിടികൂടിയ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് കേസിൽ കൊച്ചി വിമാനത്താവളത്തിനുള്ളിൽ നിന്ന് മൂന്ന് തവണ പ്രതികൾക്ക് സഹായം ലഭിച്ചതായി പോലീസിന്റെ കണ്ടെത്തൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അന്വേഷണം വിമാനത്താവളത്തിനുള്ളിലേക്കും വ്യാപിപ്പിക്കും തായ് ലൻഡിലെ ബാങ്കോക്ക് ക... Read More →
പാലാ അൽഫോൻസാ കോളേജിൽ ഒന്നാം വർഷ ഓണേഴ്സ് ബിരുദ വിദ്യാർഥിനികൾക്കായുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓറിയന്റേഷൻ പരിപാടിയായ ദീക്ഷാരംഭ് 2026 ന് തുടക്കമായി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന കോളേജ്തല ഉദ്ഘാടനച്ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തക ശ്രീമതി നിഷാ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
ന്യൂഡൽഹി മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ് ജെഇഇ എന്നിവയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമിതി പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് പ്രധാന നിർദേശം പ്രവേശന പരീക്ഷകൾ സ്കൂൾ സിലബസുമായി കൂടുതൽ ബന്ധിപ്പിക്കുക വർഷത്തിൽ ഒന്നിലധികം അവസരങ്ങൾ നൽകുക ഘട... Read More →
അരുവിത്തുറ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും പാലാ മരിയസദനവും സംയുക്തമായി ഹംഗർ റിലീഫ് പ്രോജക്ടിന്റെ ഭാഗമായി ഭക്ഷ്യവിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു മരിയസദനം പാലായിൽ നടന്ന പരിപാടി പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ അധ്യക്ഷത വ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് നടത്തിയ പരാതിപരിഹാര അദാലത്തിൽ 50 പരാതികൾ തീർപ്പാക്കി പരിഗണനയ് ക്കെത്തിയ 53 പരാതികളിൽ മൂന്നെണ്ണം തുടർ നടപടികൾക്കായി മാറ്റി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപഞ്ചിക നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ സേതു നാരായണൻ ടി കെ വാസു എന്നിവരാണ് രണ്ടു ബെഞ്ചുകളിലായി പരാതിക... Read More →
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ കൂടുതൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു വസ്ത്രങ്ങളിലും സോക്സിലും ഒളിപ്പിച്ച് നോട്ട് കെട്ടുകൾ കടത്തുന്നതും അഞ്ച് ജീവനക്കാർ പണം എണ്ണുന്നതുമായ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത് കേസിൽ പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വീണ്ടും പരിശോധന നടത്തി അറസ്റ്റിലായ പ്രതികളിൽ നി... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
കൊച്ചി താരസംഘടനയായ അമ്മ യിൽ ഭരണപ്രതിസന്ധി കടുക്കുന്നു ഭരണസമിതി രാജിവെക്കാതെ അഡ്ഹോക്ക് സമിതി രൂപീകരിച്ചതിനെതിരെ നടി ശ്വേതാ മേനോൻ നിയമനടപടിക്ക് ഒരുങ്ങുന്നതായി സൂചന താൻ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും ശ്വേത വ്യക്തമാക്കി സംഘടനയിലെ പ്രതിസന്ധിക്കിടെ നടൻ ജോയ് മാത്യുവും അംഗത്വം രാജിവെച്ചു സംഘടനയിൽ ഐക്യമില്ലെന്നും കു... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ പദവിയിൽ നിന്ന് സ്ഥലം മാറി അമേരിക്കയിലേക്ക് പോകുന്ന ഫാ തോമസ് കിഴക്കയിലിന് പി എസ് ഡബ്ലിയു എസ് കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേർന്നു അഗ്രിമ ഹാളിൽ ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ ജോസഫ് താഴത്തുവരിക്കയിൽ ഫാ ഫ്രാൻസീസ് ഇടത്തിനാൽ ഫാ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
Stay Ahead, Stay Informed, Stay Inspired.