News Desk
തന്നെ ജയിലില് നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില് അറസ്റ്റിലായ എറണാകുളം ഉദയംപേരൂര് സ്വദേശി രേഷ്മ പൊലീസിനോട് സ് നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത് തന്നെ ജയിലില് നിന്നു പറഞ്ഞുവിട്ടാല് ഇനിയും തെറ്റുകള് ആവര് ത്തിക്കുമെന്നും രേഷ്മ പറഞ്ഞതായി വിവരം പ്രാഥമിക പരിശോധനയില് പത്ത് പേലെ രേഷ്മ വിവാഹം ചെയ്തതായാണ് കണ്ടെത്തിയത് അട്ടക്കുളങ്ങര വനിതാ ജയിലില് റിമാന് ഡില് കഴിയുന്ന രേഷ്മയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല് വിവരങ്ങള് ലഭിക്കൂ രേഷ്മയെ കസ്റ്റഡിയില് വാങ്ങി പൊലീസ് ചോദ്യം ചെയ്യും എന്നെ ജയിലില് അടയ്ക്കണം പുറത്തിറക്കരുത് പുറത്തിറങ്ങിയാല് തെറ്റുകള് ആവര് ത്തിക്കുമെന്ന് രേഷ്മ പൊലീസിനോട് പറഞ്ഞു സംസ് കൃതത്തില് ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത് മാര് ച്ച് ഒന്നിന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു ല് എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത് പിന്നീട് ട്രെയിന് യാത്രയ്ക്കിടയില് പരിചയപ്പെട്ട അങ്കമാലി സ്വദേശിയുമായുള്ള വിവാഹം നാലാമത് വിവാഹം ചെയ്ത കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതല് കാലം ഒന്നിച്ചു ജീവിച്ചതെന്നാണ് വിവരം ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി ഇവര് ക്കു ഇതിനിടയില് ഒരു മകന് ജനിച്ചു പിടിയിലാകുമ്പോള് നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം കോട്ടയം സ്വദേശി തിരുമല സ്വദേശി എന്നിവര് ക്കും വിവാഹവാഗ്ദാനം നല് കിയിരുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →
കോട്ടയം പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ ആണ് ഭാര്യയായ ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് കുടുംബകലഹ മാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ ഓടെ വീട്ടിലെത്തിയപ്പോഴാ ണ് വിവരം പുറലോകം അറിയുന്നത് മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പ... Read More →
താരിഫ് തര് ക്കത്തിന് പിന്നാലെ വഷളായ ഇന്ത്യ യുഎസ് വ്യാപര ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകള് വൈകുന്നതിന്റെ പേരില് യുഎസ് സര് ക്കാരില് ഭിന്നതയെന്ന് സൂചന ഇന്ത്യയുമായുള്ള നിര് ദിഷ്ട വ്യാപാര കരാര് വൈകിപ്പിക്കുന്നതിന് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് വൈസ് പ്രസിഡന്റ് ജെ ഡി വാന് സ് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര് നവാരോ എന്നിവരാണെന്... Read More →
കളിക്കുന്നതിനിടയിൽ കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയ പതിനാറുകാരൻ മരിച്ചു ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി ബീമാപളളി സ്വദേശി റിഹാൻ ആണ് മരിച്ചത് കൂട്ടുകാരായ സാജിത് ടിബിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത് ചെറിയതുറ റോസ് മിനി കോൺവെന് റിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇവർ ഇന്നലെ ... Read More →
പാലാ മുരിക്കുംപുഴ ചൊള്ളാനിക്കൽ സി പി ചന്ദ്രൻ നായർ നിര്യാതനായി ഇന്ന് ശനി രാവിലെ ന് അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു എൻ എസ് എസ് ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റുമായിരുന്നു പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു മക്കൾ ലത സ്മിത ലക്ഷ്മിമരുമക്കൾ ... Read More →
കോട്ടയം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓണ് ലൈനില് പ്രതിജ്ഞ ചെയ്യാന് പൊതുജനങ്ങള് ക്ക് അവസരം രാജ്യത്തുതന്നെ ആദ്യമായാണ് കോട്ടയം ജില്ലയില് ഓണ് ലൈന് വോട്ടര് പ്ലഡ്ജ് സംവിധാനം ഏര് പ്പെടുത്തിയത് എന്ന ലിങ്കില് പേരും ഫോൺ നമ്പരും നൽകിയാല് ജില്ലാ കളക്ടറുടെ ഒപ്പോടു കൂടിയ സര് ട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം ജില്ലാ സ്വീപ് നോഡൽ ഓഫീ... Read More →
വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തു നിന്നും പടർന്ന തീ രണ്ടു മലകളിൽ ആളിപ്പടരുകയായിരുന്നു പുൽമേടുകൾ മാത്രം നിറഞ്ഞ റവന്യൂഭൂമിയിലാണ് തീ പടർന്നത് രാത്രി മണിയോടെ ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനങ്ങൾക്കോ നടന്നു എത്തിപ്പെടാൻ കഴിയുന്ന സ്ഥലമായിരുന... Read More →
കുറവിലങ്ങാട് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായ ബാവുസ നമസ് കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത കുറവിലങ്ങാട് പള്ളി മൂന്നുനോമ്പ് തിരുനാളിന്ടനുബന്ധിച്ച് വഞ്ചിനാട് എക് സ്പ്രസിന് വൈക്കം ... Read More →
നീലൂർ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കു കണക്കിൻ്റെ സൂത്രവാക്യം പകർന്നു നൽകി വിജയതന്ത്രമൊരുക്കിയ നീലൂരിൻ്റെ പ്രിയപ്പെട്ട കുഞ്ഞ്സാർ വിടവാങ്ങി നീലൂർ പുതിയിടത്ത് മാത്യു തോമസ് എന്ന കുഞ്ഞ് സാറിൻ്റെ വിയോഗം മത്തെ വയസിലായിരുന്നു വർഷക്കാലത്തിലേറെക്കാലം അധ്യാപനം നടത്തിയ കുഞ്ഞ്സാർ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ... Read More →
കലബുറഗി കര് ണാടക മഹാരാഷ്ട്ര അതിര് ത്തിയില് കോടി രൂപയുമായി പോയ രണ്ട് കണ്ടെയ് നറുകള് തട്ടിക്കൊണ്ടുപോയ സംഭവത്തില് പരസ്പരം പഴിചാരി കോണ് ഗ്രസും ബിജെപിയും ഒക്ടോബര് ന് ചോര് ല ഘട്ടില് നടന്നതായി പറയപ്പെടുന്ന കവര് ച്ച ഏതാനും ദിവസങ്ങള് ക്കു മുന് പാണ് പുറത്തുവന്നത് സന്ദീപ് ദത്ത പാട്ടീല് എന്നയാള് പരാതിയുമായി നാസിക് പൊലീസിനെ സമീപിച്ചതോടെയാ... Read More →
മോർണിംഗ് സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മത് അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ് രാമപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ ഇന്ന് വെച്ച് നടന്നു ലക്ഷം രൂപ സമ്മാനത്തുകയായി നൽകുന്ന ടൂർണമെന്റിൽ വിജയികളായത് കോട്ടയം സൂപ്പർ കിങ്സ് ടീമും റണ്ണേഴ്സ് ആയത് അവഞ്ചേഴ്സ് മറ്റക്കര ടീമുമാണ് വൈകുന്നേരം ന് നടന്ന സമ്മാനദാന ചടങ്ങിൽ മാണി ... Read More →
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് പാര് ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര് ക്ക് സസ് പെന് ഷന് ഗ്രേഡ് എസ് ഐ ബിനു സിപിഒമാരായ അരുണ് രതീഷ് അഖില് രാജ് അരുണ് എംഎസ് മനോജ് കുമാര് എന്നിവരെ സസ് പെന് ഡ് ചെയ്തു വാഹനത്തില് ഉണ്ടായിരുന്ന ആറു പേരില് നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത് എ... Read More →
കോട്ടയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത പേരെ ഉൾപ്പെടുത്തിയതായാണ് കമീഷൻ വെബ്സൈറ്റിലുള്ളത് ഈ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്... Read More →
കരിമ്പ് വിളവെടുപ്പിനുള്ള തൊഴിലാളികളെന്ന വ്യാജേന എത്തി കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ പിടികൂടി പൊലീസ് മഹാരാഷ്ട്ര സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത് ഇവരിൽ നിന്ന് ഗ്രാം സ്വർണം കണ്ടെടുത്തു ബാഗൽകോട്ട ജില്ലയിലെ ഗുലേഡഗുഡ്ഡ മമറെഡ്ഡികൊപ്പ ഗഡഗ് ജില്ലയിലെ ഹോളിഹദഗളി ഇവിടങ്ങളിൽ ദിവസങ്ങളായി തുടർന്നിരുന്ന ഭീതിയാണ് ആറംഗ സംഘ... Read More →
ഐക്യത്തിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് എൻ എസ് എസ് തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഐക്യം സംബന്ധിച്ച് കൂടുതൽ പരിശോധിച്ച ശേഷം പ്രതികരിക്കാം മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിഞ്ഞത് അതിനാൽ തന്നെ വ്യക്തമായ ധാരണ ഇല്ലാതെ പ്രതികരിക്കുന്നത് ശരിയല്ല വിഷയം സംബന്ധിച്ച് പിന്നീ... Read More →
ചങ്ങനാശ്ശേരി കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചങ്ങനാശ്ശേരി സ്വദേശിനി ചങ്ങനാശ്ശേരി ഇത്തിത്താനം പുതുപ്പറമ്പിൽ ഷാജി ഷീജ ദമ്പതികളുടെ മകൾ ദേവു ഷാജി ആണ് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് Read More →
കാസര് കോട് പ്രണയ നൈരാശ്യത്തില് കൈഞരമ്പ് മുറിച്ച് പ്ലസ് ടു വിദ്യാര് ത്ഥി പ്രണയിനിയായിരുന്ന പെണ് കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര് ത്ഥി കൈഞരമ്പ് മുറിച്ചത് കാസര് കോട് പരപ്പയിലാണ് സംഭവം വിദ്യാര് ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു ബന്ധുക്കള് എതിര് ത്തതിനെ തുടര് ന്ന് പ്രണയബന്ധത്തില് നിന്ന് പെണ് കുട്... Read More →
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില് ക്കലെത്തി നില് ക്കെ സ്ഥാനാര് ത്ഥി നിര് ണയം അടക്കമുള്ള ചര് ച്ചകളിലേക്ക് കോണ് ഗ്രസ് കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും സ്ഥാനാര് ത്ഥി നിര് ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില് തീരുമാനിച്ചേക്കും സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില് ചര് ച്ചയായേക്കും സിറ്റിങ്ങ്... Read More →
കോഴിക്കോട് കുവൈത്തില് മലയാളി യുവാവ് ബാഡ്മിന്റണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില് ആണ് മരിച്ചത് കുവൈത്ത് റിഗയില് വെച്ചായിരുന്നു സംഭവം കളിക്കിടെ ദേഹാസ്വസ്ഥം അനുഭവപ്പെടുകയും തുടര് ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു യുണൈറ്റഡ് ഇന്ത്യന് സ് കൂള് അധ്യാപിക സജീറയാണ് ഭാര്യ മക്കള് ഫഹിയ യാക്കൂബ് ഈ സ... Read More →
വൈക്കം ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര് ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര് ത്ഥി എത്തിയേക്കും ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില് പാര് ട്ടി പ്രത്യേക അനുമതി നല് കണം കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില് ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത് അതിനാല് തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറി... Read More →
ഉത്തര് പ്രദേശിലെ ഗോരഖ്പൂര് സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെയാണ് അന്ത്യം ഇന്ന് രാവിലെ ന് ഗോരഖ്പൂര് ഫാത്തിമ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം മുതൽ വരെ വർഷം രൂപതയെ നയിച്ച ബിഷപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഫെബ്രുവരി ന് വൈക്കത്താണ് ഡോമ... Read More →
Stay Ahead, Stay Informed, Stay Inspired.