Home / News Detail
സമ്പൂർണ എ പ്ലസ് താരങ്ങൾക്ക് ആദരം; മന്ത്രി മോൻസ് ജോസഫിന്റെ നിയമസഭാ രജതജൂബിലിയും ആഘോഷിച്ചു

കുറവിലങ്ങാട് ഭാരത് മാതാ കോളേജിന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മേരീസ് ബി എച്ച് എസ് ജി എച്ച് എസ് എച്ച് എസ് എസ് വിദ്യാലയങ്ങളിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും ജലസേചന ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ നിയമസഭാ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷവും മർത്ത് മറിയം മുത്തിയമ്മ ഹാളിൽ നടന്നു ഭാരത് മാതാ കോളേജ് സ്ഥാപക ഡയറക്ടർ ജോസഫ് പുതിയിടത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഷീൽഡും 1 000 രൂപ വീതം ക്യാഷ് അവാർഡും വിതരണം ചെയ്തു പാലാ രൂപത പ്രോട്ടോസിഞ്ചെല്ലസ് വെരി റവ ഡോ ജോസഫ് തടത്തിൽ മർത്ത് മറിയം പള്ളി ആർച്ച് പ്രീസ്റ്റ് വെരി റവ ഡോ തോമസ് മേനാച്ചേരി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു നിയമസഭാ പ്രവർത്തനത്തിന്റെ 25 വർഷം പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിനെ പാലാ രൂപതയ്ക്കുവേണ്ടി ഡോ ജോസഫ് തടത്തിലും മർത്ത് മറിയം ഇടവകയ്ക്കുവേണ്ടി ഡോ തോമസ് മേനാച്ചേരിയും ഭാരത് മാതാ കോളേജിനുവേണ്ടി പ്രിൻസിപ്പൽ ഡോ എം എൻ വിജയനും പൊന്നാട അണിയിച്ച് ആദരിച്ചു സെന്റ് മേരീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരും മന്ത്രിയെ ആദരിച്ചു ഭാരത് മാതാ ഹെൽത്ത് ഇൻസ്പെക്ടർ കോളേജ് ഭാരത് മാതാ വൊക്കേഷണൽ ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിലെ വിദ്യാർഥികളും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികളും മന്ത്രിക്ക് ആദരവ് സമർപ്പിച്ചു ആഘോഷങ്ങളുടെ ഭാഗമായി അടപ്രഥമൻ പായസ വിതരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു ജോണി മാത്യു അറുതൊട്ടിയിൽ സ്വാഗതവും ജാൻസി ജോർജ് തേനശേരിൽ നന്ദിയും രേഖപ്പെടുത്തി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • അരുവിത്തുറ സെന്റ് ജോർജ് കോളെജിൽ ദീക്ഷാരംഭം

    അരുവിത്തുറ സെന്റ് ജോർജ് കോളെജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളെജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം കോളെജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണികൾ: കോട്ടയത്ത് ഇന്ന് രാവിലെ 10 മണി മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

    കോട്ടയം കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 02 07 2026 തീയതി രാവിലെ 10 00 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നിരോധിക്കുന്നതിനാൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് ... Read More →

  • മയോണൈസിന് 2 മണിക്കൂർ മാത്രം; പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

    കോഴിക്കോട് മയോണൈസ് ഉപയോഗത്തിലും പാർസൽ ഭക്ഷണങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് മയോണൈസിന്റെ ഉപയോഗസമയം രണ്ട് മണിക്കൂർ മാത്രമാണെന്നും അതിനുശേഷം ഉപയോഗിക്കുന്നത് അപകടകരവും നിയമവിരുദ്ധവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി ഓപ്പറേഷൻ മൺസൂൺ എന്ന പേരിൽ നഗരത്തിലെ ഹോട്ടലുകൾ റസ്റ്റോറന്റുകൾ ഷവർമ കേന്ദ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു, ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30 ശതമാനം ഡിസ്കൗണ്ടും.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയു... Read More →

  • ന്യൂനമർദ്ദവും ചക്രവാത ചുഴിയും; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താൽ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • * നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ശുചിത്വവും ഗുണനിലവാരവും നഗരസഭ ഉറപ്പു വരുത്തും എന്ന് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.*

    പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ക്രിപ്റ്റോ വരുമാനം; ട്രംപ് ന്യായീകരണവുമായി

    വാഷിങ്ടൺ 2025 ൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ കുടുംബം 1 2 ബില്യൺ ഡോളറിലധികം സമ്പാദിച്ചതിനെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യം സാമ്പത്തികമായി മുന്നേറുന്നതിനാൽ എല്ലാവരും ലാഭം കൊയ്യുകയാണ് എന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രസിഡന്റ് പദവി വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചെന്ന വിമർശനം... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • വാണിജ്യ സിലിണ്ടറിന് ആശ്വാസം; ₹183.50 കുറവ്

    ന്യൂഡൽഹി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വർധിപ്പിച്ചിരുന്ന വാണിജ്യ എൽ പി ജി സിലിണ്ടറിന്റെ വിലയിൽ 183 50 രൂപയുടെ കുറവ് പ്രഖ്യാപിച്ചു പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ 19 കിലോ വാണിജ്യ സിലിണ്ടർ ഇനി 2 930 രൂപയ്ക്ക് ലഭിക്കും നേരത്തെ ഇതിന് 3 100 രൂപയ്ക്കു മുകളിലായിരുന്നു വില അതേസമയം ഗാർഹിക എൽ പി ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല ഇതിനിടെ ... Read More →

  • വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

    തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13 000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അറിയിച്ചു ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ എം എസ് സി അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പഞ്ചദിന ബാങ്കിങ് നടപ്പാക്കുക: കെ.ജി.ബി.ഇ.യു., ഒ.യു.സമ്മേളനം

    ഈരാറ്റുപേട്ട ബാങ്കിങ് മേഖലയിൽ പഞ്ചദിന ബാങ്കിങ് നടപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വരണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓഫീസേഴ് സ് യൂണിയൻ ഈരാറ്റുപേട്ട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു കെ ജി ബി ഇ യു ജില്ലാപ്രസിഡന്റ് രാജേഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു കെ ജി ബി ഒ യു ജില്ലാപ്രസിഡന്റ് എബി ജേക്കബ് അധ്യക്ഷത വഹിച്ചു കെ ജി ബി ഇ യു സം... Read More →

  • രാമപുരത്ത് 18.5 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

    പാലാ ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ കെ 30 യെ ആണ് പിടി കൂടിയത് അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് ഇയാളുടെ പക്കൽ നിന്നും 18 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു ഡ്രൈ ഡേ ദിവസം പാല... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • 'കൈയെഴുത്ത് ജോലി'; സ്ത്രീകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്

    ആലപ്പുഴ കൈയെഴുത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപക ഓൺലൈൻ തട്ടിപ്പ് രജിസ്ട്രേഷൻ ഫീസ് ജി എസ് ടി തുടങ്ങിയ പേരുകളിൽ പണം വാങ്ങിയശേഷം തട്ടിപ്പുകാർ ബന്ധം വിച്ഛേദിക്കുന്നതായാണ് പരാതി അമ്പലപ്പുഴയിലെ ഒരു വിലാസം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം ഈ വിലാസം ഉപയോഗിച്ച് മാത്രം രണ്ടായിരത്തിലധികം പേ... Read More →

  • 'റേഷൻ ഇനി എ.ടി.എമ്മിലൂടെ'

    കണ്ണൂർ റേഷൻകടകളിലെ നീണ്ട കാത്തിരിപ്പിന് പരിഹാരമായി എ ടി എം മാതൃകയിലുള്ള ഗ്രെയ്ൻ എ ടി എം സംവിധാനം കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നു അന്നപൂർത്തി എന്ന പേരിലുള്ള പദ്ധതി ആദ്യം എറണാകുളം ജില്ലയിലെ പിറവത്ത് സ്ഥാപിക്കാനാണ് ആലോചന റേഷൻകാർഡ് നമ്പർ നൽകുകയും ബയോമെട്രിക് വിരലടയാളം പതിപ്പിക്കുകയും ചെയ്താൽ അഞ്ച് മിനിറ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.