Home / News Detail
ക്രൂഡ് ഓയിൽ ബാരലിന് 70 രൂപയായി,ഇന്ധനവിലവർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന

ഇനിയെങ്കിലും ഇന്ധനവില കുറയുമോ ദില്ലി പെട്രോൾ ഡീസൽ വിലയിൽ ഉടൻ കുറവുണ്ടാകില്ലെന്ന സൂചന ശക്തമാകുന്നു വിലക്കുറവ് സംബന്ധിച്ച തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സാഹചര്യം കേന്ദ്ര സർക്കാർ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ ഇന്ധനവില ഉടൻ കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110 മുതൽ 120 ഡോളർ വരെ ഉയർന്നിരുന്നു പിന്നീട് അത് 70 73 ഡോളർ നിരക്കിലേക്ക് താഴുകയും ചില ദിവസങ്ങളിൽ 70 ഡോളറിന് താഴെയെത്തുകയും ചെയ്തു എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല നിലവിൽ പെട്രോളിന് ലിറ്ററിന് 115 49 രൂപയും ഡീസലിന് 104 40 രൂപയുമാണ് വില ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പത്തനംതിട്ടയിൽ 13കാരിക്ക് നേരെ കൂട്ടപീഡനം

    പത്തനംതിട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ സഹപാഠികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത് സംഭവത്തിൽ ഒരു പെൺകുട്ടിയുൾപ്പെടെ അഞ്ച് സഹപാഠികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു നാല് ആൺകുട്ടികളാണ് പീഡനത്തിൽ നേരിട്ട് പങ്... Read More →

  • സൽമാൻ വെടിവെപ്പ് കേസ്: അൻമോൾ ബിഷ്ണോയി കീഴടങ്ങാൻ അനുമതി തേടി

    മുംബൈ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട് മെന്റിന് നേരെയുണ്ടായ വെടിവെപ്പുകേസിലെ പ്രതിയായ അധോലോകസംഘാംഗം അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതി തേടി നിലവിൽ മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെയാണ് സമീപിച്ചത് വിചാരണയിൽ നേരിട്ട് പങ്കെടുക്കാൻ താൽപര്യമുണ്ടെ... Read More →

  • വിദ്യാഭ്യാസം ഭാവി ജീവിതത്തിന്റെ പാസ്പോർട്ട് . തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    അരുവിത്തുറ വിദ്യാഭാസം ഭാവിജീവിതത്തിന്റെ പാസ്പോർട്ടാണ് വിദ്യാഭ്യാസം പരിഷ്കൃത വ്യക്തിത്വങ്ങളേയും അതിലൂടി പരിഷ്കൃത സമൂഹങ്ങളെയും രൂപപ്പെടു ത്തണമെന്നും കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹ... Read More →

  • ആനക്കൊമ്പ് വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ

    കൊച്ചി കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ അപേക്ഷ നൽകി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഡിഎഫ്ഒ നൽകിയ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട് ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് ... Read More →

  • മൈക്ക് പ്രഖ്യാപനത്തിൽ ജോലി നഷ്ടം; 700 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് പരാതി

    കൊച്ചി കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോഡിങ് കമ്പനിയിൽ നിന്ന് മുൻകൂട്ടി അറിയിപ്പില്ലാതെ 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി ഓഫീസിലെത്തിയ ജീവനക്കാർക്ക് മൈക്ക് അനൗൺസ് മെന്റിലൂടെയാണ് ജോലി നഷ്ടപ്പെട്ട വിവരം അറിയിച്ചത് തുടർന്ന് എച്ച് ആർ വിഭാഗം പിരിച്ചുവിടൽ നോട്ടീസ് നൽകി ജീവനക്കാരെ ഓഫീസിൽ നിന്ന് പുറത്താക്കുകയായിരു... Read More →

  • പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം

    എറണാകുളം രവിപുരത്ത് 30 വർഷമായി പ്രവർത്തിക്കുന്ന ജാസ്മിൻ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം രാവിലെ ഒൻപത് മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ പ്രിന്റിങ്ങിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റ് സാമഗ്രികളും കത്തിനശിച്ചു നാല് ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഞ്ച് യൂണിറ്റ... Read More →

  • 2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ: ജില്ലയിലെ 2 സഹകരണ സംഘങ്ങൾക്ക് അവാർഡ്.

    കോട്ടയം സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം ലിജു പ്രഖ്യാപിച്ചു തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത് സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • അതിശക്തമായ മഴ: മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു, ജാഗ്രത വേണം.

    കോട്ടയം കോട്ടയം ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത് നദികൾക്കൊപ്പം തോടുകളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാല... Read More →

  • സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും സംഘടിപ്പിച്ചു

    കളത്തുകടവ് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും തലപ്പലം ഗ്രാമപഞ്ചായത്തും കളത്തുകടവ് ജോൺമരിയ വിയാനി ഇടവക കർഷദള യുണിറ്റും എ കെ സി സി യൂണിറ്റും മാത്യവേദിയും സംയുക്തമായി ലയൺസ് ചാരിറ്റബിൾ ട്രസ്സ് ഹോസ് പിറ്റൽ പൈകയുടെയും നേതൃത്വത്തിൽ സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും ജൂലൈ 3 വെള്ളിയാഴ്ച നടന്നു രാവിലെ 10 0... Read More →

  • 'അമ്മ'യിൽ ഭരണപ്രതിസന്ധി രൂക്ഷം

    കൊച്ചി താരസംഘടനയായ അമ്മ യിൽ ഭരണപ്രതിസന്ധി കടുക്കുന്നു ഭരണസമിതി രാജിവെക്കാതെ അഡ്ഹോക്ക് സമിതി രൂപീകരിച്ചതിനെതിരെ നടി ശ്വേതാ മേനോൻ നിയമനടപടിക്ക് ഒരുങ്ങുന്നതായി സൂചന താൻ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നും ശ്വേത വ്യക്തമാക്കി സംഘടനയിലെ പ്രതിസന്ധിക്കിടെ നടൻ ജോയ് മാത്യുവും അംഗത്വം രാജിവെച്ചു സംഘടനയിൽ ഐക്യമില്ലെന്നും കു... Read More →

  • കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു മഞ്ഞാമറ്റം സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്കേറ്റു ശനിയാഴ്ച രാത്രി 8 30 യോടെ മറ്റക്കര ഭാഗത്ത് വച്ചായിരുന്നു അപകടം സഹോദരങ്ങളായ മഞ്ഞാമറ്റം സ്വദേശികളായ മെർവിൻ 25 മാർട്ടിൻ 29 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ബൈക്കു... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനിക്ക് സർക്കാരിന്റെ അതൃപ്തി

    തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം എസ് സി ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന വിലയിരുത്തൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതിൽ സർക്കാർ വിശദീകരണം തേടും 2015 ലെ കരാർപ്രകാരം ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

    ബെംഗളൂരു ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചെങ്കിലും വൻ ദുരന്തം ഒഴിവായി പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന ബസിനാണ് കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ലക്ഷ്യസ്ഥാനത്തിന് സമീപമായിരുന്നതിനാ... Read More →

  • നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

    പാലാ പ്രവിത്താനം വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിന്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ പ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.