News Desk
ടൊറന്റോ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളും ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ വിജയഗോളുമാണ് പോർച്ചുഗലിന് ജയം സമ്മാനിച്ചത് 53 ാം മിനിറ്റിൽ ഇവാൻ പെരിഷിച്ചിലൂടെ ക്രൊയേഷ്യ ലീഡെടുത്തെങ്കിലും 68 ാം മിനിറ്റിൽ റൊണാൾഡോ പെനാൽറ്റിയിലൂടെ സമനില പിടിച്ചു തുടർന്ന് 90 4 ാം മിനിറ്റിൽ റാമോസ് വിജയഗോൾ നേടി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്രൊയേഷ്യയുടെ സമനിലഗോൾ വാർ ഓഫ് സൈഡിനാൽ അനുവദിക്കാതിരുന്നതും മത്സരത്തിലെ നിർണായക വഴിത്തിരിവായി ഈ ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ സ് പെയിനിനെ നേരിടും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കുറവിലങ്ങാട് കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ ഒറ്റഘട്ടമായി പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഇതിനായി മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരുമെന്നും ജലവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് കോഴാ കുറവിലങ്ങാട് സയൻസ് സിറ്റി നാടിനു സമർപ്പിച്ചതിന്റെ ഒന്നാം വാർഷികാഘോഷം സയൻസ... Read More →
കൊച്ചി സിനിമാ താരസംഘടനയായ അമ്മ യിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച് പ്രസിഡന്റ് ശ്വേത മേനോനെതിരെ സംഘടനയിലെ ഒരു വിഭാഗം നടിമാർ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി നടിമാരായ അൻസിബ ഹസൻ മാലാ പാർവതി ഉഷാ ഹസീന മായ വിശ്വനാഥ് എന്നിവർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത് അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമായി ചിത്രീക... Read More →
തൃശ്ശൂർ നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത് കോൾപ്പാടത്തിൽ വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ നൽകാനായി പോയ സംഘത്തിന്റെ ബോട്ടാണ് പാടത്തിന്റെ ന... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം എസ് സി ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന വിലയിരുത്തൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതിൽ സർക്കാർ വിശദീകരണം തേടും 2015 ലെ കരാർപ്രകാരം ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
മുണ്ടക്കയം ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു കൂട്ടിക്കൽ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേൽ എ എ പരീക്കുട്ടിയുടെയും കെ കെ ജമീലയുടെയും മകൻ ഇ പി ഷെമീർ ഷാമോൻ 51 ആണ് മരിച്ചത് ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഷെമീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷ... Read More →
തൃശൂർ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് കോട്ടയം സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു കോട്ടയം സ്വദേശി സ്നേഹ പൗലോസ് 20 ആണ് മരിച്ചത് ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്നേഹ ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത് ആത്മഹത്യയുടെ കാരണം വ്യക... Read More →
ടൊറന്റോ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളും ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ വിജയഗോളുമാണ് പോർച്ചുഗലിന് ജയം സമ്മാനിച്ചത് 53 ാം മിനിറ്റിൽ ഇവാൻ പെരിഷിച്ചിലൂടെ ക്രൊയേഷ്യ ലീഡെടുത്തെങ്കിലും 68 ാം മിനിറ്റിൽ റൊ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം എസ് നിഷാരയാണ് പിടിയിലായത് കോട്ടയം മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറാണ് എം എസ് നിഷാര അവധി കഴിഞ്ഞിട്ടും കോട്ടയം കിംസ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന... Read More →
കോട്ടയം നമ്മുടെ കോട്ടയത്തെ തൂക്കുപാലം കണ്ടിട്ടുണ്ടോ സംക്രാന്തി പേരൂർ റൂട്ടിൽ കിണറ്റുംമൂട് മൈലപ്പള്ളി കടവിൽ എത്തിയാൽ തൂക്കുപാലവും മീൻ പിടുത്തവും ഒപ്പം സുന്ദര കാഴ്ചകളും കാണാം മഴക്കാലമായതോടെ നിറഞ്ഞൊഴുകുന്ന മീനച്ചിലാറിന്റെ മനോഹാരിത ആവോളം ആസ്വദിക്കാം ഈ തൂക്കൂപാലത്തിനു മുകളിൽ ശ്രദ്ധിക്കണേ മഴയാണ് സൂക്ഷിക്കണം കോട്ടയം നഗരത്തിനടു... Read More →
ആലപ്പുഴ സംസ്ഥാനത്ത് പോളിയോ നിർമാർജന പദ്ധതിയുടെ ഭാഗമായി തുള്ളിമരുന്ന് നൽകേണ്ട അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ കുറവ് രേഖപ്പെടുത്തി 2016 ൽ 26 ലക്ഷം കുട്ടികളെ വാക്സിനേഷനായി പരിഗണിച്ചിരുന്നപ്പോൾ ഇത്തവണ അത് 19 8 ലക്ഷമായി കുറഞ്ഞു ഇതോടെ 10 വർഷത്തിനിടെ 6 2 ലക്ഷം കുട്ടികളുടെ കുറവാണ് ഉണ്ടായത് ജനനനിരക്കില... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
കോട്ടയം ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു യോഗത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം എൻ സുഗതൻ അധ്യക്ഷത വഹിച്ചു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി നേതൃത്വം നൽകി കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി സുരേഷ് പ്രവർത്ത... Read More →
കളത്തുകടവ് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും തലപ്പലം ഗ്രാമപഞ്ചായത്തും കളത്തുകടവ് ജോൺമരിയ വിയാനി ഇടവക കർഷദള യുണിറ്റും എ കെ സി സി യൂണിറ്റും മാത്യവേദിയും സംയുക്തമായി ലയൺസ് ചാരിറ്റബിൾ ട്രസ്സ് ഹോസ് പിറ്റൽ പൈകയുടെയും നേതൃത്വത്തിൽ സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും ജൂലൈ 3 വെള്ളിയാഴ്ച നടന്നു രാവിലെ 10 0... Read More →
പൊൻകുന്നം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം തുലാപ്പള്ളി കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ചെന്നൈ തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അപകീർത്തികരമായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ തമിഴ് നാട് മന്ത്രിയും ഡിഎംകെ എംഎൽഎയുമായ അനിത ആർ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു ജൂൺ 20 ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി മ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
Stay Ahead, Stay Informed, Stay Inspired.