Home / News Detail
സ്വകാര്യ ബസ്‌ വ്യവസായം പ്രതിസന്ധിയിൽ, കെഎസ്ആർടിസി ബസുകളിലെ വനിതാ സൗജന്യ യാത്രയിൽ വരുമാന നഷ്ടം, ബുധനാഴ്ച കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ സ്വകാര്യ ബസ്‌ പണിമുടക്ക്‌.

കോട്ടയം കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിൽ ആണെന്നും ഭീമമായ വരുമാന നഷ്ടമാണ് പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ് സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ സ്വകാര്യ ബസ് പണിമുടക്ക് നടത്തും ബുധനാഴ്ച കോട്ടയം പത്തനംതിട്ട കൊല്ലം ജില്ലകളിലെ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ച് ജില്ലാ കലക് ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ് സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് പറഞ്ഞു 20 മുതൽ 26 വരെ സെക്രട്ടറിയറ്റ് നടയിൽ ബസുടമകളും ജീവനക്കാരും ധർണ നടത്തും ഇതിന് മുന്നോടിയായാണ് പണിമുടക്കും കലക് ടറേറ്റ് മാർച്ചും ഇടുക്കി ആലപ്പുഴ ജില്ലകളിലും പണിമുടക്ക് നടത്തുന്നത് സംബന്ധിച്ച് വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ആദ്യം! റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റ് സംവിധാനം പോലെ പാലാ കെഎസ്ആർടിസി ഡിപ്പോയിൽ ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം.

    പാലാ റെയിൽവേ സ്റ്റേഷനുകളിൽ കേൾക്കുന്ന വ്യക്തവും സമയബന്ധിതവുമായ അനൗൺസ്മെന്റ് സംവിധാനം പോലെ കെഎസ്ആർടിസി ഡിപ്പോയിലും അത്തരം ഒരു ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം ഒരുക്കിയിരിക്കുകയാണ് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ പാലാ ഡിപ്പോയിലെ കണ്ടക്ടർ അരുൺ കെ എം ആണ് ഈ ഉദ്യമത്തിന് പിന്നിൽ കമ്പ്യൂട്ടർ ടെക്നീഷ്യൻ ആയിരുന്ന അരുൺ സ്വന്തമായി വികസിപ്പി... Read More →

  • പാലാ നഗരസഭാ ഭരണത്തിൽ പ്രതിസന്ധി രൂക്ഷം, പിന്തുണ പിൻവലിച്ചു കോൺഗ്രസ്സും കൈവിട്ടു എൽഡിഎഫും! സ്വയം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും മുന്നറിയിപ്പ്, ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജി വെയ്ക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ.

    പാലാ പാലാ നഗരസഭാ ഭരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു നഗരസഭയിൽ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജി വെയ്ക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെയാണ് വീണ്ടും പാലാ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ ആയത് നഗരസഭയിൽ ഭരണം പ്രതിസന്ധിയില... Read More →

  • കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം, അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു.

    കോട്ടയം കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു കോട്ടയം എസ്എച് മൗണ്ടിലുള്ള ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിൽ ആണ് വൻ തീപിടിത്തം ഉണ്ടായത് മൂന്നു കെട്ടിടങ്ങളിലേക്കും തീ പടർന്നു പിടിച്ചിട്ടുണ്ട് കെട്ടിടത്തിനകത്തേക്ക് കയറാനായി അഗ്നിരക്ഷാ സേന ശ്രമിക്കുന്നുണ്ട് ഞായറ... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • ഇന്ന് ചക്ക ദിനം വിചാരിച്ചിരുന്നത്

    ഒരുകാലത്ത് കേരളത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റിയ അമൂല്യഫലമായിരുന്നു ചക്ക വലുപ്പത്തിലും പെരുപ്പത്തിലും ലോകത്തിലെ ഏറ്റവും വലിയ വൃക്ഷഫലമായ ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെടുന്നതിന് ഏറെ മുമ്പേ തന്നെ മലയാളിയുടെ ഭക്ഷണസംസ്കാരത്തിന്റെയും രുചിപാരമ്പര്യത്തിന്റെയും അവിഭാജ്യഘടകമായിരുന്നു കാലം മാറിയതോടെ ചക്കയുടെ പ... Read More →

  • സെൻസസ് 2027: കോട്ടയം ജില്ലയിൽ വീടുകളുടെ മാപ്പിങ്ങും വിവരശേഖരണവും പുരോഗമിക്കുന്നു.

    കോട്ടയം സെൻസസിന്റെ ഭാഗമായി ജില്ലയിൽ എന്യുമറേറ്റർമാർ വീടുകളിൽ എത്തിയുള്ള മാപ്പിങ്ങും വിവരശേഖരണവും പുരോഗമിക്കുന്നു ആദ്യ ഘട്ടമായി വീടുകളുടെ മാപ്പിംഗാണ് അവര് നടത്തുക തുടര് ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത് കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര് ണവുമായ വിവരങ്ങള് എല്ലാവരും നൽകണം നിങ്ങള് നല് കുന്ന വിവരങ്ങള് മറ്റെവിടെയും പ... Read More →

  • പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.

    ഭരണങ്ങാനം പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു പാലാ ഭരണങ്ങാനം മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം കിണർ ഇടിഞ്ഞു താഴുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പുതുയുഗ പിറവി! ചരിത്രത്തിലാദ്യമായി കോട്ടയം മെഡിക്കൽ കോളജ് യൂണിയൻ പിടിച്ച് കെഎസ്‌യു.

    കോട്ടയം സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കോട്ടയം മെഡിക്കൽ കോളജ് യൂണിയൻ പിടിച്ച് കെഎസ് യു ജനാധിപത്യത്തിന്റെ ശക്തമായ തിരിച്ചുവരവാണ് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ഗവ ഫാർമസി കോളേജിലും നാം കണ്ടത് എന്ന് ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് പറഞ്ഞു കാമ്പസിനെ ചുവപ്പ് കോട്... Read More →

  • ഞായറാഴ്ച രാത്രിയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ ഞായറാഴ്ച രാത്രിയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു കൊഴുവനാൽ സ്വദേശിക്ക് പരിക്കേറ്റു കൊഴുവനാൽ കപ്പിലുക്കുന്ന് സ്വദേശി മണികണ്ഠന് 56 ആണ് അപകടത്തിൽ പരുക്കേറ്റത് ഞായറഴ്ച രാത്രി 9 30യോടെയാണ് അപകടം ഉണ്ടായത് തോപ്രാംകുടിയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തോപ്രാംകു... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ആനക്കൊമ്പ് വനംവകുപ്പിന് കൈമാറാൻ മോഹൻലാൽ

    കൊച്ചി കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ അപേക്ഷ നൽകി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഡിഎഫ്ഒ നൽകിയ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട് ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുമെന്നു യുവാവിന്റെയും യുവതിയുടെയും ഭീഷണി, മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അഗ്നിരക്ഷാ സേനയും പോലീസും താഴെയിറക്കി.

    കോട്ടയം മെഡിക്കല് കോളേജ് കെട്ടിടത്തിന് മുകളില് കയറി അത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും അനുനയിപ്പിച്ച് താഴെയിറക്കി കാഷ്വാലിറ്റിക്ക് സമീപത്തെ പുതിയ കെട്ടിടത്തിന് മുകളിലാണ് ഒരു പുരുഷനും സ്ത്രീയും കയറിയത് പുരുഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് ഏതാണ്ട് ഒരു മണിക്കൂറിലധികമാണ് ഇരുവരും കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • പാലാ യുഡിഎഫില്‍ വീണ്ടും പോര്! പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.

    പാലാ പാലാ നഗരസഭയില് സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന് വലിച്ച് കോണ് ഗ്രസ് കൗണ് സിലര് മാര് കോണ് ഗ്രസ് പാര് ലമെന്ററി പാര് ട്ടി യോഗം കൂടിയാണ് പിന്തുണ പിൻവലിക്കാനുള്ള തീരുമാനമെടുത്തത് നഗരസഭ കൗണ് സില് യോഗത്തില് തര് ക്കമുണ്ടായതിന് പിന്നാലെയാണ് നടപടി കോണ് ഗ്രസ് കൗണ് സിലര് മാര് യോഗത്തില് നിന്നും ഇറങ്ങിപ്... Read More →

  • കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിലെ തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിനു കാരണമെന്നു പ്രാഥമിക നിഗമനം.

    കോട്ടയം കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയിലെ തീപിടിത്തം ഷോര് ട്ട് സര് ക്യൂട്ടാകാം കാരണമെന്നു പ്രാഥമിക നിഗമനം കോട്ടയം എസ് എച് മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമ്മാണ ഫാക്ടറിയായ ജെഎന് ഇന് ഡസ്ട്രീസിലാണ് തീ പിടിത്തം ഉണ്ടായത് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത് ഫാക്ടറി പ്രവർത്തിക്കുന്ന മേഖലയിൽ ആറ് കെട്ടി... Read More →

  • തീവ്രന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തിയും: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം തീവ്രന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.