News Desk
കോട്ടയം സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കോട്ടയം മെഡിക്കൽ കോളജ് യൂണിയൻ പിടിച്ച് കെഎസ് യു ജനാധിപത്യത്തിന്റെ ശക്തമായ തിരിച്ചുവരവാണ് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ഗവ ഫാർമസി കോളേജിലും നാം കണ്ടത് എന്ന് ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് പറഞ്ഞു കാമ്പസിനെ ചുവപ്പ് കോട്ടയെന്ന് വിശേഷിപ്പിച്ചവർക്ക് മുന്നിൽ കഠിനാധ്വാനവും ആത്മാർത്ഥതയും കൊണ്ട് ചരിത്രവിജയം എഴുതിച്ചേർത്ത പ്രിയപ്പെട്ട കെ എസ് യു പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു ഭീഷണികൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ പതറാതെ വിദ്യാർത്ഥിപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പോരാടിയവർ കോൺഗ്രസ് പ്രസ്ഥാനത്തിനാകെ വലിയ ആവേശമാണ് പകരുന്നത് എന്നും നാട്ടകം സുരേഷ് പറഞ്ഞു ഈ ഐതിഹാസിക വിജയം വിദ്യാർത്ഥി സമൂഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അടയാളമാണ് വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ച പ്രിയപ്പെട്ടവർക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഭരണങ്ങാനം പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു പാലാ ഭരണങ്ങാനം മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം കിണർ ഇടിഞ്ഞു താഴുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമ... Read More →
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ് ടീമാകാം പുതുയുഗ നന്മയ്ക്കായ് എന്ന സന്ദേശവുമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചപ്രവേശനോൽസവം സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ എം കെ അൻസാരി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ താഹിറ പി പി അധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ നസീറ വി ഇ സ്കൂൾ എച്ച് എം ലീന എം പി പി റ... Read More →
പാലാ പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ നഗരസഭയിൽ ഭരണം പ്രതിസന്ധിയിലായതോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് എൽഡിഎഫ് പാലായിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത് ഇന്നലെ ചേർന്ന കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ... Read More →
മലയാളി വിദ്യാർത്ഥി ലണ്ടനിലെ മിഡിൽസെക്സ് യൂണി വേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടി കോട്ടയം കുറിച്ചിത്താനം മമ്പള്ളിൽ ഐബി രവീന്ദ്രൻ ദീപ്തി ഐബി ദമ്പതികളുടെ മകൻ പാട്രിക് ഐബിയാണ് ഈ നേട്ടം കരസ്ഥമാക്കിയത് ലണ്ടനിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്സിലാണ് പാട്രിക് ഐബി റാങ്ക് നേടിയത് Read More →
പാലാ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് നടത്തിയ പരാമർശങ്ങൾ അവജ്ഞയോടെ തള്ളുന്നതായി പാലാ നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൗൺസിലറുമായ ടോണി തൈപ്പറമ്പിൽ പറഞ്ഞു തന്നെ രാഷ്ട്രീയത്തിലെ ക്ഷുദ്രജീവി എന്ന് വിശേഷിപ്പിച്ച ലാലിച്ചൻ ജോർജാണ് പാലായ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു എറണാകുളത്ത് വച്ച് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ ഇടമറ്റം സ്വദേശി രമേശ് പി ജി 39 ക്കു പരുക്കേറ്റു ഉച്ചയ്ക്കായിരുന്നു അപകടം രാവിലെ 10 30 യോടെ കുറിഞ്ഞിയിൽ വച്ച് ബൈക്കിനു പിന്നിൽ നിന്നു വ... Read More →
കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി അച്ഛൻെറ ചികിത്സ ആവശ്യത്തിനായി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിയ പുന്നത്തുറ സ്വദേശിനിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് മോഷ്ടിച്ചത് മെയ് 9 ന്പകൽ 12 30 നും വൈകിട്ട് 5 30 നും ഇടയിലാണ് മോഷണം നടന്നത് കോട്ടയം ജനറൽ ആശുപത്ര... Read More →
ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനം ജൂലൈ 8 മുതൽ 11 വരെ പാലായിൽ നടക്കുമെന്ന് സംഘാടക സമിതിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു ജൂലായ് 8 ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക കൊടിമര ജാഥകൾ അരുണാപുരം മരിയൻ ജംഗ്ഷനിൽ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങും തുടർന്ന് പതാക ഉയർത്തലും നടക്കും ജൂലായ് 9 ന്പാലാ മുനിസിപ്പൽ ടൗൺ ഹാളിലെ സഖാവ് പുഷ്പൻ ന... Read More →
കോട്ടയം ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2025 ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ് കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേത... Read More →
സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര് ക്കാര് അറിയിച്ചു മാസപ്പിറവിയുടെ അടിസ്ഥാനത്തില് മുഹറം ആചരിക്കുന്നത് വെള്ളിയാഴ്ച ആയതിനാലാണ് പൊതു അവധിയിലും മാറ്റമുണ്ടായത് Read More →
കേന്ദ്ര സഹമന്ത്രി ജോര് ജ് കുര്യന് രാജിവച്ചു രാജ്യ സഭയിലെ കാലാവധി പൂര് ത്തിയായതിനെ തുടര് ന്നാണ് മന്ത്രിസ്ഥാനം രാജിവച്ചത് രാഷ്ട്രപതി ദ്രൗപദി മുര് മു രാജി സ്വീകരിച്ചു 2024 ജൂണ് 9 ന് മൂന്നാം മോഡി മന്ത്രി സഭയില് സഹമന്തിയായി ചുമതലയേറ്റ ജോര് ജ് കുര്യന് ഓഗസ്റ്റില് മധ്യപ്രദേശില് നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ന്യൂനപക്ഷകാര്... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കോട്ടയം മെഡിക്കൽ കോളജ് യൂണിയൻ പിടിച്ച് കെഎസ് യു ജനാധിപത്യത്തിന്റെ ശക്തമായ തിരിച്ചുവരവാണ് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ഗവ ഫാർമസി കോളേജിലും നാം കണ്ടത് എന്ന് ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് പറഞ്ഞു കാമ്പസിനെ ചുവപ്പ് കോട്... Read More →
കോട്ടയം സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ 3 ദിവസമായി അതിശക്തമായ മഴയാണ് ലഭിക്കുന്നത് ശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്ത... Read More →
മലയാള മനോരമ മുൻ സീനിയർ ഫോട്ടോഗ്രാഫർ പി ആർ ദേവദാസ് അന്തരിച്ചു 70 വയസ്സായിരുന്നു ഭൗതികശരീരം ബുധനാഴ്ച രാവിലെ 6മണി മുതല് 7മണിവരെ കുടമാളൂരിലുള്ള തറവാട്ടില് പൊതു ദർശനനത്തിനായി വയ്ക്കും തുടർന്ന് താമസ സ്ഥലമായ തിരുവഞ്ചൂർ ചീനിക്കുഴിയിലുള്ള വീട്ടില് കൊണ്ടുവരും ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മാങ്ങാനം പൊതു ശ്മശാനത്തില് സംസ്കാര കർമ്മങ്ങൾ നടക്ക... Read More →
ഏറ്റുമാനൂർ ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സിന് പിന്നിൽ സ്വകാര്യ ബസ്സ് ഇടിച്ചു യാത്രക്കാർക്ക് പരിക്ക് കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ്സും അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ്സുമാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ജാക്വലിൻ ബസ്സിന്റെ പിൻഭാഗവും ജയൻ ബസ്സിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു അപകടത്തിൽ ബസ്സ് യാത... Read More →
കോട്ടയം തീവ്രന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീ... Read More →
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് 1 190 കിലോ കഞ്ചാവുമായി ഒരാള് അറസ്റ്റില് പായിപ്പാട് വില്ലേജില് നാലുകോടി വേഷ്ണാല് ഭാഗത്തുള്ള കൂടത്തേട്ട് വടക്കേപറമ്പില് വീട്ടില് അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില് പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് തുക്കൊടിത്താനം പോലീസ് നടത്തിയ പരിശോധയിലാണ് പ്രതി ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത് നദികൾക്കൊപ്പം തോടുകളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാല... Read More →
പാലാ പാലാ നഗരസഭയില് സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന് വലിച്ച് കോണ് ഗ്രസ് കൗണ് സിലര് മാര് കോണ് ഗ്രസ് പാര് ലമെന്ററി പാര് ട്ടി യോഗം കൂടിയാണ് പിന്തുണ പിൻവലിക്കാനുള്ള തീരുമാനമെടുത്തത് നഗരസഭ കൗണ് സില് യോഗത്തില് തര് ക്കമുണ്ടായതിന് പിന്നാലെയാണ് നടപടി കോണ് ഗ്രസ് കൗണ് സിലര് മാര് യോഗത്തില് നിന്നും ഇറങ്ങിപ്... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
Stay Ahead, Stay Informed, Stay Inspired.