News Desk
കോട്ടയം കെഎസ്ആർടിസി സർവീസ് കൂടുതലുള്ള കോട്ടയത്തു വനിതാ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസുകൾക്ക് വലിയ വരുമാനനഷ്ടം സംഭവിച്ചു എന്ന് ബസ്സ് ഉടമകൾ പറഞ്ഞു ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട് ഇവയിൽ പ്രിയദർശിനി ബസ്സുകളാണ് കൂടുതൽ എന്നും വനിതാ യാത്രക്കാർ പ്രിയദർശിനി ബസ്സുകളെ യാത്രയ്ക്കായി കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതും സ്വകാര്യ ബസ്സ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി എന്ന് സ്വകാര്യ ബസ്സ് ഉടമകൾ പറയുന്നു വനിതാ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടി കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ നാളെ സ്വകാര്യ ബസ്സ് പണിമുടക്കിന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആഹ്വനം ചെയ്തിട്ടുണ്ട് പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ജില്ലയിലെ കെഎസ്ആർടിസി ബസ്സുകളിൽ വനിതാ യാത്രക്കാരുടെ എണ്ണം ഉയർന്നിട്ടുണ്ട് കോട്ടയത്തു നിന്നും പ്രധാന സ്ഥലങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവ്വീസും അവിടെ നിന്നുള്ള കണക്ഷൻ കെഎസ്ആർടിസി ബസ്സുകളും യാത്രക്കാർക്ക് ലഭ്യമാക്കുന്നുണ്ട് വനിതാ യാത്രക്കാർ കുറഞ്ഞതോടെ പ്രതിദിനം 1000 രൂപ മുതൽ 5000 രൂപ വരെ വരുമാനം കുറവായ ബസ്സുകൾ ജില്ലയിലുൾപ്പടെ സർവ്വീസ് നടത്തുന്നുണ്ടെന്ന് ബസ്സ് ജീവനക്കാരും ഉടമകളും പറയുന്നു വരുമാനം കുറഞ്ഞതോടെ ഇന്ധനത്തിനും ശമ്പളത്തിനും വാഹനത്തിന്റെ മറ്റു പണികൾക്കുമായുള്ള ചെലവുകൾക്കായി പ്രതിസന്ധിയിലാണ് ബസ്സ് ഉടമകൾ പ്രിയദർശനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ബസ്സ് ഉടമകൾ ആവശ്യപ്പെട്ടു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പത്തനംതിട്ട നിയന്ത്രണംവിട്ട് അപകടകരമായി പാഞ്ഞുപോയ പോലീസ് ജീപ്പ് പിന്തുടർന്ന് തടഞ്ഞ് വൻ ദുരന്തം ഒഴിവാക്കിയ വനിതാ ഓട്ടോ ഡ്രൈവർ ശോഭയുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ ചൊവ്വാഴ്ച വൈകിട്ട് ആറോടെ മൈലപ്രയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ലക്കും ലഗാനുമില്ലാതെ സഞ്ചരിച്ച പോലീസ് ജീപ്പ് പലവട്ടം നിയന്ത്രണംവിട്ട് മറ്റ് വാഹ... Read More →
ലഖ്നൗ ഉത്തർപ്രദേശ് വിജിലൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ് പോർട്ട് ഓഫീസർ എ ആർ ടി ഒ ലളിത് കുമാറിന്റെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി പരിശോധനയിൽ 13 കിലോ സ്വർണവും 1 62 കോടി രൂപയും ഉൾപ്പെടെ വൻ സ്വത്തുക്കളാണ് പിടിച്ചെടുത്തത് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്... Read More →
പള്ളിക്കത്തോട് നാളുകളായി തകർന്നു കിടന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷമാകുന്നു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുമാവ് അരുവിക്കുഴി റോഡിന് ശാപമോക്ഷം ലഭിക്കാൻ വഴിയൊരുങ്ങുന്നു 87 21 ലക്ഷം രൂപ കൂടുതൽ അനുവദിച്ചു കൊണ്ട് 468 06 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി നൽകി കൊണ്ടുള്ള സർക... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് സ് കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ് കൂട്ടർ യാത്രക്കാരൻ പൂവരണി സ്വദേശിക്ക് പരിക്കേറ്റു അപകടത്തിൽ പൂവരണി സ്വദേശി ജോസ് ജോർജിന് 65 ആണ് പരുക്കേറ്റത് ബുധനാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ പന്തത്തല ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത് ചാമംപതാലിൽ വച്ച് കാറും ബൈക്കും ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പത്തനംതിട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് കൂടൽ എസ് ഐ ജയ് മോനെ ജില്ലാ ആസ്ഥാനത്തെ എ ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി സംഭവസമയത്ത് കൂടൽ പോലീസ് സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സി ഐ യ് ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകുമെന്ന് സൂചന വകുപ്പുതല അന്വേഷ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ഇടുക്കി ഉപ്പുതറയിൽ കെഎസ്ആർടിസി ബസിന്റെ സർവീസിനെതിരെ സ്വകാര്യ ബസ് ഉടമ റോഡിൽ നാടകീയ പ്രതിഷേധം നടത്തി പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്നാണ് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ചത് സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഉപ്പുതറ കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന കുട്ടിമാളു സ്വ... Read More →
എരുമേലി എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ് പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങള... Read More →
സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോട്ടയം സംസ്ഥാനത്ത് പൊതുശുചിത്വവും മാലിന്യപരിപാലന നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ സംസ്ഥാനത്തുടനീളം സംയുക്തമായി 23 519 എൻഫോഴ്സ്മെന്റ് നടപടികളിലായി 1 10 54 785 രൂപ പിഴ ചുമത്തി ഇതിൽ 49 17 340 രൂപ ഇതിനോടകം ഈടാക്കി വി... Read More →
കോട്ടയം ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി തീർഥാടനത്തിന് വളരെ നേ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ നിന്നും ഹരിതകർമ്മ സേന ജൂൺ മാസത്തിൽ ശേഖരിച്ചത് 518 21 ടൺ അജൈവ മാലിന്യങ്ങൾ 4 01 920 കിലോഗ്രാം റിജക്ട് മാലിന്യവും 59 455 76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും 37 210 കിലോഗ്രാം ഗ്ലാസ് മാലിന്യങ്ങളും 19 630 കിലോഗ്രാം ലെഗസി മാലിന്യവും ശേഖരിച്ചവയിൽ ഉൾപ്പെടുന്നു ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയ സംസ് കരണത്തിനായി ക്ലീൻ ... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
തീക്കോയി പുല്ലാട്ട് മറിയക്കുട്ടി ആന്റണി 89 അന്തരിച്ചു സംസ്ക്കാരം വ്യാഴം 2 30 ന് വീട്ടിൽ ആരംഭിച്ച് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തെരിയിൽ ഭർത്താവ് പരേതനായ ആന്റണി പുല്ലാട്ട് മക്കൾ ജോർജ് തലനാട് കുര്യൻ ആന്റണി തീക്കോയി ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഈരാറ്റുപേട്ട മേരി ജോയി വെട്ടത്ത് നീലൂർ റിട്ട ഡെപ്യൂട്ടി മാനേജർ പാലാ ആന്റണി തിരുവനന്ത... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →
Stay Ahead, Stay Informed, Stay Inspired.