News Desk
കോട്ടയം കോട്ടയം ജില്ലയിൽ നിന്നും ഹരിതകർമ്മ സേന ജൂൺ മാസത്തിൽ ശേഖരിച്ചത് 518 21 ടൺ അജൈവ മാലിന്യങ്ങൾ 4 01 920 കിലോഗ്രാം റിജക്ട് മാലിന്യവും 59 455 76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും 37 210 കിലോഗ്രാം ഗ്ലാസ് മാലിന്യങ്ങളും 19 630 കിലോഗ്രാം ലെഗസി മാലിന്യവും ശേഖരിച്ചവയിൽ ഉൾപ്പെടുന്നു ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയ സംസ് കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി രണ്ടായിരത്തിലധികം ഹരിത കർമ്മ സേനാംഗങ്ങളാണുള്ളത് ഇവരുടെ പ്രവർത്തനഫലമായിട്ടാണ് ജില്ലയിൽ നിന്നും ജൂൺ മാസത്തിൽ 518 21 ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറാനായത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ് കുട്ടികളിൽ ഇൻഫ്ലുവൻസയുണ്ടായ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കുന്നു പാലാ മാർ സ്ലീവാ മെഡിസിറ്റി പീഡിയാട്രിക്സ് വിഭാ ഗം കൺസൾട്ടന്റ് ഡോ അനിറ്റ ആൻ സൈമൺ മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും ... Read More →
വാഗമൺ വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്ക് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് തമിഴ് നാട് സേലം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത് കൂവലേറ്റം കോട്ടമല റൂട്ടിൽ കൂവലേറ്റത്തിന് സമീപമാണ് അപകടം നടന്നത് ജീപ്പ് ഡ്രൈവർ ചോറ്റുപാറ സ്വദേശി ര... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ഓപ്പറേഷൻ തണ്ടർ ഓപ്പറേഷൻ ഹൈഡ്ഔട്ട് കോട്ടയം സംസ്ഥാനത്ത് ലഹരി ശൃംഖലകൾക്കെതിരെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഹൈഡ്ഔട്ട് എന്ന പേരിൽ 2026 ജൂലൈ 9 ന് വൈകിട്ട് 6 മണി മുതൽ അർധരാത്രിവരെ സംസ്ഥാനവ്യാപകമായി ലോഡ്ജുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധന നടത്തി ലോഡ്ജുകൾ കേന്ദ്രീകര... Read More →
തിരുവനന്തപുരം തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത് അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു തീപ്പിടി... Read More →
വിയറ്റ്നാം ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരിൽ പലരെയും രക്ഷപ്പെടുത്തിയെങ്കിലും ചിലർക്കായി തിരച്ചിൽ തുടരുകയാണ് ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബോട്ടാണ് അപക... Read More →
കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട റെയിൽവേ സ്റ്റേഷനിൽ 65 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്തമായ പരിശോധനയിൽ ആണ് 65 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ 3 പേർ പിടിയിലായത് പൂനെയിൽ നിന്ന് തിരുപ്പതി വഴി കോട്ടയത്തേക... Read More →
കോട്ടയം ഉപഭോക്താക്കള് ക്ക് ആധുനിക അടുക്കള ഉപകരണങ്ങള് നേരിട്ട് അനുഭവിച്ചറിയാന് അവസരമൊരുക്കി ഹാഫ് ലെ കമ്പനിയുടെ എക് സ്പീരിയന് സ് സ്റ്റുഡിയോ ഓക്സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ കോട്ടയം നെഹ് റു സ് റ്റേഡിയം ഷോറൂമില് വെള്ളിയാഴ്ച പ്രവര് ത്തനം ആരംഭിക്കും വൈകീട്ട് 5 30 ന് നടക്കുന്ന പരിപാടിയില് ഷെഫ് നളന് ഷൈന് എക് സ്പീരിയന് സ് സ്റ്റുഡ... Read More →
10 സംസ്ഥാനങ്ങൾ 300 ആഡംബര ഹോട്ടലുകൾ തട്ടിപ്പുനടത്തിയ 69 കാരൻ പിടിയിൽ ന്യൂഡൽഹി ആഡംബര ഹോട്ടലുകളിൽ താമസിച്ച ശേഷം ബിൽ അടയ്ക്കാതെ കടന്നുകളയുന്നത് പതിവാക്കിയ 69 കാരൻ അറസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ബിങ് സൺ ജോണിനെയാണ് പൊലീസ് പിടികൂടിയത് കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്തെ 300 ലധികം ആഡംബര ഹോട്ടലുകളെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി വ്യാജ... Read More →
കോതമംഗലം വനപാലകർ കസ്റ്റഡിയിലെടുത്ത ജെ സി ബി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു ശരീരത്തിൽ പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ജെ സി ബിയിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ പോലീസും ഫയർഫോഴ് സും സുരക്ഷിതമായി താഴെയിറക്കി ഇ... Read More →
തലശേരി മിഠായിക്കവറിൽ പൊതിഞ്ഞ് എം ഡി എം എ കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി ചിറയ്ക്കൽ സ്വദേശിയായ മുഹമ്മദ് സമീൽ ആണ് അറസ്റ്റിലായത് ഇയാളിൽ നിന്ന് 185 ഗ്രാം എം ഡി എം എ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു വിദ്യാർഥികളെ ഉൾപ്പെടെ യുവാക്കളെ ലക്ഷ്യമിട്ടാണ് മിഠായിക്കവറുകളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് വിതരണം നടത്താൻ ശ്രമിച്ചതെന്നാണ് പോ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര് ട്ട് ഷോറൂമുകളില് ക്യാഷ് ബാക് ആന് ഡ് എക്സ്ചേഞ്ച് ചലഞ്ച് ആരംഭിച്ചു 12 വരെ നടക്കുന്ന ക്യാഷ് ബാക്ക് ആന് ഡ് എക്സ്ചേഞ്ച് ചലഞ്ചില് മൊബൈല് ഫോണ് കിച്ചണ് അപ്ലൈയന് സസ് തുടങ്ങിയ ഉത്പന്നങ്ങള് ക്ക് 10 000 രൂപ വരെ ഇന് സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറാണ് ഉപഭോക്താക്കള് ക്കായി കാത്തിരിക്കുന്നത് പ്രമുഖ ബ്രാന് ഡുകളുടെ ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ആലങ്ങാട് സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു ആലങ്ങാട് കുന്നേൽ സ്വദേശിനിയായ ജോമോൾ നൽകിയ പരാതിയിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത് വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്... Read More →
കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →
കോട്ടയം ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി തീർഥാടനത്തിന് വളരെ നേ... Read More →
പത്തനംതിട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് കൂടൽ എസ് ഐ ജയ് മോനെ ജില്ലാ ആസ്ഥാനത്തെ എ ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി സംഭവസമയത്ത് കൂടൽ പോലീസ് സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സി ഐ യ് ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകുമെന്ന് സൂചന വകുപ്പുതല അന്വേഷ... Read More →
വാഗമൺ വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിച്ച ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് 7 മാസം മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് ഇപ്പോൾ 7 മാസം പിന്നിട്ടു ഇതോടെ ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ നവംബർ 19നാണ് അറ്റകുറ്റപ്പണിക്കായി അടച്ചത് അറ്റകുറ്റപ്... Read More →
Stay Ahead, Stay Informed, Stay Inspired.